Kerala's No.1 Online Bookstore
Filter
-10%
Namakkorukkam Nalla Bhakshanam
Quick View
Add to Wishlist
Add to cartView cart

Namakkorukkam Nalla Bhakshanam

Original price was: ₹120.00.Current price is: ₹108.00.
വളരെ വിഭിന്നമായ വിഭവങ്ങൾ അടങ്ങിയ എല്ലാവർക്കും എന്നും ലളിതമായി വിരുന്നൊരുക്കാൻ സഹായമാകുന്ന വിധം മിനി പി. കെ തയാറാക്കിയതാണ് നമുക്കൊരുക്കാം നല്ല ഭക്ഷണം എന്ന പുസ്തകം.

-42%
Kullan
Quick View
Add to Wishlist
Add to cartView cart

Kullan – Old Editon

Original price was: ₹50.00.Current price is: ₹29.00.
കണിമോളുടെ കവിതകൾ വായനക്കാരിൽ ഓർമയായും മൂളലായും വേരുകളാഴ്ത്തുന്നു. 19 കവിതകളുടെ സമാഹാരമാണ് കുള്ളൻ. എ അയ്യപ്പന്റെ അവതാരിക.

-40%
Samayaratham
Quick View
Add to Wishlist
Add to cartView cart

Samayaratham – Old Edition

Original price was: ₹100.00.Current price is: ₹60.00.
വാർധക്യത്തിലെ ഏകാന്തതയുടെയും മൃത്യുബോധത്തിന്റെയും ആന്തരികശ്രുതികൾ ഒപ്പിയെടുക്കുന്ന നോവൽ. ബന്ധുക്കൾ ആരുമില്ലാത്ത ലാസർ എന്ന ശവപ്പെട്ടിക്കച്ചവടക്കരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മാലാഖക്കുട്ടിയുടെ കഥ.

Swathanthryam Thanne Amrutham
Quick View
Add to Wishlist
Add to cartView cart

Swathanthryam Thanne Amrutham

25.00
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍ ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ പ്രകൃതിയുടെ ഹൃദ്യമായ ചാരുതകളും മനുഷ്യജീവിതത്തിന്റെ വ്യഥകളും ഒരു പോലെ സമന്വയിക്കുന്ന കവിതകൾ. മഹാകവി കുമാരനാശാന്റെ ശ്രദ്ധേയമായ ബാലകവിതകളുടെ സമാഹാരം.

Bharatham Ini Srushtikkanam, Eka Manass
Quick View
Add to Wishlist
Add to cartView cart

Bharatham Ini Srushtikkanam, Eka Manass

90.00
ചാവറയച്ചന്‍, ഡോ. കെ. ഭാസ്കരന്‍നായര്‍, ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍, പവനന്‍, ഡോക്ടര്‍ അനന്തന്‍, വിനയന്‍, ഫാദര്‍ മാത്യൂസ് എന്നീ ശ്രദ്ധേയങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ച് അഴീക്കോട് മാഷ് നടത്തിയ പ്രഭാഷണങ്ങള്‍.

Kumaru
Quick View
Add to Wishlist
Add to cartView cart

Kumaru

40.00
മഹാകവി കുമാരനാശനെക്കുറിച്ച്  സി ആർ ഓമനക്കുട്ടൻ എഴുതിയ നോവൽ ആണ് കുമാരു. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ അവതാരിക.

Navothana Moolyangalum Kerala Samoohavum

70.00
കേരളത്തിലെ സാമൂഹ്യജീവിതത്തിലെ ശ്രദ്ധേയങ്ങളായ നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകമാണ് വി കാർത്തികേയൻ നായർ രചിച്ച നവോത്ഥാനമൂല്യങ്ങളും കേരളസമൂഹവും. സമകാലീന കേരളത്തിന്റെ സാമ്പത്തിക- അധികാര- പരിഷ്‌കരണ പദ്ധതികൾ ഉൾപ്പടെയുള്ള വിഷയങ്ങൾ ഈ പുസ്തകം ചർച്ച ചെയ്യുന്നു.

