Kerala's No.1 Online Bookstore
Filter
-10%
Lal Josinte Bhoopadangal
Quick View
Add to Wishlist
Add to cartView cart

Lal Josinte Bhoopadangal

Original price was: ₹330.00.Current price is: ₹297.00.
" പുതിയ ഭൂമികയും കഥാസന്ദർഭങ്ങളും തേടിയുള്ള എന്റെ സിനിമായാത്ര തുടരുകയാണ്. കാലം മാറി, മലയാളികളുടെ ജീവിതരീതിയും അഭിരുചിയും മാറി. പുതിയ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുമായി പുതുതലമുറ മലയാളസിനിമയിൽ പിടിമുറുക്കിക്കഴിഞ്ഞു. സംവിധായകനെന്ന നിലയിൽ എത്രകാലം മുന്നോട്ടു പോകുമെന്നറിയില്ല. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഏതെങ്കിലുമൊരു വേഷത്തിൽ ഞാൻ സിനിമയിലുണ്ടാകും. മരണം വരെ. " - ലാൽ ജോസ് ഷൂട്ടിങ് ലൊക്കേഷൻ കണ്ടെത്തുന്നതിലെ ആരും കേൾക്കാത്ത അനുഭവങ്ങൾ മുതൽ ചലച്ചിത്ര രംഗത്തെ പ്രമുഖരുമായുള്ള അപൂർവ ഒത്തുചേരൽ വരെയുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് പ്രശസ്ത സംവിധായകൻ ലാൽ ജോസ്. പുതുമയുള്ള ലൊക്കേഷനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ, ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും പിരിമുറുക്കമുണ്ടാക്കുകയും ചെയ്ത ഷൂട്ടിങ് അനുഭവങ്ങൾ, നടന്മാരും സംവിധായകരും മറ്റ് ആർട്ടിസ്റ്റുകളുമൊത്തുള്ള അവിസ്മരണീയ നിമിഷങ്ങൾ തുടങ്ങി വ്യത്യസ്തമായ വായനാനുഭവം നൽകുന്ന പുസ്തകം - ലാൽ ജോസിന്റെ ഭൂപടങ്ങൾ.

-19%
Oru Bohemian Diary
Quick View
Add to Wishlist
Add to cartView cart

Oru Bohemian Diary

Original price was: ₹220.00.Current price is: ₹179.00.
നാസി തടങ്കല്‍പ്പാളയത്തിലെ പീഡനങ്ങൾ അതിജീവിച്ച പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ പ്രൊഫ. വിക്ടര്‍ ഫ്രാങ്ക്‌ളിന്റെ ജീവിതത്തെയും രചനകളെയും ഉപജീവിച്ചെഴുതിയ നോവൽ. പ്രൊഫ. ഫ്രാങ്ക്‌ളിന്റെ ഡയറിക്കുറിപ്പുകളിലൂടെ വികസിച്ച് ഓഷ്വിറ്റ്‌സ് എന്ന നരകത്തിന്റെ ഭീകരാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന 'ഒരു ബൊഹീമിയൻ ഡയറി'യില്‍ ചരിത്രവും ഭാവനയും ഇടകലരുന്നു. മലയാളത്തില്‍ സ്വതന്ത്രമായി എഴുതപ്പെട്ട ആദ്യത്തെ ഹോളോകോസ്റ്റ് നോവല്‍. ചരിത്രത്തോടും സമകാലികാവസ്ഥയോടും നീതി പുലർത്തുമ്പോൾത്തന്നെ, മാനവികതയെ ഒരു പ്രകാശഗോപുരം പോലെ ഉയർത്തി നിർത്തുന്നിടത്താണ് ഈ നോവൽ വ്യത്യസ്തമാകുന്നത്.

