Kerala's No.1 Online Bookstore
Filter
-20%
Changazhiyooru
Quick View
Add to Wishlist
Add to cartView cart

Changazhiyooru

Original price was: ₹250.00.Current price is: ₹200.00.
ജീവൻ ഫെർണാണ്ടസ് എന്ന പത്രപ്രവർത്തകൻ, അന്വേഷണാത്മക പരമ്പരയ്ക്കായുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവൽ. ചങ്ങഴിയൂര്' എന്ന ചുവന്ന തെരുവിലെ ഓരോ കഥാപാത്രത്തിനും പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്. ജീവിതത്തിന്റെ ചൂടും ചൂരും ആസക്തിയുമൊക്കെ നിറഞ്ഞ ഈ യാത്രാനുഭവം, ഓരോ വായനക്കാരനും വേറിട്ട വായനാനുഭവം തന്നെ സമ്മാനിക്കും. സ്ത്രീപക്ഷത്തു നിന്നു കൊണ്ട് ഒരു ചുവന്ന തെരുവിനെ നോക്കിക്കാണുകയാണ്. മാധ്യമപ്രവർത്തകൻ കൂടിയായ നോവലിസ്റ്റ്.

Bhoomadhyarekha

ഹിമസാനു എന്ന സാങ്കൽപ്പിക ഭൂമികയിൽ നിലനിൽക്കുന്ന അപൂർവശിൽപ്പത്തിന്റെ പശ്ചാത്തലത്തിൽ സൃഷ്ടിപരതയുടെ, കലാത്മകതയുടെ അനശ്വരഭാവങ്ങൾ അന്വേഷിക്കുന്ന കൃതി. മഹത്ത്വത്തെ സ്പർശിക്കുന്ന രചന.

-10%
Ullezhuthukal
Quick View
Add to Wishlist
Add to cartView cart

Ullezhuthukal

Original price was: ₹300.00.Current price is: ₹270.00.
യുവജനങ്ങളുടെ ജീവിതപരിസരങ്ങളെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതുമായ എൺപതു പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഹൃദയഭാഷണമാണ് ഉള്ളെഴുത്തുകൾ. കത്തുകളുടെ രൂപത്തിൽ തയാറാക്കിയിരിക്കുന്ന ഈ പുസ്തകം ഗൗരവമായ വായനയും തുടർചർച്ചകളും അർഹിക്കുന്നു : സാറാ ജോസഫ്.

Idanazhiyil Ithiri Neram
Quick View
Add to Wishlist
Add to cartView cart

Idanazhiyil Ithiri Neram

100.00
ജീവിതം രണ്ടുരീതിയിൽ ജീവിക്കാം എന്നല്ലേ പറയുന്നത്. കവിത പോലെയും കണക്കുകൂട്ടൽ പോലെയും. യുക്തിക്കതീതമായ ഒരു വിചാര ലോകത്തേക്ക് ഒരാൾ ഒഴുകിപ്പരക്കുമ്പോഴാണ് അയാളുടെ ജീവിതം കവിത പോലെ തുളുമ്പുന്നത്. അത്തരത്തിൽ കവിത്വം തുളുമ്പുന്ന ഒരു ഗദ്യസമാഹാരമാണ് ഇടനാഴിയിൽ ഇത്തിരി നേരം: സഖേർ.

Ganitha Vikrithikal
Quick View
Add to Wishlist
Add to cartView cart

Ganitha Vikrithikal

Original price was: ₹150.00.Current price is: ₹135.00.

കളിക്കാം, രസിക്കാം, പഠിക്കാം അതിനാണ് ഈ പുസ്തകം. ഇതിൽ കണക്കിലെ കുസൃതികളും വികൃതികളുമുണ്ട്. കൗതുകമുണർത്തുന്ന കഥകളുണ്ട്. കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് മിടുക്ക് കാട്ടാനുള്ള മാജിക്കുകളും ഉണ്ട്. കണക്കിലെ എളുപ്പവഴികളും യുക്തിചിന്ത വളർത്താനുപകരിക്കുന്ന ചോദ്യങ്ങളുമുണ്ട്. പഠിക്കുന്നവർക്കും, പഠിപ്പിക്കുന്നവർക്കും, കണക്കറിഞ്ഞു കൂടാത്തവർക്കും ഉപകരിക്കുന്ന പുസ്തകം.

