Kerala's No.1 Online Bookstore
Filter
-20%
Landlady
Quick View
Add to Wishlist
Add to cartView cart

Land Lady- Malayalam

Original price was: ₹170.00.Current price is: ₹136.00.
വിശ്വസാഹിത്യകാരനായ ദസ്തയേവ്‌സ്‌കിയുടെ ഹൃദ്യവും ഉജ്ജ്വലവുമായ രചനയാണിത്. കഥാപാത്രങ്ങളുടെ സൂക്ഷ്മാതിസൂക്ഷ്മങ്ങളായ ഭാവങ്ങൾ അതിവിദഗ്ദ്ധമായി ചിത്രീകരിച്ചിരിക്കുന്നു ഗ്രന്ഥകർത്താവ്. പ്രണയവും സങ്കല്പവും ഇഴ ചേരുന്ന ഹൃദയസ്പർശിയായ രചന. സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ പശ്ചാത്തലത്തിലുള്ള കഥയിൽ വാസിലി മിഖൈലോവിച്ച് ഓർഡിനോവ് എന്ന നിഗൂഢമായ യുവാവിനെക്കുറിച്ചും ദുർബലനായ ഭർത്താവുള്ള കാത്രീനയോടുള്ള അയാളുടെ ഭ്രാന്തമായ പ്രണയത്തെയും കുറിച്ച് പറയുന്നു. വിവർത്തനം ഡി. ശ്രീമാൻ നമ്പൂതിരി.

-10%
Pazhavila Ramesante Kavithakal
Quick View
Add to Wishlist
Add to cartView cart

Pazhavila Ramesante Kavithakal

Original price was: ₹120.00.Current price is: ₹108.00.
പ്രാണസംഗീതം, സൗന്ദര്യപൂജ, എമിലി സോളാ, രതിവിർവേദം, ഒരു പ്രേമകഥ തുടങ്ങി പഴവിള രമേശൻ രചിച്ച 72 കവിതകളുടെ സമാഹാരം. ദേശമംഗലം രാമകൃഷ്ണന്റെ ആസ്വാദനം സഹിതം.

Rakshasavarmante Kotta

“ചെത്തിപ്പൂവിലിരിക്കുമ്പോൾ ചിത്തം കവരും ചോപ്പുനിറം പച്ചിലതന്നിലിരിക്കുമ്പോൾ മെച്ചമെഴുന്നൊരു പച്ചനിറം! ഓരോ സ്ഥലവും മാറുമ്പോൾ ഓന്തുകളോരോ നിറമണിയും എതിരാളികളെ തോൽപ്പിക്കാൻ പ്രകൃതി കൊടുത്തൊരു വരമത്രെ!” അമ്മ പറഞ്ഞതു കേട്ടപ്പോൾ തനിക്ക് ഇതൊന്നും അറിയില്ലല്ലോ എന്നോർത്ത് സുന്ദരിപ്പാറു സങ്കടപ്പെട്ടു. അപ്പോൾത്തന്നെ അവൾ ഓന്തമ്മാളോടു മാപ്പുചോദിച്ചു. സിപ്പി പള്ളിപ്പുറം കവിതയിലൂടെ കഥ പറയുന്ന രസകരമായ രചന.

Swarna Njaval Pazhangal

കുഞ്ഞിത്തേയി ഞാവൽപ്പഴങ്ങളും കൊണ്ട് അടുക്കളയിലെത്തി. ഞാവൽപ്പഴം കഴുകാനായി അവൾ ഒരു മൺചട്ടിയിലേക്കു ചൊരിഞ്ഞു. അത്ഭുതം! എന്താണീ കാണുന്നത്? ഒരു ചട്ടി നിറയെ സ്വർണഞാവൽപ്പഴങ്ങൾ! കുട്ടികളെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന 15 കുട്ടിക്കഥകളുടെ സമാഹാരം.

Terrorist
Quick View
Add to Wishlist
Add to cartView cart

Terrorist

55.00
എത്ര ശക്തമായി നാം പിന്തുണ പ്രഖ്യാപിച്ചാലും യുദ്ധം പോലുള്ളവ നമ്മെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കും. എത്ര മാറി നടന്നാലും ഭരണകൂടഭീകരത അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെ തേടിവരാതിരിക്കില്ല. ഉറ്റവര്‍ നഷ്‌ടപ്പെട്ട്.. ചതഞ്ഞരഞ്ഞ്.. പാതി ജീവനുമായി പിന്നെയും നമുക്ക് പോകാനുണ്ടെങ്കില്‍ ടെററിസം പോലെയുള്ള വഴികളിലൂടെയും സഞ്ചരിക്കേണ്ടിവരും. ഒരു ടെററിസ്റ്റ് എങ്ങനെ രൂപപ്പെടുന്നുവെന്ന് വിശദമാക്കുന്ന കൃതി. വിവാദ നാടകകൃത്ത് പി എം ആൻ്റണിയുടെ രചന.

