-20%
Nadakavum Cinemayum Bahuswaravayanakal
Original price was: ₹200.00.₹160.00Current price is: ₹160.00.
ദൃശ്യകലയുടെ ഭിന്നവഴികളെ ഒന്നിച്ചിണക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.

Kambilikandathe Kalbharanikal
Original price was: ₹300.00.₹240.00Current price is: ₹240.00.
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓർമപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്‍ത്തി
ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം.

-10%
Nietzsche: Aadhunikananthara Bhavukathwathinte Udayam
Original price was: ₹210.00.₹189.00Current price is: ₹189.00.
വിശ്വപ്രസിദ്ധ ചിന്തകനും സാമൂഹ്യവിമർശകനുമായിരുന്ന നീത്ഷേയുടെ ജീവിതത്തിലേക്കും ചിന്താലോകത്തിലേക്കും വായനക്കാരെ കൈ പിടിച്ചു നടത്തുന്ന അപൂർവകൃതി.

Navaniroopanam Sidhanthavum Prayogavum
Original price was: ₹130.00.₹117.00Current price is: ₹117.00.
നവസാഹിത്യസിദ്ധാന്തങ്ങളുടെ കേവലമായ വിവരണമെന്നതിനുപരി അവ സാഹിത്യകൃതികളിൽ എപ്രകാരം ഉപയുക്തമാക്കാം എന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. ഭാഷയിലെ പ്രാചീനവും ആധുനികവുമായ സാഹിത്യകൃതികൾ പുതിയ സിദ്ധാന്തങ്ങളുപയോഗിച്ചു വിശകലനം ചെയ്യുന്നു ഇതിലെ ലേഖനങ്ങളിൽ.

-18%
Hrudayasarassu
Original price was: ₹790.00.₹649.00Current price is: ₹649.00.
നമ്മുടെ രാഗദ്വേഷങ്ങളുടെയും ആതങ്കാഹ്ലാദങ്ങളുടെയും ഉദ്വേഗങ്ങളുടെയും ഉത്കണ്ഠകളുടെയുമെല്ലാം വേലിയേറ്റവും ഇറക്കവും ഈ പാട്ടിന്റെ പാലാഴിക്കരയില്‍നിന്ന് നമുക്കു കാണാം.
-ഒ.എന്‍.വി. കുറുപ്പ്
മലയാളിയുള്ള കാലത്തോളം പാടുന്ന 1001 അനശ്വരഗാനങ്ങള്‍.

Nayakanum Nayikayum
₹60.00
ഭൂതകാലത്തിന്റെ നെരിപ്പൊടിൽ നിന്നടർത്തിയെടുത്ത ജീവിതകാമനകളുടെ ഒരിതൾ. എരിഞ്ഞടങ്ങലിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും വന്യഗന്ധം പേറുന്ന നോവൽ.

Nithyanagaram
Original price was: ₹225.00.₹180.00Current price is: ₹180.00.
ഹാൾ കെയ്നിന്റെ ഏറ്റവും മികച്ച നോവൽ ദ എറ്റേണൽ സിറ്റിയുടെ മലയാളവിവർത്തനം. സാഹിത്യകാരിയും രാഷ്ട്രീയ പ്രവർത്തകയുമായ ആനി തയ്യിൽ ആണ് വിവർത്തനം നിർവഹിച്ചത്. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ സുന്ദരമായ നോവലിന്റെ ഇതിവൃത്തം തികച്ചും സംഭ്രമജനകമാണ്.

Necropalace
Original price was: ₹300.00.₹240.00Current price is: ₹240.00.
കാലത്തിന്റെ കരുത്തും ചരിത്രത്തിന്റെ അഴകും സമന്വയിച്ച യേശുവിന്റെ ജീവിതത്തെ സത്യവേദപുസ്തകത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന നോവൽ.

-15%
Tejo – Tungabhadra
Original price was: ₹499.00.₹429.00Current price is: ₹429.00.
പോർച്ചുഗലിലെ ലിസ്ബണിലൂടെ ഒഴുകുന്ന തേജോയും കർണാടകയിലെ വിജയനഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും ചരിത്രാതീതകാലം മുതൽക്കുള്ള മനുഷ്യരുടെ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നദികളാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ചില സംഭവങ്ങൾ ആ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സ്പെയിനിൽ വംശീയ പീഡനത്തിരയായ ജൂതരുടെ പോർച്ചുഗലിലേക്കുള്ള പലായനം. വാസ്കോ ദ ഗാമ കോഴിക്കോടെത്തുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ശ്രീകൃഷ്ണദേവരായരുടെ കിരീടാഭിഷേകം. ഗോവ പോർച്ചുഗീസുകാരുടെ അധീനത്തിലാവുന്നത്. കേവലം മുപ്പത്തിയാറു വർഷങ്ങളിലായി (1492-1528) ചുരുളഴിയുന്ന ചരിത്രസംഭവങ്ങളുടെ പാശ്ചാത്തലത്തിൽ നടക്കുന്ന സാധാരണ മനുഷ്യരുടെ കാല്പനിക കഥകളാണ് ഈ നോവലിന്റെ ഇതിവൃത്തം.

Mukhamukham
Original price was: ₹380.00.₹305.00Current price is: ₹305.00.
ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റപ്പെട്ടു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മുഖാമുഖം പരിപാടിയുടെ ഡോക്യുമെന്റേഷനാണ് ഈ പുസ്തകം. പത്തു വർഷത്തിലേക്ക് നീളുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്ന രേഖ.