-12%
Jagath Enna Aankutty
Quick View
Add to Wishlist
Add to cartView cart

Jagath Enna Aankutty

Original price was: ₹180.00.Current price is: ₹159.00.
ലഹരിമരുന്നിന്റെ ദൂഷ്യഫലങ്ങൾ ഉയർത്തിക്കാണിക്കുന്ന ബാലനോവൽ. കേരളത്തിന്റെ തെരുവീഥികളിലെ മാരകലഹരി സ്കൂൾ മുറ്റത്തേക്കും ഒഴുകിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഈ കൃതി ഉയർത്തുന്നത്. വിദ്യാലയങ്ങളിലെ വരുംതലമുറയെ രക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നുള്ള ഗുണപാഠം ഉയർത്തിപ്പിടിക്കുന്ന ഇതിവൃത്തം. മയക്കുമരുന്ന് എന്ന മഹാവിപത്ത് ഒരു അദ്ധ്യാപകന്റെ മനോവ്യാപാരങ്ങളിലൂടെ മനോഹരവും ലളിതവും ഹൃദയസ്പർശിയുമായി ഈ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഏവരുമൊന്നിച്ചാൽ ലഹരിയെന്ന മഹാവിപത്തിനെ ക്രിയാത്മകമായി ചെറുത്ത് ഇല്ലാതാക്കാമെന്നും, ലഹരിവിമുക്ത സമൂഹത്തെ വിണ്ടെടുക്കാമെന്നുമുള്ള സന്ദേശമാണ് ഈ കൃതി തരുന്നത്.

Coral Island
Quick View
Add to Wishlist
Add to cartView cart

Coral Island – Malayalam

Original price was: ₹150.00.Current price is: ₹135.00.
സ്കോട്ടിഷ് എഴുത്തുകാരനായ ആർ എം ബല്ലാന്റൈൻ എഴുതിയ ക്ലാസിക്ക് നോവൽ. തെക്കൻ പസഫിക് സമുദ്രത്തിൽ കപ്പൽച്ചേതത്തെത്തുടർന്ന് ഒരു ദ്വീപിൽ പെട്ടുപോകുന്ന മുന്നു ആൺകുട്ടികളുടെ സാഹസികജീവിതം വിവരിക്കുന്നു. റോബിൻസൺ ക്രൂസോ എന്ന ഡാനിയൽ ഡിഫോയുടെ നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയ ഈ നോവൽ ലോകവ്യാപകമായി വലിയ ആരാധകരെ ഉണ്ടാക്കി.

-21%
Valmiki Ramayanam
Quick View
Add to Wishlist
Add to cartView cart

Valmiki Ramayanam

Original price was: ₹199.00.Current price is: ₹159.00.
ഭക്തിതേജസും ചൈതന്യവും നിറഞ്ഞുനിൽക്കുന്ന വാല്മീകി രാമായണത്തിന്റെ തനിമ തെല്ലും ചോരാതെ ഗദ്യസംക്ഷിപ്തമായി ലളിതവ്യാഖ്യാനത്തിൽ മലയാളത്തിൽ അവതരിപ്പിക്കുന്നു.

Vayala: Jeevitham Darsanam Nadakam
Quick View
Add to Wishlist
Add to cartView cart

Vayala: Jeevitham Darsanam Nadakam

Original price was: ₹750.00.Current price is: ₹675.00.
നാടക കലാസാഹിത്യ രംഗത്തെ അഷ്ടാവധാനിയാണ്  വയലാ വാസുദേവൻപിള്ള. രചയിതാവ്, സംവിധായകൻ, നടൻ, നിരൂപകൻ, ചരിത്രകാരൻ, അധ്യാപകൻ, തിയേറ്റർ ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ഇദ്ദേഹം കേരളീയ നാടകവേദിയെ ദീപ്തമാക്കി. ആ മഹത്‌വ്യക്തിത്വത്തിന്റെ സൂക്ഷ്മഭാവങ്ങളും കർമമണ്ഡലത്തിന്റെ സമഗ്രശോഭയും വിശദമാക്കുന്ന രചനകളുടെ സമാഹാരമാണ് വയലാ ജീവിതം ദർശനം നാടകം. എഡിറ്റർ: ഭാനുപ്രകാശ്.

