Kerala's No.1 Online Bookstore
Filter
Out of Stock
Poornatha Thedunna Apoorna Bindukkal
Quick View
Add to Wishlist
Out of stock
Out of stock

Poornatha Thedunna Apoorna Bindukkal

Original price was: ₹450.00.Current price is: ₹360.00.
മലയാളി വായനക്കാരെ സ്വന്തം രചനകളിലൂടെ മോഹിപ്പിക്കുകയും മദിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത അനശ്വര എഴുത്തുകാരുടെ അപൂർണതകൾ നിറഞ്ഞ പച്ചയായ ജീവിതത്തിലേക്കുള്ള അപൂർവമായ എത്തിനോട്ടം. ജി. ശങ്കരക്കുറുപ്പ് മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ നീളുന്ന പ്രതിഭാധനരുടെ എഴുത്തുജീവിതവും സ്വകാര്യജീവിതവും ഇവിടെ ഇതൾ വിരിയുന്നു. 'മലയാളനാട്' വാരികയിലൂടെ വായനക്കാരുടെ ഹരമായി മാറിയ വി ബി സി നായരുടെ ഫീച്ചറുകൾ ഇതാദ്യമായി ഒറ്റ പുസ്തകത്തിൽ.

-10%
Pokkuveyil
Quick View
Add to Wishlist
Add to cartView cart

Pokkuveyil

Original price was: ₹130.00.Current price is: ₹117.00.
ഇരുപതാംനൂറ്റാണ്ടിന്‍റെ മദ്ധ്യദശകങ്ങള്‍ കേരളത്തിന് ഒരു സുവവര്‍ണദശയായിരുന്നു. ഒളി മങ്ങാത്ത പ്രതീക്ഷകളും നിഷ്കൃഷ്ടമായ കര്‍മവീര്യവും ആ സുവര്‍ണദശയെ ഹൃദയഹാരിയാക്കി. എന്നാല്‍ ആ മദ്ധ്യാഹ്നദീപ്തി അതിവേഗം അസ്തമയോന്മുഖമാകുന്നതാണ് അനുഭവം. ഇക്കാലത്ത് കേരളത്തിലെ നാനാജീവിതരംഗങ്ങളില്‍ വ്യവഹരിച്ചുകൊണ്ട് കാവ്യരചനയിലേര്‍പ്പെട്ട നമ്മുടെ കവികള്‍ ഈ അനുഭവത്തെ അതിന്‍റെ എല്ലാ തലങ്ങളെയും നിറം പിടിപ്പിച്ചുകൊണ്ട് കരളലിയിക്കുന്ന കാവ്യാനുഭവങ്ങളാക്കി. അങ്ങനെ ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മങ്ങിപ്പൊലിയുന്നതിന്‍റെ അഴലും വേദനകളുമാണ് ഇക്കാലത്ത് രണ്ടാംതലമുറക്കാരായി അരങ്ങത്തുവന്ന കവികളുടെ മുഖ്യസ്വരം.

-15%
Penakkannu
Quick View
Add to Wishlist
Add to cartView cart

Penakkannu

Original price was: ₹400.00.Current price is: ₹340.00.
കാലത്തിന്‍റെ സമരമുഖങ്ങളില്‍ നിന്ന് ജീവിതത്തിന്‍റെയും എഴുത്തിന്‍റെയും സര്‍ഗാത്മകവും സാമൂഹ്യവുമായ വീണ്ടെടുപ്പുകള്‍ നടത്തുന്ന ലേഖനങ്ങള്‍. മയ്യഴിയും ദല്‍ഹിയും പാരീസും സാര്‍ത്രും കാമുവും ഇ എം എസ്സും ഒ വി വിജയനും വി കെ എന്നും കാക്കനാടനുമൊക്കെ കടന്നുവരുന്ന, ഓര്‍മകളുടെയും അനുഭവങ്ങളുടെയും ഗന്ധം പരത്തുന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ - പേനക്കണ്ണ്.

