Kerala's No.1 Online Bookstore
Filter
-16%
Out of Stock
Mercury Island: Lokavasanam
Quick View
Add to Wishlist
Add to cartView cart

Mercury Island: Lokavasanam

Original price was: ₹499.00.Current price is: ₹420.00.
അറ്റ്‍ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്.

-20%
Malayalavum Malayaliyum
Quick View
Add to Wishlist
Add to cartView cart

Malayalavum Malayaliyum

Original price was: ₹180.00.Current price is: ₹144.00.
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു

-15%
Out of Stock
Ruthinte Lokam
Quick View
Add to Wishlist
Add to cartView cart

Ruthinte Lokam

Original price was: ₹299.00.Current price is: ₹255.00.
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.

-30%
Kannooru
Quick View
Add to Wishlist
Add to cartView cart

Kannooru – Old Edition

Original price was: ₹55.00.Current price is: ₹39.00.
കണ്ണുര്- കുട്ടികൾക്കുളള നോവൽ

Samsaram
Quick View
Add to Wishlist
Out of stock
Out of stock

Samsaram

Original price was: ₹350.00.Current price is: ₹315.00.
മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായ നാല് എഴുത്തുകാരുമായി എം എൻ കാരശേരി നടത്തിയ സുദീർഘമായ വർത്തമാനങ്ങളുടെ സമാഹാരമാണീ കൃതി. വൈക്കം മുഹമ്മദ് ബഷീർ, എം ടി വാസുദേവൻ നായർ, എൻ പി മുഹമ്മദ്, സുകുമാർ അഴീക്കോട് എന്നിവരുടെ ഭാവനാമണ്ഡലവും ധൈഷണിക മേഖലകളും ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.

Malabar Police Rekhakal
Quick View
Add to Wishlist
Out of stock
Out of stock

Malabar Police Rekhakal

Original price was: ₹220.00.Current price is: ₹179.00.
ആദ്യകാലങ്ങളിൽ പോലീസിന്റെ കടമ ക്രമസമാധാനപരിപാലനം മാത്രമായിരുന്നെങ്കിൽ ഇന്നത് പൗരന്റെ ജീവനും സ്വത്തിനും അവകാശങ്ങൾക്കും സംരക്ഷണം നല്കുന്ന ഏജൻസി എന്ന നിലയിൽ വളർന്നു പന്തലിച്ചിരിക്കുകയാണ്. മലബാറിലെ പോലീസിന്റെ ചരിത്രം മലബാറിലെ ജനതയുടെ കൂടി ചരിത്രമാണ്. സഹസ്രാബ്ദങ്ങൾക്കു മുമ്പു തന്നെ ലോകശ്രദ്ധ നേടിയ മലബാർ എന്ന ഭൂഭാഗത്തിന്റെ വികാസപരിണാമങ്ങളിൽ സാമൂഹ്യാവസ്ഥ, ക്രമസമാധാനപരിപാലനം, ഭരണവ്യവസ്ഥ, നീതിന്യായ സംവിധാനം, തറയും തറവാടുകളുംചെലുത്തിയ സ്വാധീനം, മലബാറിന്റെ മാത്രം പ്രത്യേകതയായ മരുമക്കത്തായദായകമം എങ്ങനെ രൂപപ്പെട്ടു എന്നിവ സംബന്ധിച്ച് ചരിത്രത്തിലൂടെ അന്വേഷിച്ച് കണ്ടെത്തി തയ്യാറാക്കിയ ഗ്രന്ഥമാണ് മലബാർ പോലീസ് രേഖകൾ ".

Adutha Nimisham Enthu Sambhavikkumennu Ningalkkariyilla

Original price was: ₹349.00.Current price is: ₹279.00.
ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും ഊടുവഴികളിലൂടെ ഒരു കൊലയാളിമനസ്സിന്റെ ഉന്മാദയാത്ര. നിങ്ങൾക്ക് ഒരിക്കലും അറിയില്ല അടുത്ത നിമിഷത്തിൽ എന്തു സംഭവിക്കുമെന്ന്. ഉദ്വേഗജനകമായ സൈക്കോ ത്രില്ലർ .