Veeradhathri
Quick View
Add to Wishlist
Add to cartView cart

Veeradhathri

65.00
സ്ത്രീഹൃദയത്തിന്റെ വിങ്ങൽ, ദൃഡനിശ്ചയം, ത്യാഗം, മനഃസ്ഥൈര്യം തുടങ്ങി സ്ത്രീസ്വത്വാവിഷ്കാരത്തിന്റെ വിഭിന്നതലങ്ങൾക്ക് തന്റെ സൃഷ്ടികളിൽ പ്രാധാന്യം നൽകുന്ന അന്തർജനത്തിന്റെ മനസ്സിൽ 'ത്യാഗമെന്നതേ, നേട്ടം' എന്ന ചിന്ത ആഴത്തിൽ കടന്നുവന്നപ്പോഴാകാം വീരധാത്രി ജന്‌മം കൊണ്ടത്. അതിലൂടെ മലയാളിക്ക് ഒരു നാടകം കൂടി ലഭിച്ചു- ഡോ ആർ ബി രാജലക്ഷ്മി.

Swadheenathinte Vazhiyitangal: Malayala Sahithyathilum Changampuzhayilum

Original price was: ₹110.00.Current price is: ₹99.00.
സാഹിത്യത്തിന്റെയും ഭാഷയുടേയും പരിഭാഷയുടെയും താത്ത്വികനിർവചനങ്ങളെയും ചങ്ങമ്പുഴക്കവിതയുടെ പാശ്ചാത്യസ്വാധീനത്തെയും ആധികാരികമായി ചർച്ചചെയ്യുന്ന പഠനപുസ്തകം.

-20%
Himalayathile Mokshasthanangalil
Quick View
Add to Wishlist
Add to cartView cart

Himalayathile Mokshasthanangalil

Original price was: ₹300.00.Current price is: ₹240.00.
ഹിമാലയത്തിലെ മോക്ഷസ്ഥാനങ്ങളിൽ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഭക്തിസാന്ദ്രമായ തീർത്ഥാടനമാണ് ഈ പുസ്‌തകം. താൻ കടന്നുപോകുന്ന ഓരോ സ്ഥലത്തെക്കുറിച്ചും മുൻധാരണ സ്വരൂപിച്ചും നേരിട്ടുള്ള കാഴ്ചയിൽനിന്നുള്ള അനുഭവങ്ങൾകൂടി അതിനോടൊപ്പം കലർത്തിയും ഉചിതമായ ഭാഷയിൽ അവയൊക്കെ വിന്യസിച്ചുകൊണ്ടുമാണ് ശിവൻപിള്ള ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. അതതു സ്ഥലത്തെത്തുമ്പോൾ ആ സ്ഥലത്തിന്‍റെ പൗരാണികമായ മഹിമകളും അതോടു ബന്ധപ്പെട്ടുള്ള പുരാണകഥകളും ശിവൻപിള്ള ആഖ്യാനംചെയ്യുന്നുണ്ട്. നേർഭാഷയിൽ തട്ടുംതടവുമില്ലാതെയാണു വിവരണമത്രയും. ചതുർധാമ തീർത്ഥാടനപാതയിലെ കാഴ്‌ചകളും അനുഭവങ്ങളും സാംസ്‌കാരികമഹിമകളും പൗരാണികസന്ദർഭങ്ങളും ഇടകലരുന്ന വായനാനുഭവം ഈ പുസ്‌തകം നൽകുന്നു. ഈ യാത്രാഖ്യാനം ഈ വഴികളിലൂടെ പോയവർക്ക് ഒരുപാട് ഓർമകൾ നൽകും, വരാനിരിക്കുന്ന യാത്രികർക്ക് അറിവും വെളിച്ചവും നൽകും. വായനക്കാർക്കു ഹിമാലയത്തിലെ പവിത്രസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവവും ലഭിക്കും.കെ. ബി. പ്രസന്നകുമാറിന്റെ അവതാരികയിൽനിന്ന്.

-15%
Pathiravum Pakalvelichavum
Quick View
Add to Wishlist
Add to cartView cart

Pathiravum Pakalvelichavum

Original price was: ₹180.00.Current price is: ₹153.00.
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്‌കാരമാണ് ഈ നോവൽ.