-12%
Pandit Karuppante Sampoorna Krithikal
Quick View
Add to Wishlist
Add to cartView cart

Pandit Karuppante Sampoorna Krithikal (2 Volumes)

Original price was: ₹900.00.Current price is: ₹799.00.
സാമൂഹ്യനവോത്ഥാനരംഗത്തെ കര്‍മനിരതന്‍, സാമൂഹികപരിഷ്‍കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

-8%
Paadam Namukku Paadam
Quick View
Add to Wishlist
Add to cartView cart

Paadam Namukku Paadam

Original price was: ₹75.00.Current price is: ₹69.00.
സംഗീതത്തിന്‍റെ ജ്ഞാനപശ്ചാത്തലവും അറിവനുഭവങ്ങളും ലളിതവും ഹൃദ്യവുമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. സംഗീതത്തിലെ സമൃദ്ധമായ വഴികള്‍ കുരുന്നുകള്‍ക്കും സംഗീതാദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. പാട്ടും പാട്ടിന്‍റെ ശ്രുതിഭേദങ്ങളും രാഗവിസ്താരവും സാധകവും സ്വരസ്ഥാനങ്ങളും കാലപ്രമാണവും ശാസ്ത്രീയമായി അവലോകനം ചെയ്യുന്നു ഈ കൃതിയില്‍.

-20%
N Pyude Charithrakathakal
Quick View
Add to Wishlist
Add to cartView cart

N Pyude Charithrakathakal

Original price was: ₹185.00.Current price is: ₹149.00.
കഥകളെ ചരിത്രവുമായി കൂട്ടിയിണക്കി, കഥയും ചരിത്രവും ഒരേപോലെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന ഒരു പ്രത്യേക ശൈലിയുടെ ഉടമയാണ് എന്‍ പി. ഇതിലെ കഥാപാത്രങ്ങള്‍ അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തോടും അന്ന് പ്രചാരത്തിലിരുന്ന ആചാരങ്ങളോടും ഭാഷാശൈലിയോടുമൊക്കെ നിരന്തരമായി ഇടപെടുന്നവരാണ്. ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരം.

Nivarthana Prakshobhanam
Quick View
Add to Wishlist
Add to cartView cart

Nivarthana Prakshobhanam

Original price was: ₹220.00.Current price is: ₹176.00.
തിരുവിതാംകൂറിന്‍റെ ഗൗരവാവഹവും സുപ്രധാനവുമായ ഒരു ചരിത്രഘട്ടത്തിലെ രാഷ്ട്രീയജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരം. നിവര്‍ത്തനപ്രക്ഷോഭണത്തിന്‍റെ സാമൂഹിക-രാഷ്ട്രീയവശങ്ങള്‍ അതിന്‍റെ ചരിത്രബോധത്തോടെ ആധികാരികമായി വിശകലനം ചെയ്യുന്നു. ദിവാന് പൗരാവകാശ ലീഗ് നൽകിയ നിവേദനം, സർക്കാർ വിജ്ഞാപനത്തിന് സംയുകത കോൺഗ്രസിന്റെ മറുപടി, സി കേശവന്റെ കോഴഞ്ചേരി പ്രസംഗം, സി കേശവനെതിരായുള്ള കുറ്റാരോപണം എന്നിങ്ങനെ 29 ലേഖനങ്ങൾ.

Niprasam Uprasam Aa: Vyakaranam Kathakaliloode

Original price was: ₹140.00.Current price is: ₹126.00.
വ്യാകരണം പഠിക്കുന്നതിന് പല മാര്‍ഗങ്ങള്‍ അവലംബിക്കാം. സാങ്കേതികസംജ്ഞകളെ പട്ടികപ്പെടുത്തുന്നത് അതിലൊരു മാര്‍ഗമാണ്. വിവക്ഷിതങ്ങളിലേക്ക് ഊന്നുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളും നര്‍മഭാവനയും ഭാഷാപഠനത്തെ സുഗമമാക്കും. തിരക്കഥയുടെ മര്‍മമായ സംഭാഷണങ്ങളെ പ്രയോജനപ്പെടുത്തിയും വ്യാകരണം പഠിക്കാം. ഇവ്വിധം നവീനമായ ഒരു പഠനരീതി ശാസ്ത്രത്താല്‍ രൂപപ്പെട്ട 'നിപ്രസം ഉപ്രസം ആ' കൈയിടുത്താല്‍ ഒറ്റയിരുപ്പില്‍ വായിച്ചുപോകും. സൗഹൃദക്കൂട്ടുകെട്ടിലെ സംഭാഷണങ്ങളുടെ ആര്‍ജവം ഗ്രന്ഥത്തിന്‍റെ ശില്പഘടനയ്ക്ക് നവ്യമായ വായനസുഖം പകരുന്ന വിധത്തിലാണ് അന്വാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. പുസ്തകം വായിച്ചു മടക്കിക്കഴിയുമ്പോള്‍ ഒരു തവണ കൂടി വായിക്കണമെന്ന തോന്നല്‍ ബാക്കിയാവുന്നു. കയ്പേറിയ ഔഷധം പഞ്ചസാരഗുളികയില്‍ കലര്‍ത്തി രോഗിയറിയാതെ ചികിത്സിക്കുന്നു. ഭിഷഗ്വരവൈദഗ്ദ്ധ്യം ഓരോ അദ്ധ്യായത്തെയും ആകര്‍ഷകമാക്കുന്നുണ്ട്. ഒപ്പം സുഗമവായനയ്ക്കു വേണ്ട പൊടിക്കൈകള്‍ വേറെയും. ഇതുതന്നെയാണ് ബിനു കെ സാം എന്ന അദ്ധ്യാപകന്‍റെ കൃതഹസ്തത. ഗ്രന്ഥത്തിന്‍റെ ഫലശ്രുതിയും ഇതുതന്നെ.

