Kerala's No.1 Online Bookstore
Filter
Out of Stock
Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillennu?
Quick View
Add to Wishlist
Out of stock

Original price was: ₹180.00.Current price is: ₹159.00.
ജീവിതത്തിൽ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങൾക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത്. ജീവിതത്തെ ചെറുവിരൽ കൊണ്ടെങ്കിലും കോർത്തു പിടിക്കാൻ ശ്രമിക്കുന്ന, തുളുമ്പി പോകുമെന്ന ഭയം ലവലേശമില്ലാതെ ജീവിതത്തെ പകരാൻ ശ്രമിക്കുന്ന ഓർമകളുടെയും ചിന്തകളുടെയും ഘോഷയാത്രയാണിത്. ഈ പുസ്തകത്തിൽ തെളിമയിൽ ജീവിതം മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. വെറുപ്പും വിദ്വേഷവും മുഖംമൂടികളും ഉടുപ്പുടയാത്ത കെട്ടിപ്പിടിത്തങ്ങളും ജീവിതത്തിന്റെ പകിട്ട് ഇല്ലാതാക്കുന്നുണ്ടാകാം. അപ്പോഴും നിലീനമായി, ജീവിതത്തിന്റെ മഹാലയത്തെ ത്രസിപ്പിക്കുന്ന ഒന്ന് ഇവിടെയുണ്ട് എന്ന് ഈ പുസ്തകം ഓർമിപ്പിക്കുന്നു. ജീവിതം പട്ടു പോയിട്ടില്ല എന്ന വാഗ്ദാനം കൊണ്ട് നമ്മെ കോരിയെടുക്കുന്ന ഒന്ന് ഈ എഴുത്തുകളിൽ നിറഞ്ഞു കിടക്കുന്നുണ്ട്. ഈ പുസ്തകം ഒരു കുമ്പിൾ നിറയെ ജീവിതം നീട്ടുന്നു. നിങ്ങൾക്കത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം - ഇനി പറയുമോ ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന്?

-20%
Jeevitham Oru Kalkkandathundanu
Quick View
Add to Wishlist
Add to cartView cart

Jeevitham Oru Kalkkandathundanu

Original price was: ₹170.00.Current price is: ₹136.00.
"സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു നില്ക്കാൻ കാത്തിരിക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തിനായി അയാൾ കാത്തുനിന്നു; അവനവന്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനിൽപ്പ്. ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്ക് നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കു വേണ്ടിയാണ്. അതേ കാത്തിരിപ്പിന്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്." - ഡോ. ബേബി സാം സാമുവൽ

Katha | Sethu
Quick View
Add to Wishlist
Out of stock
Out of stock

Katha | Sethu

Original price was: ₹340.00.Current price is: ₹279.00.
ഗ്രാമത്തിലെ മണ്ണിന്റെ മണവും നഗരങ്ങളിലെ തീച്ചൂടും സേതുവിന്റെ കഥകളിൽ കാണാം. മനുഷ്യമനസ്സിന്റെ വ്യത്യസ്ത ഭാവതലങ്ങളെ കഥകളിലേക്ക് കൈയടക്കത്തൊടെ സന്നിവേശിപ്പിക്കുന്ന മാന്ത്രികതയും സേതുവിന് സ്വന്തം. വായനക്കാരെ ആസ്വാദനത്തിന്റെ മായക്കാഴ്ചകളിലേക്ക് കൂടെക്കൂട്ടുന്ന കഥകളുടെ സമാഹാരം.

