Kerala's No.1 Online Bookstore
Filter
-19%
Mattathi
Quick View
Add to Wishlist
Add to cartView cart

Mattathi

Original price was: ₹270.00.Current price is: ₹219.00.
‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളർച്ചയും കാഴ്ചകളുമാണ് ഈ കൃതിയിൽ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കൻ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്. ബഹുസ്വരതയുടെ ലാവണ്യമാണ് മാറ്റാത്തി. മലയാള നോവൽ മറന്നുവച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ. മലയാളത്തിനു നഷ്ടപ്പെട്ട ആർദ്രമായ ഒരു കാലത്തെ പച്ചില കൊണ്ട് തഴുകിയുണർത്തുന്നു.

-15%
Vilaapayathra
Quick View
Add to Wishlist
Add to cartView cart

Vilaapayathra

Original price was: ₹135.00.Current price is: ₹115.00.
ഇതൊരു മരണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്ന നാല് ആൺമക്കൾ, അവരുടെ ഓരോരുത്തരുടെയും മനസ്സിലെ ചിന്തകളും ഓർമകളും. തിരികെ കിട്ടാത്ത നിമിഷങ്ങളുടെ തേങ്ങലുകളാണ് ചില ജീവിതങ്ങള്‍. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പാടു പെടുന്ന ജന്മങ്ങള്‍. ജീവിതത്തിന്റെ വേദനകളും ചെറുസന്തോഷങ്ങളും നഷ്ടബോധങ്ങളും ഉണര്‍ത്തുന്ന നോവല്‍ - വിലാപയാത്ര.

-20%
Rathrikalil Sambhavikkunnathu
Quick View
Add to Wishlist
Add to cartView cart

Rathrikalil Sambhavikkunnathu

Original price was: ₹200.00.Current price is: ₹160.00.
അനുഭവിപ്പിക്കുന്ന സത്യങ്ങളാണ് ഈ നോവലിലെ ഓരോ സംഭവങ്ങളും ജിജ്ഞാസയോടെ വായിച്ചുപോകാം മനുഷ്യഹൃദയങ്ങളുടെ സമ്മർദ്ദങ്ങളും വിലോലകാന്തിയും അനുഭവിപ്പിക്കുന്ന നോവൽ സംഘർഷഭരിതമായ കഥാന്തരീക്ഷം, വായനക്കാരുടെ മനസിനെയും യുക്തിയേയും സമന്വയിപ്പിക്കുന്ന നോവലിസ്റ്റിന്റെ തൂലികയുടെ പ്രത്യേകതയാണ്.

Panchakedaram
Quick View
Add to Wishlist
Add to cartView cart

Panchakedaram

Original price was: ₹180.00.Current price is: ₹144.00.
പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന കേദാർനാഥ്, രുദ്രനാഥ്, മദ്മഹേശ്വർ, കൽപേശ്വർ, തുംഗനാഥ് എന്നിവിടങ്ങളിലേക്ക് ബുള്ളറ്റിൽ നടത്തിയ സാഹസികയാത്രയുടെ ത്രസിപ്പിക്കുന്ന വിവരണം. പാണ്ഡവർ നിർമ്മിച്ചതെന്നു കരുതുന്ന ഈ ശൈവാലയങ്ങൾ മോക്ഷപ്രദായകമെന്നു വിശ്വസിക്കപ്പെടുന്നു. ഹിമാലയസാനുക്കളുടെ സൗന്ദര്വവും ശാന്തതയും നിലകൊള്ളുന്ന ഈ ദേവഭൂമിയിലേക്കുള്ള സഞ്ചാരം കർമ്മകാണ്ഡത്തിന്റെ നിയോഗമാകുന്നു. ഓരോ യാത്രികനും നെഞ്ചോടു ചേർക്കുന്ന കൃതി.

Bhadram
Quick View
Add to Wishlist
Add to cartView cart

Bhadram

Original price was: ₹260.00.Current price is: ₹209.00.