Salabhayaanam
Quick View
Add to Wishlist
Add to cartView cart
Salabhayaanam
Quick View
Add to Wishlist

Salabhayaanam

70.00
Add to cartView cart
-18%
Tagore Kathakal
Quick View
Add to Wishlist
Add to cartView cart

Tagore Kathakal

Original price was: ₹180.00.Current price is: ₹149.00.
ബംഗാളിലെ ഗ്രാമജീവിതാനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് ടാഗോർ കഥകൾ. പ്രകൃതിയുടെ ഊഷ്മളതയും മനുഷ്യഹൃദയങ്ങളിലെ വൈചിത്ര്യങ്ങളും കുടുംബജീവിതങ്ങളുടെ ഇഴയടുപ്പങ്ങളും അനുഭവപ്പെടുത്തുന്ന കഥകളാണ് ഇതിൽ പുത്തേഴത്ത് രാമമേനോൻ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റപ്പെട്ട ആദ്യത്തെ ടാഗോർകൃതി. 18 കഥകളുടെ സമാഹാരം - ഞാൻ കൃതാർത്ഥനായി, കബൂലിവാല, സൂക്ഷിക്കാൻ ഏല്പിച്ച മുതൽ, അസ്ഥികൂടം, അർദ്ധരാത്രി, ജ്യേഷ്ഠസഹോദരി, തപാൽ മാസ്റ്റർ, ഗിരിബാല, ഞാൻ വീട്ടിലേക്കു പോകുന്നു, പണ്ടൊരു രാജാവുണ്ടായിരുന്നു, നയഞ്ജരത്തിലെ ബാബുമാർ, കണ്ടതല്ലാ കാര്യം, വജ്രകഠിനം, പ്രേതമോ മനുഷ്യനോ?, എജമാനന്റെ മകൻ, കചനും ദേവയാനിയും, പിതാവും പുത്രിയും, ഹിപ് ഹിപ് ഹുറേയ്.

-11%
Red Shadow
Quick View
Add to Wishlist
Add to cartView cart

Red Shadow

Original price was: ₹400.00.Current price is: ₹359.00.
നാന്‍സി ഭീതിയോടെ ഇരുളിലേക്കു തുറിച്ചുനോക്കി. ജനലിനടുത്ത് ഒരു ചലനം... ഒരു കൈപ്പത്തി ജനലില്‍ അമര്‍ന്നിരിക്കുന്നതു നാന്‍സി കണ്ടു. അന്തരാളങ്ങളിലുണ്ടായ നടുക്കം വല്ലാത്തൊരു ശബ്ദമായി പുറത്തുവന്നെങ്കിലും അവള്‍ വായ പൊത്തി അമര്‍ത്തിക്കളഞ്ഞു. വെടി വയ്ക്കുന്നതുപോലെ ഇടിയും മിന്നലുമുണ്ടായി. തന്‍റെ മുകളിലേക്കൊരു മനുഷ്യന്‍റെ കറുത്ത നിഴല്‍ വീണതു നാന്‍സി കണ്ടു. ജനാലയ്ക്കല്‍ ഒരു ചുവന്ന മനുഷ്യൻ‍. അവന്‍റെ തലമുടിയും നനഞ്ഞൊഴുകുന്നു. അവന്‍ നീട്ടിപ്പിടിച്ചിരുന്ന നീളമുള്ള കത്തി മിന്നലില്‍ വെട്ടിത്തിളങ്ങി. ഓരോ വാക്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ബാറ്റണ്‍ബോസിന്‍റെ സസ്പെന്‍സ് ത്രില്ലർ.