Anaswara Nagaram
Quick View
Add to Wishlist
Add to cartView cart

Anaswara Nagaram

Original price was: ₹390.00.Current price is: ₹319.00.
ലോകസാഹിത്യത്തിലെ അപൂര്‍വസുന്ദരമായ The Eternal City എന്ന നോവലിന്റെ മലയാള പരിഭാഷ. സർ ഹോള്‍കെയിന്റെ ഏറ്റവും ശ്രദ്ധേയവും ജനപ്രീതിയാര്‍ജിച്ചതുമായ നോവലാണിത്. 10 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിച്ച് ചരിത്രം സൃഷ്ടിച്ച കൃതി.

-16%
Karamazov Sahodaranmār
Quick View
Add to Wishlist
Add to cartView cart

Karamazov Sahodaranmār

Original price was: ₹1,300.00.Current price is: ₹1,099.00.
വിചാരവികാരങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സന്ദേശവിശ്വാസങ്ങളുടെയും കൂടിക്കുഴഞ്ഞ മണ്ണില്‍നിന്നാണ് ദസ്തയേവ്‌സ്‌കി  'കാരമസോവ് സഹോദരന്മാര്‍' എന്ന ഇതിഹാസസമാനമായ നോവല്‍ ഒരുക്കിയെടുക്കുന്നത്. സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്റെ ചാപല്യങ്ങളും ആര്‍ദ്രതയും കാഠിന്യവും മാഹാത്മ്യവും ഒത്തുചേര്‍ന്ന പ്രപഞ്ചാനുഭവമാണ് ഈ നോവലിന്റെ ഉദാത്തമായ ദര്‍ശനം.

Kya Boltha He ?
Quick View
Add to Wishlist
Add to cartView cart

Kya Boltha He?

Original price was: ₹170.00.Current price is: ₹139.00.
നൂറ്റിമുപ്പതില്‍പ്പരം ഹാസ്യകൃതികള്‍ രചിച്ച വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ രസകരമായ കഥാസമാഹാരം. അടങ്ങിനില്ലെടീ അശ്വതീ, അമ്പടി കൊച്ചുകള്ളീ, ക്യാ ബോല്‍ത്താ ഹേ തുടങ്ങിയ ഇരുപതു കഥകള്‍.

-15%
Code Blue
Quick View
Add to Wishlist
Add to cartView cart

Code Blue

Original price was: ₹150.00.Current price is: ₹129.00.
തന്റെ ആരോഗ്യവാനായ സുഹൃത്ത് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നതോടെ സാധാരണക്കാരനായ ഒരു നഴ്സ് ആ മരണത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു. പക്ഷേ, പൊലീസിന്റെ ഇടപെടലുകളോ ഫോറൻസിക് റിപ്പോർട്ടുകളോ മൊബൈൽ ടവർ ലൊക്കേഷനുകളുടെ റിപ്പോർട്ടോ ഇല്ലാതെ ഒരു കേസ് തെളിയിക്കാൻ പറ്റുമോ? അത്തരമൊരു ശ്രമമാണ് അയാൾ നടത്തുന്നത്. ഓരോ നിമിഷവും സസ്പെൻസ് നിറയുന്ന ത്രില്ലർ വായനാനുഭവം.

-20%
Ente Katha Ente Jeevitham
Quick View
Add to Wishlist
Add to cartView cart

Ente Katha Ente Jeevitham

Original price was: ₹140.00.Current price is: ₹112.00.
വ്രതശുദ്ധിയാര്‍ന്ന അനുഭവങ്ങളുടെ സ്നേഹസുഗന്ധം പൊഴിയുന്ന ഓര്‍മകളുടെ പുസ്തകം - ടി പത്മനാഭന്റെ 'എന്റെ കഥ എന്റെ ജീവിതം'.

Anthrayose Enna Paapi
Quick View
Add to Wishlist
Add to cartView cart

Anthrayose Enna Paapi

Original price was: ₹120.00.Current price is: ₹108.00.
നൈതികമൂല്യങ്ങളെ പിടിച്ചുകുലുക്കുകയും ലൈംഗികതയുടെ നിര്‍വചനങ്ങളെ റദ്ദു ചെയ്യുകയും ചെയ്യുന്ന വന്യതയുടെ അനുഭവം പങ്കിടുന്ന മൂന്നു നോവലെറ്റുകൾ‍.