Mandrake Comics in Malayalam (5 Books)
Quick View
Add to Wishlist
Add to cartView cart

Mandrake Comics in Malayalam (5 Books)

250.00
  • മാൻഡ്രേക്കും കൊലയാളിരാജാവും
  • മാൻഡ്രേക്കും ഭൂതത്താൻ കരടിയും
  • മാൻഡ്രേക്ക് സ്വർണനഗരത്തിൽ
  • മാൻഡ്രേക്കും ചാരസംഘവും
  • മാൻഡ്രേക്കും സ്പീഡിയും
അഞ്ച് മാൻഡ്രേക്ക് ചിത്രകഥകളുടെ ശേഖരം.
Out of Stock
Mandrake Comics in Malayalam (5 Books)
Quick View
Add to Wishlist

Mandrake Comics in Malayalam (5 Books)

250.00
  • മാൻഡ്രേക്കും കൊലയാളിരാജാവും
  • മാൻഡ്രേക്കും ഭൂതത്താൻ കരടിയും
  • മാൻഡ്രേക്ക് സ്വർണനഗരത്തിൽ
  • മാൻഡ്രേക്കും ചാരസംഘവും
  • മാൻഡ്രേക്കും സ്പീഡിയും
അഞ്ച് മാൻഡ്രേക്ക് ചിത്രകഥകളുടെ ശേഖരം.
Add to cartView cart
Namukku Kadaltheerangalilekku Pokam
Quick View
Add to Wishlist
Add to cartView cart

Namukku Kadaltheerangalilekku Pokam – Old Edition

40.00
നമുക്ക് കടൽത്തീരങ്ങളിലേക്ക് പോകാം- കെ. ജി ഹരികൃഷ്ണന്റെ 28 കവിതകൾ.

-40%
Poraliyude Janithakam
Quick View
Add to Wishlist
Add to cartView cart

Poraliyude Janithakam – Old Edition

Original price was: ₹70.00.Current price is: ₹42.00.
പോരാളിയുടെ ജനിതകം വ്യത്യസ്തരായ ചില വ്യക്തികളുടെ അപൂർവമായ ജീവിതസന്ദർഭങ്ങൾ അനാവരണം ചെയ്യുന്നു.

-30%
Muzaffar Ahmad: Adhasthitharude Vimochakan
Quick View
Add to Wishlist
Add to cartView cart

Muzaffar Ahmad: Adhasthitharude Vimochakan – Old Edition

Original price was: ₹130.00.Current price is: ₹91.00.
ഭാരതത്തിന്റെ മണ്ണിൽ കമ്യൂണിസത്തിന്റെ വിത്ത് വിതച്ച്, പരിപാലിച്ച് ഒരു മഹാപ്രസ്ഥാനമാക്കി തീർത്തവരിൽ പ്രധാനിയാണ് മുസഫർ അഹമ്മദ്. അദ്ദേഹത്തിന്റെ ജീവചരിത്രമാണ് മുസഫർ അഹമ്മദ്: അധഃസ്ഥിതരുടെ വിമോചകൻ.

Mathanishedhavum Mathanishedhikalum
Quick View
Add to Wishlist
Add to cartView cart

Mathanishedhavum Mathanishedhikalum – Old Edition

Original price was: ₹70.00.Current price is: ₹49.00.
യുക്തിവാദചിന്തയുടെ ക്ളാസിക്കുകളായാണ് ഇംഗർസോളിന്റെ കൃതികൾ അറിയപ്പെടുന്നത്. മതത്തിന്റെ അടഞ്ഞ വാതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് അദ്ദേഹത്തിന്റെ ചിന്തകൾ വിളിച്ചു പറഞ്ഞു. ക്രിസ്തുമതത്തിലെ പ്രത്യേകിച്ചു പ്രൊട്ടസ്റ്റൻ്റുകളുടെ വിഡ്ഡിത്തങ്ങളും ക്രൂരതകളും ഇതിൽ തുറന്നുകാണിക്കുന്നു.

-50%
Cheriya Cheriya Meenukalum Valiya Valiya Malsyangalum
Quick View
Add to Wishlist
Add to cartView cart

Cheriya Cheriya Meenukalum Valiya Valiya Malsyangalum – Old Edition

Original price was: ₹80.00.Current price is: ₹40.00.
എഴുത്തിലും ജീവിതത്തിലും രാഷ്ട്രീയം നിർബന്ധമാണെന്നു ശഠിക്കുന്ന ഒരു എഴുത്തുകാരന്റെ കഥകൾ.

