Adukkala Rasathanthram
₹50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

-10%
Aarthiyum Vaaypayum Agola Prathisandhiyum
Original price was: ₹80.00.₹72.00Current price is: ₹72.00.
നമ്മുടെ സമൂഹം അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന സൗമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി നേരിടുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം.

Aakarshakamaya Vykathithvam Venamenkil
₹80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

-20%
@ Mumbaay
Original price was: ₹320.00.₹256.00Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-21%
Christhuvum Krishnanum Jeevichirunnilla
Original price was: ₹300.00.₹239.00Current price is: ₹239.00.
ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകള്‍ക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ? ബൈബിള്‍ വിശ്വാസയോഗ്യമായ ചരിത്രമാണോ? ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്മാര് പരാമര്‍ശിക്കാത്തതെന്ത്? ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രാസ്തിത്വവുമായി ബന്ധമുണ്ടോ? ടൂറിനിലെ ശവക്കച്ച ആരുടേതാണ്? പന്ത്രണ്ടു ശിഷ്യന്മാര്, കുരിശാരാധന, കന്യകയില്‍ നിന്നുള്ള ജനനം, ഉയിര്ത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ? ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല-യുടെ ആദ്യപതിപ്പുകള്‍ക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ എഴുതിയ മറുപടിപ്പുസ്തകങ്ങളിലെ വാദമുഖങ്ങള്‍ക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്തകത്തിലുണ്ട്.

Mahabharathathiloode
Original price was: ₹200.00.₹160.00Current price is: ₹160.00.
''ഈ പുസ്തകം സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. വളരെ ലളിതവും വ്യക്തവുമായ ഭാഷയിൽ യാതൊരു സങ്കീർണ്ണതകളുമില്ലാതെയാണ് മുല്ലക്കര എഴുതുന്നത്. വർത്തമാനം പറച്ചിലിലൂടെ, ഇതിഹാസ കാലഘട്ടത്തിലെ അമാനുഷരുടെയൊക്കെ കൈപിടിച്ചുനടക്കുവാൻ സാധാരണക്കാരനെ പ്രാപ്തനാക്കുന്നുമുണ്ട് ഇദ്ദേഹം" - സുഗതകുമാരി.

Kuttikalude Science Kit
Original price was: ₹70.00.₹56.00Current price is: ₹56.00.
ശാസ്ത്രപഠനം രസകരമാക്കുന്ന, കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപയോഗിക്കാൻ പറ്റുന്ന സയൻസ് കിറ്റ്.

-16%
Kuttikalude Science Lab
Original price was: ₹70.00.₹59.00Current price is: ₹59.00.
വീട്ടിലും വിദ്യാലയത്തിലും വച്ച് ചെയ്യാവുന്ന അതിലളിതമായ ആക്ടിവിറ്റികൾ, മാജിക്കുകൾ, പ്രൊജക്ടുകൾ, പരീക്ഷണങ്ങൾ.

-40%
Swami Ranganathananda (Used book)
Original price was: ₹150.00.₹90.00Current price is: ₹90.00.
സ്വാമിരംഗനാഥാനന്ദയുടെ ജീവിതകഥ.

Kavyatheerthadangal (Used Book)
Original price was: ₹120.00.₹72.00Current price is: ₹72.00.
കാവ്യതീർത്ഥാടനങ്ങൾ

Minimalism (Used Book)
Original price was: ₹100.00.₹60.00Current price is: ₹60.00.
-40%
Orale Sookshmam Ormikkum Vidham (Used Book)
Original price was: ₹140.00.₹84.00Current price is: ₹84.00.
ഒരാളെ സൂക്ഷ്മം ഓർമ്മിക്കും വിധം

Nammude Kidakka Aake Pacha
Original price was: ₹230.00.₹185.00Current price is: ₹185.00.
വാര്‍ദ്ധക്യത്തിന്റെ നിർവചിക്കാനാവാത്ത സ്നേഹവും സൗഹൃദവും വരച്ചിടുന്ന മനോഹരമായ ഒരു കൊച്ചുകാവ്യം എന്ന് നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിനെ
വിശേഷിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇതിന്റെ വായന നമുക്കു പ്രിയപ്പെട്ട പ്രായമായവരിലേക്ക്, ഏകാന്തത അനുഭവിക്കുന്നവരിലേക്ക്, മരണത്തെ കാത്തുകിടന്ന് ജീവിതം വിരസമായിപ്പോയവരിലേക്ക് നമ്മുടെ മനസ്സുകളെ എത്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് സമ്പൂര്‍ണ്ണമായി വായിച്ചു കഴിയുമ്പോള്‍ നാം ഫോണെടുത്ത് അവരെ ഒന്നു വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ മറക്കുകയുമില്ല എന്നാണ് എന്റെ വിശ്വാസം. അത്രമേല്‍ ഹൃദ്യമായി, അത്രമേല്‍ നൊമ്പരപ്പെടുത്തിക്കൊണ്ട് ഈ നോവല്‍ നമ്മുടെ മനസ്സുകളെ കീഴടക്കും എന്നുറപ്പ്.
-ബെന്യാമിന്
അര്‍ഷാദ് ബത്തേരിയുടെ ആദ്യ നോവല്‍

Veritta Sreeraman (Used Book)
Original price was: ₹300.00.₹180.00Current price is: ₹180.00.
എഴുത്തുകാരന്, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്, ചിത്രകാരന്, ചരിത്രകാരന്, പ്രഭാഷകന്‍, സംഘാടകന്‍ എന്നിങ്ങനെ അനേകം വേഷങ്ങളില്‍ പകര്‍ന്നാട്ടം നടത്തിയ ഒരു മനുഷ്യന്റെ സമഗ്രജീവിതം സംഗ്രഹിച്ച സമാഹാരം.

Devaprasna Padhathi (Used Book)
Original price was: ₹200.00.₹120.00Current price is: ₹120.00.
ദേവപ്രശ്ന പദ്ധതി

Puthiya Idathupaksham (Used Book)
Original price was: ₹90.00.₹54.00Current price is: ₹54.00.

Rajavinu Vasthramilla (Used Book)

Aamcho Bastar (Used Book)
Original price was: ₹550.00.₹330.00Current price is: ₹330.00.
അംചൊ ബസ്തർ, ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നു പേരുള്ള ബസ്തര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്.

Idichakkaplamoodu Police Station (Used Book)
Original price was: ₹50.00.₹30.00Current price is: ₹30.00.
ഇടിച്ചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