Kerala's No.1 Online Bookstore
Filter
-10%
Basheer: Veritta Kazhchakal
Quick View
Add to Wishlist
Add to cartView cart

Basheer: Veritta Kazhchakal

Original price was: ₹120.00.Current price is: ₹108.00.
സ്വന്തം സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും കഥാപാത്രങ്ങളാക്കി തനിക്കൊപ്പം അനശ്വരമാക്കിയ ബഷീറിന്റെ സർഗാത്മകജീവിതത്തെയും വ്യക്തിജീവിതത്തെയും കഥാപാത്രങ്ങൾ ഓർത്തെടുക്കുന്ന ഓർമയുടെ പുസ്തകം.

-15%
Out of Stock
Karikottakari
Quick View
Add to Wishlist
Add to cartView cart

Karikottakari

Original price was: ₹199.00.Current price is: ₹170.00.
വടക്കൻ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ.

Puttu
Quick View
Add to Wishlist
Add to cartView cart

Puttu

Original price was: ₹420.00.Current price is: ₹359.00.
കുടുംബം, മതം, പ്രസ്ഥാനം എന്നിവയില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകൾ കൊണ്ട് നിർമിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്.

Amminippillai Vettucase
Quick View
Add to Wishlist
Add to cartView cart

Amminippillai Vettucase

Original price was: ₹160.00.Current price is: ₹144.00.
അമ്മിണിപ്പിള്ള വെട്ടുകേസ്, ഗൈനക്, ചെങ്ങന്നൂര്‍ ഗൂഢസംഘം, ഉള്ളിക്കുപ്പം, ജി.ആര്‍. ഇന്ദുഗോപന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളുടെ സമാഹാരം.

Aano
Quick View
Add to Wishlist
Add to cartView cart

Aano

Original price was: ₹699.00.Current price is: ₹599.00.
1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം.

-20%
Out of Stock
Water Body: Vellam Kondulla Athmakatha
Quick View
Add to Wishlist
Add to cartView cart

Water Body: Vellam Kondulla Athmakatha

Original price was: ₹200.00.Current price is: ₹160.00.
എന്റെ വയലുവിട്ട് ഞാന്‍ പോയിടത്തെല്ലാം ജലസാന്നിദ്ധ്യമുണ്ടായിരുന്നു. ജോലിക്കു പോയിടത്തെല്ലാം തൊട്ടടുത്തോ കാണാവുന്നിടത്തോ, ഒരു ചെറിയ തോടെങ്കിലും ഉണ്ടായിരുന്നു. ചെയ്ത ജോലികളില്‍, എടുത്ത പല എഴുത്തുകളില്‍, പുസ്തകങ്ങളില്‍-ഒക്കെ അന്തര്‍ധാര നദിയോ കടലോ ആയി വന്നു. ജലം സദാ എന്റെ പിറകേത്തന്നെ ഉണ്ടായിരുന്നു. മരങ്ങളും മൃഗങ്ങളും മത്സ്യങ്ങളും മറ്റുജലജീവികളും പ്രാണികളും ഇവയ്‌ക്കൊപ്പം മനുഷ്യനുമൊക്കെച്ചേര്‍ന്നുള്ള ആവാസവ്യവസ്ഥയുടെ നാഡീവ്യൂഹമായ നീര്‍ച്ചാലുകളും ചെറുതോടുകളും കുളവും പുഴയും കായലും കടലുമൊക്കെച്ചേര്‍ന്ന മഹാജലചക്രത്തിന്റെ സാന്നിദ്ധ്യം ജീവിതത്തിന്റെ ആധാരശ്രുതിയായ ഒരാളുടെ ജലജീവിതരേഖകള്‍. ജി.ആര്‍. ഇന്ദുഗോപന്റെ ആത്മകഥ. ജീവിതത്തില്‍ ജലം കടന്നുവരുന്ന ഭാഗങ്ങള്‍ മാത്രം എഴുതപ്പെട്ടിട്ടുള്ള അപൂർവപുസ്തകം.

Prethavettakkaran
Quick View
Add to Wishlist
Add to cartView cart

Prethavettakkaran

Original price was: ₹320.00.Current price is: ₹259.00.
പ്രേതങ്ങളെ തേടിയുള്ള യാത്രകൾ, അതിന്ദ്രീയാനുഭവങ്ങൾ, ഭീതിയുടെ കഥകളും അനുഭവങ്ങളും ചേർന്ന അപൂർവ പുസ്തകം. പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്ക് കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ജി. ആർ. ഇന്ദുഗോപൻ നടത്തിയ സാഹസികയാത്രകളുടെ ത്രസിപ്പിക്കുന്ന അനുഭവാഖ്യാനം. മാർത്താണ്ഡവർമ നശിപ്പിച്ച എട്ടുവീട്ടിൽ പിള്ളമാരുടെ പിന്മുറക്കാർ രണ്ടര നൂറ്റാണ്ടിനു ശേഷം, പുതിയ കാലത്തിൽനിന്ന് അതീതശക്തികളുടെ സഹായത്തോടെ നടത്തുന്ന പ്രതികാരത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവകഥ. ഒപ്പം, പ്രേതവേട്ടക്കാരൻ, പന്ത്രണ്ടാമത്തെ രാത്രി കഴിയുന്നില്ല, ഒറ്റക്കാലുള്ള പ്രേതം, ഓഗസ്മിലെ ​കൈ… തുടങ്ങി ഇരുട്ടും ഭയവും ഇഴപാകുന്ന പതിനഞ്ചു കഥകൾ.

