-15%
Mullappooniramulla Pakalukal
Original price was: ₹350.00.₹299.00Current price is: ₹299.00.
അറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

Gene Machine
Original price was: ₹420.00.₹359.00Current price is: ₹359.00.
ഡിഎൻഎ എന്ന പദം എല്ലാവർക്കും അറിയാം: അത് നമ്മുടെ അസ്തിത്വത്തിന്റെ സത്തയാണ് - അത് നമ്മൾ ആരാണെന്നും നമ്മുടെ സന്തതികൾക്ക് നമ്മൾ എന്താണ് കൈമാറുന്നതെന്നും നിർണ്ണയിക്കുന്നു. മറുവശത്ത്, റൈബോസോമിനെക്കുറിച്ച് പരാമർശിക്കുമ്പോൾ, ശാസ്ത്രജ്ഞരിൽ നിന്ന് പോലും നിങ്ങൾക്ക് സാധാരണയായി ശൂന്യമായ മുഖങ്ങൾ ലഭിക്കും. എന്നിട്ടും റൈബോസോം ഇല്ലാതെ ഒന്നും ജീവിക്കുന്നില്ല. കാരണം ഡിഎൻഎ ഡാറ്റയാണെങ്കിൽ, ആ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന യന്ത്രമാണ് റൈബോസോം. ഡോ. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള മൂന്ന് ശാസ്ത്രജ്ഞർ റൈബോസോമിനെ ഡീകോഡ് ചെയ്യുന്നതിൽ വിജയിച്ചതിന്റെയും പിന്നീട് 2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയതിന്റെയും ആവേശകരമായ കഥയാണ് ജീൻ മെഷീൻ. വിവർത്തനം: ഡോ. മനോജ് ബ്രൈറ്റ്

-10%
Pazhassiyude Balasahithya Kruthikal
Original price was: ₹130.00.₹117.00Current price is: ₹117.00.
ചിരിക്കുന്ന പൂച്ച, മന്ദാരക്കുരുവി, കുറുമ്പൻ കുട്ടിശങ്കരൻ, മൃഗഡോക്ടർ, മാജിക് മാമൻ തുടങ്ങി ബുദ്ധിയും യുക്തിയും കൗതുകവും ഇഴചേർന്ന് ഒരുക്കിയെടുത്ത രസകരമായ കഥകൾ.

Humayun – Shersha
₹40.00
ചരിത്രത്തിന്റെ പോരാട്ടവഴികളിൽ അനവധി ഉജ്ജ്വലമുഹൂർത്തങ്ങൾ സൃഷ്ടിച്ച ഹുമയൂൺ- ഷേർഷാമാരുടെ സംഭവബഹുലമായ ജീവിതകഥ.

Hypnotisa Padangal
₹100.00
കുട്ടികളിൽ കാണുന്ന അലസത, മടി, ഭയം, വിക്ക്, ഓർമക്കുറവ്, മുതിർന്നവരിലുള്ള ദുശ്ശീലങ്ങൾ ഇതിനെയൊക്കെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള ശാസ്ത്രശാഖയാണ് ഹിപ്നോട്ടിസം. ഇതേക്കുറിച്ച് സമൂഹത്തിന് കൂടുതൽ അറിവു നൽകുന്ന പുസ്തകം.

-19%
-19%
Pinneyum
Original price was: ₹170.00.₹139.00Current price is: ₹139.00.
കേരളീയ മദ്ധ്യവർഗജീവിതത്തിന്റെ കണ്ണീരും രക്തവും തുളുമ്പി നില്ക്കുന്ന പിന്നെയും എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ.
Hitler: Akavum Puravum
₹80.00
അഡോൾഫ് ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതിയുടെ ജീവിതവും സമരവും ഈ ഗ്രന്ഥം അടയാളപ്പെടുത്തുന്നു. ഒന്നാംലോകമഹായുദ്ധത്തിനു ശേഷം അടിച്ചേല്പിക്കപ്പെട്ട 'വെഴ്സിയൽസ്' ഉടമ്പടിയിലൂടെ ആത്മാഭിമാനം നഷ്ടപ്പെട്ട ജർമനിക്കുവേണ്ടി ആയുധമെടുത്ത ഹിറ്റ്ലറുടെ ജീവിതത്തെക്കുറിച്ചുള്ള പഠനം.

