Kerala's No.1 Online Bookstore
Filter
-15%
Chundeli
Quick View
Add to Wishlist
Add to cartView cart

Chundeli

Original price was: ₹300.00.Current price is: ₹255.00.
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച് വലുപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയം കൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്‌നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍ നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.

-20%
Yathrayude Sangeetham: Paschathya Rajyangal

Original price was: ₹370.00.Current price is: ₹299.00.
വിഖ്യാത ഗായകനായ ജെ എം രാജുവിന്റെ സംഗീതയാത്രകള്‍. ഗായകസംഘത്തെയും കൊണ്ട് ലോകം ചുറ്റുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും തൊട്ടറിയുകയാണ് ജെ എം രാജു. അമേരിക്ക, കാനഡ, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ബെല്‍ജിയം, ബ്രിട്ടണ്‍, സ്‌കോട്ട്‌ലാന്റ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ജെ എം രാജു നടത്തിയ സംഗീതയാത്രകളാണീ പുസ്തകത്തില്‍. ദേശാനുഭവങ്ങളും സംഗീതാനുഭവങ്ങളും ഇടകലരുന്ന അപൂര്‍വ രചന.

Dudiya
Quick View
Add to Wishlist
Add to cartView cart

Dudiya

Original price was: ₹230.00.Current price is: ₹184.00.
തെരഞ്ഞെടുപ്പു ചുമതലയുമായി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ എത്തപ്പെടുന്ന ഒരാള്‍ ദുഡിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആദിവാസി ജീവിതത്തെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെയും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെന്നുപെടുന്ന സമസ്യകളാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. വിശ്വാസ് പാട്ടീലിന്റെ മികച്ച കൃതികളിലൊന്നായ ദുഡിയയുടെ മലയാള പരിഭാഷ.

Classic Horror Kathakal
Quick View
Add to Wishlist
Add to cartView cart

Classic Horror Kathakal

Original price was: ₹340.00.Current price is: ₹272.00.
ബ്രദേഴ്‌സ് ഗ്രിം, സര്‍ വാള്‍ട്ടര്‍ സ്‌കോട്ട്, ജെയിംസ് ഹോഗ്ഗ്, ഷാര്‍ലൈറ്റ് ബ്രോണ്ടി, നഥാനിയല്‍ ഹോതോണ്‍, വില്‍ക്കി കോളിന്‍സ്, എലിസബത്ത് ഗാസ്‌കല്‍, മാര്‍ക്ക് ട്വെയ്ന്‍, ഷെറിഡന്‍ ലെ ഫാനു, ഫിയോദോര്‍ ദസ്തയേവ്‌സ്‌കി, ഓഗസ്റ്റെ വില്ലിയേഴ്‌സ് ഡി ഐന്‍ ആദം, ഹെന്റി ജെയിംസ്, ആന്റണ്‍ ചെഖോവ്, ഓസ്‌കാര്‍ വൈല്‍ഡ്, തോമസ് ഹാര്‍ഡി എന്നീ എഴുത്തുകാരുടെ വിശ്വോത്തര ഹൊറര്‍ കഥകള്‍. വിവർത്തനം ചെയ്തത് കെ പി ബാലചന്ദ്രൻ.

Aranyak
Quick View
Add to Wishlist
Add to cartView cart

Aranyak

Original price was: ₹400.00.Current price is: ₹320.00.
ലോക സാഹിത്യത്തിനുള്ള ഇന്ത്യന്‍ സംഭാവനയാണ് ആരണ്യക്. പടിഞ്ഞാറന്‍ ബീഹാറിലെ പൂര്‍ണ്ണിയ, ഭഗല്‍പ്പൂര്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലൊരിടത്ത് തൊഴില്‍ ചെയ്യാനെത്തിയ സത്യചരണ്‍ എന്ന കല്‍ക്കത്തക്കാരന്‍ ബംഗാളി യുവാവിന്റെ അനുഭവങ്ങളും ഭ്രമകല്പനകളും ആലേഖനം ചെയ്യപ്പെട്ട ഈ കൃതി ഒരു അത്ഭുത രചനയായി കണക്കാക്കപ്പെടുന്നു. സ്വാനുഭവം കുറിച്ചിട്ട ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് ആരണ്യക് എഴുതപ്പെട്ടിട്ടുള്ളത. വനത്തോടുചേര്‍ന്ന് ജീവിക്കുന്ന ആദിവാസികള്‍, വനം, വനത്തിന്റെ ഋതുഭേദങ്ങള്‍, മാറിമറിയുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍, ആചാരങ്ങള്‍, വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ അനുഭവതലങ്ങള്‍ മനസ്സിലേല്പിക്കുന്ന ഭ്രമകല്പനകള്‍ എന്നിവ ഇഴപിരിച്ചെടുക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ വനത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച രേഖകൂടിയാണ്.

