Kerala's No.1 Online Bookstore
Filter
-20%
1984
Quick View
Add to Wishlist
Add to cartView cart

1984

Original price was: ₹420.00.Current price is: ₹339.00.
ജോർജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പോൾ ജോസഫ്. സ്റ്റേറ്റ് എല്ലാം കൈയടക്കിവെച്ചിരിക്കുന്ന ലോകം. ദൈവത്തിനു തുല്യനായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ. ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധ്യമല്ല. അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ഈ ലോകം നോവലിൽ ഒതുങ്ങുന്നില്ല. മറിച്ച് ലോകത്ത് പലേടത്തും ഭരണകൂടത്തിന്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങൾക്കു നേർക്ക് വിരൽചൂണ്ടുന്നു. വരാനിരിക്കുന്ന ആസുരകാലത്തിനു നേർക്ക് പ്രതിരോധം തീർക്കാൻ വായനക്കാർക്ക് പ്രേരണ നൽകുന്ന കാലാതിവർത്തിയായ നോവൽ.

Vaidyasasthra Gaveshanangalile Nazhikakkallukal

50.00
വാര്‍ദ്ധക്യത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കാം, കരളിന്‍റെ കഴിവ്, ഭാവന-മാനസികാപഗ്രഥനത്തില്‍ തലയും മാറ്റിവയ്ക്കാം, ഭക്ഷണപ്രിയര്‍ക്കൊരു താക്കീത് തുടങ്ങി ആരോഗ്യ-സാമൂഹ്യരംഗങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം.

Vedangalum Purana Paramparyavum
Quick View
Add to Wishlist
Add to cartView cart

Vedangalum Purana Paramparyavum

Original price was: ₹180.00.Current price is: ₹144.00.
വേദ-പുരാണഗ്രന്ഥങ്ങളിലെ വിഷയവൈവിധ്യവും വൈചിത്ര്യവും മൂലം അവ എക്കാലത്തും പ്രസക്തങ്ങളും പഠനാർഹങ്ങളും ആണെന്ന തിരിച്ചറിവോടെയാണ് കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ദേശീയ സെമിനാറിന്റെ ഭാഗമായി വേദങ്ങളും പുരാണപാരമ്പര്യവും എന്ന വിഷയം സ്വീകരിച്ചത്. ഈ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി.

Veyil Chayumbol Nadiyoram
Quick View
Add to Wishlist
Add to cartView cart

Veyil Chayumbol Nadiyoram

100.00
പകൽപ്പൂരം, ഞാൻ മീര, ഡിസംബർ ആറ്, കാലഗതിയുടെ കരയിൽ തുടങ്ങിയ 11 കഥകളുടെ സമാഹാരം.

V T Arangathekku
Quick View
Add to Wishlist
Add to cartView cart

V T Arangathekku

45.00
സാംസ്കാരിക നവോത്ഥാനത്തിനും നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പടപൊരുതിയ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നാടകം.

Waterloo Muthal Vatican Vare
Quick View
Add to Wishlist
Add to cartView cart

Waterloo Muthal Vatican Vare

110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

-10%
Vaisikathanthram
Quick View
Add to Wishlist
Add to cartView cart

Vaisikathanthram

Original price was: ₹140.00.Current price is: ₹126.00.
മലയാളത്തിലെ പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തിന്റെ വ്യാഖ്യാനം.

Vijayam Oru Velluvili?
Quick View
Add to Wishlist
Add to cartView cart

Vijayam Oru Velluvili?

70.00
ജീവിതവിജയത്തിനു സഹായകമായ പുസ്തകം. രാമചന്ദ്രൻ കൊടാപ്പള്ളി എഴുതിയ വിജയം ഒരു വെല്ലുവിളി?

Vishavruksham
Quick View
Add to Wishlist
Add to cartView cart

Vishavruksham

Original price was: ₹110.00.Current price is: ₹99.00.
ആധുനികകാലത്തുള്ള ഒരു ഹിന്ദുവിന്റെ അകൃത്രിമമായ ജീവിതരീതിയുടെ പ്രതിച്ഛായയാണ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'വിഷവൃക്ഷം' എന്ന നോവൽ. വിവർത്തനം സാഹിത്യസഖി ടി സി കല്യാണിയമ്മ.

Vaikom Satyagraham : Oru Sathyagrahiyude Druksakshi Vivaranam
Quick View
Add to Wishlist
Add to cartView cart

Vaikom Satyagraham: Oru Sathyagrahiyude Druksakshi Vivaranam

Original price was: ₹360.00.Current price is: ₹289.00.
വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനി നടന്ന 603 ദിവസം നീണ്ടു നിന്ന സത്യഗ്രഹത്തിന്റെ നാൾവഴി - വൈക്കം സത്യഗ്രഹം: ഒരു സത്യഗ്രഹിയുടെ ദൃക്സാക്ഷിവിവരണം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആ ആദ്യത്തെ ആസൂത്രിത പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അതിൽ പങ്കെടുത്ത സാധു എം പി നായർ പങ്കു വയ്ക്കുന്നു.

Yakshi
Quick View
Add to Wishlist
Add to cartView cart

Yakshi

Original price was: ₹230.00.Current price is: ₹207.00.
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.

