-20%
Thyagarajayugam
Original price was: ₹200.00.₹160.00Current price is: ₹160.00.
നാരദതുല്യനായ നാദതനുവാണ് ത്യാഗരാജസ്വാമികൾ. സഹസ്രാധികം കീർത്തനങ്ങൾ ആ സുവർണതൂലികയിൽ നിന്നുതിർന്നു വീണിട്ടുണ്ട്. കാലരഥത്തിന്റെ ചക്രങ്ങൾക്കൊപ്പം തലമുറകളിലൂടെ സഞ്ചരിക്കുന്ന ഭഗവൽഭക്തി രസായനങ്ങളായ കീർത്തനങ്ങൾ ആരാധകരുടെ മനസ്സിൽ നിന്ന് മനസ്സിലേക്ക്, കർണങ്ങളിൽ നിന്ന് കർണങ്ങളിലേക്ക് നാദസുധാമൃതം പൊഴിക്കുന്ന കീർത്തനങ്ങൾ. ആ കീർത്തനങ്ങളാണ് ഏതു സംഗീതസദസ്സിനെയും ധന്യമാക്കുന്നത്. ദക്ഷിണഭാരതീയ സംഗീതസംസ്കാരത്തിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യമായി മാറിയിരിക്കുന്നു ത്യാഗരാജ സ്വാമികൾ. ത്യാഗരാജയുഗം എന്ന ഈ കൃതി ത്യാഗരാജ സ്വാമികളുടെ കാവ്യഗംഗയിലൂടെ നടത്തുന്ന തോണിയാത്ര യാണ്. ആ കാവ്യഗംഗയുടെ ശാദ്വലതീരങ്ങളിലെ ഭക്തിബന്ധുരമായ ഭാവങ്ങൾ ഒപ്പിയെടുത്തവതരിപ്പിക്കുന്ന കൃതി. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിലെ സംഗീതസംസ്കാരത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ത്യാഗരാജസ്വാമികളുടെ ജീവിതകഥ ഇവിടെ അനാവൃതമാകുന്നു.

-15%
Rathri 12-nu Sesham
Original price was: ₹380.00.₹325.00Current price is: ₹325.00.
രാത്രി പന്ത്രണ്ടിനു ശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴ തോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. വീടെത്തും മുമ്പേ അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെ നിന്നും കടന്നുകളഞ്ഞു. എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം പിന്തുടരുന്നതു പോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ?
റാം C/O ആനന്ദിയുടെ എഴുത്തുകാരൻ അഖിൽ. പി. ധർമ്മജന്റെ രാത്രി 12-നു ശേഷം എന്ന ഏറ്റവും പുതിയ ത്രില്ലർ നോവലിന്റെ വിതരണം ആരംഭിച്ചു.

Niravadhi Janmangal Anavadhi Gurukkanmar
Original price was: ₹220.00.₹189.00Current price is: ₹189.00.
പരമ്പരാഗത മനശാസ്ത്രതത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്ന ഡോ. ബ്രിയാന്‍ വീസ് ചികിത്സയ്ക്കായി തന്റെ മുന്പിലെത്തിയ കാതറീന്റെ പൂർവ ജന്മകാഴ്ചകള്‍ തുടക്കത്തില്‍ അവിശ്വസിച്ചു. പക്ഷേ, ഡോക്ടറുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അവളുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. അതൊരു തുടക്കമായിരുന്നു.

Daivathinte Vikruthikal
Original price was: ₹390.00.₹333.00Current price is: ₹333.00.
അത്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അത്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്‍കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അല്ഫോണ്സച്ചന് എന്ന മാന്ത്രികനെ സൃഷ്ടിച്ച മുകുന്ദന് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് പൂർണത കൈവരുത്തുന്നു. കൊളോണിയലിസം ഏല്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ക്കുമുന്നില്‍ വളര്‍ന്ന നോവലിസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്ന്. 1992-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍.

