Kerala's No.1 Online Bookstore
Filter
-20%
Rap: Amarshathinte Sangeetham
Quick View
Add to Wishlist
Add to cartView cart

Rap: Amarshathinte Sangeetham

Original price was: ₹300.00.Current price is: ₹240.00.
റാപ്പ് സംഗീതത്തെ പരിചയപ്പെടുത്തുകയും അതിന്റെ രാഷ്ട്രീയമാനങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകം. നിഷേധവും കലഹവും വിപ്ളവവും അരാജകത്വത്തിന്റെ അപകടങ്ങളും നിറഞ്ഞ ലോകത്തെ നെഞ്ചേറ്റിയ റാപ്പ് സംഗീതത്തെക്കുറിച്ചുള്ള സാംസ്കാരിക രാഷ്ട്രീയ പഠനങ്ങൾ.

-6%
Athmasakshatkaranam: Ettavum Mikacha Jeevitham Nayikkan 7 Margangal

Original price was: ₹399.00.Current price is: ₹379.00.
ജീവിതത്തിൽ കൂടുതൽ ശാക്തീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം അനിവാര്യമായ വഴികാട്ടിയാണ്. വെറും ഏഴ് ലളിതമായ മാർഗങ്ങളിലൂടെ നിങ്ങൾക്ക് ആത്മസാക്ഷാത്കരണത്തിന്റെ യഥാർഥ കല മനസ്സിലാക്കാനും എപ്പോഴും സ്വപ്നം കണ്ട ജീവിതം സൃഷ്ടിക്കാനും കഴിയും.

-10%
Sree Mahabhagavatha Kathakal
Quick View
Add to Wishlist
Add to cartView cart

Sree Mahabhagavatha Kathakal

Original price was: ₹690.00.Current price is: ₹621.00.
എത്ര കേട്ടാലും വായിച്ചാലും മതിവരാത്ത ശ്രീമഹാഭാഗവതത്തിലെ കഥാസാഗരത്തെ അതീവ ഹൃദ്യവും സരളവുമായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ കഥാകാരി സുമംഗല. പുരാണ പരിചയം കുറഞ്ഞവർക്കും അനായാസം ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം. മലയാളത്തിനും മലയാളികൾക്കും എക്കാലത്തേക്കും ഒരു മുതൽക്കൂട്ട്.

Chirapurathana Bandhangal
Quick View
Add to Wishlist
Add to cartView cart

Chirapurathana Bandhangal

Original price was: ₹140.00.Current price is: ₹126.00.
ഭാരതവും റഷ്യയും, പ്രാചീന കേരളവും ഗ്രീക്ക്-റോമൻ ബന്ധങ്ങളും, ഭാരതവും ചൈനയും, കേരളവും അറബിനാടുകളും, ഭാരത-ശ്രീലങ്കാബന്ധങ്ങൾ തുടങ്ങി മുഹമ്മദ് തുഗ്ല ഭരണം, ഇബ്നു ഖൽദൂണിന്റെ ചരിത്രദർശനം വരെ പഠനവിഷയമാക്കുന്ന ശ്രദ്ധേയങ്ങളായ ചരിത്രാന്വേഷണങ്ങൾ.

Pulinkunninte Desacharithram
Quick View
Add to Wishlist
Add to cartView cart

Pulinkunninte Desacharithram

Original price was: ₹320.00.Current price is: ₹257.00.
പമ്പയും മണിമലയാറും വേമ്പനാട്ടുകായലില്‍ നിക്ഷേപിച്ച എക്കല്‍മണ്ണില്‍നിന്നും ഉയര്‍ന്നുവന്ന കുട്ടനാടിന്‍റെ ഹൃദയഭൂമിയാണ് പുളിങ്കുന്ന്. മദ്ധ്യകാലഘട്ടത്തിലെ തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശ്ശേരി നാട്ടുരാജാക്കന്മാര്‍ മാറിമാറി ആധിപത്യം സ്ഥാപിച്ചപ്പോഴൊക്കെയും പുളിങ്കുന്നിന്‍റെ ദേശഭരണം കയ്യാളിയിരുന്നത് ഓരോ റാണിമാരായിരുന്നു. പഴയ പുളിങ്കുന്നുദേശം തെക്കേക്കര, മങ്കൊമ്പ്, ചതുര്‍ത്ഥ്യാകരി, കുന്നുമ്മ, കണ്ണാടി, പുളിങ്കുന്ന് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു. വിവിധ ജനസമൂഹങ്ങളുടെ കുടിയേറ്റങ്ങള്‍, കാര്‍ഷിക വ്യവസ്ഥ, വാണിജ്യം, ജനജീവിതം, ഭരണവര്‍ഗ്ഗങ്ങള്‍ തുടങ്ങി ഭൂതകാലത്തിലേക്കുള്ള സമഗ്രവും സൂക്ഷ്മവുമായ ഒരു എത്തിനോട്ടമാണ് ഈ കൃതി.

