-20%
Mudrakhya
Original price was: ₹270.00.₹216.00Current price is: ₹216.00.
ഡോ ദാമോദരൻ നമ്പൂതിരി രചിച്ച കഥകളിനടൻ വി പി രാമകൃഷ്ണൻ നായരെ സംബന്ധിച്ച വിപുലമായ ആധികാരികകുറിപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കുന്ന മുദ്രാഖ്യാ എന്ന ഈ ഗ്രന്ഥം എന്തുകൊണ്ടും വിലപ്പെട്ടതാണ്: കലാമണ്ഡലം ഗോപി.

Thirunakkara Chuttuvattam
₹60.00
കോട്ടയം നഗരത്തിലെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരികപ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്തിരുന്ന തിരുനക്കര ചുറ്റുവട്ടം എന്ന പംക്തിയുടെ പുസ്തകരൂപം.

Kattukuthira
₹55.00
"പണമാണ് മുഖ്യം. ധർമങ്ങളും മൂല്യങ്ങളും പണത്തിനു മുന്നിൽ നിഷ്പ്രഭമാണ്. പണമുണ്ടെങ്കിൽ ഏതു പാതിരാവിനെയും പകലാക്കാം!'' കൊച്ചുവാവയുടെ വാക്കുകൾ ഇപ്പോഴും മലയാളിയുടെ കേൾവിയിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
എസ്.എൽ.പുരം സദാനന്ദൻ രചിച്ച, 1980 കളിൽ അവതരിപ്പിക്കപ്പെട്ട പ്രശസ്തമായ നാടകം, കാട്ടുകുതിര.

Malayala Novel: Nagarabhavanayude Oru Noottandu
Original price was: ₹150.00.₹120.00Current price is: ₹120.00.
മലയാളനോവൽ നാളിതുവരെ നഗരാനുഭവങ്ങളെ എങ്ങനെ പരിചരിച്ചുവെന്ന് ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. ചെറുവലത്തു ചാത്തുനായർ, ഒ ചന്തുമേനോൻ, സി വി രാമൻ പിള്ള, തകഴി, ഉറൂബ്, എസ് കെ പൊറ്റെക്കാട്, ഒ വി വിജയൻ, എം ടി തുടങ്ങിയവരുടെ രചനകളിലെ നഗരാവിഷ്കരണ വൈവിധ്യങ്ങളെ ഇവിടെ അപഗ്രഥിക്കുന്നു.

Karmabhoomi
Original price was: ₹420.00.₹339.00Current price is: ₹339.00.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭാരതത്തിന്റെ ഐതിഹാസിക സമരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ജാതിമതഭേദങ്ങളും ഉച്ചനീചത്വങ്ങളും മറന്ന് പുതിയൊരു മാനുഷികമൂല്യം തേടുന്ന വിപ്ലവകാരികളുടെ സമരോജ്ജ്വല ജീവിതകഥകൂടിയാണ് കര്‍മ്മഭൂമി .
വിവര്‍ത്തനം ഇ. കെ. ദിവാകരന്‍പോറ്റി.

-10%
Madhyamangalum Malayala Novelukalum
Original price was: ₹120.00.₹108.00Current price is: ₹108.00.
നോവലിന്റെ ഇതിവൃത്തം വികസിക്കുമ്പോൾ കൂടെ അതിന്റെ ശൈലിയും ഘടനയും സ്വയം രൂപപ്പെട്ടു വരും. അതാണ് എന്റെ അനുഭവം. ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അയാളുടെ കൃതികൾ പല തലമുറകൾക്ക് സ്വീകാര്യമാകുമോ എന്ന ആശങ്കയാണ്. പുതുതലമുറയിലെ പ്രതീക്ഷ തരുന്ന സാഹിത്യവിമർശകയാണ് ഐശ്വര്യ : എം മുകുന്ദൻ.

Veenapoovu
₹27.00
1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമായ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ചത്. തുടർന്ന്, അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും ആ കാവ്യം പ്രസിദ്ധീകരിച്ചു. മലയാളകാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ്. ഇതിൽ ഒരു പൂവിന്റെ ജനനംമുതൽ മരണംവരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങളെ, മനുഷ്യജീവിതത്തിന്റെ നൈമിഷികതയുമായി ബന്ധിപ്പിച്ചുകൊണ്ട്, കേവലം നാല്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ കുമാരനാശാൻ ചിത്രീകരിച്ചിരിക്കുന്നു.

Camondra Manginees
Original price was: ₹140.00.₹126.00Current price is: ₹126.00.
ആത്മാവിൽ നിന്നും ഉയിരെടുക്കുന്ന അനുഭവച്ചൂടുള്ള എഴുത്ത്. കാലത്തിനോടും ലോകത്തിനോടും മൂർച്ചയുള്ള തൂലികയിലൂടെ സംവദിക്കുന്ന എച്ച്മുക്കുട്ടിയുടെ അനുഭവപ്പൂക്കളാണ് കമോൺട്രാ മംഗണീസ്.