Absolute Magic
Quick View
Add to Wishlist
Add to cartView cart

Absolute Magic

Original price was: ₹160.00.Current price is: ₹129.00.
ജീവിതയാഥാർത്ഥ്യങ്ങളുടെ അടിക്കുറിപ്പ് എല്ലാവരിലും ഒരുപോലെ ആയിരിക്കും. സാഹചര്യങ്ങൾ മാത്രമേ മാറുന്നുള്ളു. അവസ്ഥകൾക്ക് അതേ ഏകതാനതയാവും ഫലം. സമകാലിക മനുഷ്യൻ നേരിടുന്ന ദാർശനിക പ്രതിസന്ധി മുതൽ ആശയസംഘട്ടനം വരെ ഈ കഥകളിൽ വായിക്കാം. മാനസികവ്യവഹാരങ്ങൾ നീർകുമിളകളായി നിമിഷങ്ങളുടെ ആയുസിൽ പൊട്ടിച്ചിതറുന്നതും ആ ആഘാതത്തിൽ നീറി ചില ജന്മങ്ങൾ കണക്കുതീർക്കുന്നതും ഈ കഥകളിലെ കഥാപാത്രങ്ങളിൽ കാണാം. അതൊക്കെയും, ഭാവനയുടെ കുത്തൊഴുക്കല്ല മറിച്ച് ഭിത്തിക്കപ്പുറത്തെ അവ്യക്തമായ ശബ്ദങ്ങളാണ്. ആ നിലയ്ക്ക് ഈ കഥകൾ മലയാള ചെറുകഥാ ശാഖയുടെ മേൽക്കോയ്മ അവകാശപ്പെട്ടാൽ അതിനോടു വായനക്കാരും വിയോജിക്കുവാൻ സാധ്യതയില്ല. വിസ്മയപ്പെടുത്തുന്ന ഭാഷയും, ദൃശ്യകാഴ്ച പോലെയുള്ള പ്രസൃഷ്ടിയും നവസ്വരത്തിന്റെ മുഴക്കവും ഇവിടെ പ്രതിഫലിക്കുന്നു.