Decameron Kathakal
Quick View
Add to Wishlist
Add to cartView cart

Decameron Kathakal

Original price was: ₹150.00.Current price is: ₹135.00.
നൂറ്റാണ്ടുകളായി മാനവരാശിയെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുപോരുന്ന ഡെക്കാമറണ്‍ കഥകളുടെ സമാഹാരം. ഗീതാലയം ഗീതാകൃഷ്ണന്റെ  ലളിതമായ പുനരാഖ്യാനം.

-16%
Kathakali Charithram
Quick View
Add to Wishlist
Add to cartView cart

Kathakali Charithram

Original price was: ₹660.00.Current price is: ₹559.00.
കേരള കലാരംഗത്തെ അഭിമാനമായ കഥകളിയുടെ നാല് നൂറ്റാണ്ട് വ്യാപിച്ചു നിൽക്കുന്ന സമ്പൂർണ രംഗവേദി ചരിത്രമാണ് ഈ ഗ്രന്ഥം. രാമനാട്ടത്തിലാരംഭിച്ച് നിരവധി സമ്പ്രദായഭേദങ്ങളിലൂടെ വളർന്നു വികസിച്ച കഥകളിയുടെ പരിണാമചരിത്രപാഠങ്ങൾ തെളിവുകളുടെ പിൻബലത്തോടെ വസ്തുനിഷ്‌ഠമായി ഇതിൽ വിശദമാക്കുന്നു. കഥകളിക്കായി ജീവിതം സമർപ്പിച്ച പ്രതിഭാശാലികളുടെ അമൃതരേഖകൂടിയാണ് ഈ പുസ്‌തകം.

Vennakkal Thalika
Quick View
Add to Wishlist
Add to cartView cart

Vennakkal Thalika

Original price was: ₹300.00.Current price is: ₹240.00.
ചെറുപ്പത്തിലെ വിധവയായ വന്ദന ഭട്ടാചാര്യ എന്ന പെൺകുട്ടിയുടെ ശ്രമകരമായ അതിജീവനത്തിന്റെ കഥയാണ് വെണ്ണക്കൽ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിന്റെ ആദ്യകാലരചനകളിൽ ഒന്ന്. ഈ നോവലിനെ ആസ്‌പദമാക്കി അപർണസെൻ ഇതേ പേരിൽ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന നിലപാടും കാഴ്ചപ്പാടുമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ബംഗാളിയിൽനിന്നും നേരിട്ടു പരിഭാഷ നിർവഹിച്ചത് സുനിൽ ഞാളിയത്ത്.

Chinthagni
Quick View
Add to Wishlist
Add to cartView cart

Chinthagni

Original price was: ₹150.00.Current price is: ₹135.00.
ചിന്താഗ്നി മനഃശാസ്ത്രപരമായ ആഖ്യായികയാണ്. നോവലിന്റെ ആദ്യപാദത്തിൽ സാധാരണയായി കണ്ടുവരുന്ന ജീവിതാഖ്യാനങ്ങൾതന്നെയാണു നാം കാണുന്നത്. രണ്ടാം പാദത്തിൽ സൈനികസേവനഘട്ടത്തിൽ അംഗവൈകല്യം നേരിട്ട കഥാനായകൻ സദാശിവറാവുവിനെ നാം പരിചയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതം ഗ്രന്ഥകർത്താവിന്റെ തന്നെ ജീവിതാനുഭവമാണ്. മൂന്നാം ഘട്ടത്തിൽ ഭക്തിമാർഗം സ്ഥായിഭവിച്ച് ലൈംഗികജീവിതം നയിക്കാൻ കഴിയാത്ത കഥാനായകനെയാണു നാം കാണുന്നത്. അവസാനഭാഗത്ത് മതമൈത്രിയുടെ സന്ദേശവും ലഭിക്കുന്നു.

