Kerala's No.1 Online Bookstore
Filter
Out of Stock
Maxim Gorkiyude Kunjukathakal
Quick View
Add to Wishlist
Out of stock
Out of stock

Maxim Gorkiyude Kunjukathakal

Original price was: ₹160.00.Current price is: ₹129.00.
മാക്സിം ഗോർക്കി കുഞ്ഞുങ്ങൾക്കു വേണ്ടി എഴുതിയ അഞ്ചു കഥകളുടെ സമാഹാരം - കുഞ്ഞിക്കുരുവി, കുഞ്ഞു മരപ്പുര, പൂച്ചക്കുട്ടി, കൂണുകളും പെൺകുട്ടികളും, പ്ലം കുരു.

Kuttikalum Kalithozharum
Quick View
Add to Wishlist
Out of stock
Out of stock

Kuttikalum Kalithozharum

Original price was: ₹290.00.Current price is: ₹249.00.
ഓൾഗ പിറോവ്‍സ്‍കയ കുട്ടികൾക്കു വേണ്ടി എഴുതിയ കഥകളുടെ സമാഹാരം. ഓൾഗയും സഹോദരിമാരായ സോണ്യ, യൂലിയ, നതാഷ എന്നിവരും ചേർന്ന് ഓമനിച്ചു വളർത്തിയിരുന്ന മൃഗങ്ങളെക്കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം. ഓരോ മൃഗത്തെയും ഇവർക്ക് കിട്ടിയതും അവയെ പരിശീലിപ്പിച്ചെടുത്തതിനെയും കുറിച്ചുള്ള രസകരമായ ഓർമകൾ. കടുവ, ചെന്നായ, കുറുക്കൻ, കുതിര, കഴുത തുടങ്ങിയ മൃഗങ്ങളായിരുന്നു ഈ കൊച്ചുപെൺകുട്ടികളുടെ ഓമനകൾ. മൃഗസ്നേഹികൾ അല്ലാത്തവർക്കു പോലും ഈ പുസ്തകം ആസ്വദിച്ചു വായിക്കാം. എക്കാലത്തെയും മികച്ച സോവിയറ്റ് ബാലസാഹിത്യ ക്ലാസിക്കുകളിൽ ഒന്നാണ് 'കുട്ടികളും കളിത്തോഴരും'.

Velutha Rāthrikal
Quick View
Add to Wishlist
Out of stock
Out of stock

Velutha Rathrikal

Original price was: ₹490.00.Current price is: ₹419.00.
വെളുത്ത രാത്രികൾ, പാവങ്ങൾ, തികച്ചും നിർഭാഗ്യകരമായ സംഭവം - ദസ്തയേവ്സ്കിയുടെ മൂന്ന് ലഘു നോവലുകളുടെ സമാഹാരം.

Detective Byomkesh Bakshi
Quick View
Add to Wishlist
Out of stock
Out of stock

Detective Byomkesh Bakshi

Original price was: ₹430.00.Current price is: ₹349.00.
ബംഗാളി സാഹിത്യത്തിലെ ഷെർലക് ഹോംസ് എന്നറിയപ്പെടുന്ന ബ്യോംഗേഷ് ബക്ഷിയുടെ (കുറ്റാ)സത്യാന്വേഷണ പരമ്പരകൾ. കുറ്റാന്വേഷണ സാഹിത്യത്തിന് നവമാനങ്ങൾ നൽകിയ ശരദിന്ദു ബന്ദ്യോപധ്യായ ആദ്യമായി മലയാളത്തിൽ.

Moonnu Vara
Quick View
Add to Wishlist
Out of stock
Out of stock

Moonnu Vara

Original price was: ₹890.00.Current price is: ₹799.00.
ചിലയ്ക്കുന്ന അണ്ണാൻ വാലിൽ ഒരു കാറ്റാടി മുതുകിൽ ഒരു ഹൈക്കൂവും - മേതിലിന്റെ ഹൈക്കു മേതിൽ രാധാകൃഷ്ണന്റെ ലേഖനങ്ങളുടെ സമാഹാരം - മൂന്ന് വര.

