Kerala's No.1 Online Bookstore
Filter
Veendum Naranga Murichappol
Quick View
Add to Wishlist
Add to cartView cart

Veendum Naranga Murichappol

95.00
കളിവാച്ച്, പേരറിയാത്ത പൂക്കൾ, അച്ഛൻ എന്നിങ്ങനെ വ്യത്യസ്തത നിറഞ്ഞ 21 കഥകളുടെ സമാഹാരം.

Manthara
Quick View
Add to Wishlist
Add to cartView cart

Manthara

80.00
പുരാണപ്രസിദ്ധയായ മന്ഥരയുടെ ജീവിതത്തെ, നന്മയുടെയും സ്നേഹത്തിന്റെയും ബുദ്ധിയുടെയും നേരറിവുകൾ കൊണ്ട് അനുഭവപ്പെടുത്തുന്ന നോവൽ.

-39%
Maunam Samsarikkunna Vidham
Quick View
Add to Wishlist
Add to cartView cart

Maunam Samsarikkunna Vidham

Original price was: ₹80.00.Current price is: ₹49.00.
അഴിഞ്ഞ വീടുകളുടെ അച്ഛൻ, ഉപ്പുചേർത്താലെ രുചിയുള്ളൂ, ഫ്ളാറ്റ് ജീവിതം, മൗനം സംസാരിക്കുന്ന വിധം തുടങ്ങിയ രമണി വേണുഗോപാലിന്റെ  10 കഥകളുടെ സമാഹാരം.

-32%
Ennu Snehathode Amma
Quick View
Add to Wishlist
Add to cartView cart

Ennu Snehathode Amma – Old Edition

Original price was: ₹130.00.Current price is: ₹89.00.
കലാനിധി ജീവകുമാരൻ ഡാനിഷ് ഭാഷയിൽ പത്തു കത്തുകളായി രചിച്ച പദ്യനോവൽ. ശ്രീലങ്കയിലെ മുഴുവൻ അമ്മമാരുടെയും പ്രതിനിധിയാണ് ഈ നോവലിലെ യശോ അമ്മ. വംശീയ യുദ്ധത്തിൽ കാണാതായ മകൻ ഹരിക്കു വേണ്ടി കാത്തിരിക്കുന്ന അമ്മ, അവർ മകനു വേണ്ടി എഴുതുന്ന കത്തുകൾ.

-40%
Thakazhi : Orma Kalam Padanam
Quick View
Add to Wishlist
Add to cartView cart

Thakazhi : Orma Kalam Padanam – Old Edition

Original price was: ₹100.00.Current price is: ₹60.00.
തകഴി ശിവശങ്കരപ്പിള്ളയെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം.

-10%
Namakkorukkam Nalla Bhakshanam
Quick View
Add to Wishlist
Add to cartView cart

Namakkorukkam Nalla Bhakshanam

Original price was: ₹120.00.Current price is: ₹108.00.
വളരെ വിഭിന്നമായ വിഭവങ്ങൾ അടങ്ങിയ എല്ലാവർക്കും എന്നും ലളിതമായി വിരുന്നൊരുക്കാൻ സഹായമാകുന്ന വിധം മിനി പി. കെ തയാറാക്കിയതാണ് നമുക്കൊരുക്കാം നല്ല ഭക്ഷണം എന്ന പുസ്തകം.

Sankadamanamulla Biriyani

സങ്കടമണമുള്ള ബിരിയാണി – നജീബ് മൂടാടിയുടെ കഥകളും കഥയല്ലായ്കകളും. ഈ ‘കഥകളിലൂടെയും കഥയല്ലായ്മകളി’ലൂടെയും കടന്നുപോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ ഉള്ളിൽ നിന്ന് മാഞ്ഞുപോയ ഏറെ പ്രിയപ്പെട്ടൊരാളെ, നിഷ്കളങ്കമായ കരുതലിനെ ആർദ്രമായ ഹൃദയത്തോടെയും കണ്ണീർ നനവോടെയും നിങ്ങളോർക്കും. നിലാത്തണുപ്പുപോലെ മനസ്സിൽ അരിച്ചിറങ്ങുന്നൊരു സ്നേഹത്തിന്റെ നോവനുഭവിക്കും.