-10%
Sandrasangeethathinte Nirabhedangal
Quick View
Add to Wishlist
Add to cartView cart

Sandrasangeethathinte Nirabhedangal

Original price was: ₹630.00.Current price is: ₹569.00.
ഇന്ത്യൻ സംഗീതത്തിന്റെ ധ്യാനപ്പെരുമയാണ് ഇളയരാജ. അകക്കാടുകളിലെവിടെയോ ചൂളം കുത്തുന്ന കാറ്റ് മനസ്സു പങ്കു വയ്ക്കുന്നതുപോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടം പിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരം വയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവും പോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നു വീഴുന്ന സംഗീതത്തിന്റെ നൂലിഴകൾക്കും പകരം വയ്ക്കാൻ ഒന്നുമില്ല. പല കാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള യാത്രയാണ് 'സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ'.

-18%
Indian Thiranjedupp Charithram
Quick View
Add to Wishlist
Add to cartView cart

Indian Thiranjeduppu Charithram

Original price was: ₹240.00.Current price is: ₹199.00.
ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് രാജേന്ദ്രന്‍ രചിച്ച 'ഇന്ത്യന്‍ തിരഞ്ഞെടുപ്പു ചരിത്രം'. അംബേദ്കര്‍ക്കു പോലും ജയിച്ചു കയറാനാവാത്ത ഒന്നായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗം. അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് നാളുകള്‍ക്കുശേഷം സര്‍വാധികാരിയായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ചരിത്രവും ഇന്ത്യന്‍ തിരഞ്ഞെടുപ്പിനുണ്ട്. 40 ശതമാനം പോലും വോട്ടില്ലെങ്കിലും രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെയാകെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനും ഈ ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കുമെന്നും ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. കേവലമായ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല ഒരോ തിരഞ്ഞെടുപ്പിന്റെയും സത്ത എന്തായിരുന്നുവെന്നു കൂടി ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നുണ്ട്.

-9%
Maruthuva Asiriyam
Quick View
Add to Wishlist
Add to cartView cart

Maruthuva Asiriyam

Original price was: ₹425.00.Current price is: ₹389.00.
മിഖേൽ ജ്ഞാനിയാർ എന്ന സിദ്ധവൈദ്യൻ തയ്യാറാക്കിയ തമിഴ് താളിയോല ഗ്രന്ഥമാണ് മരുത്തുവ ആസിരിയം. മുരുകൻ അഗസ്ത്യർക്ക് ഉപദേശിച്ച വിദ്യകളും മറ്റ് അനേകം സിദ്ധന്മാരുടെ ശാസ്ത്രങ്ങളിൽ നിന്ന് ചികഞ്ഞെടുത്ത അറിവുകളുമാണ് ഇതിലടങ്ങിയതായി പറയുന്നത്. കന്യാകുമാരി ഭാഗത്തുളള പാരമ്പര്യ സിദ്ധവൈദ്യന്മാർക്ക് അനുഭവസ്ഥമായ അപൂർവ മരുന്നുകളുടെ ഒരു സമാഹാരമാണ് ഈ കൃതി.

Neeliyude Kadha
Quick View
Add to Wishlist
Out of stock
Out of stock

Neeliyude Kadha

Original price was: ₹120.00.Current price is: ₹108.00.
കേരളത്തിൽ ഏറെ പ്രചരിക്കപ്പെട്ട യക്ഷിക്കഥ. പഴകൈനല്ലൂർ അമ്മയപ്പൻകോവിലിലെ നർത്തകിയാണ് ലക്ഷ്മി എന്ന ദേവദാസി. കാമുകനായ നമ്പിയാൽ ചതിക്കപ്പെട്ട് ലക്ഷ്മി അരുംകൊല ചെയ്യപ്പെടുന്നു. ചെമ്പിയൻ എന്ന ചോളരാജാവിന്റെ മകളായി പിറന്ന് മുജ്ജന്മത്തിലെ ചതിക്കു പകരം വീട്ടുന്നു.