Pranayakālathinte Album
Quick View
Add to Wishlist
Out of stock
Out of stock

Pranayakalathinte Album

Original price was: ₹300.00.Current price is: ₹240.00.
"എന്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു. എന്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു. എന്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു. നീയെന്നെ ചേർത്തുപിടിക്കൂ, ഒരിക്കൽക്കൂടി എന്നെ കെട്ടിപ്പിടിക്കൂ, എന്റെ അധരത്തിലെ വാക്കുകളെ ചുംബിച്ചു കൊല്ലൂ, ഓർമകളെ കൊള്ളയടിക്കൂ..." - മാധവിക്കുട്ടി മാധവിക്കുട്ടി പ്രണയത്തെക്കുറിച്ച് പറയുമ്പോൾ മരുഭൂമിയിൽ പോലും പൂക്കൾ നിറയുന്നു. ഋതുക്കളിൽ വസന്തം കടന്നുവരുന്നു. ചിലപ്പോൾ പ്രണയത്താൽ അവയവങ്ങൾ മുറിച്ചുമാറ്റപ്പെട്ടവർക്കായുള്ള പ്രാർത്ഥനയാകുന്നു. ഏതു നേരത്താണ് മാധവിക്കുട്ടിയുടെ പ്രണയവചനങ്ങൾ നമ്മെ വന്ന് ചുറ്റിപ്പിടിക്കുക എന്ന് പറയാനാവില്ല. ഈ പുസ്തകം നിറയെ മാധവിക്കുട്ടിയുടെ പ്രണയമാണ് - പ്രണയകാലത്തിന്റെ ആൽബം. പ്രണയത്തിന്റെ പ്രവാചകയുടെ ഈ വചനങ്ങൾ നമ്മളെ അതിഗാഢമായി പുണരുക തന്നെ ചെയ്യും.

Kālam Kālātheetham
Quick View
Add to Wishlist
Out of stock
Out of stock

Kaalam Kaalatheetham

Original price was: ₹230.00.Current price is: ₹207.00.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻനായരുമായി നടത്തിയ അഭിമുഖങ്ങളുടെ പുസ്തകം. മമ്മൂട്ടി, എസ് ജയചന്ദ്രൻ നായർ, നമ്പൂതിരി, ജോൺ പോൾ, മകൾ അശ്വതി തുടങ്ങിയവരോട് എംടി ജീവിതത്തിലെയും എഴുത്തിലെയും അനുഭവങ്ങൾ പങ്കു വയ്‍ക്കുന്നു.

Daivathinu Oru Thuranna Kath
Quick View
Add to Wishlist
Out of stock
Out of stock

Daivathinu Oru Thuranna Kath

Original price was: ₹110.00.Current price is: ₹99.00.
"ദാർശനികഭൂമി എന്ന നിലയിൽ ഇന്ത്യയുടെ ഊർവ്വരത വറ്റിയിട്ടില്ലെന്ന് എന്റെ തലമുറയെ ഓർമപ്പെടുത്തിക്കൊണ്ട് കടന്നുപോയ ഗുരു നിത്യചൈതന്യയതിയുടെ അന്തേവാസിയും വത്സലശിഷ്യനുമായ ഷൗക്കത്ത് തന്റെ ഉള്ളം തുറന്നഴിച്ചിട്ടുകൊണ്ട് സാക്ഷാൽ ദൈവത്തിന് ഒരു കത്തെഴുതിയിരിക്കുന്നു - ദൈവത്തിന് ഒരു തുറന്ന കത്ത്. അക്ഷരവൃത്തിയുടെ പിന്നിൽ അനിവാര്യമായ പ്രചോദനം എന്നൊന്നുണ്ടെങ്കിൽ അതിന്റെ സ്വരൂപം ഇതാ, ഇതാകുന്നു. താൻ കുടിച്ച ഉറവനീര് സഹയാത്രികർക്ക് ചൂണ്ടിക്കാട്ടുമ്പോൾ തീർത്ഥാടകന് ഉളവാകുന്ന നിർവൃതിയാണ് ഷൗക്കത്തിന്റെ ആത്മഭാവം. നിര്‍മ്മലമായ സ്ത്രീപുരുഷ ബന്ധത്തില്‍ തുടങ്ങി, ചതഞ്ഞരയാന്‍ പോകുന്ന ഒരു അരണക്കുഞ്ഞിലൂടെ, റൂമിയുടെ അന്യാപദേങ്ങളിലൂടെ, സുഹൃത്തിലൂടെ, ഗുരുവിലൂടെ, താന്‍ ചിരന്തനമായ സത്യായനത്തിലേക്ക് നടന്നുവന്നതിന്റെ ഓര്‍മകളാണ് ഷൗക്കത്ത് ഇവിടെ ചുരുളഴിച്ചിട്ടിരിക്കുന്നത്. സാങ്കേതികപദങ്ങളില്ല. ധിഷണാഭ്യാസമില്ല. ദുരൂഹ ബിംബാവലിയില്ല. ഒരു ചങ്ങാതിയുടെ നേര്‍ത്ത വര്‍ത്തമാനം മാത്രം. അതിലൂടെ ഭൂതഭാവികള്‍ സംഗമിക്കുന്ന നിത്യവര്‍ത്തമാനമെന്ന പരമാര്‍ത്ഥത്തിലേക്ക് ചുഴിഞ്ഞിറങ്ങാന്‍ അനായാസമായി അദ്ദേഹത്തിനു കഴിയുന്നു.'' - വിഷ്ണനാരായണന്‍ നമ്പൂതിരി