Sarada
Quick View
Add to Wishlist
Add to cartView cart

Sarada

100.00
"അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരിപക്വത 'ശാരദ'യില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്‍റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതി‍ഞ്ഞിട്ടുണ്ട്. നീതിന്യായക്കോടതികള്‍, അവയെ ആശ്രയിച്ചുള്ള വക്കീലന്മാര്‍, വ്യവഹാരപ്രിയന്മാര്‍, ദല്ലാളുകള്‍, കാര്യസ്ഥന്മാര്‍, കക്ഷിപിടുത്തക്കാര്‍, കുടുംബകാരണവന്മാര്‍ മുതലായി അനേകം വിധത്തിലുള്ള ജനങ്ങളും സാഹചര്യങ്ങളുമായി ദീര്‍ഘകാലം ഇടപെട്ടു സമ്പാദിച്ച ലോകപരിചയത്തിന്‍റെയും മനുഷ്യസ്വഭാവപരിജ്ഞാനത്തിന്‍റെയും രസകരമായ സമ്മേളനരംഗമായിട്ടുണ്ട് ശാരദ." പി. കെ. പരമേശ്വരന്‍നായര്‍

Nippon No Omoide
Quick View
Add to Wishlist
Add to cartView cart

Nippon No Omoide

Original price was: ₹125.00.Current price is: ₹100.00.

Nadanabhumikayile Navabhavukathwam
Quick View
Add to Wishlist
Add to cartView cart

Nadanabhumikayile Navabhavukathwam

Original price was: ₹105.00.Current price is: ₹95.00.
നാടകകലയുമായി ബന്ധപ്പെട്ട 18 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അനുഭവം, അരങ്ങ്, ആസ്വാദനം, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ലേഖനങ്ങളിലെ 'അനുഭവ' ത്തിൽ ഒരു നടനെന്ന നിലയിൽ ലേഖകൻ പ്രവർത്തിച്ചിട്ടുള്ള രംഗാവതരണങ്ങളെ പഠനാത്മകമായ രീതിയിൽ വിശകലനം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അരങ്ങിൽ ഭാരതീയവും കേരളവുമായ നാടകചരിത്രമേഖലകളെയും കേരളത്തിലെ അദ്വിതീയരായ നാടക പ്രവർത്തകരിൽ ചിലരുടെ നാടക പ്രവർത്തനങ്ങളെയും വിശകലനം ചെയ്തിരിക്കുന്നു. ആസ്വാദനത്തിൽ കേരളീയ നാടകവേദിയിൽ ശ്രദ്ധേയമായ ചില നാടകാവതരണങ്ങളെയും നാടകോത്സവങ്ങളെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

Nasranikalude Purathanapattukal
Quick View
Add to Wishlist
Add to cartView cart

Nasranikalude Purathanapattukal

Original price was: ₹210.00.Current price is: ₹168.00.
ഫോക് ലോറിനെ സാംസ്കാരികവിഭവമായി പരിഗണിച്ചു രീതിശാസ്ത്രപരമായ അച്ചടക്കത്തോടെ രാഷ്ട്രീയവും സൗന്ദര്യവും വെളിപ്പെടുത്തുന്ന അപൂര്‍വഗ്രന്ഥം. നസ്രാണികളുടെ നാടോടിസാഹിത്യം മലയാളസാഹിത്യചരിത്രങ്ങളില്‍ പൊതുവേ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും സമൂഹപ്രക്രിയയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു കണ്ടിട്ടില്ല. പഴമയുടെ താളിയോലകള്‍ പൊടി തട്ടിയെടുത്ത് പുരാതനപ്പാട്ടുകളുടെ അച്ചടിപ്പാഠ‌ത്തിനും വാമൊഴിപ്പാഠത്തിനും ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു സമൂഹപ്രക്രിയയുമായി പുരാതനപ്പാട്ടുകളെ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് സിസ്റ്റര്‍ ദീപ ഏറ്റെടുത്തിരിക്കുന്നത്.

Nanma Pookkunna Kavya Vruksham
Quick View
Add to Wishlist
Add to cartView cart

Nanma Pookkunna Kavya Vruksham

Original price was: ₹180.00.Current price is: ₹144.00.
മുല്ലനേഴിക്കവിതകളുടെ ശക്തിസൗന്ദര്യങ്ങള്‍ തേടുന്ന അവതാരികകളുടെയും പഠനങ്ങളുടെയും സമാഹാരം.