ജീവിതത്തിന്റെ വ്യതിരിക്തഭാവങ്ങളെ പ്രത്യേകരീതിയിൽ ചിത്രീകരിക്കുന്ന ഈ നോവലിൽ കാർഷിക സംസ്കാരത്തിന്റെയും കറതീർന്ന രാഷ്ട്രീയ വിശുദ്ധിയുടെയും പശ്ചാത്തല ഭൂമികയുടെ അടിത്തറയുണ്ട്.  ഹരിതസാക്ഷരതയുടെ മനോഹാരിത ഈ നോവലിൽ വസന്തപൂർണ്ണിമയായി നിറഞ്ഞു നിൽക്കുന്നു. ഭാവസാന്ദ്രത നിറഞ്ഞ പുതിയ നോവൽ.

-10%
Oru Vadakkan Veeragatha
Quick View
Add to Wishlist
Add to cartView cart

Oru Vadakkan Veeragatha

Original price was: ₹160.00.Current price is: ₹144.00.
ഒരു വടക്കൻ വീരഗാഥ - മലയാളത്തിലെ ക്ലാസിക് ആയ തിരക്കഥ. മലയാളികൾക്കു ചരിപരിചിതമായ വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ എം.ടി.യുടെ തൂലികയിൽ നിന്നും വരുമ്പോൾ പുതിയ അർത്ഥം കൈവരിക്കുന്നു.

-16%
Vyathyasam
Quick View
Add to Wishlist
Add to cartView cart

Vyathyasam

Original price was: ₹70.00.Current price is: ₹59.00.
വളരെ സാധാരണമായ കാര്യങ്ങളുടെ അസാധാരണമായ അർഥതലങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ. കെട്ടുപിണയുന്ന ജീവിതനിയമങ്ങളെയും നിയമലംഘനങ്ങളെയും ലളിതമായ ഭാഷയിൽ കണ്ടറിയുന്ന മൗലികപ്രാധാന്യമുള്ള ലേഖനങ്ങളുടെ സമാഹാരം.

-31%
Marichavarude Kadal
Quick View
Add to Wishlist
Add to cartView cart

Marichavarude Kadal – Old Edition

Original price was: ₹100.00.Current price is: ₹69.00.
അശോകൻ ചരുവിലിന്റെ കഥാസമാഹാരം- മരിച്ചവരുടെ കടൽ

-32%
Indian Bhasha Kathakal
Quick View
Add to Wishlist
Add to cartView cart

Indian Bhasha Kathakal – Old Edition

Original price was: ₹130.00.Current price is: ₹89.00.
ഇരുപത്തിനാല് ഇന്ത്യൻ ഭാഷകളിൽ നിന്നു തെരഞ്ഞെടുത്ത കഥകൾ.

Praanane: Nee Vaayikkan Njan Ezhuthunnath

Original price was: ₹250.00.Current price is: ₹200.00.
"പിളർന്നുപോയ സ്നേഹത്തിന്റെ ശബ്ദ്രമില്ലാത്ത നിലവിളിയാണ് ഗീതുവിന്റെ കവിത. എന്നിട്ടും അതിൽ നിന്ന് ഒരു സമാധാനം കിനിയുന്നതെങ്ങനെ എന്നൊരു വിസ്മയം മാത്രം ബാക്കി. എന്തിൽ നിന്ന് അടർന്നു മാറാൻ ശ്രമിക്കുന്നോ അതെല്ലാം കൂടി ഒരാളുടെ ചെറിയ പ്രാണനെ ഇങ്ങനെ പിണഞ്ഞു മുറുക്കുന്നുവെന്ന സങ്കടവും ഉണ്ട്. ദിവസത്തിന്റെ അന്ത്യത്തിൽ നമുക്കറിയാം, ആരോ ഒരാൾക്കു വേണ്ടി മാത്രമാണ് നാം എഴുതുന്നത്. ആ ഒരാൾ ഈ വരികളിൽ മുങ്ങി ശുദ്ധനാവട്ടെ." - ബോബി ജോസ് കട്ടികാട്

-40%
Thakazhi : Orma Kalam Padanam
Quick View
Add to Wishlist
Add to cartView cart

Thakazhi : Orma Kalam Padanam – Old Edition

Original price was: ₹100.00.Current price is: ₹60.00.
തകഴി ശിവശങ്കരപ്പിള്ളയെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം.

