V T Arangathekku
₹45.00
സാംസ്കാരിക നവോത്ഥാനത്തിനും നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പടപൊരുതിയ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നാടകം.

Waterloo Muthal Vatican Vare
₹110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

-10%
Vaisikathanthram
Original price was: ₹140.00.₹126.00Current price is: ₹126.00.
മലയാളത്തിലെ പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തിന്റെ വ്യാഖ്യാനം.

Vijayam Oru Velluvili?
₹70.00
ജീവിതവിജയത്തിനു സഹായകമായ പുസ്തകം. രാമചന്ദ്രൻ കൊടാപ്പള്ളി എഴുതിയ വിജയം ഒരു വെല്ലുവിളി?

Vishavruksham
Original price was: ₹110.00.₹99.00Current price is: ₹99.00.
ആധുനികകാലത്തുള്ള ഒരു ഹിന്ദുവിന്റെ അകൃത്രിമമായ ജീവിതരീതിയുടെ പ്രതിച്ഛായയാണ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'വിഷവൃക്ഷം' എന്ന നോവൽ. വിവർത്തനം സാഹിത്യസഖി ടി സി കല്യാണിയമ്മ.

-20%
Vaikom Satyagraham: Oru Sathyagrahiyude Druksakshi Vivaranam
Original price was: ₹360.00.₹289.00Current price is: ₹289.00.
വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനി നടന്ന 603 ദിവസം നീണ്ടു നിന്ന സത്യഗ്രഹത്തിന്റെ നാൾവഴി - വൈക്കം സത്യഗ്രഹം: ഒരു സത്യഗ്രഹിയുടെ ദൃക്സാക്ഷിവിവരണം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആ ആദ്യത്തെ ആസൂത്രിത പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അതിൽ പങ്കെടുത്ത സാധു എം പി നായർ പങ്കു വയ്ക്കുന്നു.

Yakshi
Original price was: ₹230.00.₹207.00Current price is: ₹207.00.
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.

Varkiyude Velipadukal – Old edition
₹80.00
മലയാളചെറുകഥയിലും നാടകത്തിലും സിനിമയിലും പുതിയ ചിന്താധാര വെട്ടിത്തുറന്ന് കാലത്തിനൊരുപടി മുമ്പേ ജനതയെ നയിക്കാൻ ധിഷണ പ്രയോഗിച്ച ക്രാന്തദർശിയാണ് പൊൻകുന്നം വർക്കി. ആ ശക്തിസ്രോതസ്സിന്റെ ചുഴികളും മലരികളും സ്വാംശീകരിച്ച് വെളിപ്പെടുത്തുകയാണ് എം എസ് ദിലീപ് ഈ ഗ്രന്ഥത്തിൽ.

Vadatha Thamara
Original price was: ₹160.00.₹129.00Current price is: ₹129.00.
മഹാകവി അക്കിത്തത്തിന്റെ അനശ്വരകൃതികളിൽ നിന്ന് തിരഞ്ഞെടുത്ത പ്രശസ്തമായ 33 കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്തവർ: പി. എം നാരായണൻ, എസ് കെ വസന്തൻ, കെ പി ശങ്കരൻ. കെ പി ശങ്കരന്റെ അനേകമാനമായ അക്കിത്തം കവിത എന്ന ആമുഖപഠനം.

Vamanacharyante Kavyalankara Soothravruthi
Original price was: ₹230.00.₹185.00Current price is: ₹185.00.
സംസ്കൃതത്തിലെ സാഹിത്യശാസ്ത്രത്തില്‍ സമുന്നതസ്ഥാനം അലങ്കരിക്കുന്ന വാമനാചാര്യന്‍റെ കാവ്യാലങ്കാരസൂത്രവൃത്തിയുടെ മൂലവും വിവര്‍ത്തനവും. വിവർത്തനം നിർവഹിച്ചത് ചാത്തനാത്ത് അച്യുതനുണ്ണി.