Nambiyarude Silpasala
Quick View
Add to Wishlist
Add to cartView cart

Nambiyarude Silpasala

Original price was: ₹150.00.Current price is: ₹120.00.
പ്രചുരപ്രചാരം നേടിയ തുള്ളലിന്‍റെ പ്രാക്തനമായ രംഗപ്രയോഗസാദ്ധ്യതകളെക്കുറിച്ചും തുള്ളലിന്‍റെ ഉപദാനങ്ങള്‍, സാഹിത്യപാരമ്പര്യം, രംഗാവതരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം.

Nalacharitham Innu
Quick View
Add to Wishlist
Add to cartView cart

Nalacharitham Innu

Original price was: ₹320.00.Current price is: ₹259.00.
നളചരിതം ആട്ടക്കഥയുടെ പുതിയൊരു വായന. കാവ്യം സമഗ്രമായി വിലയിരുത്തപ്പെടുന്നു. കഥകളി കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും പല തലങ്ങളില്‍ വായിക്കാവുന്ന ഗ്രന്ഥം.

Nalacharitham Attakatha Kuttikalkku
Quick View
Add to Wishlist
Add to cartView cart

Nalacharitham Attakatha Kuttikalkku

Original price was: ₹110.00.Current price is: ₹99.00.
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ അതിന്‍റെ സാരാംശം ഒട്ടും ചോര്‍ന്നു പോകാതെ കുട്ടികള്‍ക്കായി അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.

Nadasudharasam
Quick View
Add to Wishlist
Add to cartView cart

Nadasudharasam

Original price was: ₹120.00.Current price is: ₹99.00.
നാദവിദ്യാമർമ്മം, ത്യാഗരാജവിരചിതമായ ഇരുപത്തിനാലു നാദകൃതികളുടെ അർത്ഥവും വ്യഖ്യാനവും എന്നിവയടങ്ങിയ ആധികാരിക സംഗീതപഠനക്യതി- നാദസുധാരസം. തിരുവിഴ ജയശങ്കറിന്റെ ആസ്വാദനം.

Nadakarachana Enthu, Engane?
Quick View
Add to Wishlist
Add to cartView cart

Nadakarachana Enthu, Engane?

Original price was: ₹155.00.Current price is: ₹139.00.
നാടകരചനയുടെ വൈയക്തികവും സാങ്കേതികത്വവും നിറഞ്ഞ രചനാപാഠങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകമാണ് 'നാടകരചന എന്ത്, എങ്ങനെ?' നാടകരചനയില്‍ ശ്രദ്ധ കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മേഖലയെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പുസ്തകം, തീര്‍ച്ചയായും വായനക്കാര്‍ക്ക് പുതിയൊരനുഭവമായിരിക്കും.

-16%
Mukhadarsanam
Quick View
Add to Wishlist
Add to cartView cart

Mukhadarsanam

Original price was: ₹130.00.Current price is: ₹110.00.
ഉത്തരകേരളത്തിലെ ഗ്രാമീണകലകൾ, പൂരക്കളി, കളംപാട്ട്, ഗന്ധര്‍വന്‍പാട്ട്, തെയ്യം, വണ്ണാന്‍കൂത്ത്, കോല്‍ക്കളി, തിടമ്പുനൃത്തം, തിരുവാതിരക്കളിയും തിരുവാതിരപ്പാട്ടും തുടങ്ങി കേരളസംസ്കാരത്തിന്‍റെ മുഖമുദ്രകളായി നിലകൊള്ളുന്ന കലാരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനപുസ്തകം.

M R B: Charithram Anubhavam Ormma
Quick View
Add to Wishlist
Add to cartView cart

M R B: Charithram Anubhavam Ormma

Original price was: ₹160.00.Current price is: ₹144.00.
ഹൃദ്യമായ ഓര്‍മകളുടെ പുസ്തകം. താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിലനിന്ന ജീര്‍ണതകള്‍ക്കെതിരെ പോരാടുകയും താന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കുകയും ചെയ്ത എം ആര്‍ ബിയെക്കുറിച്ച് മകൾ എഴുതുന്നു. കാവാലം നാരായണപ്പണിക്കരുടെ അവതാരിക.