Ente Priyapetta Kathakal - M T
Quick View
Add to Wishlist
Add to cartView cart

Ente Priyapetta Kathakal – M T

Original price was: ₹250.00.Current price is: ₹215.00.
എം. ടി. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ അവതരിപ്പിക്കുന്നു.  ഓപ്പോൾ, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ഷെർലക്ക്, കാഴ്ച എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

Nashtappetta Dinangal
Quick View
Add to Wishlist
Add to cartView cart

Nashtappetta Dinangal

Original price was: ₹120.00.Current price is: ₹108.00.
മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ. വൈകാരികമുഹൂർത്തങ്ങൾ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകൾ. വിത്തുകൾ, ഒടിയൻ, മൂടുപടം, ദുഃഖത്തിന്റെ താഴ്‌വരകൾ, അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.

-25%
Asuravithu
Quick View
Add to Wishlist
Add to cartView cart

Asuravithu

Original price was: ₹420.00.Current price is: ₹315.00.
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

Yadom Ki Bharat: Ormakalude Ghoshayathra

Original price was: ₹250.00.Current price is: ₹225.00.
ഇന്ത്യൻ സിനിമയ്ക്ക് മറക്കാനാവാത്ത പ്രതിഭകളെയും സിനിമകളെയും ഗാനങ്ങളെയും കുറിച്ച് 70, 80, 90കളിൽ പ്രൊഫ ടി ശശിധരൻ നടത്തിയ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും സമാഹാരം. അപൂർവ ചിത്രങ്ങൾ സഹിതം.

Pathinettam Sthalam
Quick View
Add to Wishlist
Add to cartView cart

Pathinettam Sthalam

Original price was: ₹175.00.Current price is: ₹159.00.
പാമ്പിന് പൊത്തും കിളിക്ക് കൂടുമുള്ള ഭൂമിയിൽ, എയർ ബെഡ് ആൻഡ് ബ്രേക്‍ഫസ്റ്റ് മാത്രം തന്റെ അവകാശമായി പിടുത്തം കിട്ടിയ ഒരുവളുടെ നിർമമതയുടെ വേദമാണിത്. സീന ഇരുട്ട് പിഴിയുമ്പോൾ വെളിച്ചമുണ്ടാകുന്നു. - ബോബി ജോസ് കട്ടികാട് പ്രകൃതിയും ജീവിതവും ജലവും മനുഷ്യന്റെ മനസ്സും പ്രണയവും ഒക്കെ ചേർന്നിട്ടുള്ള നല്ല നല്ല വാക്കുകളും വരികളും. നല്ല വായുസഞ്ചാരമുള്ള കവിതകൾ. കുറേ കാലത്തിനു ശേഷമാണ് ഇങ്ങനെയൊരു കവിതാസമാഹാരം വായിക്കാൻ കഴിഞ്ഞത്. - മദനൻ സീന ജോസഫിന്റെ 36 കവിതകളുടെ സമാഹാരം - പതിനെട്ടാം സ്ഥലം. ബോബി ജോസ് കട്ടികാടിന്റെ ആമുഖവും പ്രശസ്ത ചിത്രകാരൻ മദനന്റെ ചിത്രങ്ങളും.

Oru Theevandikkadha
Quick View
Add to Wishlist
Add to cartView cart

Oru Theevandikkadha

Original price was: ₹150.00.Current price is: ₹135.00.
'ഒരു തീവണ്ടിക്കഥ' എന്ന ഈ സമാഹാരത്തിൽ ചെറുതും വലുതുമായ പതിനെട്ട് കഥകളാണ് ഉള്ളത്. വളരെ ലളിതമായ ഭാഷയിൽ തനിക്ക് പരിചിതമായ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും പറയുന്നത് പോലെയാണ് ഓരോ കഥയും. മനുഷ്യസ്നേഹത്തിന്റെ ഉള്ളറിഞ്ഞ ആത്മീയതയുടെ ഒരു നനവ് എല്ലാ കഥകളിലും കാണാം. ഒപ്പം ജീവിതത്തിന്റെ പൊള്ളുന്ന അനുഭവം പറയുന്നവരുടെ നിസ്സഹായതകളും പാപബോധങ്ങളും.