-16%
Out of Stock
Prothaseesinte Ithihasam
Quick View
Add to Wishlist
Add to cartView cart

Prothaseesinte Ithihasam

Original price was: ₹199.00.Current price is: ₹169.00.
വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ - പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, 'ചുരുളി' എന്ന സിനിമയായ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന ചെറുകഥയുടെ എതിർകഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നർമവും കൗശലവും നിറഞ്ഞ രചനകൾ.

Vilayath Budha
Quick View
Add to Wishlist
Add to cartView cart

Vilayath Budha

Original price was: ₹210.00.Current price is: ₹169.00.
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ. ജി.ആർ. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവൽ.

Aanoyude Pirake Gamayude Pirake
Quick View
Add to Wishlist
Add to cartView cart

Aanoyude Pirake Gamayude Pirake

Original price was: ₹180.00.Current price is: ₹144.00.
അഞ്ഞൂറു കൊല്ലം മുമ്പ് കൊച്ചിയില്‍നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ഒരു മലയാളി ആനക്കുട്ടി. അന്നത്തെ മാര്‍പാപ്പയുടെ ഓമനയായി മാറി, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേല്‍ തുടങ്ങിയ മഹാശില്‍പ്പികള്‍ക്കൊപ്പം താമസിച്ച്, സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പുനര്‍നിര്‍മ്മിതി കണ്ട ഈ ആനോയുടെ യാത്രാപഥങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാര്‍ നടത്തുന്ന ചരിത്രസഞ്ചാരം. രാജ്യങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അനാഥമാക്കുന്നുവെന്നതിന്റെ തെളിവുകൂടിയാകുന്നു ഈ യാത്രാപുസ്തകം.

-12%
Antonio Gramsci
Quick View
Add to Wishlist
Add to cartView cart

Antonio Gramsci

Original price was: ₹190.00.Current price is: ₹169.00.
സാമാന്യബോധത്തെയും ധൈഷണികതയെയും കുറിച്ചുള്ള ഗ്രാംഷിയൻ കാഴ്ച്ചപ്പാടും ഗ്രാംഷിയുടെ മാർക്സിയൻ സമീപനവും സമകാലികസാമൂഹ്യാവസ്ഥയിൽ ഗ്രാംഷിയുടെ ജീവിതത്തോട് ചേർത്തുവെച്ചുകൊണ്ട് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Amsamdesathinte Suviseshangal
Quick View
Add to Wishlist
Add to cartView cart

Amsamdesathinte Suviseshangal

90.00
യാത്രാകൗതുകങ്ങളും സാഹിത്യചിന്തകളും ഓർമകളും അടങ്ങിയ പതിനഞ്ചു കുറിപ്പുകൾ.

Anubhoothikalile Vargasamaram
Quick View
Add to Wishlist
Add to cartView cart

Anubhoothikalile Vargasamaram

100.00
രാഷ്ട്രീയം, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ അനിൽകുമാർ എ വി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

Azhikode: Smaranakalil Oru Sagarasannidhyam

60.00
അഴീക്കോട് മാഷിന്റെ സർഗാത്മകപ്രവർത്തനങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൃതികളിലൂടെയും ആത്മകഥകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമുള്ള ഹൃദ്യമായ ഓർമപ്പെടുത്തലുകൾ.

Maanjupoya Sankhumudra
Quick View
Add to Wishlist
Add to cartView cart

Maanjupoya Sankhumudra

Original price was: ₹300.00.Current price is: ₹240.00.
ഇരുവശങ്ങളിലും തുമ്പിക്കൈ ഉയര്‍ത്തിനില്‍ക്കുന്ന രണ്ടു കൊമ്പനാനകളും ചുവട്ടിലായി ‘ധര്‍മ്മോസ്മത് കുലദൈവതം’ എന്ന ആപ്തവാക്യവും ആലേഖനം ചെയ്ത ശംഖുമുദ്ര തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രമുഖ നാട്ടുരാജ്യങ്ങളെപ്പോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കണമെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ആഗ്രഹിച്ചിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂര്‍. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അന്ത്യവും ആ രാജ്യത്തിന്റെ തിരോധാനവും ഈ കൃതിയില്‍ വിശദീകരിക്കുന്നു. ശംഖിന്റെ നാട് എന്നറിയപ്പെട്ട തിരുവിതാംകൂറിന്റെ തിരോധാനത്തിന്റെ ചരിത്രം.

Alankaram
Quick View
Add to Wishlist
Add to cartView cart

Alankaram

40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Adukkala Rasathanthram
Quick View
Add to Wishlist
Add to cartView cart

Adukkala Rasathanthram

50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

Aksharasloka Parichayam
Quick View
Add to Wishlist
Add to cartView cart

Aksharasloka Parichayam

50.00
കൊച്ചുകുട്ടികൾക്കു വേണ്ടി ചെറുശ്ളോകങ്ങളും മുതിർന്നവർക്കായി കുറച്ചു കൂടി അമൂല്യമായ മുക്തകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളഭാഷയെയും സാഹിത്യത്തെയും കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്കും അക്ഷരശ്ലോക മത്സരത്തിൽ പങ്കെടുക്കുന്നവർക്കും പ്രയോജനകരം.

-14%
Artham: Bharatheeya Sidhanthangal
Quick View
Add to Wishlist
Add to cartView cart

Artham: Bharatheeya Sidhanthangal

Original price was: ₹300.00.Current price is: ₹259.00.
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

Apasabdasodhini
Quick View
Add to Wishlist
Out of stock
Out of stock

Apasabdasodhini

70.00
മലയാളഭാഷയിൽ സർവസാധാരണമായി ഉപയോഗിക്കുന്ന അപശബ്ദങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കെ എൻ ഗോപാലപിള്ള രചിച്ച പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×