-15%
Naalanchu Cheruppakkar
Original price was: ₹160.00.₹136.00Current price is: ₹136.00.
ദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമർഥ്യം. വായനക്കാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് 'നാലഞ്ചു ചെറുപ്പക്കാരു'ടെ രസച്ചരട്, ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയിൽ നിന്ന് വ്യത്യസ്തം. ഈ നോവലിനെ ആസ്പദമാക്കിയാണ് പൊന്മാൻ എന്ന സിനിമ ഒരുക്കിയത്.

Bhashavrutha Kumarasambhavam
₹90.00
കാളിദാസകവിയാൽ വിരചിതമായ കുമാരസംഭവത്തെ ഉപജീവിച്ചെഴുതിയ വിവർത്തനകാവ്യം.

Dracula: Bhayathinte Vayana
₹80.00
1897-ല്‍ ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുള എഴുതിയ കാലം മുതല്‍ അന്‍പതുകളില്‍ മലയാളവിവര്‍ത്തനം ലഭ്യമായതുവരെയും പിന്നീട് രണ്ടുമൂന്നു ദശാബ്ദങ്ങള്കൂടിയും ഡ്രാക്കുള ഭയത്തിന്റെ പര്യായമായി മലയാളമനസ്സില്‍ കുടിയേറി. എന്നാലിന്ന് ഡ്രാക്കുള നമ്മെ ഭയപ്പെടുത്തുന്നുണ്ടോ? ഡ്രാക്കുള വായിച്ചാല്‍ നമുക്കു പേടിതോന്നുമോ? ഡ്രാക്കുളസിനിമ കണ്ടാല്‍ നാം ഭയന്നു നിലവിളിക്കുമോ? രക്തരക്ഷസ്സ് നാടകം കണ്ടാല്‍ നമ്മുടെ ഉറക്കം കെടുമോ? കാലത്തിന്റെ ഈ അറ്റത്തിരുന്നു ചിന്തിക്കുമ്പോള്‍ ഡ്രാക്കുളയുടെ പ്രസക്തി പേടിപ്പിക്കുക, അതുവഴി ആസ്വാദനത്തിന്റെ വ്യത്യസ്തമായൊരു തലത്തിലെത്തിക്കുക എന്നതിനപ്പുറം മറ്റെന്തൊക്കെയൊകൂടിയാണെന്നു നമുക്കു മനസ്സിലാകും. ആ അന്വേഷണമാണ് ഡ്രാക്കുളാപഠനങ്ങളുടെ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

-10%
Barley Vayalukale Ulaykkunna Kattu
Original price was: ₹140.00.₹126.00Current price is: ₹126.00.
പോരാട്ടങ്ങളുടെയും പലായനങ്ങളുടെയും മുറിപ്പാടുകൾ പേറുന്ന ലോകരാഷ്ട്രങ്ങളിലെ ചലച്ചിത്രക്കാഴ്ചകൾ അലോസരപ്പെടുത്തുന്നവയാണ്. അത്തരം ദൃശ്യവിസ്മയങ്ങളിലേക്കു തുറക്കുന്ന ജാലകമാണ് ബാർലി വയലുകളെ ഉലയ്ക്കുന്ന കാറ്റ്. സമകാലിക ലോകസിനിമയെ അടയാളപ്പെടുത്തുന്ന 20 കുറിപ്പുകൾ.

Basheerinte Prayojanam
₹55.00
എം കെ ഹരികുമാറിന്റെ സാഹിത്യപഠനങ്ങൾ. ഉറൂബിന്റെ കല, കാക്കനാടൻ കഥയെഴുതുമ്പോൾ, മൗനത്തിന്റെ മാനങ്ങൾ തുടങ്ങിയ 18 ലേഖനങ്ങൾ.

Bernarda Albayude Bhavanam
₹50.00
സ്വേച്ഛാധിപതിയായ ഒരമ്മയുടെയും അവരുടെ പെണ്മക്കളുടെയും മാനസിക സംഘർഷങ്ങളുടെ ആവിഷ്കാരമാണ് ബെർണാഡ ആൽബയുടെ ഭവനം. ലോർകയുടെ ട്രിലോജികളിലൊന്ന്. ബ്ളെഡ് വെഡ്ഡിംഗ്, യെർമ എന്നിവയ്ക്കു ശേഷം അദ്ദേഹം രചിച്ച ഗ്രാമീണ നാടകം. സ്ത്രീമനസ്സിന്റെ കരുത്തും ചാഞ്ചാട്ടവും വിളിച്ചറിയിക്കുന്ന അപൂർവരചന.

Basheer: Veritta Kazhchakal
Original price was: ₹120.00.₹108.00Current price is: ₹108.00.
സ്വന്തം സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും കഥാപാത്രങ്ങളാക്കി തനിക്കൊപ്പം അനശ്വരമാക്കിയ ബഷീറിന്റെ സർഗാത്മകജീവിതത്തെയും വ്യക്തിജീവിതത്തെയും കഥാപാത്രങ്ങൾ ഓർത്തെടുക്കുന്ന ഓർമയുടെ പുസ്തകം.