-42%
Kullan
Quick View
Add to Wishlist
Add to cartView cart

Kullan – Old Editon

Original price was: ₹50.00.Current price is: ₹29.00.
കണിമോളുടെ കവിതകൾ വായനക്കാരിൽ ഓർമയായും മൂളലായും വേരുകളാഴ്ത്തുന്നു. 19 കവിതകളുടെ സമാഹാരമാണ് കുള്ളൻ. എ അയ്യപ്പന്റെ അവതാരിക.

Samayaratham
Quick View
Add to Wishlist
Add to cartView cart

Samayaratham – Old Edition

Original price was: ₹100.00.Current price is: ₹60.00.
വാർധക്യത്തിലെ ഏകാന്തതയുടെയും മൃത്യുബോധത്തിന്റെയും ആന്തരികശ്രുതികൾ ഒപ്പിയെടുക്കുന്ന നോവൽ. ബന്ധുക്കൾ ആരുമില്ലാത്ത ലാസർ എന്ന ശവപ്പെട്ടിക്കച്ചവടക്കരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മാലാഖക്കുട്ടിയുടെ കഥ.

-15%
Ambedkar Padanangal
Quick View
Add to Wishlist
Add to cartView cart

Ambedkar Padanangal

Original price was: ₹150.00.Current price is: ₹129.00.
അംബേദ്കർ പഠനങ്ങൾ എന്ന പഠനപരമ്പരയുടെ ഒന്നാമത്തെ പുസ്തകമാണ് ഇത്. ജാതിനിര്‍മൂലനം’, ‘ബുദ്ധനോ കാറല്‍മാര്‍ക്‌സോ’ എന്നീ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സമകാലപഠനങ്ങളും ഇന്ത്യയുടെ നിര്‍മാണം: കാണാത്ത അധ്യായങ്ങള്‍, ഡോ. ബി.ആര്‍. അംബേദ്കര്‍:പരിവര്‍ത്തനത്തിന്റെ തത്ത്വശാസ്ത്രം എന്നീ കുറിപ്പുകളും, സണ്ണി എം. കപിക്കാട്, ഒ.പി. രവീന്ദ്രന്‍ എന്നിവരുമായി ചേര്‍ന്നുള്ള സംഭാഷണവും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാധാരണക്കാരിലും വിദ്യാര്‍ത്ഥികളിലും ഗവേഷകരിലും അക്കാദമിക് സമൂഹത്തിലും അംബേദ്കര്‍ ചിന്തയെ പരിചയപ്പെടുത്തുക എന്ന ശ്രമമാണ് ഈ സംരംഭം ലക്ഷം വയ്ക്കുന്നത്.

Swathanthryam Thanne Amrutham
Quick View
Add to Wishlist
Add to cartView cart

Swathanthryam Thanne Amrutham

25.00
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍ ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ പ്രകൃതിയുടെ ഹൃദ്യമായ ചാരുതകളും മനുഷ്യജീവിതത്തിന്റെ വ്യഥകളും ഒരു പോലെ സമന്വയിക്കുന്ന കവിതകൾ. മഹാകവി കുമാരനാശാന്റെ ശ്രദ്ധേയമായ ബാലകവിതകളുടെ സമാഹാരം.

Bharatham Ini Srushtikkanam, Eka Manass
Quick View
Add to Wishlist
Add to cartView cart

Bharatham Ini Srushtikkanam, Eka Manass

90.00
ചാവറയച്ചന്‍, ഡോ. കെ. ഭാസ്കരന്‍നായര്‍, ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍, പവനന്‍, ഡോക്ടര്‍ അനന്തന്‍, വിനയന്‍, ഫാദര്‍ മാത്യൂസ് എന്നീ ശ്രദ്ധേയങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ച് അഴീക്കോട് മാഷ് നടത്തിയ പ്രഭാഷണങ്ങള്‍.