-20%
Uroobinte Thiranjedutha Kathakal (Vol 2)
Quick View
Add to Wishlist
Add to cartView cart

Original price was: ₹320.00.Current price is: ₹259.00.
ജീവിതത്തിന്റെ സർവതലങ്ങളെയും അനാവരണം ചെയ്യുന്നതാണ് ഉറൂബിന്റെ കഥാലോകം. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന കഥാകൃത്തിന്റെ രചനാപാടവം ആസ്വാദകന് അത്ഭുതത്തോടെ മാത്രമേ കാണാനാകൂ. അതിവിസ്തൃതമായ ഉറൂബിന്റെ കഥാസമ്പത്തിൽ നിന്നു തിരഞ്ഞെടുത്ത 25 കഥകളുടെ സമാഹാരമാണിത് - താമരത്തൊപ്പി, കാക്ക, കൊച്ചുവറീതിന്റെ ബൈബിൾ, സർവേക്കല്ല്, പൂട്ടിയിട്ട വീടുകൾ, ഗ്ലാസ് വിത്ത് കേർ, പട്ടം, മൂടൽമഞ്ഞ്, കൂമ്പെടുക്കുന്ന മണ്ണ്, അമ്മയുടെ സ്വാതന്ത്ര്യം, ഹാജിയുടെ ഹാർട്ട്, മുളകുവള്ളി, പാരുഷ്യം, തുറന്നിട്ട ജാലകം, ഇറ്റാർസിയിലേക്ക് തിരികെ പോകുന്ന വണ്ടി, നനഞ്ഞ സായാഹ്നം, പന്തിരണ്ടാം അധ്യായം, പതിന്നാലാമത്തെ മെമ്പർ, സഖറിയാസ് എന്ന പുണ്യവാളന്റെ കഥ, ഓഡർ ഓഫ് ദ് ഡെ, വലയിൽ കുടുങ്ങിയ മുക്കുവൻ, ഉപകരണം, പച്ചക്കുപ്പായം, ഒരു മരണം തിരിച്ചുപോയി, മഞ്ഞിൻ‍മറയിലെ സൂര്യൻ.

Uroobinte Thiranjedutha Kathakal (Vol 1)

Original price was: ₹340.00.Current price is: ₹272.00.
ജീവിതാനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നാണ് ഉറൂബിന്റെ കഥകൾ ഉറവപൊട്ടുന്നത്. കാലത്തിനു കെടുത്തിക്കളയാനാവാത്ത വിധം നമ്മുടെ സംസ്കാരത്തിന്റെ അജ്ഞാത തലങ്ങളെ അവ ശോഭനമാക്കുന്നു. അതിവിസ്തൃതമായ കഥാസമ്പത്തിൽ നിന്നു തിരഞ്ഞെടുത്ത ശ്രദ്ധേയമായ 21 കഥകളുടെ സമാഹാരമാണിത് - രാച്ചിയമ്മ, കുറിഞ്ഞിപ്പൂച്ച, പൊന്നു തൂക്കുന്ന തുലാസ്, ഗോപാലൻ നായരുടെ താടി, ഒരു പറ കണ്ണുനീർ, വെളുത്ത കുട്ടി, നല്ല 'മന്ത്', റിസർവ് ചെയ്യാത്ത ബെർത്ത്, 3334-ന്റെ ചരിതം, ബിസിനസ്സുകാരൻ, ലാത്തിയും പൂക്കളും, ഒടയുത്തതേ ഒടയുത്തതേ, ഗണപതിയട, തൂക്കമൊക്കാത്ത ലോകം, കൊടുങ്കാറ്റിൽ, കുഞ്ഞിനൊരു കുപ്പായം, വെപ്പാട്ടി, ഭഗവാന്റെ അട്ടഹാസം, അലർച്ച, വീട്, ഇറ്റാമന്റെ കഥ.

