Kerala's No.1 Online Bookstore
Filter
-10%
Kerala Navodhanathinte Bahuswara Vayanakal
Quick View
Add to Wishlist
Add to cartView cart

Original price was: ₹150.00.Current price is: ₹135.00.
ഡോ. സുനിൽ പി. ഇളയിടം, ഡോ. പി, കെ രാജശേഖരൻ, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. മാർട്ടിൻ ശങ്കൂരിക്കൽ, ഡോ. മ്യൂസ് മേരി ജോർജ്, ഡോ. ബിനോയ് പിച്ചളക്കാട്ട് എസ് ജെ, ഡോ. വിൻസെന്റ്റ് കുണ്ടുകുളം, ഡോ. ഗാസ്പർ സന്ന്യാസി, ഡോ. കെ. എം ഫ്രാൻസിസ് എന്നിവരുടെ പ്രബന്ധങ്ങൾ. കേരള ചരിത്രത്തിലെ നവോത്ഥാന വഴികളിലെ വ്യത്യസ്തധാരകളെ അടയാളപ്പെടുത്തുന്ന ഈ പുസ്തകം നമ്മുടെ കാലത്തിന് ഔഷധഗുണം ചെയ്യുന്ന ഒന്നാണ്. സമകാലീന കേരളത്തിൽ വർധിച്ചു വരുന്ന മതവർഗീയതയും പുനരുദ്ധാരണവാദവുമൊക്കെ മലയാളിയെ സങ്കുചിത മനസ്കരാക്കുമ്പോൾ തുറവിയുടെ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു എന്ന ഓർമപ്പെടുത്തലാണീ പുസ്തകം. അവതാരികയിൽ എം കെ സാനു.  

-11%
Sakhav P Krishnapillai: Sampoorna Krithikal
Quick View
Add to Wishlist
Add to cartView cart

Sakhav P Krishna Pillai: Sampoorna Krithikal

Original price was: ₹1,000.00.Current price is: ₹899.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവും ആദ്യ സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ രചനകളുടെ സമ്പൂർണ സമാഹാരം. ഇതുവരെ സമാഹരിക്കാത്ത എഴുപതിലധികം രചനകൾ ആർകൈവ്സിൽ നിന്നും മറ്റും കണ്ടെടുത്തത്. 1930 മുതൽ 1948 വരെയുള്ള കാലത്ത് എഴുതിയ കുറിപ്പുകൾ ഇന്നത്തെ കേരളം രൂപപ്പെട്ട ചരിത്ര സന്ദർഭങ്ങളും സംഭവങ്ങളും വിശദമാക്കുന്നു.

Out of Stock
Pathira
Quick View
Add to Wishlist
Out of stock
Out of stock

Pathira

Original price was: ₹340.00.Current price is: ₹289.00.
പ്രണയം ചന്ദനം പോലെയാണ്. സൂക്ഷിച്ചുവെച്ചാൽ വെറുമൊരുമരത്തടി മാത്രം. അരയുമ്പോഴേ അതിനു സുഗന്ധം വരൂ. ജനാധിപത്യം മഹത്തായ ഒരു ആശയമാണ്. എന്നാൽ ശരിയായ രീതിയിൽ നടപ്പിലാക്കാതെ വരുമ്പോൾ അത് വ്യവസ്ഥിതിയെ വികലമാക്കുന്നു. ഇന്ത്യയിലെ അടിയന്തിരാവസ്ഥ പശ്ചാത്തലമാക്കി എഴുതിയ നോവൽ. രമേശ് കാവിൽ എഴുതിയ പൂർണ- ഉറൂബ് അവാർഡ് നേടിയ നോവൽ പാതിര.

Vaseekaranayanthram
Quick View
Add to Wishlist
Add to cartView cart

Vaseekaranayanthram

Original price was: ₹150.00.Current price is: ₹135.00.
വശീകരണയന്ത്രം ഉപയോഗിച്ച് സ്ത്രീകളെ തന്റെ ഇംഗിതങ്ങൾക്ക് വശപ്പെടുത്താൻ ശ്രമിക്കുന്ന രാജപ്പനെന്ന പട്ടാളക്കാരൻ. അവനെ അന്ധമായി വിശ്വസിച്ച ഗോപി എന്ന ചെറുപ്പക്കാരൻ. വികലചിന്തകൾ മലീമസമാക്കിയ പുതിയ തലമുറയുടെ നേർക്കാഴ്ചകൾ.