Terrorist
Quick View
Add to Wishlist
Add to cartView cart

Terrorist

55.00
എത്ര ശക്തമായി നാം പിന്തുണ പ്രഖ്യാപിച്ചാലും യുദ്ധം പോലുള്ളവ നമ്മെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കും. എത്ര മാറി നടന്നാലും ഭരണകൂടഭീകരത അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെ തേടിവരാതിരിക്കില്ല. ഉറ്റവര്‍ നഷ്‌ടപ്പെട്ട്.. ചതഞ്ഞരഞ്ഞ്.. പാതി ജീവനുമായി പിന്നെയും നമുക്ക് പോകാനുണ്ടെങ്കില്‍ ടെററിസം പോലെയുള്ള വഴികളിലൂടെയും സഞ്ചരിക്കേണ്ടിവരും. ഒരു ടെററിസ്റ്റ് എങ്ങനെ രൂപപ്പെടുന്നുവെന്ന് വിശദമാക്കുന്ന കൃതി. വിവാദ നാടകകൃത്ത് പി എം ആൻ്റണിയുടെ രചന.

-50%
Manthridiyile Ammamar
Quick View
Add to Wishlist
Add to cartView cart

Manthridiyile Ammamar- Old Edition

Original price was: ₹90.00.Current price is: ₹45.00.
സ്നേഹപൂർവം, അകലെ, അവസാനത്തെ അതിഥി, മായാനഗരം, മനസ്സ്, യാത്ര, മന്ത്രിഡിയിലെ അമ്മമാർ തുടങ്ങി ഗണേശ് പന്നിയത്തിന്റെ 12 കഥകളുടെ സമാഹാരം.

Ennu Snehathode Amma
Quick View
Add to Wishlist
Add to cartView cart

Ennu Snehathode Amma – Old Edition

Original price was: ₹130.00.Current price is: ₹89.00.
കലാനിധി ജീവകുമാരൻ ഡാനിഷ് ഭാഷയിൽ പത്തു കത്തുകളായി രചിച്ച പദ്യനോവൽ. ശ്രീലങ്കയിലെ മുഴുവൻ അമ്മമാരുടെയും പ്രതിനിധിയാണ് ഈ നോവലിലെ യശോ അമ്മ. വംശീയ യുദ്ധത്തിൽ കാണാതായ മകൻ ഹരിക്കു വേണ്ടി കാത്തിരിക്കുന്ന അമ്മ, അവർ മകനു വേണ്ടി എഴുതുന്ന കത്തുകൾ.

Paurathwavum Paurathwa Niyamavum
Quick View
Add to Wishlist
Add to cartView cart

Paurathwavum Paurathwa Niyamavum

Original price was: ₹110.00.Current price is: ₹99.00.
പൗരത്വ നിയമഭേദഗതി കേവലം ഒരു നിയമ ഭേദഗതിയല്ല. അതിന് പ്രത്യയശാസ്ത്രപരമായ മാനങ്ങളുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗമാണത്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നീക്കം. പൗരത്വ നിയമഭേദഗതിയുടെ ആഴവും പരപ്പും പ്രത്യാഘാതങ്ങളും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി വരുമ്പോള്‍ അക്കാര്യത്തില്‍ ആശയ വ്യക്തത വരുത്താന്‍ ഉതകുന്ന പുസ്തകമാണ് ഷിജൂഖാൻ രചിച്ച പൗരത്വവും പൗരത്വനിയമവും.

