Kerala's No.1 Online Bookstore
Filter
Out of Stock
Bharathaparyatanam
Quick View
Add to Wishlist
Out of stock
Out of stock

Bharathaparyatanam

Original price was: ₹300.00.Current price is: ₹270.00.
മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുകയാണ് ഭാരതപര്യടനം. കഥാപാത്രപഠനങ്ങളാണ് ഇതിലുള്ളത്. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലൂടെ മഹാഭാരതത്തിന്റെ ഇതിവൃത്തം, ഭാവശില്പം, കാവ്യാത്മകമായ രസം ഇവയിലേക്ക് വീക്ഷണങ്ങളെത്തുന്നു. അമാനുഷര്‍ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ കുട്ടികൃഷ്ണ മാരാര്‍ തുറന്നു കാണിക്കുന്നു. ഇതില്‍ കർ‍ണന്റെ കഥാപാത്രവിശകലനം ഏറെ പ്രഖ്യാതമാണ്. ധര്‍മബോധം, ആസ്തിക്യബോധം, യുക്തിബോധം, സൗന്ദര്യബോധം ഇവയുടെ പശ്ചാത്തലത്തിലാണ് ഈ പുനര്‍വായന. 1948 ലാണ് ഭാരതപര്യടനം പുറത്തിറങ്ങുന്നത്.

-10%
Pusthakakkoottu - Vol 2
Quick View
Add to Wishlist
Add to cartView cart

Pusthakakkoottu-Vol 2

Original price was: ₹380.00.Current price is: ₹342.00.
നമ്മുടെ വൈയക്തിക സുഖാലസ്യങ്ങളെ അലോസരപ്പെടുത്തുന്ന വിധം നോമ്പിന്റെ ചൂടും വെളിച്ചവുമേകുന്ന കിളിവാതിലുകൾ തട്ടിത്തുറക്കുന്ന പുസ്തകക്കൂട്ടം - ബേത്‍ലഹേം വഴി പോകുമ്പോൾ, ചാരെ, ചാക്കും ചാരവും, ശിഖ എന്നിവ. വെളിച്ചത്തിന്റെ കുന്നിലേക്കുള്ള നടവഴികൾ തെളിച്ചെടുക്കുന്ന നോമ്പുകാല ധ്യാനങ്ങളുടെ സമാഹാരം.

Oru Theevandikkadha
Quick View
Add to Wishlist
Add to cartView cart

Oru Theevandikkadha

Original price was: ₹150.00.Current price is: ₹135.00.
'ഒരു തീവണ്ടിക്കഥ' എന്ന ഈ സമാഹാരത്തിൽ ചെറുതും വലുതുമായ പതിനെട്ട് കഥകളാണ് ഉള്ളത്. വളരെ ലളിതമായ ഭാഷയിൽ തനിക്ക് പരിചിതമായ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും പറയുന്നത് പോലെയാണ് ഓരോ കഥയും. മനുഷ്യസ്നേഹത്തിന്റെ ഉള്ളറിഞ്ഞ ആത്മീയതയുടെ ഒരു നനവ് എല്ലാ കഥകളിലും കാണാം. ഒപ്പം ജീവിതത്തിന്റെ പൊള്ളുന്ന അനുഭവം പറയുന്നവരുടെ നിസ്സഹായതകളും പാപബോധങ്ങളും.

Nammal Nadanna Vazhikal: Kerala Samskara Charithram
Quick View
Add to Wishlist
Out of stock
Out of stock