Aanavetta
Quick View
Add to Wishlist
Out of stock
Out of stock

Aanavetta

Original price was: ₹190.00.Current price is: ₹152.00.
ക്രൗര്യംനിറഞ്ഞ കണ്ണുകളോടെ, കൊലവിളിയുയർത്തി കൊടുംകാട്ടിൽ ഇലച്ചാർത്തുകൾക്കിടയിലൂടെ പാഞ്ഞടുക്കുന്ന കൊലകൊമ്പൻ. കണ്ണിമചിമ്മാതെ ജീവൻ പണയം വെച്ചുകൊണ്ട് തോക്കിന്‍റെ കാഞ്ചിയിൽ വിരൽ കൊരുത്തു നിൽക്കുന്ന ശിക്കാരി. മരണത്തിന്‍റെയും ജീവിതത്തിന്റെയുമിടയിൽ ഏതാനും നിമിഷങ്ങളുടെ ദൈർഘ്യം മാത്രം. കാടിനെ നടുക്കി മുഴങ്ങുന്ന വെടിയൊച്ച. കേരളത്തിലെ എണ്ണം പറഞ്ഞ ശിക്കാരികളുടെ ഒടുവിലത്തെ കണ്ണികളിൽപ്പെടുന്ന ഇട്ടൻ മാത്തുക്കുട്ടിയുടെ നായാട്ടനുഭവങ്ങൾ. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രചനാശൈലി.

-15%
Ente Hrudayathile Adivasi
Quick View
Add to Wishlist
Add to cartView cart

Ente Hrudayathile Adivasi

Original price was: ₹150.00.Current price is: ₹129.00.
"ലോകത്തെമ്പാടുമുള്ള ആദിവാസിവർഗ്ഗങ്ങൾ പതുക്കെപ്പതുക്കെ നശിപ്പിക്കപ്പെട്ടുവരികയാണ്. പല വർഗ്ഗങ്ങളും ഭൂമിയിൽനിന്നു പൂർണ്ണമായും തിരോഭവിച്ചുകഴിഞ്ഞു. അല്ലാത്തവർ അവസാനനാളുകളെണ്ണിക്കഴിയുന്നു. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്കയിലും ആ‌സ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ആദിവാസിക്ക് എവിടെയും രക്ഷയില്ല. രോഗവും ദാരിദ്ര്യവും അജ്ഞതയും കൂട്ടായുള്ള ആദിവാസിയെ നെഞ്ചോടു ചേർത്തുപിടിച്ച് എല്ലാ എതിർപ്പുകളെയും ധീരമായി നേരിട്ട് മുന്നോട്ടുപോയിട്ടുള്ള മഹാനാണ് കെ. പാനൂർ. അദ്ദേഹത്തിന്റെ സ്നേഹം ഒരിക്കലും അധരസേവനത്തിൽ ഒതുങ്ങിനിന്നിട്ടില്ല. ഇതിന്‍റെ ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ എത്രയോ ഉണ്ട്." - ടി പത്മനാഭന്‍

Kadhasaram
Quick View
Add to Wishlist
Add to cartView cart

Kadhasaram

Original price was: ₹230.00.Current price is: ₹207.00.
അരനൂറ്റാണ്ടിനപ്പുറം നീണ്ട പത്രാധിപജീവിതത്തിൽ തോമസ് ജേക്കബ് കണ്ടതും കേട്ടതുമായ കൗതുകക്കാഴ്ചകളാണ് കഥാസാരത്തിന്റെ ഉള്ളടക്കം.