-19%
Carvalho
Original price was: ₹220.00.₹179.00Current price is: ₹179.00.
പരിണാമപ്രക്രിയയിലെ ജീവിവികാസത്തിനിടയില്‍ മാറാതെ അവശേഷിച്ച പറക്കുന്ന ഓന്തിനെ തേടി കൃഷിശാസ്ത്രജ്ഞനായ പ്രൊഫസര്‍ കര്‍വാലോയും ശിഷ്യനും ഗ്രാമീണനുമായ മന്തണ്ണയുമുള്‍പ്പെട്ട സംഘം നടത്തുന്ന അന്വേഷണയാത്രയുടെ ഉദ്വേഗജനകമായ കഥ. കർണാടകയിലെ ഗ്രാമീണരുടെ ജീവിതത്തിന്റെ സവിശേഷതകളും ശാസ്ത്രസമസ്യകളും സമന്വയിപ്പിച്ചെഴുതിയ നോവല്‍. കന്നഡയിലെ പ്രശസ്ത എഴുത്തുകാരന് പൂര്‍ണ്ണചന്ദ്ര തേജസ്വിയുടെ ശ്രദ്ധേയമായ കൃതിയുടെ പരിഭാഷ നിർവഹിച്ചത് സുധാകരൻ രാമന്തളി.

Apasarppaka Cherukathakal
Original price was: ₹170.00.₹139.00Current price is: ₹139.00.
1857 മുതൽ 2011 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട അപസർപ്പക ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ സമാഹാരം.

-10%
Mehdi Hassan: Athirukalillatha Sangeetham
Original price was: ₹220.00.₹199.00Current price is: ₹199.00.
അതുല്യ സംഗീതപ്രതിഭയായ മെഹ്ദി ഹസന്റെ ജീവിതകഥ. അവതാരിക രവി മേനോൻ. ഗസൽ ഭാഷാന്തരം കെ പി എ സമദ്.

Kattile Veedum Athidhikalum
Original price was: ₹130.00.₹109.00Current price is: ₹109.00.
രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം. നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം.
കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും.

Munnar- Kodaikkanal Kananappathakalil
Original price was: ₹190.00.₹152.00Current price is: ₹152.00.
രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ കൊടൈക്കനാലില്‍നിന്ന് മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലേക്ക് ഒരു ജീപ്പ് പാത തുറന്നു. എസ്കേപ്പ് റോഡ് എന്ന് അറിയപ്പെട്ടിരുന്ന ഈ പാതയ്ക്ക് 81 കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം. ആ പാതയിലൂടെ കാല്‍നടയായി നടത്തിയ യാത്രകളുടെ കുളിര്‍മയാണ് ഈ പുസ്തകം. പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീറിന്റെ പുതിയ പുസ്തകം.

-16%
Ente Arumayaya Pakshikku
Original price was: ₹199.00.₹169.00Current price is: ₹169.00.
കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടി വന്നേക്കാം. ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!

-11%
Kayar
Original price was: ₹999.00.₹899.00Current price is: ₹899.00.
ആറു തലമുറയുടേയും ആയിരത്തോളം കഥാപാത്രങ്ങളുടേയും കഥയാണ് തകഴി ശിവശങ്കരപിള്ളയുടെ കയർ. 250 വർഷം മുമ്പ് ഭൂമി അളന്ന് തിരിച്ച് ഉടമസ്ഥാവകാശം നിർണയിക്കാൻ ഒരു ഉദ്യോഗസ്ഥൻ വരുന്നതുമുതൽ നക്സലൈറ്റ് പ്രസ്ഥാനം വരെയാണ് നോവലിലെ പ്രതിപാദ്യവിഷയം. 1984-ലെ ജ്ഞാനപീഠ പുരസ്കാരത്തിന് തകഴിയെ അർഹനാക്കിയ കൃതി.

Ponam
Original price was: ₹330.00.₹279.00Current price is: ₹279.00.
ഭാഷകളും ജനിച്ച ദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്.