-10%
Bhashasastra Vivekam
Quick View
Add to Wishlist
Add to cartView cart

Bhashasastravivekam

Original price was: ₹240.00.Current price is: ₹216.00.
പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞൻ, പ്രഗല്ഭനായ അധ്യാപകൻ എന്നീ നീലകളിൽ പ്രശസ്തനായ ഡോ. കെ എം പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാൽപ്പതു കൊല്ലം മുൻപ് ഡോ. വാരിയർ രചിച്ച ആധുനികഭാഷാ ശാസ്ത്രത്തിന്റെ നവീകൃതരൂപമാണ്. അതിനേക്കാൾ സമഗ്രതയും ആധികാരികതയുമുള്ള ഈ കൃതിയിൽ വിഷയസ്വീകാരത്തിലും സംവിധാനത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ കാണാം. സർവകലാശാലാതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭാഷായത്പരരായ സാമാന്യവായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകം.

Ayiranikkulam Grandhavari (A.D. 1464)
Quick View
Add to Wishlist
Out of stock
Out of stock

Ayiranikkulam Grandhavari – A.D. 1464

45.00
അയിരാണിക്കുളം മഹാദേവക്ഷേത്രത്തെ സംബന്ധിച്ച ഗ്രന്ഥവരിയോല കൊല്ലവർഷം 639 ൽ എഴുതിയതാണ്. പ്രാചീന-മധ്യകാലബ്രാഹ്മണ ഗ്രാമക്ഷേത്രങ്ങളുടെ ഘടനയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഈ രേഖ സുപ്രധാനമായ പല ചരിത്രവസ്തുതകളും വെളിവാക്കുന്നുണ്ട്. ചരിത്രഗവേഷകനായ എസ്. രാജേന്ദു ആമുഖക്കുറിപ്പോടുകൂടി തയാറാക്കിയത്.

Anchu Upanishathukal
Quick View
Add to Wishlist
Add to cartView cart

Anchu Upanishathukal

Original price was: ₹120.00.Current price is: ₹108.00.
മാണ്ഡ്യൂകം, ഈശാവാസ്യം, കേനം, തൈത്തിരീയം, കഠം എന്നീ അഞ്ച് ഉപനിഷത്തുകളുടെ പരിഭാഷയും വ്യാഖ്യാനവും.

Vettachekon Enna Theyyam
Quick View
Add to Wishlist
Add to cartView cart

Vettachekon Enna Theyyam

Original price was: ₹125.00.Current price is: ₹113.00.

Thathvachinthayile Laavanyasilpikal
Quick View
Add to Wishlist
Add to cartView cart

Thathvachinthayile Laavanyasilpikal

Original price was: ₹160.00.Current price is: ₹144.00.
ചില പാശ്ചാത്യചിന്തകരുടെ ജീവിതത്തിലേക്കും ചിന്തകളിലേക്കും ഒരു കിളിവാതിൽ തുറന്നുവയ്ക്കുന്ന പുസ്തകം.