Pallivetta
Quick View
Add to Wishlist
Add to cartView cart

Pallivetta

Original price was: ₹490.00.Current price is: ₹441.00.
കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്‌ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികന്റെ ഓരോ ക്രിയയുടെയും കരുത്ത് ചോർത്താൻ യക്ഷിയുടെ പക്കൽ തന്ത്രങ്ങളുണ്ട്. നോവലിലെ സംഭവികാസങ്ങൾക്കൊപ്പം കേരളത്തിന്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്നു രണ്ടുപതിറ്റാണ്ടിലധികമായി വായനക്കാർ കാത്തിരുന്ന ജനപ്രിയ മന്ത്രികനോവലിന്റെ പുതിയ പതിപ്പ്. കൃഷ്ണപ്പരുന്ത് എന്ന ഹിറ്റ് നോവലിനുശേഷം പി വി തമ്പി എഴുതിയ മാന്ത്രികനോവൽ പള്ളിവേട്ട. മന്ത്രവാദരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഉദ്വേഗജനകമായ കൃതി.

Randam Varavu
Quick View
Add to Wishlist
Out of stock
Out of stock

Randam Varavu

Original price was: ₹130.00.Current price is: ₹117.00.
നിഗൂഢതകള്‍ നിറഞ്ഞ ഒരു അധോലോകം. ദുര്‍മന്ത്രവാദികളും മന്ത്രതന്ത്രങ്ങളും ചേര്‍ന്ന് അവിടെ ഭയാനകമായൊരു രംഗമൊരുക്കുന്നു. കോട്ടയം പുഷ്പനാഥിന്റെ ശ്രദ്ധേയമായ കുറ്റാന്വേഷണ നോവല്‍.

Everestinu Chuvattil
Quick View
Add to Wishlist
Add to cartView cart

Everestinu Chuvattil

Original price was: ₹220.00.Current price is: ₹199.00.
കടുംനിറങ്ങളുടെ ചായക്കൂട്ട് ഇല്ലാതെ, അമിത വർണനകളില്ലാതെ, എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കുള്ള യാത്രകളുടെ ഈ പുസ്തകം എവറസ്റ്റ് ബേസ് ക്യാമ്പ് സഞ്ചാരികൾക്കു മാത്രമല്ല, ഏതൊരു വായനക്കാരന്റെയും വായനയെയും യാത്രകളെയും പ്രചോദിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. - രമ്യ എസ് ആനന്ദ്.

Cinemayum Bibleum
Quick View
Add to Wishlist
Add to cartView cart

Cinemayum Bibleum

Original price was: ₹140.00.Current price is: ₹126.00.
സിനിമയും മതവും നമ്മൾ ജീവിക്കുന്ന ഇടമല്ലാതെ മറ്റൊരു ലോകത്തെ നിർമിക്കുന്നുണ്ട്. സ്ഥലം, സമയം, ഭൗതികസാമഗ്രികൾ എന്നിവയെ സവിശേഷരീതിയിൽ ഉപയോഗിച്ചും ചില പ്രത്യേക തൃഷ്ണകൾ നിർമിക്കാൻ ശ്രമിച്ചുമാണ് സിനിമ ഇത് സാധ്യമാക്കുന്നത്. വസ്തുക്കളിലോ സംഭവങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതീന്ദ്രിയമായ കഥകൾ പറഞ്ഞും അനുഷ്ഠാനങ്ങൾ പരിശീലിച്ചും കൊണ്ട് മതവും പ്രത്യേക ലോകദർശനം രൂപപ്പെടുത്തുന്നു. ഇതാണ് സിനിമയിലെയും ബൈബിളിലേയും കഥാപാത്രങ്ങളെ മുഖാമുഖം അടയാളപ്പെടുത്താനുള്ള പാഠാന്തരശ്രമത്തിന്റെ പ്രേരകയുക്തി. സിനിമയും ബൈബിളും:  കഥാപാത്രങ്ങളുടെ മുഖാമുഖം എഴുതിയത് റവ. ഡോ. മോത്തി വർക്കി.

Blueberries
Quick View
Add to Wishlist
Out of stock
Out of stock

Blueberries

Original price was: ₹250.00.Current price is: ₹200.00.
ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്‍ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓർമിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ പിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട് മൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം. മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍.

-35%
Uchamazhayil
Quick View
Add to Wishlist
Add to cartView cart

Uchamazhayil

Original price was: ₹60.00.Current price is: ₹39.00.
ഉച്ചമഴയിൽ- ബിജു കാഞ്ഞങ്ങാടിന്റെ കവിതകളുടെ സമാഹാരം.