-10%
Kunjukuruppum Prahladanum
Quick View
Add to Wishlist
Add to cartView cart

Kunjukuruppum Prahladanum

Original price was: ₹140.00.Current price is: ₹126.00.
1960 ഓഗസ്റ്റ് രണ്ടിന് രണ്ടാം പേജില്‍ ഒരു പരസ്യം നല്‍കിയാണ് കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ മലയാള മനോരമ അവതരിപ്പിച്ചത്. ‘ഇതാ കുഞ്ചുക്കുറുപ്പ് രംഗപ്രവേശം ചെയ്യുന്നു. നാളെ മുതല്‍ കുഞ്ചുക്കുറുപ്പിന്റെ നർമസല്ലാപം വായിക്കുക’ എന്നായിരുന്നു പരസ്യം. പിറ്റേന്ന്, ചരിത്രത്തിൽ ആദ്യത്തെ കുഞ്ചുക്കുറുപ്പ് വായനക്കാർക്കു മുന്നിലെത്തി. ബോബന്റെയും മോളിയുടെയും സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് ടോംസും മനോരമയിൽ എഡിറ്ററായിരുന്ന പത്മനും ചേര്‍ന്നുള്ള ഒരു കൂട്ടുകൃഷിയായിട്ടായിരുന്നു കുഞ്ചുക്കുറുപ്പിന്റെ തുടക്കം. അതിനാല്‍ രണ്ടാളുടേയും പേര് കാര്‍ട്ടൂണിനൊപ്പം ചേര്‍ത്തിരുന്നില്ല. ഇ വി കൃഷ്ണപിള്ളയുടെ മകനും അടൂർ ഭാസിയുടെ സഹോദരനുമാണ് പത്മൻ എന്ന കെ പത്മനാഭൻ നായർ. മനോരമ ആഴ്ചപ്പതിപ്പിലെ പ്രഹ്ളാദനും അദ്ദേഹമായിരുന്നു. ആ കാലത്തെയും ആ കഥാപാത്രങ്ങളെയും പത്മൻ ഓർത്തെടുക്കുന്ന പുസ്തകമാണ് 'കുഞ്ചുക്കുറുപ്പും പ്രഹ്ലാദനും'.

-21%
Vanitha Aarachar
Quick View
Add to Wishlist
Add to cartView cart

Vanitha Aarachar

Original price was: ₹625.00.Current price is: ₹499.00.
"തന്റെ കീഴില്‍ ആ മേശയുടെ പ്രതലം രണ്ടായി പിളര്‍ന്നു നീങ്ങുന്നതില്‍ അയാള്‍ ആദ്യമൊന്ന് അമ്പരന്നു. വളരെ ക്ഷീണിച്ചതിനാലാകാം അവള്‍ അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോൾ അവളിൽ തെളിഞ്ഞ കുറ്റബോധത്തിന്റെ ഭാവം ( എന്തൊക്കെയായാലും അവളിപ്പോഴും ഒരു കുട്ടിയല്ലേ) അയാൾ കൗതുകത്തോടെ നോക്കി. പെട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദത്തോടെ ഒന്നായി ചേർന്നു. മൂന്ന് ഉരുക്കുവളയങ്ങൾ അയാളുടെ കണങ്കാലിനെയും അരയെയും കഴുത്തിനെയും മുറുക്കി." ആരാച്ചാരായി മാറിയ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന പാവേൽ കോഹൂട്ടിന്റെ The Hangwoman എന്ന നോവലിന്റെ പരിഭാഷ. ചെക്കോസ്ലൊവാക്യയിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്ന കൊഹൂട്ട് 1970-ൽ ചെക്ക് ഭാഷയിൽ എഴുതിയ നോവലാണിത്. 1978-ൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