Ora Pro Nobis
Quick View
Add to Wishlist
Add to cartView cart

Ora Pro Nobis

Original price was: ₹150.00.Current price is: ₹135.00.
കൊച്ചിയിൽ കച്ചവടത്തിനുവന്ന ഡച്ചുകാരും പോർത്തുഗീസുകാരും കൊച്ചിയുടെമേൽ അധികാരത്തിനുവേണ്ടി പടപൊരുതി. പരാജിതനായി പലായനം ചെയ്യേണ്ടിവന്ന പോർത്തുഗീസ്‌ മാടമ്പി അസ്വേരസ്‌ കപ്പിത്താന്‌ പൊന്നും പണവും കടത്തിക്കൊണ്ടു പോവാനാവാതെ ഭൂമിക്കടിയിൽ നിക്ഷേപിച്ചു. അതിന്‌ കാവൽക്കാരനായി തീരാൻ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ സ്വയം കുരുതിക്കു തയാറായ കുതിരക്കാരനായ ആംബ്രോസ്‌ ഒന്നാമന്റെയും തുടർന്നുളള നാലു തലമുറകളുടെയും ജീവിതമാണ്‌ ഈ നോവലിലെ പ്രമേയം. ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനായ ആംബ്രോസ്‌ രണ്ടാമൻ അഞ്ചാം തലമുറയിൽപ്പെട്ട പതിനാറുകാരനായ ആംബ്രോസ്‌ മൂന്നാമന്‌ സ്വന്തം കുടുംബചരിത്രവും കൊച്ചിയുടെ പുരാവൃത്തവും വായിച്ചുകൊടുക്കുന്നു. ആ രേഖകൾക്കൊപ്പം അസ്വേരസ്‌ മാടമ്പി നിധി നിക്ഷേപിച്ചിരിക്കുന്നതിന്റെ രേഖയുമുണ്ട്‌. ഏഴു തലമുറക്കാലം അസ്വേരസ്‌ മാടമ്പിയുടെ അനന്തരാവകാശികൾ വരുന്നതുവരെ നിധി സൂക്ഷിച്ചുകൊളളാമെന്ന്‌ സത്യപ്രതിജ്ഞ ചെയ്‌തിരിക്കുമ്പോൾ അത്‌ ലംഘിക്കുന്നതെങ്ങനെ? ചരിത്രാഖ്യായികയുടെ ഗാംഭീര്യവും റൊമാന്റിക് അഭിനിവേശവും ഒന്നിക്കുന്ന അസാധാരണ നോവൽ.

Mashimunayile Black hole
Quick View
Add to Wishlist
Out of stock
Out of stock

Mashimunayile Black hole

Original price was: ₹400.00.Current price is: ₹339.00.
പേന വിരാട് ലീലകളാടിയ മൗലികരചനാലോകങ്ങളിലൂടെ എഴുത്തുകലയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന കൃതി. ”വീശുവലയെ രണ്ട് വിധത്തില്‍ കാണാം. ഒന്ന്, ഇര പിടിക്കാന്‍ കണ്ണികള്‍ ചേര്‍ത്തുണ്ടാക്കിയ കെണിയുപരണം. രണ്ട്, നേര്‍ത്ത ചരടിന്മേല്‍ കോര‍ത്തിട്ട സുഷിരങ്ങളുടെ സംഘാതം. അനുഭവങ്ങളുടെ ലോകത്തേക്ക് മനുഷ്യനെറിയുന്ന വീശുവലയാണ് എഴുത്ത്”. വിജു വി. നായര്‍ ഇത്തരത്തില്‍ കലയുടെ സാധ്യതകള്‍ അന്വേഷിക്കുന്നു, പല ദേശങ്ങളില്‍ എഴുതപ്പെട്ട ഒരുപിടി മൗലികകൃതികളെ ഉപാധിയാക്കിയുള്ള അന്വേഷണങ്ങളാണ് മഷിമുനയിലെ ബ്ലാക്ക്ഹോൾ.

M K Sanuvinte Kathakal
Quick View
Add to Wishlist
Add to cartView cart

M K Sanuvinte Kathakal

100.00
എം കെ സാനുവിന്‍റെ വേറിട്ടുനില്‍ക്കുന്നതും സാമൂഹ്യപ്രസക്തിയുള്ളതുമായ അപ്രകാശിതകഥകളുടെ സമാഹാരം. പ്രതിഭയുടെ ആവേഗമുള്ള ഈ കഥകളിലെ സവിശേഷജീവിതസന്ധികൾ‍, പ്രമേയസ്വീകരണം, കഥാപരിസരം, വേറിട്ട കഥാപാത്രങ്ങള്‍ ഇവയിലെല്ലാം സാനുമാഷിന്‍റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു.