-11%
Ente Jeevitham Niraye
Quick View
Add to Wishlist
Add to cartView cart

Ente Jeevitham Niraye: Oru Nephrologistinte Athmakatha

Original price was: ₹300.00.Current price is: ₹269.00.
കേരളത്തിലെ ആദ്യത്തെ 'നെഫ്രോളജിസ്റ്റ്, കേരളത്തിലെ ആദ്യ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്തത്, കേരളത്തില്‍ ആദ്യമായി സമ്പൂർണ 'ഡയാലിസിസ്' സംവിധാനം രൂപീകരിച്ചത് - ഇതെല്ലാം ഒരാൾ തന്നെ, ഡോ. എം. തോമസ് മാത്യു. ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതകഥയാണ്. ഒപ്പം കേരളത്തിലെ വൃക്കരോഗപഠനത്തിന്റെയും ചികിത്സയുടെയും നാള്‍വഴിക്കഥയും. "കേരളീയരായ (ഭാരതീയരായ) നാം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായി എപ്പോഴും തോന്നുന്ന ഒരു കാര്യമുണ്ട്. ഏത് രംഗത്തായാലും നേട്ടങ്ങളുടെ തിളങ്ങുന്ന ഏടുകള്‍ മാത്രമാണ് നമ്മുടെ കണ്മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്നത്. എന്നാല്‍, അതിനായി പലരും സഹിച്ച ത്യാഗങ്ങള്‍, കടന്നു വന്ന വഴികള്‍, കൈത്തിരി തെളിച്ചവരും കൈ പിടിച്ചു നടത്തിയവരും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന അതിപ്രധാനമായ ഒരു മേഖല പലപ്പോഴും കൃത്യതയോടെ അടയാളപ്പെടുത്തപ്പെടാതെ പോകുന്നു. ആ കാര്യങ്ങള്‍ അറിയാന്‍ മിനക്കെട്ട് തേടിച്ചെല്ലുന്നവരാകട്ടെ, ശൂന്യമായ ഏടുകള്‍ക്കു മുന്നില്‍ ചെന്ന് വഴിമുട്ടി നില്‍ക്കുന്നു. ആത്മകഥ എഴുതാന്‍ ഇടയായപ്പോള്‍ അതിന് മുന്നോടിയായി ഇങ്ങനെ പല കാര്യങ്ങളും ഞാന്‍ ഓര്‍ത്തുപോയി. ഒരു നിയോഗം പോലെ ഞാന്‍ എത്തിച്ചേര്‍ന്ന നെഫ്രോളജി എന്ന മേഖലയിലും സമാനമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുകൊണ്ടാവാം അത്. വൃക്കപഠന രംഗത്ത് അതിദ്രുതമായാണ് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുതിയ ചികിത്സാ സങ്കേതങ്ങള്‍, പുതിയ മരുന്നുകള്‍, നൂതനമായ ഉപകരണങ്ങള്‍ എന്നിവ ദിനംപ്രതി എന്നവണ്ണം കടന്നു വന്നുകൊണ്ടിരിക്കുന്നു. ഇനിയും എന്തൊക്കെ മാറ്റങ്ങള്‍ വന്നെത്തും എന്ന് ഊഹിക്കാന്‍ പോലും ആവാത്ത അവസ്ഥ... ലോകത്ത് ആദ്യമായി വൃക്കപഠനത്തിനായി മുന്നിട്ടിറങ്ങിയ മഹാരഥന്മാര്‍, അവര്‍ നേരിട്ട പ്രശ്‌നങ്ങള്‍, അവര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍, അതിന്റെ നാള്‍വഴികള്‍ തുടങ്ങിയവയെല്ലാം ഇന്ന് ചരിത്ര രേഖകളാണ്. പക്ഷേ, ഇന്നേക്ക് ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങി, അന്നുമുതല്‍ ഈ മേഖലയില്‍ കേരളം കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ എവിടെയും ഇനിയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. എന്റെ ജീവിതകഥ രേഖപ്പെടുത്തണം എന്നുള്ള ആഗ്രഹത്തിനു പിന്നിലെ പ്രധാനചാലക ശക്തിയായി നിന്ന ചിന്തയും ഇതുതന്നെ." - ഡോ. എം. തോമസ് മാത്യു

Sahityacharithram: Sidhantham Soundaryam Rashtreeyam

Original price was: ₹290.00.Current price is: ₹232.00.
ചരിത്രപരമായ കാലവും നിർവചനവും അനുസരിച്ച് എഴുതപ്പെട്ട കാലവും എഴുതപ്പെട്ട സമയവും ഉണ്ടായി. അങ്ങനെ ലിഖിതരേഖകൾ വന്നു. ഭൂതകാലത്തേക്കുറിച്ചുള്ള രേഖകൾ എന്ന നിലയിൽ അവയ്ക്ക് നൈരന്തര്യമുണ്ടായിരുന്നു; ഒരിക്കൽ ഉണ്ടായിരുന്നതിന്റെ യഥാർത്ഥ അവശിഷ്ടങ്ങൾ. പക്ഷേ, യഥാർത്ഥ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതിനാൽ അവയെ അടയാളങ്ങളായി നിരന്തരം വ്യാഖ്യാനിക്കുകയും പുനർവ്യാഖ്യാനിക്കുകയും വേണം. അതാണ് ചരിത്രം, അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിർമ്മാണമാണ്. ചരിത്രം യഥാർത്ഥ സംഭവങ്ങളേയും സാഹിത്യം സാധ്യമായ സംഭവങ്ങളെയും കൈകാര്യം ചെയ്തു. അവ പരസ്പരം എതിരാളികളായി കാണേണ്ടവയല്ലെന്നു സാഹിത്യചരിത്രം കണ്ടു.

Bhadram
Quick View
Add to Wishlist
Add to cartView cart

Bhadram

Original price was: ₹260.00.Current price is: ₹209.00.