Kumaru
Quick View
Add to Wishlist
Add to cartView cart

Kumaru

40.00
മഹാകവി കുമാരനാശനെക്കുറിച്ച്  സി ആർ ഓമനക്കുട്ടൻ എഴുതിയ നോവൽ ആണ് കുമാരു. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ അവതാരിക.

Navothana Moolyangalum Kerala Samoohavum

70.00
കേരളത്തിലെ സാമൂഹ്യജീവിതത്തിലെ ശ്രദ്ധേയങ്ങളായ നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകമാണ് വി കാർത്തികേയൻ നായർ രചിച്ച നവോത്ഥാനമൂല്യങ്ങളും കേരളസമൂഹവും. സമകാലീന കേരളത്തിന്റെ സാമ്പത്തിക- അധികാര- പരിഷ്‌കരണ പദ്ധതികൾ ഉൾപ്പടെയുള്ള വിഷയങ്ങൾ ഈ പുസ്തകം ചർച്ച ചെയ്യുന്നു.

Veeradhathri
Quick View
Add to Wishlist
Add to cartView cart

Veeradhathri

65.00
സ്ത്രീഹൃദയത്തിന്റെ വിങ്ങൽ, ദൃഡനിശ്ചയം, ത്യാഗം, മനഃസ്ഥൈര്യം തുടങ്ങി സ്ത്രീസ്വത്വാവിഷ്കാരത്തിന്റെ വിഭിന്നതലങ്ങൾക്ക് തന്റെ സൃഷ്ടികളിൽ പ്രാധാന്യം നൽകുന്ന അന്തർജനത്തിന്റെ മനസ്സിൽ 'ത്യാഗമെന്നതേ, നേട്ടം' എന്ന ചിന്ത ആഴത്തിൽ കടന്നുവന്നപ്പോഴാകാം വീരധാത്രി ജന്‌മം കൊണ്ടത്. അതിലൂടെ മലയാളിക്ക് ഒരു നാടകം കൂടി ലഭിച്ചു- ഡോ ആർ ബി രാജലക്ഷ്മി.

Swadheenathinte Vazhiyitangal: Malayala Sahithyathilum Changampuzhayilum

Original price was: ₹110.00.Current price is: ₹99.00.
സാഹിത്യത്തിന്റെയും ഭാഷയുടേയും പരിഭാഷയുടെയും താത്ത്വികനിർവചനങ്ങളെയും ചങ്ങമ്പുഴക്കവിതയുടെ പാശ്ചാത്യസ്വാധീനത്തെയും ആധികാരികമായി ചർച്ചചെയ്യുന്ന പഠനപുസ്തകം.

-20%
Himalayathile Mokshasthanangalil
Quick View
Add to Wishlist
Add to cartView cart

Himalayathile Mokshasthanangalil

Original price was: ₹300.00.Current price is: ₹240.00.
ഹിമാലയത്തിലെ മോക്ഷസ്ഥാനങ്ങളിൽ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഭക്തിസാന്ദ്രമായ തീർത്ഥാടനമാണ് ഈ പുസ്‌തകം. താൻ കടന്നുപോകുന്ന ഓരോ സ്ഥലത്തെക്കുറിച്ചും മുൻധാരണ സ്വരൂപിച്ചും നേരിട്ടുള്ള കാഴ്ചയിൽനിന്നുള്ള അനുഭവങ്ങൾകൂടി അതിനോടൊപ്പം കലർത്തിയും ഉചിതമായ ഭാഷയിൽ അവയൊക്കെ വിന്യസിച്ചുകൊണ്ടുമാണ് ശിവൻപിള്ള ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. അതതു സ്ഥലത്തെത്തുമ്പോൾ ആ സ്ഥലത്തിന്‍റെ പൗരാണികമായ മഹിമകളും അതോടു ബന്ധപ്പെട്ടുള്ള പുരാണകഥകളും ശിവൻപിള്ള ആഖ്യാനംചെയ്യുന്നുണ്ട്. നേർഭാഷയിൽ തട്ടുംതടവുമില്ലാതെയാണു വിവരണമത്രയും. ചതുർധാമ തീർത്ഥാടനപാതയിലെ കാഴ്‌ചകളും അനുഭവങ്ങളും സാംസ്‌കാരികമഹിമകളും പൗരാണികസന്ദർഭങ്ങളും ഇടകലരുന്ന വായനാനുഭവം ഈ പുസ്‌തകം നൽകുന്നു. ഈ യാത്രാഖ്യാനം ഈ വഴികളിലൂടെ പോയവർക്ക് ഒരുപാട് ഓർമകൾ നൽകും, വരാനിരിക്കുന്ന യാത്രികർക്ക് അറിവും വെളിച്ചവും നൽകും. വായനക്കാർക്കു ഹിമാലയത്തിലെ പവിത്രസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവവും ലഭിക്കും.കെ. ബി. പ്രസന്നകുമാറിന്റെ അവതാരികയിൽനിന്ന്.