Niramulla Nizhalukal
Quick View
Add to Wishlist
Out of stock
Out of stock

Niramulla Nizhalukal

Original price was: ₹475.00.Current price is: ₹380.00.
രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടം വിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ കൃതിയാണ് നിറമുള്ള നിഴലുകൾ.

Indian Rainbow: Oru Pattālakkāriyude Ormakkurippukal
Quick View
Add to Wishlist
Add to cartView cart

Indian Rainbow: Oru Pattalakkariyude Ormakkurippukal

Original price was: ₹370.00.Current price is: ₹299.00.
"ഒരുപക്ഷേ, മലയാളത്തിലാദ്യമായാണ് ഒരു വനിതയുടെ പട്ടാളസ്മരണകള്‍ പ്രത്യക്ഷപ്പെടുന്നത്. ലഫ്. കേണല്‍ സോണിയാ ചെറിയാന്‍ എന്ന പട്ടാള ഡോക്ടറുടെ സേനാജീവിതസ്മരണകള്‍ ഒരേസമയം ഒരു സാഹസികകഥ പോലെയും ഒരു ഭാവഗീതം പോലെയും നമ്മെ ആനന്ദിപ്പിക്കുന്നു; ഇരുത്തി വായിപ്പിക്കുന്നു. ഭാഷാസൗന്ദര്യസമൃദ്ധവും ആഖ്യാനപാടവം തിളങ്ങുന്നതുമാണ് സോണിയയുടെ എഴുത്ത്. ഈ യുവ എഴുത്തുകാരിയുടെ സംഭവബഹുലമായ ഓര്‍മ്മകളില്‍ ഒത്തുചേരുന്നത് പട്ടാളജീവിതത്തിന്റെ മനുഷ്യകഥകള്‍ മാത്രമല്ല, അതിലേക്ക് ഒഴുകിവരുന്ന പരജീവിതങ്ങളുടെ ആര്‍ദ്രസ്മരണകള്‍ കൂടിയാണ്. സോണിയ ഈ പുസ്തകത്തില്‍ മലയാള സാഹിത്യത്തിന് സമ്മാനിക്കുന്നത് മനുഷ്യത്വത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ചെറിയ മനുഷ്യരുടെ കോരിത്തരിപ്പിക്കുന്ന അതിജീവനങ്ങളുടെയും മാന്ത്രികകഥകളാണ്. അത് മൗലികവും സുന്ദരവുമായ ഒരു വായനാനുഭവമായിത്തീരുന്നു." - സക്കറിയ

-10%
Out of Stock
Pāthiranadatham
Quick View
Add to Wishlist
Add to cartView cart

Paathiranadatham

Original price was: ₹150.00.Current price is: ₹135.00.
സ്ത്രീവാദകഥകളുടെ പൊതുധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉൾക്കണ്ണു കൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയിൽ ആവിഷ്‌കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും നിറഞ്ഞുനിൽക്കുന്നത്. നർമ്മത്തിന്റെ സ്പർശം ഗ്രേസിയുടെ കഥകൾക്ക് സവിശേഷമായ ഒരു ആത്മചൈതന്യം പകരുന്നുണ്ട്. കൈയടക്കവും ലാളിത്യവുമാണ് ഈ കഥകളുടെ മുഖമുദ്ര. ഒരു നിധിയുടെ കഥ, ഹാ! ജീവിതമേ!, കളിയൊച്ച, അപ്പന്റെ സുവിശേഷം, ലോസ്റ്റ് ആൻഡ് ഫൗണ്ട്, വെട്ടിക്കൽ ഔസേപ്പ് മകൾ തെരേസ, അമ്മക്കുറിപ്പുകൾ, എള്ളെണ്ണയുടെ മണം തുടങ്ങി 15 ചെറുകഥകൾ