Kathavasesham
Quick View
Add to Wishlist
Add to cartView cart

Kathavasesham

Original price was: ₹400.00.Current price is: ₹360.00.
"നടന്ന വഴികളത്രയും ചുവന്ന പരവതാനി വിരിച്ച് പനിനീർ ദളങ്ങൾ വിതറി ഒരുക്കിയിട്ടതായിരുന്നു എന്നു കണ്ട ഏത് ആത്മകഥയാണുള്ളത്? കല്ലും മുള്ളും താണ്ടി ചോര പൊടിഞ്ഞാണ് ഏതു യാത്രയും. ചോര പൊടിയാനിടയാക്കിയ സന്ദർഭങ്ങളാണ് കാഴ്ച തെളിച്ചത്. ഫാദർ പോൾ തേലക്കാട്ടിന്റെ 'കഥാവശേഷം' എന്തായാലും, ഈ ആത്മാന്വേഷണത്തിന്റെ വേദനയും ഹർഷവും അവയുടെ നിത്യമായ സഹിതഭാവവും രേഖപ്പെടുത്തുന്ന കൃതിയാണ്. ആയിരിക്കലല്ല, ആയിത്തീരലാണ് ഉണ്മ. ഈ ആയിത്തീരലിന്റെ കഥയാണ് ഈ ഗ്രന്ഥത്തിൽ അനാവൃതമാകുന്നത്. തത്ത്വചിന്തയും ദൈവശാസ്ത്രവും ആദ്ധ്യാത്മികാനുഭൂതിയും ദൈനംദിനജീവിതത്തിലെ അനുഭവബഹുലതയും അഭിന്നമായി ഏകീഭവിക്കുന്ന വിശിഷ്ടസാന്നിധ്യമായി അതു നമ്മെ സമീപിക്കുന്നു. വിലപ്പെട്ട ജീവിതപാഠങ്ങൾ മൂർത്തമായ ജീവിതസാഹചര്യങ്ങളുടെ പച്ചയായ അനുഭവത്തോടു ചേർന്ന് നാം സ്വായത്തമാക്കുന്നു. കണ്ട കാഴ്ചയിൽ നിർത്താതെ, അതിനപ്പുറത്തേക്കു നോക്കാനുള്ള പ്രേരണ ലഭിക്കുന്നു." - പ്രൊഫ. എം. തോമസ് മാത്യു

Ilakalil Chorunna Aakasam
Quick View
Add to Wishlist
Out of stock
Out of stock

Ilakalil Chorunna Aakasam

Original price was: ₹200.00.Current price is: ₹160.00.
ഇലകളിൽ ചോരുന്ന ആകാശം

Charithram Mazhavillalla
Quick View
Add to Wishlist
Out of stock
Out of stock

Charithram Mazhavillalla

Original price was: ₹200.00.Current price is: ₹169.00.
  • ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ ചരിത്രപുരുഷൻ, മഹാത്മാഗാന്ധി, ജീവിതത്തിന്റെ അവസാനഖണ്ഡത്തിൽ പൊടുന്നനെ എങ്ങനെ അപ്രസക്തനായി?
  • രാജീവ് ഗാന്ധിയെ കൊന്നതാര്?
  • ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പിളർപ്പിന് പിന്നിലെ നേരും നുണയും ഭവിഷ്യത്തുകളും.
  • പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികുംഭം ഉണ്ടായതെങ്ങനെ?
കേട്ടു പഴകിയ ചരിത്രത്തിന്‍റേയും ധാരണകളുടേയും പൊളിച്ചെഴുത്തുകൾ‍. പ്രശസ്ത കോളമിസ്റ്റ് വിജു. വി. നായരുടെ ശ്രദ്ധേയമായ ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ മറച്ചുവയ്ക്കപ്പെടുന്ന ചില നിർണായക ഏടുകൾ അനാവരണം ചെയ്യുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×