Pothu Vidhyabhyasa Samrakshanam Prasakthiyum Pradhanyavum

Original price was: ₹150.00.Current price is: ₹120.00.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്നും മാറ്റങ്ങളുടെ ലക്ഷ്യമെന്താണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണീ പുസ്തകം എഴുതുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ പ്രൊഫ. സി.രവീന്ദ്രനാഥ് ഇതിൽ പറയുന്നുണ്ട്. ആശയങ്ങളെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്ന ശരിയായ ഇടപെടലിന്റെ ഉദാഹരണമായി ഈ പുസ്തകം മാറുകയാണ് : പിണറായി വിജയൻ.

Arivu: Adhunikatha Janakeeyatha
Quick View
Add to Wishlist
Add to cartView cart

Arivu: Adhunikatha Janakeeyatha

Original price was: ₹250.00.Current price is: ₹200.00.
മൗലികമായ വീക്ഷണം കൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്കരണം കൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിപ്പിലെ മികവുകൊണ്ടും ശ്രദ്ധേയനായ മുൻ മന്ത്രി സി. രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള 'അറിവ് ആധുനികത, ജനകീയത' എന്ന ഈ കൃതിയുമായി ഈ വിധത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിലുള്ള സന്തോഷം ചെറുതല്ല. ഇന്നലെ എങ്ങനെയായിരുന്നു എന്നറിഞ്ഞാൽ നമുക്ക് ഇന്നിനെ വസ്തുനിഷ്ഠമായി വിലയിരുത്താനാകും. ഇന്നിനെ അങ്ങനെ വിലയിരുത്തിയാലേ നാളെയെ വിഭാവനം ചെയ്യാനാവൂ. ഈ നിലയ്ക്ക് പ്രസക്തവും പ്രയോജനപ്രദവുമാണ്. ലളിതവും സുതാര്യവുമായ ഭാഷയിൽ രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള ഈ കൃതി. ഒരു വിജ്ഞാനസമൂഹമായി അതിവേഗത്തിൽ മാറാൻ പോകുന്ന കേരളത്തിന് ഈ ഗ്രന്ഥം വലിയ മുതൽക്കൂട്ടാകുമെന്നു തീർച്ച: അവതാരികയിൽ പ്രഭാവർമ്മ.

-15%
Ningalude Manassinte Athbhuthangal
Quick View
Add to Wishlist
Add to cartView cart

Ningalude Manassinte Athbhuthangal

Original price was: ₹175.00.Current price is: ₹149.00.
വേണ്ടത് തെരഞ്ഞെടുക്കാനുളള ശക്തി ബോധമനസ്സിനുണ്ട്; എന്ത് തന്നോട് ചെയ്യാന്‍ പറഞ്ഞുവോ, അത് ഉപബോധമനസ്സ് നിര്‍വഹിക്കുന്നു. നമ്മുടെ ഉപബോധമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്തർലീനശക്തികള്‍ക്ക് നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുമെന്ന തന്റെ സിദ്ധാന്തം, ഡോ ജോസഫ് മര്‍ഫി ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. ഉപബോധമനശ്ശക്തിയെ, എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും, നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും വിജയം പ്രാപ്തമാകുന്ന രീതിയില്‍ പോസിറ്റീവ് ആയ ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന രീതിയില്‍ എങ്ങനെ ക്രമീകരിക്കാമെന്നും അദ്ദേഹം സവിസ്തരം വിവരിക്കുന്നു. മനസ്സിന്റെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള അപാരമായ ശക്തി, നമ്മെ കൂടുതല്‍ വിജയവും സമ്പത്തും നേടാന്‍ സഹായിക്കുന്നു; അത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; കുടുംബത്തില്‍ സ്വരച്ചേര്‍ച്ച കൊണ്ടുവരുന്നു. മാത്രമല്ല, നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനുളള മൂല്യവത്തായ മാര്‍ഗോപദേശവും നല്‍കുന്നു.