Nammal Nadanna Vazhikal: Kerala Samskara Charithram

Original price was: ₹490.00.Current price is: ₹439.00.
ചരിത്രം എന്നും എവിടെയും ഭാഗികസത്യങ്ങളെ ആധാരമാക്കി നടത്തുന്ന വ്യാഖ്യാനങ്ങള്‍ ആണ്. വ്യാഖ്യാതാക്കളുടെ താല്പര്യങ്ങള്‍ക്ക് സഹായകമാകുന്ന വസ്തുതകള്‍ ഉയര്‍ത്തിപ്പിടിക്കുക, അത്തരം താല്പര്യങ്ങള്‍ക്ക് വിരുദ്ധമാകാവുന്ന ഘടകങ്ങള്‍ മറച്ചുപിടിക്കുക തുടങ്ങി പല അഭ്യാസങ്ങളും ചരിത്രരചനയില്‍ കാലാകാലങ്ങളില്‍ പാലിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഇനിയും നടക്കും, ഒരുപക്ഷേ കൂടുതല്‍ വിദഗ്ദ്ധമായി. ചരിത്രസത്യം എന്നു പറയുന്നത് ഭാഗികസത്യമാണ്. അതുകൊണ്ട് തൃപ്തിപ്പെടുകയല്ലാതെ മറ്റു വഴികള്‍ ഒന്നും ഇല്ല. ജേതാവിന്റെ സത്യമല്ല പരാജിതന്റെ സത്യം. അതേസമയം സത്യത്തിന് പല മുഖങ്ങള്‍ ഉണ്ട് എന്ന സത്യം, ചരിത്രസത്യമാണ് എന്ന് സമാധാനിക്കാം.

Veenduvicharam
Quick View
Add to Wishlist
Out of stock
Out of stock

Veenduvicharam

Original price was: ₹170.00.Current price is: ₹139.00.
"കണ്ണീരിന്റെ ഉപ്പിൽ മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില താരങ്ങൾ. ഇവരിൽ പലരുമിന്ന് പ്രേക്ഷകരുടെ ഹൃദയം കീഴക്കിയവരാണ്. ആ ചിരിയുടെ പിന്നിലെ കണ്ണീരുമായി തുലനം ചെയ്താൽ നമ്മുടെ സങ്കടങ്ങൾക്ക് ഒരു കടുകുമണിയുടെ ഭാരം പോലും ഉണ്ടാവില്ല." ചലനാത്മകമായ കാലത്തിന്റെ അനുഭവ സാക്ഷ്യങ്ങളെയും സമൂഹത്തിനു പലപ്പോഴായി നഷ്ടപ്പെടുന്ന വീണ്ടുവിചാരങ്ങളെയും നേരിന്റെ നേർവഴിയിലൂടെ കാട്ടി വരുന്ന സി രാധാകൃഷ്ണന്റെ മുപ്പത്തിയാറ് ലേഖനങ്ങൾ - വീണ്ടുവിചാരം.

-20%
Vallikkavinte Arayan
Quick View
Add to Wishlist
Add to cartView cart

Vallikkavinte Arayan

Original price was: ₹140.00.Current price is: ₹112.00.
ശ്രീനാരായണ ഗുരുവിന് തൊട്ടുപിന്നാലെയെത്തി, കേരള നവോത്ഥാനപ്രസ്ഥാനത്തിനും ദേശീയ സ്വാതന്ത്ര്യസമരത്തിനും ആദ്യ കാല ട്രേഡ് യൂണിയനുകളുടെ സ്ഥാപനത്തിനും കമ്യുണിസ്റ്റ്പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും നേതൃപരമായി പങ്കു വഹിച്ചു കൊണ്ട് നിർണ്ണായക സംഭാവനകൾ നൽകുകയും വിഭിന്ന മേഖലകളിൽ ഉജ്ജ്വലമായി ശോഭിക്കുകയും, എന്നാൽ പിൽക്കാല ചരിത്രത്തിൽ ഏറ്റവും തമസ്കരിക്കപ്പെടുകയും ചെയ്ത അസാധാരണ പ്രതിഭാശാലി ഡോ.വി.വി വേലുക്കുട്ടി അരയൻ. എന്നാലിന്ന് കാലത്തിന്റെ നിയോഗം പോലെ ഡോ.വി.വി.വേലു ക്കുട്ടി അരയനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും കക്ഷി-രാഷ്ടീയ ഭേദമന്യേ ഏവരും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ “അരയൻ' എന്ന ഗ്രന്ഥം തന്നെയാണ് ഏറ്റവുമധികം സ്വീകാര്യമാകുന്നത് എന്ന വസ്തുത, ഈ പഠനഗ്രന്ഥത്തിന്റെ പ്രസക്തിയെ വർദ്ധിപ്പിക്കുന്നു.