-18%
Jātaka Kathakal
Quick View
Add to Wishlist
Add to cartView cart

Jātaka Kathakal

Original price was: ₹230.00.Current price is: ₹189.00.
ശ്രീബുദ്ധൻ പവിത്രമായ തന്റെ ജന്മം കൈക്കൊള്ളും‍മുൻപ് 546 ജന്മങ്ങൾ എടുത്തുവെന്ന് വിശ്വാസിക്കപ്പെടുന്നു. ശിഷ്യന്മാർക്ക് ബോധോദയമുണ്ടാകാനായി ശ്രീബുദ്ധൻ ആ കഥകൾ പറയുമായിരുന്നത്രേ. അവയാണ് ജാതക കഥകൾ. പുഴുവായും പുലിയായും കുറുക്കനായും കിളിയായുമൊക്കെ പരശതം ജന്മങ്ങൾ കൈക്കൊണ്ട ശ്രീബുദ്ധന്റെ ഓരോ കഥയും അദ്ഭുതകരവും മൂല്യങ്ങൾ ഉള്‍ക്കൊള്ളുന്നവയാണ്. കുട്ടികള്‍ക്ക് രസകരമായി വായിക്കാവുന്ന പുസ്തകം. അതോടൊപ്പം, അവരറിയാതെ സത്യം, നീതി, ദയ, സ്‌നേഹം, ധൈര്യം തുടങ്ങിയ മാനവിക മൂല്യങ്ങളെക്കുറിച്ച് ഒരവബോധം അവരുടെ മനസ്സില്‍ ഊറിക്കൂടുകയും ചെയ്യും.

Kamalasanan And Co
Quick View
Add to Wishlist
Add to cartView cart

Kamalasanan And Co

Original price was: ₹150.00.Current price is: ₹135.00.
വീണ്ടും ആശാന്‍ പ്രീമിയര്‍ പത്മിനീ എന്നു വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു ''വെളിവില്ലാതെ കിടന്നു വിളിക്കുന്നതു മകളെയാ.'' ''പ്രീമിയര്‍ പത്മിനീന്ന് പറേണത് ഒരു കാറിന്‍റെ പേരാണല്ലോ.'' ''അത് മൂത്തമകളെ വിളിക്കുന്ന പേരാ. അതിന്‍റെ ഇളയതിനെ വിളിക്കുന്നത് മാരുതീന്നാ. എന്നെ പോണ്ടിയാക്ക്. മൂത്ത ചെറുക്കനെ ബെന്‍സുമോനെന്നേ വിളിക്കൂ. അവന്‍റെ മോനെ വിളിക്കുന്നത് ഫിയറ്റ്. വല്ലോം ഉള്ളില്‍ ചെല്ലുമ്പോഴത്തെ വിളിയാ ഇതൊക്കെ.'' അവര്‍ പറഞ്ഞു. കടലില്‍ കിടക്കുന്ന മീനിന് മുക്കുവന്‍ ഇടുന്നതാണ് പേരെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഡ്രൈവറുടെ വീട്ടിലെ അംഗങ്ങള്‍ക്കൊക്കെ അയാളിടുന്നതായിരിക്കും പേര് എന്ന് അവനോര്‍ത്തു.

Ittoolyov
Quick View
Add to Wishlist
Add to cartView cart

Ittoolyov

Original price was: ₹90.00.Current price is: ₹81.00.
ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ ചിരിയുടെ അലകള്‍ കേരളത്തിലുടനീളം അഴിച്ചുവിട്ട ചിരിയുടെ തമ്പുരാന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഹാസ്യകഥകള്‍. സ‍ഞ്ചാരിഭരണം സിന്ദാബാദ്, അനുഭവം അസ്സലായി, കാക്ക കൊത്തിപ്പോകും, കൈലാസത്തില്‍ ഒരു ഘേരാവോ തുടങ്ങി വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം.

Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillennu?
Quick View
Add to Wishlist
Out of stock
Out of stock

Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillennu?