Phantom Comics in Malayalam
Quick View
Add to Wishlist
Add to cartView cart

Phantom Comics in Malayalam (5 Books)

250.00
  • ഫാന്റവും മയക്കുമരുന്നു മാഫിയയും
  • ഫാന്റവും ജനറലും
  • ഫാന്റവും ഏകാധിപതിയും
  • ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
  • ഫാന്റവും അക്രമിസംഘവും
അഞ്ച് ഫാന്റം ചിത്രകഥകളുടെ ശേഖരം.
Phantom Comics in Malayalam
Quick View
Add to Wishlist

Phantom Comics in Malayalam (5 Books)

250.00
  • ഫാന്റവും മയക്കുമരുന്നു മാഫിയയും
  • ഫാന്റവും ജനറലും
  • ഫാന്റവും ഏകാധിപതിയും
  • ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
  • ഫാന്റവും അക്രമിസംഘവും
അഞ്ച് ഫാന്റം ചിത്രകഥകളുടെ ശേഖരം.
Add to cartView cart
-30%
Ormakalile Sancharam
Quick View
Add to Wishlist
Add to cartView cart

Ormakalile Sancharam – Old Edition

Original price was: ₹70.00.Current price is: ₹49.00.
മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ലബ്ധപ്രതിഷ്ഠരായ അനവധി എഴുത്തുകാരും കലാകാരന്മാരുമായി ഇയ്യങ്കോട് മാഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. അവരിൽ ചിലരെ അനുസ്മരിക്കുകയാണ് ഈ കൃതിയിലൂടെ.

-39%
Maunam Samsarikkunna Vidham
Quick View
Add to Wishlist
Add to cartView cart

Maunam Samsarikkunna Vidham

Original price was: ₹80.00.Current price is: ₹49.00.
അഴിഞ്ഞ വീടുകളുടെ അച്ഛൻ, ഉപ്പുചേർത്താലെ രുചിയുള്ളൂ, ഫ്ളാറ്റ് ജീവിതം, മൗനം സംസാരിക്കുന്ന വിധം തുടങ്ങിയ രമണി വേണുഗോപാലിന്റെ  10 കഥകളുടെ സമാഹാരം.

-42%
Kullan
Quick View
Add to Wishlist
Add to cartView cart

Kullan – Old Editon

Original price was: ₹50.00.Current price is: ₹29.00.
കണിമോളുടെ കവിതകൾ വായനക്കാരിൽ ഓർമയായും മൂളലായും വേരുകളാഴ്ത്തുന്നു. 19 കവിതകളുടെ സമാഹാരമാണ് കുള്ളൻ. എ അയ്യപ്പന്റെ അവതാരിക.

-11%
Padavum Porulum
Quick View
Add to Wishlist
Add to cartView cart

Padavum Porulum

Original price was: ₹100.00.Current price is: ₹89.00.
ആധുനികോത്തരസാഹിത്യസിദ്ധാന്തങ്ങൾ അനാവരണം ചെയ്ത സാംസ്കാരിക സമസ്യകൾ വിശകലനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം.

-21%
Moothathu: Sthanavum Samudayavum
Quick View
Add to Wishlist
Add to cartView cart