Chempakavalliyude Kadha
Quick View
Add to Wishlist
Add to cartView cart

Chempakavalliyude Kadha

Original price was: ₹85.00.Current price is: ₹77.00.
വള്ളിയൂരിൽനിന്നും വേണാട്ടുമന്നനെ അഭയം പ്രാപിച്ചെത്തിയ ബ്രാഹ്മണദമ്പതികളാണ് അനന്തകുട്ടിപ്പട്ടരും ചെമ്പകവല്ലിയും. കച്ചവടത്തിനു പോയ അനന്തകുട്ടിപ്പട്ടർ കൊള്ളക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. ഭർത്താവിന്റെ ജീവൻ സംരക്ഷിക്കാൻ കഴിയാത്ത രാജനീതിക്കെതിരേ, വേണാട്ടുമന്നന്റെ സാന്നിധ്യത്തിൽ സതി അനുഷ്ഠിക്കുകയാണ് ചെമ്പകവല്ലി…

Leelathilakam - 1 Muthal 3 Vare Silpangal
Quick View
Add to Wishlist
Add to cartView cart

Leelathilakam – 1 Muthal 3 Vare Silpangal

Original price was: ₹150.00.Current price is: ₹120.00.
1385-നും 1400-നും ഇടയ്ക്കു രചിക്കപ്പെട്ട അതിവിശിഷ്ടമായൊരു കൃതിയാണ് 'ലീലാതിലകം'. ഭാഷയെക്കുറിച്ച് സുവ്യക്തമായ ധാരണകളും ഉന്നതമായ അവബോധവുമുള്ള ഒരു പണ്ഡിതശ്രേഷ്ഠന്‍റെ ദീര്‍ഘകാലത്തെ മനനതപസ്യയുടെ സാക്ഷാത്കാരമാണ് 'ലീലാതിലകം'. ഭാഷയുടെ ഉണ്മയും ഉറവും കൂടാതെ, കാലാന്തരങ്ങളില്‍ ഭാഷയിലുണ്ടായ ആന്തരികവ്യതിയാനങ്ങളും സനിഷ്കര്‍ഷം പഠിച്ചെഴുതിയതാണ് ഈ കൃതി. മനുഷ്യമനസ്സിനെ വിസ്മയഭരിതമാക്കുന്ന ഭാഷാഗവേഷണമാണ് ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ളത്. ശില്പങ്ങളായി വിഭജിച്ച്, മണിപ്രവാളത്തിന്‍റെ സാമാന്യസ്വരൂപവും ഭേദങ്ങളും ലക്ഷണങ്ങളും സവിസ്തരം അവതരിപ്പിക്കുന്നു. ഒന്നു മുതല്‍ മൂന്നു വരെ ശില്പങ്ങളാണ് പ്രൊഫ. ഇളം‍കുളം കുഞ്ഞൻ‍പിള്ളയുടെ വ്യാഖ്യാനം സഹിതം ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാഷയുടെ സമൂലവിശകലനം നടത്തുന്ന ഈ കൃതി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനമാണ്.

Raudram
Quick View
Add to Wishlist
Out of stock
Out of stock

Raudram

Original price was: ₹260.00.Current price is: ₹234.00.
ജനപ്രിയ സാഹിത്യത്തിൽ വേറിട്ട എഴുത്തനുഭവമാണ് എൻ കെ ശശിധരൻ വായനക്കാരന് സമ്മാനിക്കുന്നത്. മനോരാജ്യം വാരികയിലൂടെ ജനലക്ഷങ്ങൾ വായിച്ച 'രൗദ്രം', കഥയുടെ വ്യത്യസ്തത കൊണ്ടും ആഖ്യാനരീതി കൊണ്ടും ശ്രദ്ധേയമായ നോവലാണ്.

Orikkal
Quick View
Add to Wishlist
Add to cartView cart

Orikkal

Original price was: ₹150.00.Current price is: ₹135.00.
സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്ര പറയുക പോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.