-20%
Vedavyasa Sakunthalam
Original price was: ₹160.00.₹129.00Current price is: ₹129.00.
പ്രകൃതോപാസനയുടെ അകംപൊരുൾ തേടുന്ന ഹൃദ്യവും മുഗ്ധവുമായ കവിതകൾ.

Mohanlal: Nadanavismayathinte Ithihasam
Original price was: ₹220.00.₹179.00Current price is: ₹179.00.
നടൻ എന്ന നിലയിൽ ഒരു ദശകത്തെ സ്വാധീനിക്കുക എന്നതു തന്നെ ശ്രമകരമാണ്. എന്നാൽ കഴിഞ്ഞ നാല്പതിലധികം വർഷങ്ങളായി മലയാളത്തിന്റെ പ്രിയപ്പെട്ട നടനാകാൻ മോഹൻലാലിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈ വിസ്മയകരമായ അഭിനയജീവിതത്തിന്റെ കഥ സമഗ്രമായി അവതരിപ്പിക്കുകയാണ് പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോഷി ജോർജ്.

-12%
Keralolpathi Kilippattu
Original price was: ₹130.00.₹115.00Current price is: ₹115.00.
കേരളോല്പത്തി, മാമാങ്കോദ്ധാരണം എന്നീ പേരുകളിൽ അറിയപ്പെടുന്നതാണ് കേരളോല്പത്തി കിളിപ്പാട്ട്. അവസാനത്തെ മാമാങ്കത്തെ ഇതിവൃത്തമാക്കിയുള്ളതാണ് പ്രസ്തുത കാവ്യം. എം
ആർ രാഘവവാര്യരുടെ പഠനം സഹിതം.

Nagnanaya Kolayaliyude Jeevitham
Original price was: ₹230.00.₹185.00Current price is: ₹185.00.
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ നോവല്‍ കിട്ടിയതിനുശേഷം മുഴുവനായിട്ട് വായിച്ചിട്ടാണ് താഴെ വെച്ചത്. കൃത്യമായി ത്രെഡുകളെ നോവലിനകത്ത് ഒളിച്ചുവെച്ച്, പറയാനുള്ള ഭാഗം മാത്രം പറഞ്ഞുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ക്രാഫ്റ്റ് നന്നായിട്ട് ഉള്ള ഒരാള്‍ക്കു മാത്രമേ സാധിക്കൂ.
-ആര്. രാജശ്രീ

Wuthering Heights
Original price was: ₹330.00.₹269.00Current price is: ₹269.00.
പ്രണയസിന്ദൂരം കലർന്ന നിമിഷങ്ങൾ പങ്കിടുന്ന എമിലി ബ്രോണ്ടിയുടെ അനശ്വരമായ നോവൽ. വിവർത്തനം മാത്യു ലൂക്ക്.

Vellithirayude Vismayalokam
Original price was: ₹110.00.₹99.00Current price is: ₹99.00.
സത്യൻ, തിക്കുറിശ്ശി, ഭരത് ഗോപി, കലൂർ ഡെന്നീസ്, എസ് എൻ സ്വാമി, വിപിൻ മോഹൻ തുടങ്ങി സിനിമാ ടിവി മേഖലയിലെ 42 താരങ്ങളുടെ ജീവചരിത്രം.

-7%
Verumkovil
Original price was: ₹95.00.₹89.00Current price is: ₹89.00.
ജ്ഞാനപീഠ അവാർഡ് ജേതാവ് വി എസ് ഖാണേഡക്കറുടെ ശ്രദ്ധേയമായ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് വിദ്വാൻ പി ആർ വാര്യർ.

Narayana Guruswami
Original price was: ₹570.00.₹485.00Current price is: ₹485.00.
ചെമ്പഴന്തിയിലെ ചെറുകുടിലിൽ പിറന്ന് കേരളത്തിന് ചിരന്തനപ്രഭ നൽകി ശാന്തിയിലേക്കു നടന്നുപോയ ശ്രീനാരായണഗുരുസ്വാമികളുടെ ജീവിതവും ആ കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യചരിത്രവും അനാവരണം ചെയ്യുന്ന പ്രഫ എം കെ സാനു രചിച്ച ഉജ്ജ്വലമായ ജീവചരിത്രഗ്രന്ഥം.

Valli
Original price was: ₹450.00.₹405.00Current price is: ₹405.00.
ആര്‍ത്തിപൂണ്ട ഇരുകാലികള്‍ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം. ജെ.സി.ബി അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയ, ചെറുകാട് അവാർഡ് നേടിയ നോവൽ.