Spartacus
Quick View
Add to Wishlist
Add to cartView cart

Spartacus

Original price was: ₹520.00.Current price is: ₹416.00.
അടിമത്തത്തിനെതിരെ പോരാടിയ സ്പാര്‍ട്ടക്കസിന്റെ കഥ. ലോകത്താകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി. മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1967-ൽ പുറത്തിറക്കിയ പരിഭാഷയുടെ പുതിയ പതിപ്പ്.

-21%
Janadhipathya Keralathil Achutha Menon
Quick View
Add to Wishlist
Add to cartView cart

Janadhipathya Keralathil Achutha Menon

Original price was: ₹250.00.Current price is: ₹199.00.
ജനാധിപത്യകേരളത്തിലെ അച്യുതമേനോൻ

-11%
Miyawaki Forests in Kerala - Our Experiences
Quick View
Add to Wishlist
Add to cartView cart

Miyawaki Forests in Kerala – Our Experiences

Original price was: ₹300.00.Current price is: ₹269.00.
മിയാവാക്കി മാതൃകയിലുള്ള വനവൽക്കരണത്തേക്കുറിച്ച് കേരളത്തിലെ അതിന്റെ പ്രമുഖ പരീക്ഷണക്കാരനായ എം ആർ ഹരി സ്വന്തം അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഇംഗ്ലിഷ് പുസ്തകം.

-9%
Karuvoorar Palathiratt 300
Quick View
Add to Wishlist
Add to cartView cart

Karuvurar Palathiratt 300

Original price was: ₹260.00.Current price is: ₹239.00.
തമിഴ് സിദ്ധർ കരുവൂരാരുടേതായി അറിയപ്പെടുന്ന ഒരു പ്രധാന വൈദ്യ കൃതിയാണ് കരുവൂരാർ പലതിരട്ട് 300. പലതിരട്ട് എന്ന പേരിന് പല അർത്ഥങ്ങൾ പറഞ്ഞു വരുന്നുണ്ട്. പല കൃതികൾ, ശാസ്ത്രങ്ങൾ, സൂത്രങ്ങൾ, രഹസ്യങ്ങൾ, അർത്ഥങ്ങൾ എന്നെല്ലാം കാണാം. വേദാന്ത തത്ത്വവും യോഗ സിദ്ധിയും പ്രാപ്തമാക്കുന്നതിന് സഹായകമായ ഉയർന്ന മരുന്നുകളുടെ വിവരണമാണ് ഇതിൻ്റെ ഉള്ളടക്കമെന്ന് പറയാം.

Vadukachiammayude Kadha
Quick View
Add to Wishlist
Add to cartView cart

Vadukachiammayude Kadha

Original price was: ₹100.00.Current price is: ₹89.00.
കാഞ്ചിപുരത്തിനപ്പുറം വടുക രാജ്യത്തിലെ പ്രതാപിയായ കന്നടിയപ്പെരുമാളുടെ മകളാണ് വടുകച്ചിയമ്മ. തെൻപാണ്ടിയുടെ അംഗരാജ്യമായ വള്ളിയൂർവാഴുന്ന കുലശേഖരപ്പെരുമാളെ അവൾ മനസ്സാവരിച്ചു. കുലശേഖരന് അതിലത്ര താൽപ്പര്യം തോന്നിയില്ല. പക്ഷേ, വടുവച്ചിയമ്മ പിന്മാറിയില്ല. കുലശേഖരനെ കിട്ടാൻ കന്നടിയൻ വള്ളിയൂർ ആക്രമിച്ചു. കുലശേഖരന്റെ ചെറുത്തുനിൽപ്പിന്റെയും വടുകച്ചിയുടെ അനുപമസ്നേഹത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ജീവത്യാഗത്തിന്റെയും കഥയാണിത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×