Theyyangal
Quick View
Add to Wishlist
Add to cartView cart

Theyyangal

Original price was: ₹450.00.Current price is: ₹360.00.
വിവിധ ദേശങ്ങളിലെ കാവുകളിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ ഐതിഹ്യങ്ങൾ, ചരിത്രകഥകൾ, ജീവചരിത്രബന്ധങ്ങൾ, പൗരാണിക സൂചിതകഥകൾ, സങ്കല്പങ്ങൾ, മറ്റു വിജ്ഞാനപ്രദമായ അനേകം കാര്യങ്ങൾ എന്നിവയാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കങ്ങളിൽ പ്രധാനം. വിശ്വാസം, ആചാരം, അനുഷ്‌ഠാനം, കലാസമീപനം, സംഘബോധം, ജനസംസ്കൃതി തുടങ്ങിയ അനേകതലങ്ങളിൽ തെയ്യങ്ങൾ വഹിക്കുന്ന പങ്കും സ്വാധീനവും അറിയാനാവുംവിധമാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്.

Sneharagangal
Quick View
Add to Wishlist
Add to cartView cart

Sneharagangal

Original price was: ₹190.00.Current price is: ₹152.00.
'ചില കാഴ്‌ചകൾ ഓർമയിൽ മായാതെ നിൽക്കും. കാലമേറെ കഴിഞ്ഞാലും മനസ്സിന്റെ തിരശ്ശീലയിൽ വീണ്ടും വീണ്ടും തെളിഞ്ഞുവരും അവ; ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് നമ്മെ ഓർമിപ്പിക്കാനെന്നോണം.' വായനാസ്വാദകരുടെ മനസ്സിൽ കുളിർമഴ പെയ്യിക്കുന്നവയാണ് രവി മേനോന്റെ വാക്കുകൾ. ചാരുതയോടെ ആർദ്രമായി ഓരോ വരികളും നമ്മളിലേക്ക് ആഴ്ന്ന‌ിറങ്ങുന്നു. കുട്ടിക്കാലത്തെ ഓർമകളെയും ജീവിതത്തിൽ ചിരകാലം തങ്ങിനിൽക്കുന്ന ഓർമകൾ സമ്മാനിച്ച വ്യക്തികളെയും അദ്ദേഹം അവതരിപ്പിക്കുമ്പോൾ സ്നേഹത്തിന്‍റെ നറുപുഞ്ചിരികളും കണ്ണീരിന്റെ നനവും വായനക്കാരിലേക്ക് പടരും.

Castro, Cuba: Viplavathinte Yauvanangal
Quick View
Add to Wishlist
Add to cartView cart

Castro, Cuba: Viplavathinte Yauvanangal

Original price was: ₹150.00.Current price is: ₹120.00.
"അദ്ഭുതങ്ങളെ ഞാൻ സിംഹക്കുട്ടികളോടാണ് സാദൃശ്യപ്പെടുത്തുന്നത്. കാരണം, അവയെ മെരുക്കിയെടുക്കാനും സഹകാരിയാക്കാനും പ്രയാസമാണ്. അതുകൊണ്ടുതന്നെയാകണം കൂട്ടിൽ കിടക്കുന്ന അദ്ഭുതങ്ങൾ കാണാനാണ് എനിക്ക് ഏറെയിഷ്‌ടം. പക്ഷേ, ചില കാലങ്ങളിൽ ചില അദ്ഭുതങ്ങൾ കൂടു പൊളിച്ച് എന്റെ നേർക്കു വരും. ആദരവോടെയാകും ഞാനാ അദ്ഭുതങ്ങളെ സ്വീകരിക്കുക. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളുമാകും. ഫിദൽ കാസ്‌ട്രോയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. നോക്കൂ.. അദ്ഭുതങ്ങളുടെ അദ്ഭുതമാണ് ഫിദൽ." -ഗബ്രിയേൽ ഗാർസ്യ മാർകേസ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×