Motor Vaahana Niyamangalum Insurance Parirakshayum
Quick View
Add to Wishlist
Add to cartView cart

Motor Vaahana Niyamangalum Insurance Parirakshayum

Original price was: ₹150.00.Current price is: ₹120.00.
റോഡ് സുരക്ഷ, സുരക്ഷാനിയമങ്ങള്‍, മോട്ടോര്‍ വാഹനനിയമങ്ങള്‍, കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍റെ ചരിത്രം, ഇന്‍ഷുറന്‍സ് പരിരക്ഷ, മോട്ടോര്‍തൊഴിലാളിനിയമങ്ങള്‍, മോട്ടോര്‍വാഹനരജിസ്‌ട്രേഷന്‍, ജില്ലകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍, അവിടേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ തുടങ്ങി സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ അടങ്ങിയ പുസ്തകം.

Moorkothinte Sahithya Vimarsanangal
Quick View
Add to Wishlist
Add to cartView cart

Moorkothinte Sahithya Vimarsanangal – Old Edition

Original price was: ₹430.00.Current price is: ₹344.00.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദിദശകങ്ങളില്‍ കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ സാഹിത്യ-സാംസ്കാരികവിമര്‍ശകന്‍ മൂര്‍ക്കോത്ത് കുമാരന്‍റെ സാഹിത്യവിമര്‍ശനങ്ങളുടെ പുസ്തകം.

-25%
Moorkkoth Kumaran: Jeevitham Samaramakkiya Nethavu
Quick View
Add to Wishlist
Add to cartView cart

Moorkoth Kumaran: Jeevitham Samaramakkiya Nethavu – Old Edition

Original price was: ₹180.00.Current price is: ₹135.00.
ചെറുകഥാകൃത്ത്, പത്രാധിപര്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ സുവിദിതനായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍റെ ഇതിഹാസതുല്യമായ ജീവചരിത്രം.

Naalam Kerala Charithra Conference Prabandhangal

Original price was: ₹1,100.00.Current price is: ₹935.00.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന നാലാമത് കേരളചരിത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Moonnam Kerala Charithra Conference Prabandhangal

Original price was: ₹920.00.Current price is: ₹782.00.
പ്രാചീനകേരളം, മദ്ധ്യകാലകേരളം, ആധുനികകേരളം, ചരിത്രത്തിലെ പുതിയ പ്രവണതകള്‍, വിദ്യാഭ്യാസചരിത്രം, സ്ത്രീ എന്നിങ്ങനെ ആറു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ പ്രബന്ധസമാഹാരത്തില്‍ കേരളത്തിലെ ശ്രദ്ധേയരായ ചരിത്രപണ്ഡിതന്മാരുടെയും പുതിയ തലമുറയിലെ ചരിത്രാന്വേഷകരുടെയും മികച്ച പഠനനിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈടുറ്റ പഠനങ്ങള്‍ ഈ ഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.

Mooladhanam
Quick View
Add to Wishlist
Add to cartView cart

Mooladhanam (3 Volumes)

2,880.00
ലോകത്തെ മാറ്റിമറിച്ച വിശ്വോത്തര കൃതികളിലൊന്നാണ് കാള്‍ മാര്‍ക്സിന്‍റെ മൂലധനം. മുതലാളിത്തവ്യവസ്ഥയുടെ ഉല്‍പത്തിയേയും വികാസപരിണാമങ്ങളേയും അതിസൂക്ഷ്മമായും സവിസ്തരമായും വിശകലനം ചെയ്ത്, അതിനു കാരണമായ സാമ്പത്തിക നിയമങ്ങളെ മാര്‍ക്സ് ഈ ഗ്രന്ഥത്തിലൂടെ തുറന്നുകാട്ടുന്നു. ലോകത്തിന്‍റെ മൂന്നിലൊന്നു ഭാഗം വരുന്ന ഭൂപ്രദേശങ്ങളിലുണ്ടായിരുന്ന സോവിയറ്റ് യൂണിയന്‍ അടക്കമുള്ള രാഷ്ട്രങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ഭരണസംവിധാനത്തിനും അടിസ്ഥാനം മാര്‍ക്സിസമായിരുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗം മാര്‍ക്സിസത്തിന്‍റെ കൊടിക്കീഴിലായിരുന്നു. ഈ ശക്തിയെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ആധുനികലോകത്തെക്കുറിച്ചറിയാന്‍ മാര്‍ക്സിന്‍റെ മൂലധനം ഒഴിച്ചുകൂടാനാവാത്തതാണ്. മൂലധനം വെറുമൊരു അര്‍ത്ഥശാസ്ത്രഗ്രന്ഥം മാത്രമല്ല, ചരിത്രവും ദര്‍ശനവുമെല്ലാമാണ്. മൂലധനത്തിന്‍റെ തര്‍ജ്ജമ ഇതിനകം അറുപതിലേറെ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലോക ക്ലാസിക്കിന്‍റെ സാമ്പൂര്‍ണപരിഭാഷ ഇന്ത്യന്‍ഭാഷകളില്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്  1968-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ആയിരുന്നു.

