Kerala's No.1 Online Bookstore
Filter
-10%
Ithu Ente Jeevitham
Quick View
Add to Wishlist
Add to cartView cart

Ithu Ente Jeevitham

Original price was: ₹470.00.Current price is: ₹423.00.
ഒരു വ്യാഴവട്ടത്തിലേറെ ലോകത്ത് ഏറ്റവും ആദരിക്കപ്പെട്ട സിഇഒമാരിലൊരാളായിരുന്ന ഇന്ദ്ര നൂയി, മികവുറ്റ നേതാവെങ്ങനെയാവണം എന്ന ചോദ്യത്തിന് പുതിയ ഉത്തരം നൽകി. ഒരു ഫോർച്യൂൺ 50 കമ്പനിയുടെ തലപ്പത്തെത്തുന്ന വെള്ളക്കാരിയല്ലാത്ത, കുടിയേറ്റക്കാരിയായ ആദ്യ വനിത. സവിശേഷ വീക്ഷണം കൊണ്ടും മികവിനുവേണ്ടിയുള്ള നിതാന്ത ശ്രമംകൊണ്ടും അടിയുറച്ച ലക്ഷ്യബോധം കൊണ്ടും അവർ പെപ്സികോയെ നവീകരിച്ചു. ഏറെ ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത തന്റെ ഐതിഹാസിക തൊഴിൽജീവിതത്തിലേക്ക് നൂയി ഒരു തിരനോട്ടം നടത്തുകയാണ്. അഭിജാതവും ധീരവുമായ, ഹാസ്യബോധം നിറയുന്ന ഈ ഓർമക്കുറിപ്പുകളിലൂടെ, ബാല്യം, 1960കളിൽ ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം, യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിലെ പഠനം, കോർപറേറ്റ് കൺസൽട്ടന്റും സ്ട്രാറ്റജിസ്റ്റും എന്ന നിലയിൽ നിന്ന് ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലേക്കു പെട്ടെന്നുള്ള കയറ്റം എന്നിങ്ങനെ തന്റെ വളർച്ചയുടെ വഴികളിലൂടെ നൂയി നമ്മെ കൊണ്ടു പോകുന്നു. 'മൈ ലൈഫ് ഇൻ ഫുൾ' എന്ന പുസ്തകം പെപ്സികോയുടെ അകത്തളങ്ങളിലേക്കുള്ള എത്തിനോട്ടമാണ്. ആരോഗ്യകരമായ പുതിയ ഉൽപന്നങ്ങൾ നിർമിക്കാനും പരിസ്ഥിതി സങ്കൽപങ്ങൾ പുനർനിർവചിക്കാനും പെപ്സികോയെ പ്രേരിപ്പിച്ചതിനു പിന്നിലെ ചിന്തായാത്രയുടെ വിവരമാണിത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ നേരിട്ട യാത്രയായിരുന്നു അത്.

-15%
Samyuktha Prabhavam
Quick View
Add to Wishlist
Add to cartView cart

Samyuktha Prabhavam

Original price was: ₹299.00.Current price is: ₹255.00.
നിങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും വിജയത്തെയും ഉന്നതിയുടെ പുതിയ തലത്തിലെത്തിക്കാൻ സഹായിക്കുന്ന പുസ്തകം. സംയുക്ത പ്രഭാവത്തില്‍, ഡാരൻ ഹാർഡി, വിജയത്തെ നയിക്കുന്ന അടിസ്ഥാന തത്ത്വങ്ങൾ വെളിപ്പെടുത്തുന്നു. ഏറ്റവും മികച്ച വിജയങ്ങൾക്ക് വഴികാട്ടുന്ന അടിസ്ഥാന തത്ത്വങ്ങളുടെ കാച്ചിക്കുറുക്കിയ രൂപം. നിങ്ങളുടെ വിജയങ്ങള്‍ ഇരട്ടിപ്പിക്കാനും പുരോഗതി കണക്കാക്കാനും ഏത് ആഗ്രഹവും നേടിയെടുക്കാനും അനുവദിക്കുന്ന, തന്ത്രമോ അതിഭാവുകത്വമോ മാന്ത്രിക വിദ്യയോ അല്ലാത്ത, സുഗമമായ ഒരു പ്രവര്‍ത്തന മാതൃകയാണിത്.