Jaan
Quick View
Add to Wishlist
Add to cartView cart

Jaan

Original price was: ₹160.00.Current price is: ₹144.00.
ആ യാത്ര പോയവരെല്ലാവരും വിജയിച്ചിട്ടില്ല. വിജയിച്ചു എന്ന് കരുതുന്നിടത്താവും പരാജയം പതിയിരുന്നാക്രമിക്കുക. ഉയരത്തിലേക്ക് നോക്കുമ്പോഴും നമുക്ക് ഒപ്പമുള്ളവരെയും നമുക്ക് താഴെയുള്ളവരെയും കരുതലോടെ ചേർത്തു പിടിച്ചാലേ വിജയം ഒപ്പമുണ്ടാവൂ എന്ന പാഠം പറഞ്ഞു തരുന്ന യാത്രയാണത്. ഉയരങ്ങൾ തേടിയുള്ള ആ യാത്ര പോയ ജീവിതങ്ങളുടെ കഥയാണിത്. 'ഓരോരുത്തരുടെയും കഥകൾ എത്ര വ്യത്യസ്‌തമാണ്. അതിലൊന്നു മാത്രമാണ് എന്റെയും. അല്ലെങ്കിൽ നിസ്സാരമായ ഒന്നു മാത്രം.' കാർത്തിക്കിന് ആ യാത്ര ചില തിരിച്ചറിവുകളുടേത് കൂടിയാകുന്നു.

Aatma Parirambhanam
Quick View
Add to Wishlist
Add to cartView cart

Aatma Parirambhanam

85.00
കാണക്കാരി പഞ്ചായത്ത് വക ചിറക്കുളവും കഥാപാത്രങ്ങളും സംഭവപരമ്പരകളും എന്റെ മൂന്നു കൃതികളിലും പൊതുവായി തുടർന്നുപോരുന്നവയാണ്. ബഹുമാന്യ വായനക്കാർക്ക് ആസ്വാദ്യകരമായ വായനാനുഭവം ലഭിക്കുവാൻ ഈ മൂന്നു കൃതികൾ ക്രമാനുസരണം വായിക്കുന്നത് നന്നായിരിക്കും. 'തിരകൾ നിലയ്ക്കാത്ത തടാകം', 'തടാകം സാക്ഷി, ' ഇപ്പോഴിതാ 'ആത്മപരിരംഭണം'. അപ്പുവിന്റേയും ആവണിയുടേയും സങ്കീർണതകൾ നിറഞ്ഞ ജീവിതം തുടരുന്നു.

Viswa Nadodikkatha Maalika - Oceania
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Oceania

Original price was: ₹110.00.Current price is: ₹89.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ ഓഷ്യാനിയൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Edappalliyude Sampoorna Kruthikal
Quick View
Add to Wishlist
Out of stock
Out of stock

Edappalliyude Sampoorna Kruthikal

Original price was: ₹230.00.Current price is: ₹184.00.
അഭയശിഖരത്തിലെ ദൈന്യപതാകയായിരുന്നു ഇടപ്പള്ളി രാഘവൻ പിള്ള. ആകുലതകളുടെ കഴുവേറലായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. കാല്പനികതയുടെ സൗന്ദര്യത്തെയും സൗഭാഗ്യത്തെയും മലയാളഭാവുകത്വത്തിന് സമ്മാനിക്കുകയും അതിന്റെ ദുരന്താവസ്ഥയെ യാഥാർത്ഥ്യമാംവണ്ണം നെഞ്ചേറ്റുകയും ചെയ്ത ഇടപ്പള്ളികൃതികളുടെ സമ്പൂർണ സമാഹാരം.

Kathakaliloode Vivekanandan
Quick View
Add to Wishlist
Add to cartView cart

Kathakaliloode Vivekanandan

Original price was: ₹80.00.Current price is: ₹72.00.
കുട്ടികൾക്കു വേണ്ടി സ്വാമി വിവേകാനന്ദന്റെ ജീവിതത്തിൽ നിന്നുള്ള സംഭവകഥകൾ.

    0
    Your Cart
    Your cart is emptyReturn to Shop
    ×