Jeevitham Oru Pendulam
Original price was: ₹1,200.00.₹1,019.00Current price is: ₹1,019.00.
കവി, ഗാനരചയിതാവ് എന്നതിനു പുറമേ മലയാളസിനിമയുടെ നാനാമേഖലകളില്‍ നിസ്തുലമായ പ്രതിഭാവിലാസം തെളിയിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ. കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ജീവിതം ഒരു പെൻഡുലം എന്ന കൃതിയില്‍ അനുഭവിച്ചറിയാന്‍ കഴിയും.
ദക്ഷിണ കേരളത്തിലെ ഹരിപ്പാട്ട് എന്ന ഗ്രാമത്തിലെ കരി ബാലേത്ത് തറവാടിന്റെ സുദീര്‍ഘമായ കഥയാണ് അദ്ദേഹം പറയുന്നതെങ്കിലും ഇതില്‍ ഇരുപതാം നൂറ്റാണ്ടിലെ കേരളം ഉടനീളം ഇരമ്പിയാര്‍ക്കുന്നുണ്ട്. ബന്ധുസമൃദ്ധിയില്പ്പോലും സ്നേഹദാരിദ്ര്യത്തില്‍ ഉഴന്ന ഒരു ചെറുപ്പക്കാരന് പ്രായത്തിനു നിരക്കാത്ത ദര്‍ശനഗരിമയോടെ പ്രണയവും തത്ത്വചിന്തയും പാട്ടില്‍ക്കലര്‍ത്തി മുഴുവന്‍ മലയാളികള്‍ക്കുമായി വാരിവിതറുന്ന കാഴ്ചയുണ്ട്. ‘നക്ഷത്രഗീത ത്തില്‍ ജി. ശങ്കരക്കുറുപ്പ് എഴുതിയതു പോലെ ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍ ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി!’ എന്ന് അഭിമാനിക്കാവുന്ന വിധം സ്വന്തം സര്‍ഗാത്മകതയുടെ രാജരഥ്യയില്‍ അഗ്നിരഥത്തില്‍ എഴുന്നള്ളുന്ന ഒരു കവിയുടെ പ്രാണനുണ്ട്.
– സുഭാഷ് ചന്ദ്രന്

Manassinte Rasathanthram
Original price was: ₹290.00.₹235.00Current price is: ₹235.00.
വ്യക്തിത്വവികസനത്തിന്റെ പിതാവായ ചാള്‍സ് എഫ്. ഹാനലിന്റെ പ്രശസ്ത കൃതിയുടെ പരിഭാഷ. മനസ്സിന്റെ അപൂർവസിദ്ധികളെയും അവയെ പ്രയോജനപ്പെടുത്താനുള്ള വിജയതത്ത്വങ്ങളെയും പ്രതിപാദിക്കുന്ന ക്ലാസിക് സെല്‍ഫ്-ഹെല്‍പ്പ് പുസ്തകം. വിജയത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലേക്കുള്ള യാത്രയാണ് ഈ രചന.

Mullappooniramulla Pakalukal
Original price was: ₹350.00.₹299.00Current price is: ₹299.00.
അറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

Gene Machine
Original price was: ₹420.00.₹359.00Current price is: ₹359.00.
ഡിഎൻഎ എന്ന പദം എല്ലാവർക്കും അറിയാം: അത് നമ്മുടെ അസ്തിത്വത്തിന്റെ സത്തയാണ് - അത് നമ്മൾ ആരാണെന്നും നമ്മുടെ സന്തതികൾക്ക് നമ്മൾ എന്താണ് കൈമാറുന്നതെന്നും നിർണ്ണയിക്കുന്നു. മറുവശത്ത്, റൈബോസോമിനെക്കുറിച്ച് പരാമർശിക്കുമ്പോൾ, ശാസ്ത്രജ്ഞരിൽ നിന്ന് പോലും നിങ്ങൾക്ക് സാധാരണയായി ശൂന്യമായ മുഖങ്ങൾ ലഭിക്കും. എന്നിട്ടും റൈബോസോം ഇല്ലാതെ ഒന്നും ജീവിക്കുന്നില്ല. കാരണം ഡിഎൻഎ ഡാറ്റയാണെങ്കിൽ, ആ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന യന്ത്രമാണ് റൈബോസോം. ഡോ. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള മൂന്ന് ശാസ്ത്രജ്ഞർ റൈബോസോമിനെ ഡീകോഡ് ചെയ്യുന്നതിൽ വിജയിച്ചതിന്റെയും പിന്നീട് 2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയതിന്റെയും ആവേശകരമായ കഥയാണ് ജീൻ മെഷീൻ. വിവർത്തനം: ഡോ. മനോജ് ബ്രൈറ്റ്

Pazhassiyude Balasahithya Kruthikal
Original price was: ₹130.00.₹117.00Current price is: ₹117.00.
ചിരിക്കുന്ന പൂച്ച, മന്ദാരക്കുരുവി, കുറുമ്പൻ കുട്ടിശങ്കരൻ, മൃഗഡോക്ടർ, മാജിക് മാമൻ തുടങ്ങി ബുദ്ധിയും യുക്തിയും കൗതുകവും ഇഴചേർന്ന് ഒരുക്കിയെടുത്ത രസകരമായ കഥകൾ.