Rashtreeya Kathakal
Quick View
Add to Wishlist
Add to cartView cart

Rashtreeya Kathakal

Original price was: ₹210.00.Current price is: ₹169.00.
“മറവി മനുഷ്യരെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായ മരണമാണ്. ഒരു വ്യക്തി, ചരിത്രത്തിലുള്ള സ്വന്തം സ്ഥാനം വിസ്മരിക്കുമ്പോഴാണ് അരാഷ്ട്രീയവാദിയായി സ്വന്തം കാലത്തിന്‍റെ നടുവിൽനിന്നും പരിണാമത്തിന്റെ ഏതോ പിൻപടവുകളിലേക്ക് വഴുക്കിവീഴുന്നത്. മറവികൾക്കെതിരെ തഴച്ചു വളരുന്ന ഓർമകളുടെ പച്ചപ്പുകൾകൊണ്ട് സമൃദ്ധമാണ് സുധീഷിന്‍റെ ഭാവനാലോകം. അദ്ദേഹത്തിന്‍റെ കഥകളധികവും ആവേശകരമായ ആഹ്വാനങ്ങൾ മുഴക്കുന്നതിലല്ല. മറിച്ച് തീവ്രമായ ഉഴുതുമറിക്കലുകൾക്കുള്ള ഊർജ്ജം ഉൽപാദിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് വ്യാപൃതമായിരിക്കുന്നത്." -കെ.ഇ.എൻ. എഴുത്തിന്‍റെ അൻപതാണ്ട് പിന്നിടുന്ന വി. ആർ. സുധീഷിന്റെ പുതുമയാർന്ന ഒരു സമാഹാരം.

Apara Samudra
Quick View
Add to Wishlist
Add to cartView cart

Aparasamudra

Original price was: ₹260.00.Current price is: ₹209.00.
ബംഗാളിലെ സിംഗൂർ, നന്ദിഗ്രാം സമരപശ്ചാത്തലത്തിൽ ഉരുവം കൊള്ളുന്ന നോവൽ. വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ അരങ്ങേറിയ ആ സമരത്തിനു പിന്നിലെ അധികമാരുമറിയാത്ത രഹസ്യങ്ങളിലേക്കുള്ള സഞ്ചാരം.

-19%
Ente Nadukadathal
Quick View
Add to Wishlist
Add to cartView cart

Ente Nadukadathal

Original price was: ₹220.00.Current price is: ₹179.00.
തിരുവിതാംകൂറിലെ രാജവാഴ്ചയെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ രചന. എന്റെ നാടുകടത്തൽ എന്ന കൃതിക്കൊപ്പം സ്വദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗങ്ങൾ, കെ ഗോമതിയമ്മയുടെ 'മങ്ങാതെ മായാതെ' എന്ന സ്മരണയും ബി. കല്യാണിയമ്മയുടെ 'വ്യാഴവട്ടസ്മരണകൾ' എന്നിവയും ഈ പുസ്തകത്തിന്റെ ഭാഗമാണ്.

Neelakasavum Cyprusukalum: Italian Diary

Original price was: ₹250.00.Current price is: ₹200.00.
ഇറ്റാലിയൻ ചരിത്രവും, സംസ്കാരവും, ഭക്ഷണ വൈവിധ്യവും തേടിയുള്ള യാത്രയുടെയും കാഴ്ചകളുടേയും കഥ പുസ്തക രൂപത്തിൽ. ഇറ്റലിയുടെ ചരിത്രത്തിലേക്കും വശ്യസൗന്ദര്യത്തിലേക്കും ആഴ്ന്ന‌ിറങ്ങുന്ന യാത്ര.

Yudhavum Samadhanavum - 2 Volumes
Quick View
Add to Wishlist
Add to cartView cart

Yudhavum Samadhanavum – 2 Volumes

Original price was: ₹1,800.00.Current price is: ₹1,699.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സമ്പൂർണ പരിഭാഷ. കാലവും ചരിത്രവും രണ്ടു സമുദ്രങ്ങളായി ഇതിൽ ഒഴുകിപ്പരക്കുന്നു. യുദ്ധത്തിനും സമാധാനത്തിനുമിടയിൽ രൂപം കൊണ്ട ജീവിതത്തിന്റെ പാരുഷ്യങ്ങളും സംഘർഷങ്ങളും പ്രതീക്ഷകളും കുമ്പസാരങ്ങളും ഇതിൽ അനുഭവങ്ങളുടെ ജ്വാലകളുയർത്തുന്നു. വിവർത്തനം നിർവഹിച്ചത് ഇടപ്പള്ളി കരുണാകരമേനോൻ.

Unneeshoppokkal Irikunna Pusthakangalum Mattu Lekhanangalum

Original price was: ₹320.00.Current price is: ₹259.00.
എം ടി, ടി പത്മനാഭൻ, സി വി ബാലകൃഷ്ണൻ, ടി കെ പത്മിനി തുടങ്ങി വിവിധ കലാസാഹിത്യസാമൂഹ്യരംഗങ്ങളുടെ നിറഭേദങ്ങൾ വരെ സൂക്ഷ്മമായി വിലയിരുത്തുന്ന ലേഖനങ്ങൾ. എഴുത്തുവഴിയിൽ സുസ്മേഷ് ചന്ത്രോത്ത് ഏകരഥമായി തെളിച്ച ഒരു ലോകമുണ്ട്. അതിന്റെ തുടർച്ചയാണ് ഈ ലേഖനങ്ങളും. കാവ്യാത്മകമായ ശീർഷകങ്ങളുള്ള, ഒരു മികച്ച കഥാകാരനു മാത്രം സാധ്യമാവുന്ന കാഴ്ചലാവണ്യവും കയ്യൊതുക്കവുമുള്ള ലേഖനങ്ങൾ.