-30%
Onnam Classukarante Prarthna Pusthakam
Quick View
Add to Wishlist
Add to cartView cart

Onnam Classukarante Prarthna Pusthakam

Original price was: ₹60.00.Current price is: ₹42.00.
നകുൽ വി. ജി.യുടെ 34 കവിതകളുടെ സമാഹാരം.

Namboodiri : Rekhajeevitham
Quick View
Add to Wishlist
Out of stock
Out of stock

Namboodiri: Rekhajeevitham

Original price was: ₹170.00.Current price is: ₹139.00.
നമ്പൂതിരിയുടെ സിദ്ധികളേയും സാധനയേയും നോക്കി, എന്നും അത്ഭുതവും ആദരവും തോന്നിയ അനേകരിൽ ഒരാളാണ് ഞാനും. -എം.ടി. വാസുദേവൻ നായർ വിസ്മയരേഖകൾകൊണ്ട് അതുല്യനായിത്തീർന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവിതവും കലയും. അസുഖം നൽകിയ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാൻ മുറ്റത്തെ മണലിൽ വരച്ചുതുടങ്ങിയ ഒരു കുട്ടി വർഷങ്ങൾക്കുശേഷം ലളിതഗംഭീരവും മൗലികവുമായ ശൈലി സൃഷ്ടിച്ചെടുത്ത കലാകാരനായി മാറിയ ആദ്യകാല അനുഭവങ്ങൾ. മാതൃഭൂമി, കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അനശ്വരങ്ങളായ കഥാപാത്രങ്ങൾക്ക് രൂപവും ഭാവവും നൽകിയ, മലയാളിയുടെ വായനയെ സ്വാധീനിച്ച കഥാവരയുടെ ആറു പതിറ്റാണ്ടുകൾ. മലയാളികളുടെ പ്രിയപ്പെട്ട ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം

Mayamandiram: Draupadiyude Mahabharatham
Quick View
Add to Wishlist
Add to cartView cart

Mayamandiram: Draupadiyude Mahabharatham

Original price was: ₹499.00.Current price is: ₹425.00.
പകുതി ചരിത്രവും പകുതി മിത്തും ഇഴചേർന്നുനിൽക്കുന്ന ഒരു മാന്ത്രികകാലത്തേക്ക് തിരിച്ചുപോകാൻ തയ്യാറാവുക. ഈ നോവൽ ആദ്യമായി പുറത്തിറങ്ങിയത് 2008ലാണ്. അഞ്ച് പാണ്ഡവസഹോദരന്മാരുടെയും പത്നിയായ പാഞ്ചാലി സ്വന്തം കഥപറയുന്ന രീതിയിൽ, പാഞ്ചാലിയുടെ ആഗ്നേയമായ ജന്മവും ഏകാന്തമായ ബാല്യകാലവും മുതലുള്ള ജീവിതം അനാവരണം ചെയ്യുകയാണ് ഈ നോവൽ. ഇഷ്ടസഹോദരൻ മാത്രമായിരുന്നു അവളുടെ ശരിയായ സഹയാത്രികൻ; മായാവിയായ കൃഷ്ണനുമായുളള സങ്കീർണ സൗഹൃദം, സ്വയംവരം, മാതൃത്വം, തന്റെ ഭർത്താക്കന്മാരുടെ ഏറ്റവും ആപൽക്കരശത്രുവായ ദുരൂഹവ്യക്തിയോട് അവൾക്കുളള രഹസ്യാകർഷണം എന്നിവയിലൂടെയെല്ലാം മായാമന്ദിരം കടന്നുപോകുന്നു. പുരുഷന്റെ ലോകത്തിൽ പിറന്നുവീണ ഒരു സ്ത്രീയുടെ ഏറ്റവും മാനുഷികവും അഗാധവും അസാധാരണവുമായ കഥ. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ മഹാഭാരതം എന്ന അനാദിയായ കഥയെ നോക്കിക്കാണുന്നു, ചിത്ര ബാനർജി ദിവാകരുണിയുടെ മായാമന്ദിരം : ദ്രൗപദിയുടെ മഹാഭാരതം. പരിഭാഷ: കെ.ടി.രാധാകൃഷ്ണൻ ‘ധീരമായ ഒരു നോവൽ’ – വോഗ് ഇന്ത്യ ‘ഹോപ്പ് വജ്രം പോലെ വെട്ടിത്തിളങ്ങുന്ന ഒരു രത്നം’ – ലോസ് ആഞ്ചലസ് ടൈംസ്