Anjali On Air
Quick View
Add to Wishlist
Add to cartView cart

Anjali ON AIR

Original price was: ₹240.00.Current price is: ₹216.00.
അഞ്ജലി നമുക്ക് അപരിചിതയല്ല. ജീവിതവഴികളിൽ അഞ്ജലിയെയും അഭിഷേകിനെയും ശ്രീകാന്തിനെയും മീരയെയും സന്ധിക്കാതെ നമുക്ക് കടന്നുപോവുക സാധ്യവുമല്ല. പ്രണയത്തിന്റെ നേർത്ത പല്ലവിപോലെ, ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ കഥാപാത്രങ്ങളെല്ലാം കാവ്യചിത്രങ്ങളായി ഉള്ളിൽ പതിക്കും. കണ്ടതും കാണാതെപോയതുമായ ചില ഇഷ്ട‌ങ്ങൾ കാരമുള്ളുപോലെ കുത്തിനോവിക്കും. പ്രണയം അനന്തമാണ്, അതിനു തുടക്കമേയുള്ളൂ; ഒടുക്കമില്ല. അതൊരു പ്രാർഥനയാവും. ആ പ്രണയത്തിലൂടെ നിങ്ങൾ നിങ്ങളെ അറിയും.

-20%
Marubhoomiyile Marujeevithangal
Quick View
Add to Wishlist
Add to cartView cart

Marubhoomiyile Marujeevithangal

Original price was: ₹300.00.Current price is: ₹240.00.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം അമാനുള്ള തന്റെ പ്രവാസജീവിതകാലത്തെ ഓർക്കുന്നതാണ് ഈ പുസ്തകം. അമാനുള്ളയുടെ മനസ്സിലൂടെ വെളിച്ചപ്പെടുന്ന ഈ പ്രവാസജീവിതപുസ്തകം അദ്ദേഹത്തിന്റെ കഥയ്ക്കുമപ്പുറം പലതരത്തിലും വേദന ഏറ്റുവാങ്ങേണ്ടിവന്ന മനുഷ്യരുടെകൂടി കഥയായി മാറുന്നു. നമുക്കു പരിചയമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ വേദന തിരിച്ചറിയുന്ന ഒരു പച്ചമനുഷ്യനെ കാണിച്ചുതരാൻ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. – പി.ടി. കുഞ്ഞുമുഹമ്മദ് മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഗൾഫ് രാജ്യങ്ങളിൽ മറ്റുള്ളവരുടെ യാതനകളും ദുരിതങ്ങളും തീർക്കാൻ ജീവിതം മാറ്റിവെച്ച അമാനുള്ളയുടെ അനുഭവങ്ങൾ. നാല്പ്പതാണ്ടുകൾ നീണ്ട പ്രവാസകാലത്തിനിടയ്ക്ക് അമാനുള്ള കണ്ടുമുട്ടിയ മനുഷ്യരിൽ ചിലരുടെ ജീവിതങ്ങളെക്കുറിച്ചു പറയുന്ന ഈ പുസ്തകം അറബ് പ്രവാസികളുടെ ആത്മകഥതന്നെയായിത്തീരുന്നു.

Ninte Ormakku
Quick View
Add to Wishlist
Add to cartView cart

Ninte Ormakku

Original price was: ₹130.00.Current price is: ₹117.00.
വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.

Nashtappetta Dinangal
Quick View
Add to Wishlist
Add to cartView cart

Nashtappetta Dinangal

Original price was: ₹120.00.Current price is: ₹108.00.
മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ. വൈകാരികമുഹൂർത്തങ്ങൾ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകൾ. വിത്തുകൾ, ഒടിയൻ, മൂടുപടം, ദുഃഖത്തിന്റെ താഴ്‌വരകൾ, അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.

Arabipponnu
Quick View
Add to Wishlist
Add to cartView cart

Arabipponnu

Original price was: ₹499.00.Current price is: ₹425.00.
ഒരു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിലെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരികജീവിതത്തെയും അവിടെ കാണാം. അത്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥ. പ്രശസ്തരായ രണ്ട് കഥാകാരന്മാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യനോവൽ.

Asuravithu
Quick View
Add to Wishlist
Add to cartView cart

Asuravithu

Original price was: ₹420.00.Current price is: ₹357.00.
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

Vazhve Manithar : Cuban Yathra
Quick View
Add to Wishlist
Add to cartView cart

Vazhve Manithar : Cuban Yathra

Original price was: ₹180.00.Current price is: ₹144.00.
നിതീഷ് വായനക്കാരനോട് പങ്കുവയ്ക്കുന്നത് അലസസഞ്ചാരത്തിന്റെ മൃദുഭാഷണങ്ങളല്ല വിപ്ലവത്തിന്റെയും ചെറുത്തുനില്പിന്റെയും അതിജീവനത്തിന്റെയും തീക്ഷ്ണമായ അനുഭവങ്ങളാണ്. മനുഷ്യസ്‌നേഹത്തിന്റെ ഉറവവറ്റാത്ത രാജ്യവും അതിന്റെ നിർമിതിയും ജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്നു വാഴ് വേമനിതര്‍.