Sankara Smriti (Laghu Dharma Prakasika)
Original price was: ₹230.00.₹185.00Current price is: ₹185.00.
ഹിന്ദുമതഗ്രന്ഥങ്ങള്‍ സാമാന്യമായി രണ്ടു വിഭാഗത്തില്‍പ്പെട്ടവയാണ്; ശ്രുതികളും സ്മൃതികളും. നാലു വേദങ്ങളാണ് ശ്രുതികള്‍ എന്നറിയപ്പെടുന്നത്. സ്മൃതിഗ്രന്ഥങ്ങള്‍ നിരവധിയാണ്. ധര്‍മ്മാധര്‍മ്മങ്ങളാണ് ഇവയുടെ പ്രതിപാദ്യവിഷയം. വിവിധ പ്രദേശങ്ങളില്‍ ഓരോരോ കാലത്ത് വ്യത്യസ്ത സ്മൃതികളെയാണ് പ്രമാണമായി ഭാരതീയര്‍ സ്വീകരിച്ചിരുന്നത്. പ്രാചീനകേരളത്തില് പ്രചാരത്തിലിരുന്ന ഭാർഗവസ്മൃതി സംഗ്രഹിച്ച് രചിക്കപ്പെട്ടതാണ് ശാംകരസ്മൃതി അഥവാ ലഘുധര്‍മ്മപ്രകാശിക. ഇതിന്റെ കര്‍ത്താവ് ആദിശങ്കരനാണെന്നും, അതല്ല ശങ്കരനെന്നു പേരുള്ള മറ്റേതോ പണ്ഡിതനാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. 36 അദ്ധ്യായങ്ങളുള്ള ശാംകരസ്മൃതിയുടെ പന്ത്രണ്ട് അദ്ധ്യായങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. തൃശ്ശിവപേരൂരിലെ ഭാരതവിലാസം പ്രസ്സില്‍ നിന്നും 1906-ല്‍ ടി സി പരമേശ്വരന് മൂസ്സത് രചിച്ച മലയാളപരിഭാഷയോടുകൂടി ശാംകരസ്മൃതി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. സംസ്കൃതമൂലവും തർജ്ജമയും ചേർന്ന ആ പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണമാണിത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അവതാരിക. ചെറായി രാമദാസാണ് ഈ പതിപ്പിന്റെ പരിശോധകൻ.
ബ്രാഹ്മണാദിവർണങ്ങളുടെ ഉല്പത്തിയും സാധാരണ ധർമവും, ബ്രാഹ്മണരുടെ പ്രത്യേക ധർമങ്ങൾ, ബ്രഹ്മചര്യാശ്രമത്തിലെ നിഷ്ഠകൾ, അഗ്നിദോഷപ്രായശ്ചിത്തം, ഗൃഹസ്ഥന്റെ ധർമങ്ങൾ തുടങ്ങിയ വിവരങ്ങളുമായി കേരളചരിത്രപഠനങ്ങൾക്ക് പിൻബലമായി നിൽക്കുന്ന കൃതിയാണിത്

Irupatham Noottand
Original price was: ₹650.00.₹555.00Current price is: ₹555.00.
ഇന്ത്യൻ സാഹിത്യരംഗത്തെ കുലപതികളിലൊരാളായ ബിമൽ മിത്രയുടെ ക്ലാസിക് നോവൽ. സ്വാതന്ത്ര്യാനന്തരം കൽക്കത്തയിൽ വളർന്ന സദാവ്രതൻ എന്ന കഥാനായകന്റെ ജീവിതത്തിനോടൊപ്പം പുരോഗമിക്കുന്ന നോവൽ പിച്ചവെച്ചു തുടങ്ങിയ ഇന്ത്യയെന്ന രാഷ്ട്രം നേരിട്ട സംഘർഷങ്ങളും ആശയപരമായ ചിന്താക്കുഴപ്പങ്ങളും അടയാളപ്പെടുത്തുന്നു. വർത്തമാനകാലത്തിലും ഏറെ പ്രസക്തമായ വിഷയങ്ങൾ ഈ നോവൽ വായനക്കാരുമായി പങ്കുവയ്ക്കുന്നു. എം. എൻ. സത്യാർത്ഥിയുടെ മനോഹരമായ പരിഭാഷ.