Jeevitham Enna Theekkadal
Quick View
Add to Wishlist
Out of stock
Out of stock

Jeevitham Enna Theekkadal

Original price was: ₹390.00.Current price is: ₹312.00.
ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കന്‍ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്‍. ശരിക്കും ഒരു റിയല്‍ ലൈഫ് ഹീറോ. ഒരു ത്രില്ലര്‍ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിര്‍ത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താന്‍പോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാള്‍ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകള്‍ കേവലമനുഷ്യായുസ്സില്‍ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങള്‍ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം. -ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍

Bheemachan
Quick View
Add to Wishlist
Out of stock
Out of stock

Bheemachan

Original price was: ₹180.00.Current price is: ₹155.00.
ആധുനിക എഴുത്തുകാരില്‍ ശ്രദ്ധേയനായ എന്‍.എസ്. മാധവന്‍റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പഞ്ചകന്യകകള്‍ എന്ന ചെറുകഥാസമാഹാരത്തിനുശേഷം, പത്തുവര്‍ഷംകഴിഞ്ഞ് പുറത്തിറങ്ങുന്ന കൃതി. മഞ്ഞപ്പതിറ്റടി, ഭീമച്ചന്‍, പാല് പിരിയുന്ന കാലം, യയാതി, കാക്കശ്ശേരി, ബന്‍ജി ജംബിങ്, ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നിങ്ങനെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകള്‍.

Masappadi Mathupilla
Quick View
Add to Wishlist
Out of stock
Out of stock

Masappadi Mathupilla

Original price was: ₹500.00.Current price is: ₹399.00.
കോത്താഴത്ത് നിയോജകമണ്ഡ‌ലത്തിലെ സ്ഥാനാർത്ഥിയാണ് മാസപ്പടി മാതുപിള്ള. മാതുപിള്ളയ്ക്ക് പിന്തുണയുമായി പുറമ്പോക്കിൽ അവറാൻ, പക്കാവട പരമുനായർ, പത്താപ്പുറത്ത് പപ്പുമേസ്‌തിരി തുടങ്ങിയവരും നിഴൽപോലെ പുറകിലുണ്ട്. അവരെല്ലാവരും ചേർന്നൊരുക്കുന്ന ഹൃദ്യമായ ഹാസ്യവിരുന്നാണ് മാസപ്പടി മാതുപിള്ളയുടെ കഥാലോകം. നാട്ടുംപുറത്തിന്റെ നിഷ്കളങ്കതയിൽനിന്നു വിരിയുന്ന ഹാസ്യം. നഗരത്തിന്റെ കാപട്യത്തിൽനിന്നുമൂറി വരുന്ന ഹാസ്യം. ഹാസ്യപ്രജാപതിയായ വേളൂർ കൃഷ്ണൻകുട്ടി രൂപംനല്‌കിയ ജീവസ്സുറ്റ കഥാപാത്രമാണ് മാസപ്പടി മാതുപിള്ള.

English Samsarikkan Oru Formula
Quick View
Add to Wishlist
Out of stock
Out of stock

English Samsarikkan Oru Formula

Original price was: ₹1,250.00.Current price is: ₹1,059.00.
ഇംഗ്ലീഷ് സുഗമമായി സംസാരിക്കാനും എഴുതാനും പ്രാപ്തമാക്കുന്ന, വളരെ കൃത്യമായ മനഃശാസ്ത്ര ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പി വി രവീന്ദ്രൻ തയാറാക്കിയ പാഠ്യപദ്ധതി. ‘ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല’യിലെ പാഠങ്ങള്‍ ഒന്നാന്തരം. ഇംഗ്ലീഷ് പഠിക്കാന്‍ ഇനി ആര്‍ക്കും സ്‌കൂളില്‍ പോകേണ്ട. ഈ നിധി കണ്ടെത്തിയവര്‍ രക്ഷപ്പെട്ടു.– സി. രാധാകൃഷ്ണന്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×