Theyyangal
Quick View
Add to Wishlist
Add to cartView cart

Theyyangal

Original price was: ₹450.00.Current price is: ₹360.00.
വിവിധ ദേശങ്ങളിലെ കാവുകളിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ ഐതിഹ്യങ്ങൾ, ചരിത്രകഥകൾ, ജീവചരിത്രബന്ധങ്ങൾ, പൗരാണിക സൂചിതകഥകൾ, സങ്കല്പങ്ങൾ, മറ്റു വിജ്ഞാനപ്രദമായ അനേകം കാര്യങ്ങൾ എന്നിവയാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കങ്ങളിൽ പ്രധാനം. വിശ്വാസം, ആചാരം, അനുഷ്‌ഠാനം, കലാസമീപനം, സംഘബോധം, ജനസംസ്കൃതി തുടങ്ങിയ അനേകതലങ്ങളിൽ തെയ്യങ്ങൾ വഹിക്കുന്ന പങ്കും സ്വാധീനവും അറിയാനാവുംവിധമാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്.

Nadum Nayakanum
Quick View
Add to Wishlist
Add to cartView cart

Nadum Nayakanum

Original price was: ₹550.00.Current price is: ₹440.00.
വടക്കേ മലബാറിലെ സമര പോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും. എഴുതിയത് മലപ്പട്ടം പ്രഭാകരൻ. ഒരു നേതാവിന്റെ ജീവിതകഥ മാത്രമല്ല, ചരിത്രത്തില്‍ വിലയം പ്രാപിച്ച പല ജനതയുടെ വിലാപങ്ങളും, ജാതി-ജന്മി നാടുവാഴിത്തകാലത്തെ നീതികേടിന്റെയും സമൂഹത്തില്‍ നടമാടിയ കൊടും ക്രൂരതയുടെയും മനഃസാക്ഷി മരവിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെ തടവറകളില്‍ ജീവിക്കേണ്ടിവന്ന നിരവധി മനുഷ്യരുടെ അതിജീവനത്തിന്റെയും ചരിത്രമാണ് നാടും നായകനും. വടക്കേ മലബാറിലെ സമരപോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും.

The Midnight Library
Quick View
Add to Wishlist
Add to cartView cart

The Midnight Library – Malayalam

Original price was: ₹399.00.Current price is: ₹320.00.
മാറ്റ് ഹെയ്ഗ് എഴുതിയ ഫാന്റസി നോവൽ ദി മിഡ്നൈറ്റ് ലൈബ്രറി മലയാളത്തിൽ. വിവർത്തനം ഹരിത സി.കെ. നോറായുടെ ജീവിതം ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ, ഭൂമിയിലെ അവളുടെ ജീവിതത്തിന്റെ അവസാന ദിവസം, കൃത്യം അർദ്ധരാത്രിയിൽ, ഒരു മിഡ്നൈറ്റ് ലൈബ്രറിയിലേയ്ക്ക് അവൾ മാറ്റപ്പെടുന്നു. അവിടെ, തന്റെ മനസ്താപങ്ങളെ തുടച്ചുനീക്കാനും, ജീവിക്കാമായിരുന്ന മറ്റനേകം ജീവിതങ്ങൾ ജീവിച്ചുനോക്കാനുമുള്ള അവസരം അവൾക്കു ലഭിക്കുന്നു. ഇത് അവിഭാജ്യമായ ആ ചോദ്യം ഉയർത്തുന്നു : അനേകം അവസരങ്ങൾ ഉണ്ടായിരിക്കേ, ജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഏതാണ്?

Gambheera Vikrama! & Malamukalil Randuper

120.00
ഉണ്ണി ആർ. രചിച്ച ഗംഭീരവിക്രമ!, മലമുകളിൽ രണ്ടുപേർ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു. വായിച്ചുകഴിഞ്ഞപ്പോൾ ഉണ്ണി ആർ. പേന കൊണ്ടല്ല, മാന്ത്രികവടി കൊണ്ടാണ് ഈ കഥകളെഴുതിയതെന്ന് എനിക്കു തോന്നി. രചനാവൈഭവത്തിൽ മാത്രമല്ല മാജിക്കുള്ളത്. ഉള്ളടക്കത്തിലും അതുണ്ട് : എം മുകുന്ദൻ.

Indian Vanya Mrugangal
Quick View
Add to Wishlist
Add to cartView cart

Indian Vanya Mrugangal

Original price was: ₹460.00.Current price is: ₹414.00.
വന്യമൃഗങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും പഠന സർവേകൾക്കായോ വനപരിപാലനജോലിക്കുവേണ്ടിയോ കാടുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കും വനംവകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു അമൂല്യ റഫറൻസ് പുസ്തകം. അണ്ണാൻ മുതൽ ആന വരെയുള്ള നൂറിൽപ്പരം ഇന്ത്യൻ വന്യ സസ്തനികളെ അടുത്തറിയാം, അവയുടെ ശാരീരികമായ പ്രത്യേകതകൾ, സ്വഭാവവിശേഷങ്ങൾ , ഇരപിടിക്കൽ രീതികൾ എന്നിവ മനസ്സിലാക്കാം. ശാസ്ത്രനാമങ്ങൾ, പ്രാദേശികമായ വിളിപ്പേരുകൾ, അവയുടെ ഉപവിഭാഗങ്ങൾ, കാണപ്പെടുന്ന മറ്റുരാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കാം.