ജീവിതത്തിന്റെ വ്യതിരിക്തഭാവങ്ങളെ പ്രത്യേകരീതിയിൽ ചിത്രീകരിക്കുന്ന ഈ നോവലിൽ കാർഷിക സംസ്കാരത്തിന്റെയും കറതീർന്ന രാഷ്ട്രീയ വിശുദ്ധിയുടെയും പശ്ചാത്തല ഭൂമികയുടെ അടിത്തറയുണ്ട്.  ഹരിതസാക്ഷരതയുടെ മനോഹാരിത ഈ നോവലിൽ വസന്തപൂർണ്ണിമയായി നിറഞ്ഞു നിൽക്കുന്നു. ഭാവസാന്ദ്രത നിറഞ്ഞ പുതിയ നോവൽ.

Purusharavam
Quick View
Add to Wishlist
Add to cartView cart

Purusharavam

270.00
പുരുഷാരവം, സി പി അനിൽകുമാറിന്റെ 12 കഥകൾ.

Keralathile Aabharana Parambaryam
Quick View
Add to Wishlist
Add to cartView cart

Keralathile Aabharana Parambaryam

Original price was: ₹120.00.Current price is: ₹108.00.
കേരളത്തിലെ പ്രാചീനവും സമകാലികവുമായ ആഭരണവിവരണങ്ങൾ ഈ പുസ്‌തകത്തിലൂടെ രേഖപ്പെടുത്തപ്പെടുന്നു. സൈന്ധവകാലം മുതൽക്കിങ്ങോട്ടുള്ള ആഭരണങ്ങളും അവയുടെ വിവിധങ്ങളായ പരിപ്രേക്ഷ്യങ്ങളും കല, സാഹിത്യരൂപകങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. മലയാളഭാഷയിൽ ഇങ്ങനെയൊരു രചന ആദ്യമായാണ്.

Cheruthuruthiyude Kathakali Sankalpam
Quick View
Add to Wishlist
Add to cartView cart

Cheruthuruthiyude Kathakali Sankalpam

Original price was: ₹190.00.Current price is: ₹152.00.
ചെറുതുരുത്തി ഒരു സർവകലാശാലയായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ വിസ്മയം! ഇന്നത്തെ കുട്ടികൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെ വളർന്ന കുഞ്ഞുങ്ങളായിരുന്ന ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ! - ഉണ്ണികൃഷ്ണൻ ചെറുതുരുത്തിയുടെ ഓർമക്കുറിപ്പുകൾ. സർവശാസ്ത്രപാരംഗതനായ കൊച്ചി പരീക്ഷിത്തു തമ്പുരാൻ, അദ്ദേഹത്തിന്റെ കാലത്തെ ഒരു നടൻ, കുവലയം എന്ന മുദ്ര പിടിച്ചുനിൽക്കാനെടുത്ത സമയത്തിന്റെ ദൈർഘ്യം തനിക്കസഹ്യമായിത്തോന്നി എന്നെഴുതിക്കണ്ടു. അതു വായിക്കുമ്പോഴൊക്കെ അയാൾ വിഷാദിക്കാറുണ്ട്, തനിക്കാ രംഗം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്. വിളംബത്തിന്റെ ആ അനാദി സഞ്ചാരം ഒരു മനുഷ്യായുസ്സു മുഴുവൻ നോക്കിയിരുന്നുകൂടേ എന്നയാൾ തമ്പുരാനോടു വായുവിൽ ചോദിക്കാറുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന സൂര്യന്റെ ഭൂമിയോടുള്ള 'ബാലേ' എന്ന സംബോധന കണ്ടു മതിയാകാഞ്ഞിട്ടല്ലേ ആകാശം നിത്യവും അതുതന്നെ ആവർത്തിച്ച് ആടിപ്പിക്കുന്നതും!

Marikadakkam Mobile Phone Aasakthi
Quick View
Add to Wishlist
Add to cartView cart

Marikadakkam Mobile Phone Aasakthi

Original price was: ₹180.00.Current price is: ₹144.00.
സമൂഹത്തെ, ബന്ധങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ കാർന്നു തിന്നുന്ന അർബുദമായി മാറിയിരിക്കുകയാണ് സ്മാർട്ട്ഫോൺ ആസക്തി. കോവിഡിനേത്തുടർന്ന് പടർന്നുപിടിച്ച ഫോൺ ആസക്തിയിൽ നിന്നും അവരെ മോചിപ്പിക്കാനുള്ള ചില മാർഗങ്ങൾ ഇതാ. ശാരീരികമായും മാനസികമായും നമ്മുടെ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന സാമൂഹികവിപത്തിൽ നിന്നും രക്ഷ നേടാനുള്ള ചിന്തകൾ ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.