Kuttanadu: Charithram Prakruthi Samskruthi

Original price was: ₹260.00.Current price is: ₹221.00.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഇതിൽ കുട്ടനാടിന്റെ തനതുപ്രകൃതി, കാർഷികസംസ്കാരം, സാമൂഹികജീവിതം, പാരിസ്ഥിതികാനുഭവങ്ങൾ, കലാസാഹിത്യപൈതൃകം എന്നിവ സമഗ്രമായി അപഗ്രഥനം ചെയ്യപ്പെടുന്നു.

-9%
Kazhcha
Quick View
Add to Wishlist
Add to cartView cart

Kazhcha

Original price was: ₹170.00.Current price is: ₹155.00.
കുറെയധികം പരിഭവങ്ങൾ പങ്കുവയ്ക്കുന്ന കുറിപ്പുകളാണിത്. അതിലേറെ പരിഹാരങ്ങൾ നീട്ടിത്തരുന്ന പുസ്തകം, ജോയിച്ചേട്ടന്റെ കാഴ്ചയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുക. നിറയെ സങ്കടങ്ങൾ വിളിച്ചു പറയുന്നുണ്ട്. ശരിക്കും അതൊന്നും അയാളുടേത് മാത്രമല്ല; നമ്മുടെ വ്യഥകൾ തന്നെയാണ് ഇയാളിങ്ങനെ നിർഭയം പറയാൻ ശ്രമിക്കുന്നത്. ഉറയിൽ സൂക്ഷിക്കണമെന്ന് പ്രാരംഭത്തിലെ ശഠിക്കുന്ന വാൾ എഴുത്തുകാരനെ എത്രമേൽ സ്വയം വിഭജിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ധീരമായ ഈ നിലപാടുകൾ! : സഖേർ.

-19%
Naravamsa Sasthram
Quick View
Add to Wishlist
Add to cartView cart

Naravamsa Sasthram

Original price was: ₹220.00.Current price is: ₹179.00.
'മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണമായ പഠനം' എന്നു വിശേഷിപ്പിക്കുന്ന നരവംശശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്ത‌കം- നരവംശശാസ്ത്രം: സാമൂഹിക സാംസ്കാരിക സമീപനങ്ങൾ.

Ee Vayanasala
Quick View
Add to Wishlist
Add to cartView cart

Ee Vayanasala

Original price was: ₹80.00.Current price is: ₹64.00.
മലയാളിയുടെ മധ്യവർഗ സാംസ്കാരികനാട്യങ്ങളെയാകെ പിടിച്ചുലയ്ക്കുന്ന സമരോത്സുകമായ കഥകൾ.

-30%
Vayalorma
Quick View
Add to Wishlist
Add to cartView cart

Vayalorma

Original price was: ₹50.00.Current price is: ₹35.00.
പാരിസ്ഥിതിക കവിതകളുടെ സമാഹാരം.

Navajatham

പ്രമോദ് പി സെബാന്റെ കവിതകൾ. കെ ബി പ്രസന്നകുമാറിന്റെ അവതാരിക.

-16%
Aa Thavalaye Thinnu !
Quick View
Add to Wishlist
Add to cartView cart

Aa Thavalaye Thinnu !