-19%
Vakyapadeeyam
Original price was: ₹170.00.₹139.00Current price is: ₹139.00.
ഭാഷയുടെ ദാർശനികമാനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന പ്രാചീനസംസ്ക്യത്ര ഗ്രന്ഥമായ വാക്യപദീയം ഭാരതത്തിന്റെ അതിപ്രാചീനമായ ഭാഷാപാനപാരമ്പര്യത്തിലെ തിളങ്ങുന്ന രത്നമത്. എങ്ങനെയാണ് ഭാഷയെ അപഗ്രഥിക്കേണ്ടതെന്നു നമ്മ പഠിപ്പിച്ചത് (പാചീനരായ ഹിന്ദുവൈയാകരണന്മാരാണെന്ന് ആധുനികഭാഷാശാസ്ത്രത്തിന് അടിത്തറ പാകിയവരിലൊരാളായ ലിയോനാൾഡ് ബ്ലൂംഫീൽഡിനെക്കൊണ്ടു പറയിച്ചത് ഇത്തരം പ്രാചീന സംസ്കൃത കൃതികളാണ്. ബഹ്മരൂപമായ ശബ്ദതത്ത്വം വിശദീകരിക്കുന്ന വാക്യപദീയത്തിന്റെ പ്രഥമാധ്യായം “ബ്രഹ്മകാണ്ഡം' എന്നു പ്രസിദ്ധം, ആ കാണ്ഡത്തിന്റെ വിവർത്തനവും വിവരണവുമായ ഈ കൃതി ഭാഷാപഠനതൽപരർക്ക് ഉപകരിക്കും.

Veeramarthandan
₹30.00
വീരമാർത്താണ്ഡൻ, ചരിത്രപുരുഷനും വീരയോദ്ധാവുമായ മാർത്താണ്ഡനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഹൃദ്യമായ നോവൽ.

Vazhiyambalam Natta Gazalmarangal
₹70.00
ഏഴാച്ചേരി രാമചന്ദ്രന്റെ 39 കവിതകളുടെ സമാഹാരം, വഴിയമ്പലം നട്ട ഗസൽമരങ്ങൾ.

Vaaku Vazhvu Porul
Original price was: ₹250.00.₹200.00Current price is: ₹200.00.
വാക്ക്, വാഴ്‌വ്, പൊരുൾ- പി. എം നാരായണൻ എഴുതിയ ലേഖനങ്ങളുടെയും ഓർമകളുടെ സമാഹാരം.

Viswamahakavi Tagore
₹50.00
രബീന്ദ്രനാഥ ടാഗോറിന്റെ ജീവചരിത്രം. ചിത്രങ്ങളും ടാഗോർ കൃതികളുടെ സമ്പൂർണ ലിസ്റ്റും സഹിതം.

Changazhiyooru
Original price was: ₹250.00.₹200.00Current price is: ₹200.00.
ജീവൻ ഫെർണാണ്ടസ് എന്ന പത്രപ്രവർത്തകൻ, അന്വേഷണാത്മക പരമ്പരയ്ക്കായുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവൽ. ചങ്ങഴിയൂര്' എന്ന ചുവന്ന തെരുവിലെ ഓരോ കഥാപാത്രത്തിനും പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്. ജീവിതത്തിന്റെ ചൂടും ചൂരും ആസക്തിയുമൊക്കെ നിറഞ്ഞ ഈ യാത്രാനുഭവം, ഓരോ വായനക്കാരനും വേറിട്ട വായനാനുഭവം തന്നെ സമ്മാനിക്കും. സ്ത്രീപക്ഷത്തു നിന്നു കൊണ്ട് ഒരു ചുവന്ന തെരുവിനെ നോക്കിക്കാണുകയാണ്. മാധ്യമപ്രവർത്തകൻ കൂടിയായ നോവലിസ്റ്റ്.

Bhoomadhyarekha

ഹിമസാനു എന്ന സാങ്കൽപ്പിക ഭൂമികയിൽ നിലനിൽക്കുന്ന അപൂർവശിൽപ്പത്തിന്റെ പശ്ചാത്തലത്തിൽ സൃഷ്ടിപരതയുടെ, കലാത്മകതയുടെ അനശ്വരഭാവങ്ങൾ അന്വേഷിക്കുന്ന കൃതി. മഹത്ത്വത്തെ സ്പർശിക്കുന്ന രചന.

Idanazhiyil Ithiri Neram
₹100.00
ജീവിതം രണ്ടുരീതിയിൽ ജീവിക്കാം എന്നല്ലേ പറയുന്നത്. കവിത പോലെയും കണക്കുകൂട്ടൽ പോലെയും. യുക്തിക്കതീതമായ ഒരു വിചാര ലോകത്തേക്ക് ഒരാൾ ഒഴുകിപ്പരക്കുമ്പോഴാണ് അയാളുടെ ജീവിതം കവിത പോലെ തുളുമ്പുന്നത്. അത്തരത്തിൽ കവിത്വം തുളുമ്പുന്ന ഒരു ഗദ്യസമാഹാരമാണ് ഇടനാഴിയിൽ ഇത്തിരി നേരം: സഖേർ.