Prabalan
Quick View
Add to Wishlist
Add to cartView cart

Prabalan

Original price was: ₹750.00.Current price is: ₹600.00.
ഉറഞ്ഞുപോകുന്ന സംഭവപരമ്പരകളുടെ വായനാനുഭവം

-13%
Out of Stock
Orange
Quick View
Add to Wishlist
Add to cartView cart

Orange

Original price was: ₹900.00.Current price is: ₹789.00.
ഇതൊരു സിനിമാറ്റിക് നോവലാണ്. ഇത്തരമൊരു നോവൽ നിങ്ങൾ വായിച്ചിട്ടുണ്ടാവില്ല. നർമ്മമുഹൂർത്തങ്ങളിലൂടെ ചടുലമായ സംഭാഷണങ്ങളിലൂടെ വായനയുടെ രസച്ചരട്പൊട്ടാതെ കോർത്തിണക്കിയ സൂപ്പർ ഹിറ്റ് നോവൽ.

Naravetta
Quick View
Add to Wishlist
Out of stock
Out of stock

Naravetta

Original price was: ₹165.00.Current price is: ₹139.00.

Kill My Wife
Quick View
Add to Wishlist
Out of stock
Out of stock

Kill My Wife – Malayalam- Old edition

Original price was: ₹230.00.Current price is: ₹189.00.

Kadalasu Thoni
Quick View
Add to Wishlist
Out of stock
Out of stock

Kadalasu Thoni

Original price was: ₹440.00.Current price is: ₹359.00.
മലയാളികളുടെ  പ്രിയങ്കരനായ എഴുത്തുകാരന്റെ അനുഗ്രഹീത തൂലികയിൽ വിരിഞ്ഞ  നോവൽ

Jail Break
Quick View
Add to Wishlist
Out of stock
Out of stock

Jail Break – Old Edition

Original price was: ₹330.00.Current price is: ₹264.00.

-18%
Indiayile Vanyamruga Pakshi Sankethangal
Quick View
Add to Wishlist
Add to cartView cart

Indiayile Vanyamruga Pakshi Sankethangal

Original price was: ₹120.00.Current price is: ₹99.00.

Dangerous Friday
Quick View
Add to Wishlist
Out of stock
Out of stock

Dangerous Friday- Old edition

Original price was: ₹240.00.Current price is: ₹192.00.

Black Ceasar
Quick View
Add to Wishlist
Out of stock
Out of stock

Black Ceasar

Original price was: ₹220.00.Current price is: ₹179.00.

-50%
Mazhakal Puzhakal
Quick View
Add to Wishlist
Add to cartView cart

Mazhakal Puzhakal – Old Edition

Original price was: ₹60.00.Current price is: ₹30.00.

Thevarude Aana
Quick View
Add to Wishlist
Out of stock
Out of stock

Thevarude Aana

35.00
കൊച്ചാമ്പള്ളി ക്ഷേത്രത്തിലെ തേവർക്കായി നടയ്ക്കിരുത്തിയ കേശവൻ എന്ന ലക്ഷണമൊത്ത ആന ഇടച്ചിലിലാണ്. തേവരുടെ ബിംബം അവൻ കുലുക്കി താഴെയിട്ടു. ആകെ അനുസരണക്കേട്. കേശവന്റെ രോഗം എന്തായിരുന്നു? അലർജിയോ, അതോ ദൈവകോപമോ? ഉണർന്നു ചിന്തിക്കുന്ന യുവാക്കൾ നൂറുകണക്കിനു വേദികളിൽ അവതരിപ്പിച്ച നാടകത്തിന്റെ പുസ്തകരൂപം.