-50%
Parivrajikayude Mozhi
Quick View
Add to Wishlist
Add to cartView cart

Parivrajikayude Mozhi – Old Edition

Original price was: ₹130.00.Current price is: ₹65.00.
സ്ത്രീപുരുഷ ബന്ധത്തിന്റെ അസമത്വമാർന്ന സങ്കീർണതകളുടെ നടപ്പാലത്തിലൂടെ നടക്കുന്ന അശ്വതിക്കുട്ടിയുടെ ജന്മാന്തരങ്ങളിലേക്ക് വാതിൽ തുറക്കുന്ന നോവൽ, ബീന ജോർജിന്റെ പരിവ്രാജികയുടെ മൊഴി.

Ninnil Thanne Viswasikkuka
Quick View
Add to Wishlist
Add to cartView cart

Ninnil Thanne Viswasikkuka

Original price was: ₹150.00.Current price is: ₹120.00.
നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെന്നുണ്ടോ? നിങ്ങളുടെ കഴിവുകളുടേയും നൈപുണ്യങ്ങളുടേയും അന്തര്‍ലീനശക്തികളെ പരമാവധി ഉപയോഗിക്കണമെന്നുണ്ടോ? എങ്കില്‍, തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം! നിന്നില്‍ത്തന്നെ വിശ്വസിക്കുക എന്ന ഈ പുസ്തകത്തിലൂടെ, ഡോ ജോസഫ് മര്‍ഫി, സ്വപ്നങ്ങളെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്നും അതുവഴി ജീവിതത്തില്‍ എങ്ങനെ വന്‍ വിജയംനേടാമെന്നും കാണിച്ചുതരുന്നു. നാം ഓരോരുത്തര്‍ക്കും ജന്മനാ തന്നെ അപാരമായ ശേഷികളുണ്ട്. ശരിയായ മാനസിക സമീപനത്തിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ബോധമനസ്സിനെ പ്രചോദിപ്പിക്കാന്‍ കഴിയുന്നു.

Telepsychics
Quick View
Add to Wishlist
Add to cartView cart

Telepsychics – Malayalam

Original price was: ₹350.00.Current price is: ₹280.00.
ടെലസൈക്കിക്സ് എന്ന പുസ്തകത്തിലൂടെ ഡോ ജോസഫ് മർഫി നിങ്ങളിൽ മറഞ്ഞിരിക്കുന്ന ഉപബോധശക്തികൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു വിശദമാക്കുന്നു.

The Midnight Library
Quick View
Add to Wishlist
Add to cartView cart

The Midnight Library – Malayalam

Original price was: ₹399.00.Current price is: ₹320.00.
മാറ്റ് ഹെയ്ഗ് എഴുതിയ ഫാന്റസി നോവൽ ദി മിഡ്നൈറ്റ് ലൈബ്രറി മലയാളത്തിൽ. വിവർത്തനം ഹരിത സി.കെ. നോറായുടെ ജീവിതം ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ, ഭൂമിയിലെ അവളുടെ ജീവിതത്തിന്റെ അവസാന ദിവസം, കൃത്യം അർദ്ധരാത്രിയിൽ, ഒരു മിഡ്നൈറ്റ് ലൈബ്രറിയിലേയ്ക്ക് അവൾ മാറ്റപ്പെടുന്നു. അവിടെ, തന്റെ മനസ്താപങ്ങളെ തുടച്ചുനീക്കാനും, ജീവിക്കാമായിരുന്ന മറ്റനേകം ജീവിതങ്ങൾ ജീവിച്ചുനോക്കാനുമുള്ള അവസരം അവൾക്കു ലഭിക്കുന്നു. ഇത് അവിഭാജ്യമായ ആ ചോദ്യം ഉയർത്തുന്നു : അനേകം അവസരങ്ങൾ ഉണ്ടായിരിക്കേ, ജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഏതാണ്?

Namukku Kadaltheerangalilekku Pokam
Quick View
Add to Wishlist
Add to cartView cart

Namukku Kadaltheerangalilekku Pokam – Old Edition

40.00
നമുക്ക് കടൽത്തീരങ്ങളിലേക്ക് പോകാം- കെ. ജി ഹരികൃഷ്ണന്റെ 28 കവിതകൾ.