Kochu Viplavakarikal
Quick View
Add to Wishlist
Add to cartView cart

Kochu Viplavakarikal

Original price was: ₹120.00.Current price is: ₹99.00.
ധീരദേശാഭിമാനികളായ കൊച്ചുവിപ്ലവകാരികളുടെ ഇതിഹാസതുല്യമായ ജീവിതത്തെയും ആദര്‍ശനിഷ്ഠമായ പ്രവര്‍ത്തനങ്ങളെയും അടുത്തറിയാന്‍ ഉപകരിക്കുന്ന ആധികാരികമായ ഗ്രന്ഥം. വിവര്‍ത്തനം കെ. വി. കുമാരന്‍.

M C Joseph Enna Apoorva Manushyan
Quick View
Add to Wishlist
Add to cartView cart

M C Joseph Enna Apoorva Manushyan

Original price was: ₹120.00.Current price is: ₹108.00.

Mazhayum Meghangalum
Quick View
Add to Wishlist
Add to cartView cart

Mazhayum Meghangalum

Original price was: ₹110.00.Current price is: ₹99.00.
മഴയും മേഘങ്ങളും - കുട്ടികൾക്കു വേണ്ടിയുള്ള മഴപ്പുസ്തകം.

Manipravala Charcha
Quick View
Add to Wishlist
Add to cartView cart

Manipravala Charcha

Original price was: ₹80.00.Current price is: ₹72.00.
മണിപ്രവാളകൃതികൾ വിഷയമാക്കി ധാരാളം ഗ്രന്ഥങ്ങളുണ്ട്. മുൻ പഠനങ്ങളിൽ നിന്നു വ്യത്യസ്‌തമായി കേരളത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ ചരിത്രത്തിന്റെ പശ്‌ചാത്തലത്തിൽ മണിപ്രവാളകൃതികളെ വിലയിരുത്താനും വ്യാഖാനിക്കാനുമുള്ള ശ്രമമാണ് ഈ ഗ്രന്ഥം.

Malayala Vyakarana Sidhanthangal Keralapanineeyathinu Sesham

Original price was: ₹440.00.Current price is: ₹352.00.
മലയാളവ്യാകരണം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഗവേഷകരും വിജ്ഞാനകുതുകികളായ വായനക്കാരും അവശ്യം സൂക്ഷിച്ചിരിക്കേണ്ട വിലപ്പെട്ട ഗ്രന്ഥം. ഒരു നൂറ്റാണ്ടിനിടയില്‍ മലയാളവ്യാകരണസംബന്ധമായി ഉണ്ടായ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് കേരളപാണിനീയത്തിനുശേഷം മലയാളവ്യാകരണരംഗത്തുണ്ടായ വളര്‍ച്ച ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. മലയാളവ്യാകരണത്തിലെ പുതുചിന്തയുടെ അടയാളങ്ങളായ സാങ്കേതികപദസൂചി, പ്രസക്തമായ ഇനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദസൂചി- ഇവയെല്ലാം ചേര്‍ന്ന റഫറന്‍സ് ഗ്രന്ഥം.