Original price was: ₹180.00.Current price is: ₹159.00.
ജീവിതത്തിൽ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങൾക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത്. ജീവിതത്തെ ചെറുവിരൽ കൊണ്ടെങ്കിലും കോർത്തു പിടിക്കാൻ ശ്രമിക്കുന്ന, തുളുമ്പി പോകുമെന്ന ഭയം ലവലേശമില്ലാതെ ജീവിതത്തെ പകരാൻ ശ്രമിക്കുന്ന ഓർമകളുടെയും ചിന്തകളുടെയും ഘോഷയാത്രയാണിത്. ഈ പുസ്തകത്തിൽ തെളിമയിൽ ജീവിതം മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. വെറുപ്പും വിദ്വേഷവും മുഖംമൂടികളും ഉടുപ്പുടയാത്ത കെട്ടിപ്പിടിത്തങ്ങളും ജീവിതത്തിന്റെ പകിട്ട് ഇല്ലാതാക്കുന്നുണ്ടാകാം. അപ്പോഴും നിലീനമായി, ജീവിതത്തിന്റെ മഹാലയത്തെ ത്രസിപ്പിക്കുന്ന ഒന്ന് ഇവിടെയുണ്ട് എന്ന് ഈ പുസ്തകം ഓർമിപ്പിക്കുന്നു. ജീവിതം പട്ടു പോയിട്ടില്ല എന്ന വാഗ്ദാനം കൊണ്ട് നമ്മെ കോരിയെടുക്കുന്ന ഒന്ന് ഈ എഴുത്തുകളിൽ നിറഞ്ഞു കിടക്കുന്നുണ്ട്. ഈ പുസ്തകം ഒരു കുമ്പിൾ നിറയെ ജീവിതം നീട്ടുന്നു. നിങ്ങൾക്കത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം - ഇനി പറയുമോ ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന്?

Jeevitham Oru Kalkkandathundanu
Quick View
Add to Wishlist
Add to cartView cart

Jeevitham Oru Kalkkandathundanu

Original price was: ₹170.00.Current price is: ₹136.00.
"സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു നില്ക്കാൻ കാത്തിരിക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തിനായി അയാൾ കാത്തുനിന്നു; അവനവന്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനിൽപ്പ്. ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്ക് നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കു വേണ്ടിയാണ്. അതേ കാത്തിരിപ്പിന്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്." - ഡോ. ബേബി സാം സാമുവൽ

Katha | Sethu
Quick View
Add to Wishlist
Out of stock
Out of stock

Katha | Sethu

Original price was: ₹340.00.Current price is: ₹279.00.
ഗ്രാമത്തിലെ മണ്ണിന്റെ മണവും നഗരങ്ങളിലെ തീച്ചൂടും സേതുവിന്റെ കഥകളിൽ കാണാം. മനുഷ്യമനസ്സിന്റെ വ്യത്യസ്ത ഭാവതലങ്ങളെ കഥകളിലേക്ക് കൈയടക്കത്തൊടെ സന്നിവേശിപ്പിക്കുന്ന മാന്ത്രികതയും സേതുവിന് സ്വന്തം. വായനക്കാരെ ആസ്വാദനത്തിന്റെ മായക്കാഴ്ചകളിലേക്ക് കൂടെക്കൂട്ടുന്ന കഥകളുടെ സമാഹാരം.

Mandrake Comics in Malayalam (5 Books)
Quick View
Add to Wishlist
Add to cartView cart

Mandrake Comics in Malayalam (5 Books)

250.00
  • മാൻഡ്രേക്കും കൊലയാളിരാജാവും
  • മാൻഡ്രേക്കും ഭൂതത്താൻ കരടിയും
  • മാൻഡ്രേക്ക് സ്വർണനഗരത്തിൽ
  • മാൻഡ്രേക്കും ചാരസംഘവും
  • മാൻഡ്രേക്കും സ്പീഡിയും
അഞ്ച് മാൻഡ്രേക്ക് ചിത്രകഥകളുടെ ശേഖരം.
Out of Stock
Mandrake Comics in Malayalam (5 Books)
Quick View
Add to Wishlist

Mandrake Comics in Malayalam (5 Books)

250.00
  • മാൻഡ്രേക്കും കൊലയാളിരാജാവും
  • മാൻഡ്രേക്കും ഭൂതത്താൻ കരടിയും
  • മാൻഡ്രേക്ക് സ്വർണനഗരത്തിൽ
  • മാൻഡ്രേക്കും ചാരസംഘവും
  • മാൻഡ്രേക്കും സ്പീഡിയും
അഞ്ച് മാൻഡ്രേക്ക് ചിത്രകഥകളുടെ ശേഖരം.
Add to cartView cart
    0
    Your Cart
    Your cart is emptyReturn to Shop
    ×