Dancing Frogs
Quick View
Add to Wishlist
Add to cartView cart

Dancing Frogs

Original price was: ₹180.00.Current price is: ₹144.00.
"പിലഗിരിയൻ തവളകളിൽ ശാസ്ത്രജ്ഞന്മാർ വേർതിരിച്ചറിഞ്ഞ എല്ലാ തവളകൾക്കും ഈ പ്രത്യേകതയുണ്ടായിരുന്നു. ചലനത്തിലെ താളക്രമം! അന്ന് അറിയപ്പെട്ട പതിന്നാലിനം തവളകളെ ശാസ്ത്രജ്ഞന്മാർ ഡാൻസിംഗ് ഫ്രോഗ്സ് എന്നാണ് വിളിച്ചത്. ഇപ്പോൾ ഇരുപത്തെട്ടിനം ഡാൻസിംഗ് ഫ്രോഗുകളെ കാണാം. പലതും പിന്നീട് കണ്ടെത്തിയവയാണ്.'' അധ്യാപകൻ ഗവേഷണത്തിന്റെ വളർച്ചയെ സൂചിപ്പിച്ചു. കുട്ടികൾക്ക് അറിവിന്റെ പുതിയ പാഠങ്ങൾ തുറന്നു നൽകുന്ന കൃതി.

-11%
Ezham Kerala Charithra Conference Prabanthangal

Original price was: ₹1,000.00.Current price is: ₹899.00.
തളിപ്പറമ്പ് സർ സയ്യദ് കോളജിൽ നടന്ന ഏഴാമത് കേരളചരിത്രകോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Enthanu Bharathiyatha
Quick View
Add to Wishlist
Add to cartView cart

Enthanu Bharathiyatha

Original price was: ₹140.00.Current price is: ₹125.00.
കേരളക്കരയുടെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിക്കുകയും വർത്തമാനകാലത്തും പ്രസക്തിയേറെയുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്‌ത സുകുമാർ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ പ്രഭാഷണങ്ങളുടെ സമാഹാരം.

Indiaye Kandethuka
Quick View
Add to Wishlist
Add to cartView cart

Indiaye Kandethuka

Original price was: ₹120.00.Current price is: ₹108.00.
ഇന്ത്യയെ കണ്ടെത്തുക: സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ വിജ്ഞാനദാഹത്തിൽ അവസാനം വരെ ജീവിക്കുകയും താൻ ആർജ്ജിച്ച വിജ്ഞാനം വാക്കുകളിലൂടെയും എഴുത്തിലൂടെയും സ്വജീവിതസാക്ഷ്യത്തിലൂടെയും മനുഷ്യർക്കു പകർന്നു നൽകുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഡോ. സുകുമാർ അഴീക്കോട്. അഴീക്കോട് നടത്തിയിട്ടുള്ള എല്ലാ പ്രഭാഷണങ്ങളും വൈജ്ഞാനികതയുടെ ആക്കം കൊണ്ടാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതിൽ നിന്നു തെരഞ്ഞെടുത്ത അഞ്ചു പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം : ഫാ ജിൽസൺ ജോൺ.

Nannangadi: Mahasilasmarakangalude Katha

Original price was: ₹140.00.Current price is: ₹126.00.
''കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട് എങ്ങനെ ചരിത്രം പഠിപ്പിക്കാം എന്നു കാണിച്ചുതരുന്ന ഒന്നാന്തരം പുസ്‌തകമാണ് 'നന്നങ്ങാടി: മഹാശിലാസ്‌മാരകങ്ങളുടെ കഥ'. കുട്ടികൾക്കും അധ്യാപകർക്കും വലിയ സഹായകമായിരിക്കും ഈ പുസ്‌തകം." -രാജൻ ഗുരുക്കൾ

Telangana Samaram
Quick View
Add to Wishlist
Add to cartView cart

Telangana Samaram

Original price was: ₹270.00.Current price is: ₹216.00.
തെലങ്കാനയിലെ കർഷകസമരത്തിന്റെ ചരിത്രം. ജന്മിത്വത്തിനും മുതലാളിത്തത്തിനുമെതിരായ സായുധവിപ്ളവത്തിന്റെ നഖചിത്രം വിപ്ളവനായകനായ പി സുന്ദരയ്യയുടെ വാക്കുകളിൽ.

    0
    Your Cart
    Your cart is emptyReturn to Shop
    ×