Rathrikalil Sambhavikkunnathu
Quick View
Add to Wishlist
Add to cartView cart

Rathrikalil Sambhavikkunnathu

Original price was: ₹200.00.Current price is: ₹160.00.
അനുഭവിപ്പിക്കുന്ന സത്യങ്ങളാണ് ഈ നോവലിലെ ഓരോ സംഭവങ്ങളും ജിജ്ഞാസയോടെ വായിച്ചുപോകാം മനുഷ്യഹൃദയങ്ങളുടെ സമ്മർദ്ദങ്ങളും വിലോലകാന്തിയും അനുഭവിപ്പിക്കുന്ന നോവൽ സംഘർഷഭരിതമായ കഥാന്തരീക്ഷം, വായനക്കാരുടെ മനസിനെയും യുക്തിയേയും സമന്വയിപ്പിക്കുന്ന നോവലിസ്റ്റിന്റെ തൂലികയുടെ പ്രത്യേകതയാണ്.

Maunathinte Paribhasha
Quick View
Add to Wishlist
Add to cartView cart

Maunathinte Paribhasha

Original price was: ₹250.00.Current price is: ₹200.00.
മൗനത്തിന്റെ ഗ്രീഷ്മാന്തരങ്ങളിലൂടെ, ഒരു ഏകാകിയുടെ സഞ്ചാരമാണ് ഈ പുസ്തകം. അച്ചടക്കമില്ലാത്ത ഓർമയെഴുത്തിന് കവിത എന്നു പേരിടാമെങ്കിൽ, മൗനത്തിന്റെ പരിഭാഷ എന്ന പുസ്തകത്തെ ഞാൻ ആ ഗണത്തിൽപ്പെടുത്തുന്നു. ഓർമകളെ ഒരു കലിഡോസ്കോപ്പിക് കാഴ്ചയിലേക്ക് അടുക്കില്ലാതെ പറത്തിവിടാൻ മനസ്സിനു ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, ഓർമകളുടെ ശലഭങ്ങളെ അവയുടെ ആകാശമാർഗങ്ങളിൽ പിന്തുടരുകയും, അങ്ങനെ തന്നെ അവയെ അക്ഷരങ്ങളുടെ ചില്ലുകൂട്ടിലടയ്ക്കുകയും ചെയ്യുക എന്നത് എളുപ്പത്തിൽ സാധിക്കില്ല. ഓർമകളെ അവയുടെ അനിയന്ത്രിതമായ സ്വാഭാവികതയിൽ ഒഴുകാൻ വിടുന്ന എഴുത്താണ് ഈ പുസ്തകം. അവതാരിക: രൺജി പണിക്കർ

Panchakedaram
Quick View
Add to Wishlist
Add to cartView cart

Panchakedaram

Original price was: ₹180.00.Current price is: ₹144.00.
പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന കേദാർനാഥ്, രുദ്രനാഥ്, മദ്മഹേശ്വർ, കൽപേശ്വർ, തുംഗനാഥ് എന്നിവിടങ്ങളിലേക്ക് ബുള്ളറ്റിൽ നടത്തിയ സാഹസികയാത്രയുടെ ത്രസിപ്പിക്കുന്ന വിവരണം. പാണ്ഡവർ നിർമ്മിച്ചതെന്നു കരുതുന്ന ഈ ശൈവാലയങ്ങൾ മോക്ഷപ്രദായകമെന്നു വിശ്വസിക്കപ്പെടുന്നു. ഹിമാലയസാനുക്കളുടെ സൗന്ദര്വവും ശാന്തതയും നിലകൊള്ളുന്ന ഈ ദേവഭൂമിയിലേക്കുള്ള സഞ്ചാരം കർമ്മകാണ്ഡത്തിന്റെ നിയോഗമാകുന്നു. ഓരോ യാത്രികനും നെഞ്ചോടു ചേർക്കുന്ന കൃതി.

    0
    Your Cart
    Your cart is emptyReturn to Shop
    ×