Varkiyude Velipadukal
Quick View
Add to Wishlist
Add to cartView cart

Varkiyude Velipadukal – Old edition

80.00
മലയാളചെറുകഥയിലും നാടകത്തിലും സിനിമയിലും പുതിയ ചിന്താധാര വെട്ടിത്തുറന്ന് കാലത്തിനൊരുപടി മുമ്പേ ജനതയെ നയിക്കാൻ ധിഷണ പ്രയോഗിച്ച ക്രാന്തദർശിയാണ് പൊൻകുന്നം വർക്കി. ആ ശക്തിസ്രോതസ്സിന്റെ ചുഴികളും മലരികളും സ്വാംശീകരിച്ച് വെളിപ്പെടുത്തുകയാണ് എം എസ് ദിലീപ് ഈ ഗ്രന്ഥത്തിൽ.

Vadatha Thamara
Quick View
Add to Wishlist
Add to cartView cart

Vadatha Thamara

Original price was: ₹160.00.Current price is: ₹129.00.
മഹാകവി അക്കിത്തത്തിന്റെ അനശ്വരകൃതികളിൽ നിന്ന് തിരഞ്ഞെടുത്ത പ്രശസ്തമായ 33 കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്തവർ: പി. എം നാരായണൻ, എസ് കെ വസന്തൻ, കെ പി ശങ്കരൻ. കെ പി ശങ്കരന്റെ അനേകമാനമായ അക്കിത്തം കവിത എന്ന ആമുഖപഠനം.

Vamanacharyante Kavyalankara Soothravruthi

Original price was: ₹230.00.Current price is: ₹185.00.
സംസ്കൃതത്തിലെ സാഹിത്യശാസ്ത്രത്തില്‍ സമുന്നതസ്ഥാനം അലങ്കരിക്കുന്ന വാമനാചാര്യന്‍റെ കാവ്യാലങ്കാരസൂത്രവൃത്തിയുടെ മൂലവും വിവര്‍ത്തനവും. വിവർത്തനം നിർവഹിച്ചത് ചാത്തനാത്ത് അച്യുതനുണ്ണി.

-19%
Vakyapadeeyam
Quick View
Add to Wishlist
Add to cartView cart

Vakyapadeeyam

Original price was: ₹170.00.Current price is: ₹139.00.
ഭാഷയുടെ ദാർശനികമാനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന പ്രാചീനസംസ്ക്യത്ര ഗ്രന്ഥമായ വാക്യപദീയം ഭാരതത്തിന്റെ അതിപ്രാചീനമായ ഭാഷാപാനപാരമ്പര്യത്തിലെ തിളങ്ങുന്ന രത്നമത്. എങ്ങനെയാണ് ഭാഷയെ അപഗ്രഥിക്കേണ്ടതെന്നു നമ്മ പഠിപ്പിച്ചത് (പാചീനരായ ഹിന്ദുവൈയാകരണന്മാരാണെന്ന് ആധുനികഭാഷാശാസ്ത്രത്തിന് അടിത്തറ പാകിയവരിലൊരാളായ ലിയോനാൾഡ് ബ്ലൂംഫീൽഡിനെക്കൊണ്ടു പറയിച്ചത് ഇത്തരം പ്രാചീന സംസ്കൃത കൃതികളാണ്. ബഹ്മരൂപമായ ശബ്ദതത്ത്വം വിശദീകരിക്കുന്ന വാക്യപദീയത്തിന്റെ പ്രഥമാധ്യായം “ബ്രഹ്മകാണ്ഡം' എന്നു പ്രസിദ്ധം, ആ കാണ്ഡത്തിന്റെ വിവർത്തനവും വിവരണവുമായ ഈ കൃതി ഭാഷാപഠനതൽപരർക്ക് ഉപകരിക്കും.

Veeramarthandan
Quick View
Add to Wishlist
Add to cartView cart

Veeramarthandan

30.00
വീരമാർത്താണ്ഡൻ, ചരിത്രപുരുഷനും വീരയോദ്ധാവുമായ മാർത്താണ്ഡനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഹൃദ്യമായ നോവൽ.

Vazhiyambalam Natta Gazalmarangal
Quick View
Add to Wishlist
Add to cartView cart

Vazhiyambalam Natta Gazalmarangal

70.00
ഏഴാച്ചേരി രാമചന്ദ്രന്റെ 39 കവിതകളുടെ സമാഹാരം, വഴിയമ്പലം നട്ട ഗസൽമരങ്ങൾ.

Vaaku Vazhvu Porul
Quick View
Add to Wishlist
Add to cartView cart

Vaaku Vazhvu Porul

Original price was: ₹250.00.Current price is: ₹200.00.
വാക്ക്, വാഴ്‌വ്, പൊരുൾ- പി. എം നാരായണൻ എഴുതിയ ലേഖനങ്ങളുടെയും ഓർമകളുടെ സമാഹാരം.

Viswamahakavi Tagore
Quick View
Add to Wishlist
Add to cartView cart

Viswamahakavi Tagore

50.00
രബീന്ദ്രനാഥ ടാഗോറിന്റെ ജീവചരിത്രം. ചിത്രങ്ങളും ടാഗോർ കൃതികളുടെ സമ്പൂർണ ലിസ്റ്റും സഹിതം.

Vidhathavinte Chiri
Quick View
Add to Wishlist
Add to cartView cart

Vidhathavinte Chiri

70.00
ദാമ്പത്യചിന്താദശകം, കളിത്തരങ്ങള്‍, വിഴുപ്പിന്‍റെ പിതൃത്വം, പാകംതെറ്റുന്ന ഊന്നുവടികള്‍, വാല് മുളയ്ക്കുന്നവര്‍, വിധാതാവിന്‍റെ ചിരി തുടങ്ങി പുതിയ കാലത്തിന്‍റെ ജീവിതനിർവചനങ്ങളോട് അര്‍ത്ഥവത്തായ നിലപാടുകളുറപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×