-11%
Ezham Kerala Charithra Conference Prabanthangal
Original price was: ₹1,000.00.₹899.00Current price is: ₹899.00.
തളിപ്പറമ്പ് സർ സയ്യദ് കോളജിൽ നടന്ന ഏഴാമത് കേരളചരിത്രകോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Novelswaroopam
Original price was: ₹240.00.₹192.00Current price is: ₹192.00.
നോവൽ എന്ന സാഹിത്യരൂപത്തോടാണ് ഇന്നു വായനക്കാർക്ക് ഏറ്റവുമധികം മമത. പ്രശസ്ത നിരൂപകനും നോവലിസ്റ്റുമായ കെ. സുരേന്ദ്രൻ ആ സാഹിത്യരൂപത്തിന്റെ ഇഴകൾ വിടർത്തി അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. കഥയും ഇതിവൃത്തവും, ആത്മാന്വേഷണനോവൽ, അന്തർമ്മുഖനോവൽ, പ്രകൃത്യുപാസന നോവൽ, ഭാവാത്മകനോവൽ തുടങ്ങി വ്യത്യസ്ത സംജ്ഞകളിൽ വ്യവഹരിക്കപ്പെടുന്ന നോവലുകൾ, കഥാപാത്രങ്ങൾ, നോവൽ രചനയുടെ മാതൃകകൾ ഒക്കെ ഈ ചർച്ചയിൽപെടുന്നു. ഇത്രയും വിപുലമായി, ആധികാരികമായി, നോവലിന്റെ ഭാവരൂപചർച്ചകൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം മലയാളത്തിൽ വേറെയില്ല. പാശ്ചാത്യവും ഭാരതീയവുമായ പ്രശസ്ത നോവലിസ്റ്റുകളും അവരുടെ പ്രശസ്ത നോവലുകളും മാത്രമല്ല, മലയാളനോവലിസ്റ്റുകളും അവരുടെ നോവലുകളും പ്രതിപാദനത്തിന്റെ പരിധിയിൽപ്പെടുന്നു. തുറന്ന ഹൃദയത്തോടെ നോവലെന്ന സാഹിത്യരൂപത്തെ സമീപിക്കുന്ന ആർക്കും-നോവലിസ്റ്റുകൾക്കും നിരൂപകർക്കു പ്രത്യേകിച്ചും- സഹായകമായ ഗ്രന്ഥമാണ് 'നോവൽസ്വരൂപം'.

Sree Narayanaguru
₹90.00
കാലത്തിന്റെ മഹാനഭസ്സിൽ വിരിഞ്ഞ ജ്ഞാനസൂര്യനാണ് ശ്രീനാരായണഗുരുദേവൻ. അമേയമായ കാരുണ്യത്തിന്റെയും സമുദ്രസമാനമായ അറിവിന്റെയും ഉദാത്ത ചൈതന്യമായ ഗുരുജീവിതത്തെ ലളിതമായി അടയാളപ്പെടുത്തുന്ന ജീവചരിത്രം.

Indiaye Kandethuka
Original price was: ₹120.00.₹108.00Current price is: ₹108.00.
ഇന്ത്യയെ കണ്ടെത്തുക: സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ
വിജ്ഞാനദാഹത്തിൽ അവസാനം വരെ ജീവിക്കുകയും താൻ ആർജ്ജിച്ച വിജ്ഞാനം വാക്കുകളിലൂടെയും എഴുത്തിലൂടെയും സ്വജീവിതസാക്ഷ്യത്തിലൂടെയും മനുഷ്യർക്കു പകർന്നു നൽകുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഡോ. സുകുമാർ അഴീക്കോട്. അഴീക്കോട് നടത്തിയിട്ടുള്ള എല്ലാ പ്രഭാഷണങ്ങളും വൈജ്ഞാനികതയുടെ ആക്കം കൊണ്ടാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതിൽ നിന്നു തെരഞ്ഞെടുത്ത അഞ്ചു പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം : ഫാ ജിൽസൺ ജോൺ.

Mukundettante Kuttikal
Original price was: ₹190.00.₹152.00Current price is: ₹152.00.
കുട്ടികള്‍ക്കായി എം. മുകുന്ദന് ആദ്യമായി എഴുതിയ പുസ്തകം.
ജീവിതം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ഊര്‍ജ്ജം പകരുന്ന വാക്കുകള്‍. കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അറിവിന്റെ വലിയ ഖനിയാണ് ഈ രസകരമായ പുസ്തകത്തിലുള്ളത്.

Nannangadi: Mahasilasmarakangalude Katha
Original price was: ₹140.00.₹126.00Current price is: ₹126.00.
''കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട് എങ്ങനെ ചരിത്രം പഠിപ്പിക്കാം എന്നു കാണിച്ചുതരുന്ന ഒന്നാന്തരം പുസ്തകമാണ് 'നന്നങ്ങാടി: മഹാശിലാസ്മാരകങ്ങളുടെ കഥ'. കുട്ടികൾക്കും അധ്യാപകർക്കും വലിയ സഹായകമായിരിക്കും ഈ പുസ്തകം." -രാജൻ ഗുരുക്കൾ