Original price was: ₹199.00.Current price is: ₹169.00.
പണികൾ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ പണികൾ ചെയ്തുതീർക്കുക. ചെയ്തുതീർക്കേണ്ട പണികളുടെ പട്ടികയിൽ എല്ലാം ചെയ്തുതീർക്കാൻ ആർക്കും സമയം ഉണ്ടാവില്ല. എല്ലാ പണികളും ചെയ്യാൻ വിജയികൾ ശ്രമിക്കുകയുമില്ല. പ്രധാനപ്പെട്ട പണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മുഴുമിപ്പിക്കാൻ അവർ പഠിക്കുന്നു. അതായത് അവർ തവളകളെ തിന്നുന്നു. ദിവസേന രാവിലെ ആദ്യം ഒരു തവളയെ തിന്നാൽ, ദിവസം മുഴുവൻ ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും മോശം കാര്യം ചെയ്തുതീർത്തെന്ന സമാധാനം നിങ്ങൾക്കുണ്ടാകും എന്നൊരു പഴഞ്ചൊല്ലുണ്ട്. ട്രേസിയെ സംബന്ധിച്ചിടത്തോളം, തവളയെ തിന്നുക എന്നാൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന പണി എന്നാണ് അർത്ഥം. അത് കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം ഏറ്റവും സുഗമമായി. ഓരോ ദിവസത്തെയും പരിപാടികൾ ശരിയായി ക്രമപ്പെടുത്തി, ഏറ്റവും പ്രധാന പണികളിൽ ശ്രദ്ധിച്ച് അവ ചെയ്തുതീർക്കേണ്ടത് എങ്ങനെ എന്ന് ‘ആ തവളയെ തിന്ന്!’ നിങ്ങൾക്ക് കാണിച്ചുതരുന്നു. മുഴുവനായും പരിശോധിച്ച് പരിഷ്കരിച്ച ഈ പതിപ്പിൽ ട്രേസി രണ്ട് അദ്ധ്യായങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രാധാന്യമില്ലാത്ത പണികൾ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ടവയെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കാൻ ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആദ്യത്തെ അദ്ധ്യായം പറഞ്ഞുതരുന്നു. ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ – ഇലൿട്രോണികവും അല്ലാത്തവയും – ഏറെയുള്ള ഇക്കാലത്ത് ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നതാണ് രണ്ടാമത്തെ അദ്ധ്യായം.

Vismayapulari
Quick View
Add to Wishlist
Add to cartView cart

Vismayapulari

Original price was: ₹299.00.Current price is: ₹240.00.
ഹാൽ എൽറോഡ് ഒരു പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ വിസ്മയപ്പുലരി എന്റെ ജീവിതത്തിൽ ഇന്ദ്രജാലം തീർത്തു. – റോബർട്ട് കിയോസാകി, റിച്ച് ഡാഡ് പുവർ ഡാഡ് എന്ന ബെസ്റ്റ് സെല്ലറിന്റെ രചയിതാവ് നിങ്ങൾ ഒരിക്കലും വിഭാവനം ചെയ്തിട്ടില്ലാത്ത അത്യസാധാരണ ജീവിതം എങ്ങിനെ കരുപ്പിടിപ്പിക്കുമെന്ന് ഇതാ, ഇപ്പോൾ നിങ്ങൾ കണ്ടെത്തും. നിങ്ങൾ നാളെ വിസ്മയത്തിലേക്ക് ഉണരുകയും നിങ്ങളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും രൂപപരിവർത്തനം സംഭവിച്ചതായി കണ്ടെത്തുകയും ചെയ്താൽ? എത്ര വ്യത്യസ്തമായിരിക്കും അത്? നിങ്ങൾ സന്തുഷ്ടനായിരിക്കുകയില്ലേ? ആരോഗ്യവാനായിരിക്കില്ലേ? നിങ്ങളെ കൂടുതൽ വിജയിയാക്കുകയില്ലേ? നിങ്ങൾ കൂടുതൽ ഊർജ്ജസ്വലനാവുകയില്ലേ? നിങ്ങളുടെ മാനസികസംഘർഷം കുറയില്ലേ? കൂടുതൽ പണം നേടാൻ നിങ്ങളെ സഹായിക്കില്ലേ? നിങ്ങളുടെ ഏതു പ്രശ്നങ്ങൾക്കും പരിഹാരമാവില്ലേ? ജീവിതത്തിന്റെ ഏതു മേഖലയെയും നിങ്ങൾ വിചാരിച്ചതിലും വേഗത്തിൽ ഗുണപരമായി മാറ്റിത്തീർക്കാൻ കഴിയുന്ന, അത്ര എളുപ്പത്തിൽ പിടികിട്ടാത്ത, ഒരു രഹസ്യമുണ്ടെന്നത് അതിശയകരമല്ലേ? അതിനു നിങ്ങൾ ദിവസം ആറു മിനിറ്റ് മാത്രം മാറ്റിവച്ചാൽ മതിയെന്നത് അതിലേറെ അതിശയമല്ലേ? ആ വിസ്മയപ്പുലരിയിലേയ്ക്ക് മിഴി തുറക്കൂ. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച, ഓരോ പുലരിയെയും അത്യധികം ഉന്മേഷത്തോടെ, ഉത്സാഹത്തോടെ, ഏകാഗ്രതയോടെ, വരവേൽക്കാൻ അവരെ പ്രാപ്തമാക്കിയ, ആറുശീലങ്ങൾ കരസ്ഥമാക്കൂ. നിങ്ങളുടെ ഭാവനയിലുള്ള ഏറ്റവും അസാധാരണമായ ജീവിതത്തിന്റെ പുതിയ അദ്ധ്യായം ഇതാ ആരംഭിക്കുകയായി. പുലര്‍ന്ന് എട്ടുമണിക്ക് മുന്‍പ് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കുന്ന ആറ് ശീലങ്ങള്‍ എന്ന ഹാല്‍ എല്‍റോഡിന്റെ പുസ്തകത്തിലൂടെ നിങ്ങൾക്ക് അത് സാധ്യമാകും. വിവര്‍ത്തനം: ടോം മാത്യു