Isanpurile Suryakanthippadangal
Original price was: ₹190.00.₹153.00Current price is: ₹153.00.
ഭൂകമ്പങ്ങളും വര്‍ഗീയകലാപങ്ങളും ചിതറിപ്പിച്ച മനുഷ്യരുടെ തേങ്ങലാണ് ഇസന്പൂരിലെ സൂര്യകാന്തിപ്പാടങ്ങള്‍. അപരത്വത്തിന്റെ വിളനിലങ്ങളായ കോളനികളും സൊസൈറ്റികളും മനുഷ്യഹൃദയങ്ങളെ മുറിച്ചുമാറ്റുന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഈ നോവല്‍. ഗുജറാത്തിനുള്ളില്‍ ജീവിച്ച് അനുഭവിച്ച യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് നോവലിസ്റ്റ് തന്റെ കാഴ്ചപ്പാടിന്റെ മുനകൂര്‍പ്പിക്കുന്നത്. മണിനഗറും റെയില്‍വേ കോളനി റോഡും മുറ്റത്ത് തണല്‍വിരിച്ച പേരാല്ച്ചില്ലകളില് ചേക്കേറുന്ന പക്ഷികളുടെ ചിലമ്പലുകളും ഇപ്പോഴും ഓർമകളില്‍നിന്നും വിട്ടുമാറുന്നില്ല എന്ന് എഴുതുമ്പോള്‍ ഒരു തേങ്ങലിന്റെ ധ്വനി നാം കേള്‍ക്കുന്നു. ഇത്തരം തേങ്ങലുകളാണ്, ഉറവവറ്റാത്ത മനുഷ്യത്വത്തിന്റെ പ്രവാഹമാണ് ഈ നോവലിലെമ്പാടും ഊർവരത പകര്‍ന്ന് നിലകൊള്ളുന്നത്.

Sangha Parivar Uyarthunna Velluviliye Cherukkendathengane?
Original price was: ₹150.00.₹120.00Current price is: ₹120.00.
സംഘപരിവാറിന്റെ വർഗീയ പ്രചാരണത്തെ എങ്ങനെ നേരിടണം. ഇന്ത്യയുടെ മതേതര രാഷ്ട്രീയധാരയെ എങ്ങനെ വീണ്ടെടുക്കണം. ഇതിനു സംഘപരിവാറിന്റെയും ആർ എസ് എസിന്റെയും പദ്ധതികളെയും ലക്ഷ്യങ്ങളെയും പ്രവർത്തനരീതികളെയും തിരിച്ചറിയണം. ഇതിനായി സി പി ഐ (എം) കേന്ദ്ര നേതൃത്വം തയ്യാറാക്കിയ പുസ്തകം. സംഘപരിവാർ ശക്തികൾക്കെതിരെ പോരാടുന്നവർ തീർച്ചയായും വായിക്കേണ്ട കൃതി.

Qurban
Original price was: ₹380.00.₹304.00Current price is: ₹304.00.
ജൂതവംശത്തെ ഒടുക്കാന്‍ വേണ്ടി ഹിറ്റ് ലർ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്‍നിന്ന് മായാന്‍ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്വംശത്തിന് നിലനില്ക്കാന് ഭൂമിയില്‍ ഇടം വേണമെന്ന സഹിഷ്ണുത കിളിര്‍ക്കുന്നില്ല. കുര്ദുകളായിപ്പിറന്നതിന്പേരില് അതിജീവനാര്ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്തശക്തികളോടും കൂടി ഈ നോവലില്‍ ശതശീര്‍ഷമുയര്‍ത്തി വാഗഗ്നിവമിക്കുന്നത്.
- ഡോ. എം. ലീലാവതി.
കുർബാൻ, ഹരിത സാവിത്രിയുടെ പുതിയ നോവല്‍.

Narendra Modiyod Rajyam Chodikkunna 108 Chodyangal
Original price was: ₹260.00.₹209.00Current price is: ₹209.00.
തമിഴ്നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭയിലെ അംഗവും ഡി എം കെ നേതാവുമായ മനോ തങ്കരാജ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ഉയർത്തുന്ന 108 ചോദ്യങ്ങൾ. ഇത് ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമുയരുന്ന ചോദ്യങ്ങൾ മാത്രമല്ല, വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും കാതലായ പ്രശ്നങ്ങളിലേക്കുള്ള വിരൽചൂണ്ടലുകളാണ്.

Kavalkkari
Original price was: ₹199.00.₹169.00Current price is: ₹169.00.
“Lots of memories, but no evidence” സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്. മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഓർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്. കൈമോശം വന്ന ആ പഴയ നിഷ്കളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും. ഹാ! മാർമലയിലെ തണുത്ത കാറ്റ് മെല്ലെ മുഖത്തേക്കു വീശുന്നു… എന്റെ കണ്ണുകൾ ഓർമയിലേക്കു പതിയെ അടയുന്നു… - ജോസഫ് അന്നംകുട്ടി ജോസ്

Ambilymol Thirodhanam
Original price was: ₹150.00.₹129.00Current price is: ₹129.00.
2003 വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളിലൊരാൾ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെൺകുട്ടി 20 വർഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ഈ കേസിൽ തിരുവനന്തപുരത്ത് ഒരാൾ പ്രതി ചേർക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു: 'നീ പ്രതി മാത്രമല്ല, അന്വേഷകൻകൂടിയാണ്. തെളിയിച്ച് ഇതിൽനിന്ന് ഊരാം.' അങ്ങനെ നിവൃത്തികേടിൽ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവിൽ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു. ഒരിക്കലും പ്രതിചേർത്ത് കേസ് തെളിയിക്കാൻ പറ്റാത്തൊരാൾ. കേസ് തെളിയിക്കാൻ പ്രഭയ്ക്ക് ആകുമോ? ഉദ്വേഗമുനയിൽ യാത്ര ചെയ്യുന്ന ഒരു നോവൽ മാത്രമല്ല ഇത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥകൂടിയാണ്. ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചന.