Thalayilezhuth Thirutham Enneagramiloode
Original price was: ₹250.00.₹225.00Current price is: ₹225.00.
ജീവിത വിജയത്തിനുള്ള എനിയേഗ്രാം വഴികൾ പരിചയപ്പെടുത്തുന്ന പുസ്തകം. ജീവിതത്തിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴെല്ലാം തന്റെ തലയിലെഴുത്ത് ഇങ്ങനെയായിപ്പോയല്ലോ എന്ന് പരിതപിച്ചുകൊണ്ടിരിക്കുന്ന ചിലരെ കാണാറുണ്ട്. നമ്മുടെ തലയിലെഴുത്ത് രൂപപ്പെടുത്തിയത് നാം തന്നെയാണെന്ന് തിരിച്ചറിഞ്ഞാൽ അത് തിരുത്തി കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിലേക്ക് മുന്നേറാൻ നമുക്കാവും. ഇതിന് നമ്മെ സഹായിക്കുന്ന ഒരു വ്യക്തിത്വ വിശകലന ശാസ്ത്രമാണ് എനിയേഗ്രാം (Enneagram). വ്യക്തിത്വ പരിശീലന ശില്പശാലകളിലെയും മോട്ടിവേഷൻ ക്ളാസ്സുകളിലെയും ഒരു പ്രധാന വിഷയമായി മാറിയ എനിയേഗ്രാമിനെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ.

Manass
Original price was: ₹350.00.₹299.00Current price is: ₹299.00.
ജപ്പാനിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ആധുനിക എഴുത്തുകാരനായ നത്സുമെ സോസെകിയുടെ പ്രശസ്ത നോവലിന്റെ മലയാള പരിഭാഷ.

-16%
Veli
Original price was: ₹290.00.₹245.00Current price is: ₹245.00.
രണ്ടു പുരയിടങ്ങൾക്കിടയിൽ ഉയർന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന് ചേട്ടനോടുള്ള വൈരാഗ്യം തീർത്ത ആ വേലി -വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാൽ, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേൽപ്പള്ളി പെരുന്നാളുദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതിൽ ഇടപെടേണ്ടിവതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.

Vaathilpurappadu
₹50.00
കഴിഞ്ഞ കാലത്തിന്റെ ആചാരങ്ങളെയും അനുഭവങ്ങളെയും വര്‍ത്തമാനകാലത്തിന്റെ കണ്ണുകളിലൂടെ കാണുന്ന ദേവകി നിലയങ്ങോടിന്റെ ഈ പുസ്തകം സഫലമായ ഒരു മനുഷ്യജീവിതത്തിന്റെ നന്മകളെ പുറത്തു കൊണ്ടുവരുന്നു. നിര്‍മലമായ ജലത്തിന്റെ പരിശുദ്ധി നിറഞ്ഞു നില്ക്കുന്ന ഈ പുസ്തകത്തിന്റെ ഭാഷ വായനക്കാര്‍ക്ക് തീര്‍ച്ചയായും ഒരു പുതിയ അനുഭവം തന്നെയായിരിക്കും.

-15%
Time Machine
Original price was: ₹140.00.₹119.00Current price is: ₹119.00.
1895-ൽ പ്രസിദ്ധികരിച്ച എച്ച് ജി വെൽസിന്റെ ഈ കന്നിനോവൽ, സയൻസ് ഫിക്ഷന്റെ അത്യുദാത്ത മാതൃകയായി അന്നും ഇന്നും പരിഗണിക്കപ്പെടുന്നു. ഭാവി ഭൂതങ്ങളിലൂടെയുള്ള ഈ പ്രയാണം സമയ സഞ്ചാരിക്കെന്നപോലെ വായനക്കാർക്കും അവിസ്മരണീയമായ വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്നു. ഭാവനയെ ഉപകരണമാക്കി കാലത്തിന്റെ അജ്ഞാത പ്രകൃതത്തിലേക്ക്, സമയത്തിന്റെ വിശാലവിതാനത്തിലേക്ക് വെൽസ് നടത്തിയ അന്വേഷണത്തിന്റെ സാഫല്യം.

-20%
Pattom Muthal Oommen Chandy Vare
Original price was: ₹180.00.₹144.00Current price is: ₹144.00.
പട്ടം താണുപിള്ള മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള വിവിധ നേതാക്കളുമായി പ്രവർത്തിച്ച കാലത്തെ ഓർത്തെടുക്കുകയാണ് ഡി ബാബു പോൾ.

-10%
Pallikkenthinu Pallikkoodam?
Original price was: ₹50.00.₹45.00Current price is: ₹45.00.
വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.

Palathum Parayum Pathirum
₹50.00
നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.

Padikkatha Kutti Padikkunna Kutti
Original price was: ₹150.00.₹135.00Current price is: ₹135.00.
കുട്ടികളുടെ വ്യക്തിത്വവികസനത്തിനും അവരുടെ പഠനത്തിനുള്ള കഴിവ് മെച്ചപ്പെടുത്താനും എന്തു ചെയ്യണമെന്നു വിശദമാക്കുന്ന പുസ്തകം.