Vichithra Janthukkalum Avaye Kandethavunna Sthalangalum

Original price was: ₹350.00.Current price is: ₹280.00.
ഹാരി പോട്ടർ വായനക്കാർക്ക് രസിക്കുന്ന പുസ്തകമാണ് വിചിത്ര ജന്തുക്കളും അവയെ കണ്ടെത്താവുന്ന സ്ഥലങ്ങളും. ഹോഗ്‌വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാർഡ്രി യുവ മാന്ത്രികന്മാർക്കുള്ള ഒരു സാങ്കൽപ്പിക ബോർഡിംഗ് സ്കൂളാണ്. അവിടെ ഒന്നാം വർഷ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സിലബസിന്റെ ഭാഗമാണ് വിചിത്ര ജന്തുക്കളും അവയെ കണ്ടെത്താവുന്ന സ്ഥലങ്ങളും.

Swargathil Ningal Kandumuttunna Anchu Vyakthikal
Quick View
Add to Wishlist
Add to cartView cart

Swargathil Ningal Kandumuttunna Anchu Vyakthikal

Original price was: ₹299.00.Current price is: ₹240.00.
ജീവിതത്തിന്റെ അര്‍ത്ഥത്തെയും മരണാനന്തര ജീവിതത്തെയും അഭിസംബോധന ചെയ്യുന്ന അതിശയകരമായ ഒരു ഫാന്റസി നോവലാണ് മിച്ച് അല്‍ബോം എഴുതിയ സ്വര്‍ഗത്തിൽ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് വ്യക്തികൾ. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജയന്റ് വീലിൽ നിന്നും വീഴുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുന്ന എഡ്ഡിയാണ് നോവലിന്റെ നായകന്‍. എഡ്ഡി സ്വര്‍ഗത്തിലേക്ക് പോകുന്നു. അത് സമൃദ്ധമായ ഒരു ഏദൻ തോട്ടമല്ലെന്നും നമ്മുടെ ഭൂമിയിലെ ജീവിതം അവിടെ തന്നെ ഉണ്ടായിരുന്ന അഞ്ചുപേർ നമ്മളോട് വിശദീകരിക്കുന്ന സ്ഥലമാണെന്നും അയാൾ മനസ്സിലാക്കുന്നു. "ശരിക്കും വായനക്കാരെ ഉണർത്താനും ആശ്വസിപ്പിക്കാനും ശക്തിയുള്ള പുസ്തകം." - ന്യൂയോർക്ക് ടൈംസ്.