Maayatha Kanalvazhikal
Quick View
Add to Wishlist
Add to cartView cart

Maayatha Kanalvazhikal

Original price was: ₹80.00.Current price is: ₹72.00.
തിരുവിതാംകൂറില്‍ ദിവാന്‍ഭരണത്തിനെതിരെ നടന്ന ജനകീയപോരാട്ടങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി, സമരചരിത്രങ്ങളില്‍ ജ്വാലാമുഖങ്ങള്‍ തീര്‍ത്ത കൂത്താട്ടുകുളം മേരിയുടെ ഇതിഹാസതുല്യമായ ജീവിതകഥ. വടകര സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ക്ലാസ് മുറിയിൽ നിന്ന് ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയപ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രവർത്തകയായി മേരി രാഷ്ട്രീയജീവിതം ആരംഭിച്ചു. തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണനയങ്ങൾക്കെതിരെയാണ് ആ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സമരം ചെയ്തത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവൾ സജീവ സാമൂഹിക പ്രവർത്തകയായി. പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയവരുമായുള്ള സമ്പർക്കമാണ് 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേരുന്നതിലേക്ക് അവരെ നയിച്ചത്. ഒരു സമ്പൂർണ്ണ പാർട്ടി പ്രവർത്തകയെന്ന നിലയിൽ, മേരി പലപ്പോഴും ഒളിവിലായിരുന്നു, പാർട്ടിയിൽ ചേർന്ന് ഒരു വർഷത്തിനുള്ളിൽ അവർ ജയിലിലായി; കാരണം, അപ്പോൾ പാർട്ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. തടവ് മൂന്ന് വർഷത്തോളം തുടർന്ന് 1951-ലാണ് അവർ ജയിലിൽ നിന്ന് പുറത്തുവരുന്നത്. പോലീസ് ക്രൂരതയുമായുള്ള മേരിയുടെ ഏറ്റുമുട്ടലുകളുടെ തുടക്കം മാത്രമായിരുന്നു അത്. തീപ്പൊരി പ്രവർത്തകയായിരുന്ന അവർ പിന്നീട് പലതവണ ജയിലിലായി. തിരുവിതാംകൂർ പ്രദേശത്ത് മാത്രമല്ല, മലബാറിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അവരുടെ പ്രവർത്തനങ്ങൾ വലിയ സംഭാവന നൽകിയിരുന്നു.

Malayala Vazhikal - 2 Volumes
Quick View
Add to Wishlist
Add to cartView cart

Malayala Vazhikal – 2 Volumes

Original price was: ₹1,750.00.Current price is: ₹1,575.00.
പഴകാൻ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫ. സ്കറിയാ സക്കറിയയുടേത്. പുതിയ ആശയങ്ങളോടും പുതിയ ലോകാനുഭവങ്ങളോടും അദ്ദേഹം എപ്പോഴും സംവാദസന്നദ്ധനായിരുന്നു. അവയുടെ വെളിച്ചത്തിൽ തന്റെ ധാരണകളെയും താൻ നേടിയ അറിവുകളെയും പുനഃപരിശോധിക്കാനും അവയെ നവീകരിക്കാനും അദ്ദേഹം നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു. പ്രൊഫ. സ്കറിയാ സക്കറിയയുടെ ബഹുമുഖജീവിതത്തെയും വൈജ്ഞാനികാന്വേഷണങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രബന്ധസമാഹാരം. സമാഹരണവും പഠനവും: ഡോ. സുനിൽ പി. ഇളയിടം, ഡോ. എൻ. അജയകുമാർ

Malayala Sahithya Charitram: Ezhuthappedatha Edukal
Quick View
Add to Wishlist
Out of stock
Out of stock

Malayala Sahithya Charitram: Ezhuthappedatha Edukal

Original price was: ₹215.00.Current price is: ₹193.00.
മലയാളസാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ചരിത്രസംഭവങ്ങളെയും ഇടപെടലുകളെയും ആധികാരികമായി ചര്‍ച്ചചെയ്യുകയും തിരുത്തിക്കുറിക്കുകയും ചെയ്യുന്ന പത്തു പഠനങ്ങള്‍. ഡോ. സുകുമാര്‍ അഴീക്കോടിന്‍റെ അവതാരിക.

Malayala Novelinte Verukal
Quick View
Add to Wishlist
Add to cartView cart

Malayala Novelinte Verukal

Original price was: ₹110.00.Current price is: ₹99.00.
മലയാളനോവല്‍ പിറന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. എന്തായിരുന്നു അതിന്‍റെ ബീജം? എങ്ങനെയുള്ള മണ്ണിലാണ് അതു വന്നുവീണത്? അതിനു വെള്ളം നല്‍കിയത് ഏതു സരിത്താണ്? അതു വളം വലിച്ചെടുത്തത് ഏതു പരിതഃസ്ഥിതിയില്‍നിന്നാണ്? ഇങ്ങനെയുള്ള അന്വേഷണങ്ങളിലേക്കാണ് ഈ ഗ്രന്ഥം വായനക്കാരനെ കൊണ്ടുപോകുന്നത്. ഭാഷാ പഠിതാക്കള്‍ക്കുള്ള ഉത്തമ റഫറന്‍സ്.

-14%
Vicharana
Quick View
Add to Wishlist
Add to cartView cart

Vicharana

Original price was: ₹300.00.Current price is: ₹259.00.

Vanavasam
Quick View
Add to Wishlist
Add to cartView cart

Vanavasam

Original price was: ₹210.00.Current price is: ₹169.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×