Kadanubhavangal
Quick View
Add to Wishlist
Add to cartView cart

Kadanubhavangal

Original price was: ₹220.00.Current price is: ₹199.00.
വേട്ടയിലൂടെ കാടിനെയും കാട്ടുജീവികളെയും അടുത്തറിഞ്ഞു ജിം കോർബെറ്റ്. പ്രകൃതിസംതുലനത്തിൽ അവയ്ക്കുള്ള പങ്ക് തിരിച്ചറിഞ്ഞ ജിം തോക്ക് ഉപേക്ഷിച്ച് ക്യാമറ കൈയിലെടുത്തു. വന്യജീവിസംരക്ഷണബോധവൽക്കരണപ്രവർത്തനങ്ങൾക്കായി പിൽക്കാലജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ജിം കോർബെറ്റിന്റെ ആത്മകഥാപരമായ കൃതി. പരിഭാഷ പി. പി. കെ. പൊതുവാൾ.

Chithrakala: Charithravum Reethikalum
Quick View
Add to Wishlist
Add to cartView cart

Chithrakala: Charithravum Reethikalum

Original price was: ₹270.00.Current price is: ₹216.00.
ചിത്രകലയെ സൈദ്ധാന്തികമായും സൗന്ദര്യശാസ്ത്രപരമായും സമീപിക്കുന്ന കൃതി. ഇതിൽ പാശ്ചാത്യവും ഭാരതീയവുമായ ചിത്രകലാവഴികളെ ചിട്ടയോടെ അപഗ്രഥിക്കുന്നു. സങ്കീർണവും വിപുലവുമായ ചിത്രകലാചരിത്രത്തെ മനുഷ്യവംശത്തിന്റെ പരിണാമ പ്രക്രിയയുടെ ഭാഗമായി കാണുന്ന പുതുമയുള്ള രീതിശാസ്ത്രം.

Chiramannur to Shoranur: Oru Desavazhiyude Katha

Original price was: ₹490.00.Current price is: ₹441.00.
കാലം ദേശങ്ങളുടെ പേരും ദേശങ്ങൾവരെയും എഴുതിമായ്ക്കാറുണ്ട്. മുൻപ് ചിറമണ്ണൂർ എന്നു പേരായ ദേശം ഇന്ന് ഷൊർണൂരായി. പല ദേശങ്ങളും പഴയ പേരുകൾ ചികഞ്ഞെടുത്തപ്പോൾ ഷൊർണൂരിന് പഴയ പേരിലേക്കു മടങ്ങാനായില്ല. ഈ പേരുമാറ്റത്തിന്റെ പഴയകാല വഴികളിലൂടെ ഷൊർണൂരിന്റെ ദേശസംസ്കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണസഞ്ചാരമാണിത്. അപരിചിതകാലത്തിൽ നിന്ന് വർത്തമാനകാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയിൽ കയറി നമുക്കും യാത്ര ചെയ്യാം.

Paavangal
Quick View
Add to Wishlist
Add to cartView cart

Paavangal

Original price was: ₹420.00.Current price is: ₹339.00.
വിക്ടർ ഹ്യൂഗോയുടെ ക്ളാസിക് നോവലായ ലെസ് മിസറബിൾസിന്റെ കുട്ടികൾക്കു വേണ്ടിയുള്ള പുനരാഖ്യാനം. പാവങ്ങളുടെ കഥയാണ് വിക്ടർ യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല്‍ ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു.

Malte Laurids Briggeyude Notupusthakangal

Original price was: ₹310.00.Current price is: ₹249.00.
എഡ്ഗർ അലൻ പോയുടെ കഥകളിലെ ഭ്രമാത്മകത റിൽക്കെയുടെ രചനയിലും ദൃശ്യമാണ്. റിൽക്കെയുടെ മാൾട്ടെ ഒരു നഗരനിരീക്ഷകനാണ്, വ്യാഖ്യാതാവല്ല. താൻ കാണുന്നതിലേക്കാൾ കൂടുതൽ വായനക്കാർക്കു കാട്ടിക്കൊടുക്കുന്നു. ചിത്രങ്ങൾ വന്നു പതിയുന്ന സ്ക്രീൻ പോലെയാണ് മാൾട്ടെയെന്ന് നമുക്ക് കൂടുതൽ വ്യക്തമാകും.

    0
    Your Cart
    Your cart is emptyReturn to Shop
    ×