Nilakkannadiyum Pazhaya Photokalum
Quick View
Add to Wishlist
Add to cartView cart

Nilakkannadiyum Pazhaya Photokalum

By
Original price was: ₹230.00.Current price is: ₹207.00.
കെ ജി എസിന്റെ ഓർമക്കുറിപ്പുകൾ. ഭാഷാപോഷിണിയിൽ മൈത്രി എന്ന പേരിൽ വന്ന ഓർമക്കുറിപ്പുകളുടെ പരമ്പരയാണ് ഈ പുസ്തകം. ചുറ്റുമുള്ള ലോകം നിറയെ കാവ്യരൂപങ്ങള്‍ കാണുക. സാധാരണ ജീവിതങ്ങളില്‍ അസാധാരണ സന്ദര്‍ഭങ്ങള്‍ കണ്ടെത്തുക. ആ കാഴ്ചകളില്‍നിന്നു മഹാനാടകരംഗങ്ങള്‍ തെളിച്ചെടുക്കുക. പ്രതിഭയുടെ തിളക്കത്താല്‍ ഈ പുസ്തകം വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകും. ഭാഷയുടെയും ഭാവനയുടെയും പുതുരുചി ഇതിലുടനീളം ആസ്വദിക്കാം.

Varika Gandharva Gayaka
Quick View
Add to Wishlist
Add to cartView cart

Varika Gandharva Gayaka

Original price was: ₹240.00.Current price is: ₹216.00.
വരിക ഗന്ധർവഗായകാ; അറിയപ്പെടാത്ത ദേവരാജൻ മാസ്റ്ററെക്കുറിച്ചുള്ള ശിഷ്യന്റെ ഓർമക്കുറിപ്പ്. ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീതസംവിധായകനായും പ്രശസ്തിയുടെ ശൃംഗങ്ങള്‍ കീഴടക്കിയ എം. ജയചന്ദ്രന്‍ അര്‍പ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഓര്‍മപ്പുസ്തകം. ഇത്രമേല്‍ ആത്മാര്‍ഥവും ഗംഭീരവുമായ ഒരു ഗുരുപ്രണാമം അപൂർവം. ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍ ദേവരാജന്‍ മാസ്റ്ററെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. പതിറ്റാണ്ടുകളായി മലയാളികള്‍ മനസ്സില്‍ താലോലിച്ചുപോരുന്ന ദേവരാജഗാനങ്ങളെ ആഴത്തില്‍ അനുഭവിപ്പിക്കുന്നു എം. ജയചന്ദ്രന്‍.

Muthassiye Njan Vayikkan Padippichathum Mattu Kathakalum

Original price was: ₹200.00.Current price is: ₹180.00.
തനിക്ക് അക്ഷരമാല പഠിക്കണമെന്ന് മുത്തശ്ശി പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും? ഇന്ത്യന്‍ പ്രസിഡന്റ് നിങ്ങളെ ഒരു ട്രെയിന്‍ യാത്രയ്ക്കു ക്ഷണിച്ചാലോ? അല്ലെങ്കില്‍ ടീച്ചര്‍ നിങ്ങള്‍ക്ക് അര്‍ഹിച്ചതിലുമധികം മാര്‍ക്കു നല്‍കിയാല്‍? ഇതുപോലെ അസംഖ്യം ചോദ്യങ്ങള്‍ക്കുള്ള അതീവഹൃദ്യമായ വിശദീകരണമാണ് മുത്തശ്ശിയെ ഞാന്‍ വായിക്കാന്‍ പഠിപ്പിച്ചതും മറ്റു കഥകളും എന്ന പുസ്തകം നിറയെ. സാമൂഹികപ്രവര്‍ത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി സ്വന്തം ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളാണ് അവയോരോന്നും. ഓരോ കഥയ്ക്കും ഗുണപാഠങ്ങളുടെ മുഴക്കമുണ്ട്. നര്‍മത്തില്‍ ചാലിച്ച എഴുത്ത്. കര്‍മങ്ങളില്‍ വഴികാട്ടിയാവുന്ന ഉള്‍ക്കാഴ്ചകള്‍. സ്വപ്നങ്ങള്‍ സത്യമാകണമെങ്കില്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ ശങ്കകൂടാതെ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം പകര്‍ന്നു നല്‍കുന്നു. പരിഭാഷ: ഗോപീകൃഷ്ണന്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×