Aa Parvatham Ningalanu
Quick View
Add to Wishlist
Add to cartView cart

Aa Parvatham Ningalanu

Original price was: ₹399.00.Current price is: ₹320.00.
ബ്രിയാന വീസ്റ്റിന്റെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ മലയാളത്തിൽ- ആ പർവതം നിങ്ങളാണ്. സ്വയം അട്ടിമറിയെ അധീശത്വമാക്കി മാറ്റാം. വിവർത്തനം- അഡ്വ സഹ്‌ല സുമയ്യ.

-30%
Kunhappa Pattannur: Kanalukal Kuruthikal Rakthasahodaryangal
Quick View
Add to Wishlist
Add to cartView cart

Kunhappa Pattannur: Kanalukal Kuruthikal Rakthasahodaryangal- Old Edition

Original price was: ₹120.00.Current price is: ₹84.00.
എം പി ബാലറാം രചിച്ച കവിതാവിമർശനഗ്രന്ഥമാണ് കുഞ്ഞപ്പ പട്ടാന്നൂർ: കനലുകൾ, കുരുതികൾ, രക്തസാഹോദര്യങ്ങൾ. കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളെ അധികരിച്ചുള്ളതാണ് ഈ പുസ്തകം.

Osama
Quick View
Add to Wishlist
Add to cartView cart

Osama

45.00
സിദ്ദിഖ് ബർമാക് 2003-ൽ അഫ്ഗാനിസ്ഥാനിൽഎഴുതി സംവിധാനം ചെയ്ത സിനിമയാണ് ഒസാമ. താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്റെ കുടുംബത്തെ പോറ്റാൻ ഒസാമ എന്ന ആൺകുട്ടിയുടെ വേഷം ധരിക്കുന്നതാണ് സിനിമയുടെ പ്രമേയം. പുനരാവിഷ്കാരം സന്തോഷ് പനയാൽ.

Malayalavum Malayaliyum
Quick View
Add to Wishlist
Add to cartView cart

Malayalavum Malayaliyum

Original price was: ₹180.00.Current price is: ₹144.00.
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു

-29%
Swatham Samskaram Sankalpanam Vimarsana Padangal
Quick View
Add to Wishlist
Add to cartView cart

Swatham Samskaram Sankalpanam Vimarsana Padangal – Old Edition

Original price was: ₹250.00.Current price is: ₹179.00.
1994 മുതൽ 2015 വരെ ഞാനെഴുതിയ 28 ലേഖനങ്ങളുടെ സമാഹാരമാണ് സ്വത്വം സംസ്കാരം സങ്കല്പനം: വിമർശനപാഠങ്ങൾ. നാം മുമ്പ് ജീവിച്ചു പോന്നവയും ഇന്നു ജീവിക്കുന്നതുമായ വ്യത്യസ്തകാലങ്ങളെയും അവസ്ഥകളെയും സൂക്ഷ്മമായി അറിയുന്നതിനും വിമർശനപരമായി വിലയിരുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ഈ രചനകൾ. ആ അർത്ഥത്തിൽ വിമർശനപാഠങ്ങൾ സാഹിത്യപാഠങ്ങളും സംസ്കാരപാഠങ്ങളും രാഷ്ട്രീയപാഠങ്ങളും ജീവിതപാഠങ്ങൾ തന്നെയുമായി പലപ്പോഴും പരിണമിക്കുന്നത് സ്വാഭാവികമാണ് : എം പി ബാലറാം.  

Idhamoronnu chinthichu chinthich
Quick View
Add to Wishlist
Add to cartView cart

Idhamoronnu chinthichu chinthich

60.00
ഡോ സുജ ശ്രീകുമാറിന്റെ ഹൈക്കു കവിതകൾ.
Idhamoronnu chinthichu chinthich
Quick View
Add to Wishlist

Idhamoronnu chinthichu chinthich

60.00
ഡോ സുജ ശ്രീകുമാറിന്റെ ഹൈക്കു കവിതകൾ.
Add to cartView cart
Virunninidayile Kalapam
Quick View
Add to Wishlist
Add to cartView cart

Virunninidayile Kalapam

80.00
ബ്രിട്ടീഷ് നാടകകൃത്തും സംവിധായകനും നടനും കവിയും ആക്റ്റിവിസ്റ്റുമായ ഹാരോൾഡ് പിൻ്ററുടെ പ്രഭാഷണങ്ങൾ, ആത്മഭാഷണങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം. വിവർത്തനം: ബിജുരാജ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×