Kymthakalathe Sootharakal
Quick View
Add to Wishlist
Add to cartView cart

Kymthakalathe Sootharakal

Original price was: ₹240.00.Current price is: ₹192.00.
സുറിയാനി ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാപരിസരങ്ങളിലാണ് 'ക്യംതക്കാലത്തെ സൂത്താറകള്‍' പിറക്കുന്നത്. ഉയിര്‍പ്പുകാലത്തെ പ്രാര്‍ത്ഥനയെ അതു സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ ലോകത്തുനിന്നും പുതിയകാല ജീവിതത്തിലേക്ക് പ്രവേശിച്ച മനുഷ്യന്റെ പ്രതിസന്ധികള്‍ ഈ നോവല്‍ വരച്ചുകാട്ടുന്നു.

Kalidarathe: Sahakarana Rangathe Anubhavangal

Original price was: ₹190.00.Current price is: ₹152.00.
സഹകരണമേഖലയുടെ പ്രാധാന്യത്തെ അടിവരയിടുന്ന രചനയാണ് കാലിടറാതെ: സഹകരണരംഗത്തെ അനുഭവങ്ങൾ.  സ്വന്തം അനുഭവങ്ങളിലൂടെ സഹകരണപ്രസ്ഥാനത്തിന്റെ ചിത്രം കോറിയിടുകയാണ് പന്ന്യന്നൂര്‍ ഭാസി.

Valuthayi Chinthikkunnathile Manthrikatha

Original price was: ₹399.00.Current price is: ₹340.00.
തന്റെ സെൽഫ് ഹെൽപ്പ് മാസ്റ്റർപീസിലൂടെ ഡോ.ഡേവിഡ് ഷ്വാർട്സ് നമ്മളെ പ്രചോദിപ്പിക്കുക മാത്രമല്ല, വലുതായ ചിന്തകൾ എങ്ങനെ വലുതായി ജീവിക്കാൻ നമ്മെ സഹായിക്കുന്നു എന്നും കാട്ടിത്തരുന്നു. പോസിറ്റീവ് ചിന്തകൾ യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള 6 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ ഈ പുസ്തകം മാറ്റിമറിച്ചു. . ഡോ. ഡേവിഡ് ഷ്വാർട്സിന്റെ പ്രായോഗികവും ആകർഷകവും അതിശക്തവുമായ രീതികളുള്ള ഘട്ടം ഘട്ടമായുള്ള രീതിശാസ്ത്രം, താഴെ പറയുന്നവ എങ്ങനെ ചെയ്യണമെന്നതിലേക്ക് നിങ്ങളെ നയിക്കും : അവിശ്വാസത്തെയും അതുമൂലം സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ഊർജ്ജത്തെയും പരാജയപ്പെടുത്തുക. നിങ്ങളുടെ മനസ്സിൽ പോസിറ്റീവ് ചിന്തകൾ ഉണ്ടാക്കുക. ഒരു കൃത്യമായ വിജയ-നിർമാണ പരിപാടി ആസൂത്രണം ചെയ്യുക. ഇപ്പോൾ നിങ്ങളിലുള്ള ശക്തിയെ മൂലധനമാക്കി, നിങ്ങളിലുള്ള സർഗാത്മക ശക്തിയെ ഉത്തേജിപ്പിക്കുക.

    0
    Your Cart
    Your cart is emptyReturn to Shop
    ×