Moothathu: Sthanavum Samudayavum

Original price was: ₹500.00.Current price is: ₹399.00.
മധ്യകാല കേരളസമൂഹത്തിന്റെ ഒരു മുറിവായ് ആണ് ഇവിടെ ഒരു സമുദായത്തിന്റെ ചിത്രീകരണത്തിലൂടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കൃത്യമായി അറിയാവുന്ന വസ്തുതകളെ ഉറപ്പിച്ചും സംശയമുള്ള കാര്യങ്ങൾ സംശയമായി തുറന്നുവെച്ചും ശാസ്ത്രീയത പാലിച്ചിരിക്കുന്നു. ഒരു ചെറിയ സമുദായത്തിന്റെ പ്രശ്നങ്ങൾ അർഥശൂന്യമായി വർണിക്കുന്നതിനു പകരം ആ സമുദായചരിത്രം കേരളസാമൂഹ്യചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെ എന്നു കാണിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു എന്ന് കാണാം. ഇങ്ങനെ ഒരു ചരിത്രം എഴുതപ്പെട്ടില്ലെങ്കിൽ അവരെല്ലാം തികഞ്ഞ വിസ്മൃതിയിൽപ്പെട്ടുപോകുമായിരുന്നു. - പ്രൊഫ എം ജി എസ് നാരായണൻ

Unmaadam: Abodhathinte Mahothsavam
Quick View
Add to Wishlist
Add to cartView cart

Unmaadam: Abodhathinte Mahothsavam

Original price was: ₹350.00.Current price is: ₹315.00.
"ഞാൻ ദില്ലിയിൽ ഉണ്ടായിരുന്നപ്പോൾ ഒരു ഗുജറാത്തി നാടകം കാണാൻ പോയി. ഭവാനി ദവായ് എന്ന പാരമ്പര്യ കൂത്ത് രീതിയിലുള്ള ഒരു നാടകമായിരുന്നു അത്. അതിലെ രാജാവ് തന്റെ പ്രജകളിലൊരാൾക്ക് മരണശിക്ഷ വിധിക്കുന്നു. ശിക്ഷയിൽ നിന്നു രക്ഷപ്പെടുന്നതിനായി അവൻ ഒരു ഭ്രാന്തനെപ്പോലെ അഭിനയിക്കാൻ തുടങ്ങുന്നു. ഭ്രാന്തനെ എങ്ങനെ കൊല്ലുമെന്നു കരുതി രാജാവ് അവനെ വെറുതെ വിടുന്നു. അതിൽ, ഭാന്ത് പിടിച്ചതുപോലെ നടിച്ചവന് ഒരു ഘട്ടത്തിൽ ഇങ്ങനെത്തന്നെ തുടർന്നാലോ എന്നു തോന്നുന്നുണ്ട്. 25 വർഷം മുൻപു കണ്ട ആ നാടകം ഇനിയും എന്റെ മനസ്സിൽ നിന്നു വിട്ടുപോകാത്തതിന്റെ കാരണം, 'യഥാർത്ഥത്തിൽ ആർക്കാണു ഭ്രാന്ത്?' എന്ന ചോദ്യം ആ നാടകത്തിൽ ഉയർന്നു എന്നതാണ്." - അവതാരികയിൽ ചാരുനിവേദിത മുഴുഭ്രാന്തിന്റെ മലയാളത്തിലെ ആദ്യപുസ്തകം. ഭ്രാന്തിനെയും എഴുത്തിനെയും പറ്റി ചില കുറിപ്പുകൾ, അനുഭവകഥനം. കെ പി അപ്പൻ, ലോഹിതദാസ്, എൻ എസ് മാധവൻ, വിജു വി നായർ തുടങ്ങിയവർ എഴുതുന്നു.

Rangavatharanathinte Rasasasthram
Quick View
Add to Wishlist
Add to cartView cart