Oruval Nadanna Vazhikal
Original price was: ₹110.00.₹99.00Current price is: ₹99.00.
”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.

Indonesian Diary
Original price was: ₹300.00.₹255.00Current price is: ₹255.00.
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്ഡൊനേഷ്യന് ഡയറി.

Aprem Thirumeniyude Phalithangal
₹65.00
മെത്രാന്മാരുടെ ഫലിതം അരസികമാണെന്ന ഓസ്കാർ വൈൽഡിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നവയാണ് അപ്രേം തിരുമേനിയുടെ ഫലിതങ്ങൾ. നിരുന്മേഷമായ നിശ്ശബ്ദത സൃഷ്ടിക്കാതെ, ചിരിയെ തുള്ളിച്ചാടി നടത്തുന്ന ഈ ഫലിതങ്ങളിലൂടെ, അലൗകികതയിൽ നിന്ന് ലൗകികതയിലേക്കുള്ള മാന്ത്രികലോകമാണ് തിരുമേനി തുറന്നുതരുന്നത്.

-14%
Vaiga IPS
Original price was: ₹580.00.₹499.00Current price is: ₹499.00.
ഒരുപക്ഷേ, ആദ്യമായാകണം കമലാഗോവിന്ദ് ഒരു കുറ്റാന്വേഷണകഥ പറയുന്നത്. അച്ഛന്റെ മക്കൾ എന്ന നോവലിന്റെ രണ്ടാം ഭാഗം. വൈഗ ഐ. പി. എസ് എന്ന കഥാപാത്രം വായനക്കാരുടെ മനസ്സ് കീഴടക്കും.

Kiratham
Original price was: ₹140.00.₹126.00Current price is: ₹126.00.
Kalathinte Ormapookkalangal

കോഴിക്കോട് നഗരത്തിന്റെയും നഗരത്തിന്റെ യശസ്സ് ഉയർത്തിയ നിരവധി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഓർമകളാണ് ഈ പുസ്തകത്തിൽ. മാതൃഭൂമി, ടൗൺഹാൾ, അളകാപുരി, ബീച്ച് ഹോട്ടൽ, ദേശപോഷിണി വായനശാല തുടങ്ങിയ പ്രസ്ഥാനങ്ങൾ. എൻ വി കൃഷ്ണവാര്യർ, കെ. ടി മുഹമ്മദ്, അക്കിത്തം, എൻ പി മുഹമ്മദ്, എസ് കെ പൊറ്റെക്കാട്ട്, കുഞ്ഞുണ്ണി മാസ്റ്റർ എന്നിങ്ങനെ പോകുന്ന വ്യക്തികൾ.

Achante Makkal
Original price was: ₹460.00.₹414.00Current price is: ₹414.00.
സുന്ദരമായ ഭാഷയിലൂടെ കമലാ ഗോവിന്ദന് അച്ഛന്റെ മക്കളുടെ കഥപറയുന്നു.

Tarzante Puthran
Original price was: ₹200.00.₹169.00Current price is: ₹169.00.
അതേ, എന്നിട്ടും പോള്‍വിച്ച് ജീവിച്ചു, ടാര്‍സനെതിരെ പ്രതികാരചിന്ത ജ്വലിക്കുന്ന ഹൃദയവുമായി. അയാളുടെ കപടതന്ത്ര പദ്ധതിയുടെ ഒരു ഭാഗമായി ടാര്‍സന്റെ ബാലനായ മകനെ ലണ്ടനില്‍ നിന്നും പ്രലോഭിപ്പിച്ച് അകറ്റി. പക്ഷേ, ആ ബാലന് അക്കൂട്ട് എന്ന വാനരഭീമന്റെ സഹായത്തോടെ രക്ഷപ്പെട്ട് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ അഭയം തേടി. അവിടെയാകട്ടെ, പരിഷ്കാരത്തില്‍ – നാഗരികതയില്‍ – വളര്‍ത്തപ്പെട്ട ആ ബാലന് ഹിംസ്രമൃഗങ്ങളെയും കാനന വിപത്തുകളെയും അതിജീവിക്കേണ്ടി വന്നു. കാലക്രമത്തില്‍ അവന് കൊലയാളിയായ കൊറാക്ക് എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വപിതാവിനൊപ്പം ശക്തനായിത്തീര്‍ന്നു. ഒരു അറബി കവര്‍ച്ച സംഘത്തില്‍ നിന്നും അവന് രക്ഷിച്ച സുന്ദരിയായ മിറയാം അവന്റെ കളിത്തോഴിയായി മാറി. അതോടെ മനുഷ്യസൃഷ്ടങ്ങളായ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനനവിപത്തുകള്‍ ഏതുമില്ലെന്നു കൊറാക്ക് മനസ്സിലാക്കി.