Saint Thomas Oru Kettukatha
Quick View
Add to Wishlist
Out of stock
Out of stock

Saint Thomas Oru Kettukatha

Original price was: ₹240.00.Current price is: ₹216.00.
കേരളത്തിന്റെ ആദ്യത്തെ സുറിയാനി ക്രിസ്‌ത്യാനികൾ നമ്പൂതിരിമായിരുന്നു എന്നും ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തുശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ കപ്പലിലെത്തി അവരെ മതപരിവർത്തനം നടത്തിയതിനെത്തുടർന്നാണ് കേരളത്തിൽ ക്രിസ്‌ത്യാനികൾ ഉണ്ടായതെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. ഈ വിശ്വാസത്തിനു ചരിത്രപരമായി എന്തെങ്കിലും സാധുതയുണ്ടോ? കേരളത്തിൽ ക്രിസ്‌തുമതം എത്തിച്ചേർന്നത് എങ്ങനെയാണ്? എന്നായിരുന്നു അത്? സെന്റ് തോമസ് ഐതിഹ്യം ആരംഭിച്ചതെങ്ങനെ? മൈലാപ്പൂരിലെ കല്ലറ ആരുടേതാണ്? സെന്റ് തോമസ് പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി പള്ളികൾ സന്ദർശിക്കുകയും അവയുടെ ചരിത്രവും അതുമായി ബന്ധപ്പെട്ട രേഖകളും അവധാനതയോടെ പഠിക്കുകയും മൗലിക ഗ്രന്ഥങ്ങളും സഭാരേഖകളും ലോകചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുകയും ചെയ്തതിനു ശേഷം ജോസഫ് ഇടമറുക് തയാറാക്കിയ ഗവേഷണഗ്രന്ഥം - സെന്റ് തോമസ് ഒരു കെട്ടുകഥ.

Mathruparvam
Quick View
Add to Wishlist
Out of stock
Out of stock

Mathruparvam

Original price was: ₹275.00.Current price is: ₹220.00.
കാലം മാറുന്നു, ലോകം മാറുന്നു, ഇതോടൊപ്പം ബന്ധങ്ങളുടെ അലകും പിടിയും രൂപാന്തരപ്പെടുന്നു. മാറ്റങ്ങൾ, നല്ലതിനോ തിയ്യതിനോ ആകട്ടെ, അവ പല തരത്തിൽ വേദനാജനകങ്ങളാണ്. മാറ്റമില്ലായ്മയും വേദനാജനകം തന്നെയെന്നതോ മനുഷ്യാവസ്ഥയിലെ കയ്പുറ്റ ഫലിതവും. മാറ്റങ്ങളുടെയോ മാറ്റമില്ലായ്മകളുടെയോ വേദനകൾ കഠിനമായി സഹിക്കേണ്ടി വരുന്നത് എക്കാലത്തും സ്ത്രീകളാണ്. ഈ സഹനം ഈ നാലു നോവലുകളിലെയും ഇതിവൃത്തമായിരിക്കുന്നു. എല്ലാ വേദനകളെയും അതിജീവിക്കാൻ വിധിക്കപ്പെട്ട മാതൃത്വത്തിന്റെ കയ്പ്- മധുരങ്ങളുടെ പാഠഭേദങ്ങൾ. ചുഴലി, കാനൽത്തുള്ളികൾ, മൃണാളം, വേരുകൾ പടരുന്ന വഴികൾ എന്നീ നാല് നോവലുകളുടെ സമാഹാരം.

-12%
Ivide Ellavarkkum Sukham Thanne
Quick View
Add to Wishlist
Add to cartView cart

Ivide Ellavarkkum Sukham Thanne

Original price was: ₹450.00.Current price is: ₹399.00.
ഈ കാലങ്ങളിൽ, ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്? ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷേ, അവർക്കുണ്ടോ സുഖം? എന്തുകൊണ്ട് സുഖമില്ലാതായി? അഥവാ, സുഖദുഃഖമിശ്രമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖവിഹിതം പോലും എങ്ങനെ കൈമോശം വരുന്നു? സുഖം തേടി സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചു കീഴടക്കി നഗരവൽക്കരണത്തിന്റെ അഗ്നികുണ്ഡങ്ങളിൽ നിഷ്‌പ്രയോജനം ഹോമിക്കപ്പെടുന്ന അളവറ്റ മാനവികബഹുസ്വരതക്കിടയിൽ, പ്രകൃതി-പുരുഷ ബന്ധത്തിന്റെ ഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാളസാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി രാധാകൃഷ്ണൻ. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ അഞ്ചാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

    0
    Your Cart
    Your cart is emptyReturn to Shop
    ×