Karikottakari
Original price was: ₹199.00.₹170.00Current price is: ₹170.00.
വടക്കൻ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ.

Puttu
Original price was: ₹420.00.₹359.00Current price is: ₹359.00.
കുടുംബം, മതം, പ്രസ്ഥാനം എന്നിവയില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകൾ കൊണ്ട് നിർമിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്.

Aano
Original price was: ₹699.00.₹599.00Current price is: ₹599.00.
1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം.

-20%
Water Body: Vellam Kondulla Athmakatha
Original price was: ₹200.00.₹160.00Current price is: ₹160.00.
എന്റെ വയലുവിട്ട് ഞാന്‍ പോയിടത്തെല്ലാം ജലസാന്നിദ്ധ്യമുണ്ടായിരുന്നു. ജോലിക്കു പോയിടത്തെല്ലാം തൊട്ടടുത്തോ കാണാവുന്നിടത്തോ, ഒരു ചെറിയ തോടെങ്കിലും ഉണ്ടായിരുന്നു. ചെയ്ത ജോലികളില്‍, എടുത്ത പല എഴുത്തുകളില്‍, പുസ്തകങ്ങളില്‍-ഒക്കെ അന്തര്‍ധാര നദിയോ കടലോ ആയി വന്നു. ജലം സദാ എന്റെ പിറകേത്തന്നെ ഉണ്ടായിരുന്നു.
മരങ്ങളും മൃഗങ്ങളും മത്സ്യങ്ങളും മറ്റുജലജീവികളും പ്രാണികളും ഇവയ്ക്കൊപ്പം മനുഷ്യനുമൊക്കെച്ചേര്‍ന്നുള്ള ആവാസവ്യവസ്ഥയുടെ നാഡീവ്യൂഹമായ നീര്‍ച്ചാലുകളും ചെറുതോടുകളും കുളവും പുഴയും കായലും കടലുമൊക്കെച്ചേര്‍ന്ന മഹാജലചക്രത്തിന്റെ സാന്നിദ്ധ്യം ജീവിതത്തിന്റെ ആധാരശ്രുതിയായ ഒരാളുടെ ജലജീവിതരേഖകള്‍.
ജി.ആര്. ഇന്ദുഗോപന്റെ ആത്മകഥ. ജീവിതത്തില്‍ ജലം കടന്നുവരുന്ന ഭാഗങ്ങള്‍ മാത്രം എഴുതപ്പെട്ടിട്ടുള്ള അപൂർവപുസ്തകം.

-16%
Prothaseesinte Ithihasam
Original price was: ₹199.00.₹169.00Current price is: ₹169.00.
വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ - പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, 'ചുരുളി' എന്ന സിനിമയായ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന ചെറുകഥയുടെ എതിർകഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നർമവും കൗശലവും നിറഞ്ഞ രചനകൾ.

Vilayath Budha
Original price was: ₹210.00.₹169.00Current price is: ₹169.00.
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ. ജി.ആർ. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവൽ.

Aanoyude Pirake Gamayude Pirake
Original price was: ₹180.00.₹144.00Current price is: ₹144.00.
അഞ്ഞൂറു കൊല്ലം മുമ്പ് കൊച്ചിയില്‍നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ഒരു മലയാളി ആനക്കുട്ടി. അന്നത്തെ മാര്‍പാപ്പയുടെ ഓമനയായി മാറി, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേല്‍ തുടങ്ങിയ മഹാശില്‍പ്പികള്‍ക്കൊപ്പം താമസിച്ച്, സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുനര്‍നിര്‍മ്മിതി കണ്ട ഈ ആനോയുടെ യാത്രാപഥങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാര്‍ നടത്തുന്ന ചരിത്രസഞ്ചാരം.
രാജ്യങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അനാഥമാക്കുന്നുവെന്നതിന്റെ തെളിവുകൂടിയാകുന്നു ഈ യാത്രാപുസ്തകം.

-12%
Antonio Gramsci
Original price was: ₹190.00.₹169.00Current price is: ₹169.00.
സാമാന്യബോധത്തെയും ധൈഷണികതയെയും കുറിച്ചുള്ള ഗ്രാംഷിയൻ കാഴ്ച്ചപ്പാടും ഗ്രാംഷിയുടെ മാർക്സിയൻ സമീപനവും സമകാലികസാമൂഹ്യാവസ്ഥയിൽ ഗ്രാംഷിയുടെ ജീവിതത്തോട് ചേർത്തുവെച്ചുകൊണ്ട് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Amsamdesathinte Suviseshangal
₹90.00
യാത്രാകൗതുകങ്ങളും സാഹിത്യചിന്തകളും ഓർമകളും അടങ്ങിയ പതിനഞ്ചു കുറിപ്പുകൾ.

Anubhoothikalile Vargasamaram
₹100.00
രാഷ്ട്രീയം, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ അനിൽകുമാർ എ വി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.