Rangavatharanathinte Rasasasthram

Original price was: ₹390.00.Current price is: ₹312.00.
രചിതപാഠത്തിൽ നിന്ന് രംഗപാഠത്തിലേക്ക് ഒരു നാടകം പരുവപ്പെടുന്നതെങ്ങനെ എന്നു വിശദീകരിക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. അരങ്ങിന്റെ സാംസ്കാരിക രാഷ്ട്രീയം, പുതിയ നാടകവേദിയുടെ സാംസ്കാരിക സാങ്കേതിക പരിസരം, കലയിലും രാഷ്ട്രീയത്തിലും നടക്കുന്ന ആഗോള പരിവർത്തനങ്ങൾ ഇന്ത്യൻ നാടകവേദിയിൽ സൃഷ്ടിക്കുന്ന ഭാവുകത്വ പരിണാമം, അതിന്റെ രാഷ്ട്രീയ വിവക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങൾ മലയാളത്തിൽ അപൂർവമായ രംഗാവതരണ പഠനങ്ങളുടെ മികച്ച മാതൃകകളാണ്. നാടകവേദിയുടെ പ്രയോഗവും സൈദ്ധാന്തിക സമീപനങ്ങളും ഈ ലേഖനങ്ങളിൽ ഇഴ ചേർന്നു നിൽക്കുന്നു.

Orma Kondu Thurakkavunna Vaathilukal
Quick View
Add to Wishlist
Add to cartView cart

Orma Kondu Thurakkavunna Vaathilukal

Original price was: ₹150.00.Current price is: ₹120.00.
വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളേയും അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനിൽക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു നാടുണ്ട്. അടഞ്ഞുകിടക്കുന്ന അതിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് ഓർമ്മകൾ. സാംസ്കാരികമായ ഓർമ്മത്താക്കോലുകൾ കിലുങ്ങുന്നുണ്ട് ഈ കൈവശം.

Mesopotamian Ithihasakathakal
Quick View
Add to Wishlist
Add to cartView cart

Mesopotamian Ithihasakathakal

Original price was: ₹60.00.Current price is: ₹54.00.

Maramachan Kunjaran
Quick View
Add to Wishlist
Add to cartView cart

Maramachan Kunjaran

Original price was: ₹100.00.Current price is: ₹89.00.
-11%
Maramachan Kunjaran
Quick View
Add to Wishlist

Maramachan Kunjaran

Original price was: ₹100.00.Current price is: ₹89.00.
Add to cartView cart
-10%
Guruvum Jathiyum
Quick View
Add to Wishlist
Add to cartView cart

Guruvum Jathiyum

Original price was: ₹250.00.Current price is: ₹225.00.
'എല്ലാ നിലകളിലും നമ്മുടെ സമകാലിക സമൂഹത്തിന് അനുപേക്ഷണീയമായ വീക്ഷണം സൃഷ്ടിക്കാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ നിഗമനം. ആദർശങ്ങളും തത്ത്വങ്ങളും ജനങ്ങളുടെ ഓർമ്മയിൽ അധികകാലം തങ്ങി നിൽക്കാറില്ല. അതുകൊണ്ട് അവ കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കാലാനുസൃതമായ വീക്ഷണത്തോടുകൂടി അവയ്ക്ക് ഭാഷ്യം നൽകിക്കൊണ്ടിരിക്കുകയും വേണം' അവതാരികയിൽ പ്രൊഫ. എം.കെ. സാനു (സ്വാമി സച്ചിദാനന്ദ, ഡോ. ടി. ഭാസ്ക്കരൻ, നടരാജഗുരു , ഡോ. എം.വി. നടേശൻ, ഡോ. ആർ. ഗോപിമണി, മുനി നാരായണപ്രസാദ്, പ്രൊഫ. എസ്. രാധാകൃഷ്ണൻ, സുനിൽ പി. ഇളയിടം,vമങ്ങാട് ബാലചന്ദ്രൻ, എം.കെ. ഹരികുമാർ, ഡോ. കുമാർ രാജപ്പൻ, കെ.പി.എ. റഹിം, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. എസ്. ഷാജി, ഡോ. എൻ. മുകുന്ദൻ, ഷൗക്കത്ത്, ഡോ. എസ്. പൈനാടത്ത് എസ്.ജെ.,ഡോ. ബി. സുഗീത, സജയ് കെ.വി, സഹോദരൻ അയ്യപ്പൻ.)

    0
    Your Cart
    Your cart is emptyReturn to Shop
    ×