Kerala's No.1 Online Bookstore
Filter
-21%
Janadhipathya Keralathil Achutha Menon
Quick View
Add to Wishlist
Add to cartView cart

Janadhipathya Keralathil Achutha Menon

Original price was: ₹250.00.Current price is: ₹199.00.
ജനാധിപത്യകേരളത്തിലെ അച്യുതമേനോൻ

-11%
Miyawaki Forests in Kerala - Our Experiences
Quick View
Add to Wishlist
Add to cartView cart

Miyawaki Forests in Kerala – Our Experiences

Original price was: ₹300.00.Current price is: ₹269.00.
മിയാവാക്കി മാതൃകയിലുള്ള വനവൽക്കരണത്തേക്കുറിച്ച് കേരളത്തിലെ അതിന്റെ പ്രമുഖ പരീക്ഷണക്കാരനായ എം ആർ ഹരി സ്വന്തം അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഇംഗ്ലിഷ് പുസ്തകം.

-9%
Karuvoorar Palathiratt 300
Quick View
Add to Wishlist
Add to cartView cart

Karuvurar Palathiratt 300

Original price was: ₹260.00.Current price is: ₹239.00.
തമിഴ് സിദ്ധർ കരുവൂരാരുടേതായി അറിയപ്പെടുന്ന ഒരു പ്രധാന വൈദ്യ കൃതിയാണ് കരുവൂരാർ പലതിരട്ട് 300. പലതിരട്ട് എന്ന പേരിന് പല അർത്ഥങ്ങൾ പറഞ്ഞു വരുന്നുണ്ട്. പല കൃതികൾ, ശാസ്ത്രങ്ങൾ, സൂത്രങ്ങൾ, രഹസ്യങ്ങൾ, അർത്ഥങ്ങൾ എന്നെല്ലാം കാണാം. വേദാന്ത തത്ത്വവും യോഗ സിദ്ധിയും പ്രാപ്തമാക്കുന്നതിന് സഹായകമായ ഉയർന്ന മരുന്നുകളുടെ വിവരണമാണ് ഇതിൻ്റെ ഉള്ളടക്കമെന്ന് പറയാം.

Vadukachiammayude Kadha
Quick View
Add to Wishlist
Add to cartView cart

Vadukachiammayude Kadha

Original price was: ₹100.00.Current price is: ₹89.00.
കാഞ്ചിപുരത്തിനപ്പുറം വടുക രാജ്യത്തിലെ പ്രതാപിയായ കന്നടിയപ്പെരുമാളുടെ മകളാണ് വടുകച്ചിയമ്മ. തെൻപാണ്ടിയുടെ അംഗരാജ്യമായ വള്ളിയൂർവാഴുന്ന കുലശേഖരപ്പെരുമാളെ അവൾ മനസ്സാവരിച്ചു. കുലശേഖരന് അതിലത്ര താൽപ്പര്യം തോന്നിയില്ല. പക്ഷേ, വടുവച്ചിയമ്മ പിന്മാറിയില്ല. കുലശേഖരനെ കിട്ടാൻ കന്നടിയൻ വള്ളിയൂർ ആക്രമിച്ചു. കുലശേഖരന്റെ ചെറുത്തുനിൽപ്പിന്റെയും വടുകച്ചിയുടെ അനുപമസ്നേഹത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ജീവത്യാഗത്തിന്റെയും കഥയാണിത്.

-19%
Sasthra Sabdavali
Quick View
Add to Wishlist
Add to cartView cart

Sasthra Sabdavali

Original price was: ₹600.00.Current price is: ₹489.00.
പതിനയ്യായിരത്തോളം ശാസ്ത്രപദങ്ങൾക്ക് സമാന മലയാളപദങ്ങൾ. നാനൂറോളം ജീവികളുടെ വിളിപ്പേരും ശാസ്ത്രീയനാമങ്ങളും. മലയാളത്തിലെ ആദ്യത്തെ സമഗ്രശാസ്ത്രപദാവലി.

-10%
Purushadeviyude Kadha
Quick View
Add to Wishlist
Add to cartView cart

Purushadeviyude Katha

Original price was: ₹80.00.Current price is: ₹72.00.
കേരളത്തിന്റെ തെക്കന്‍ മുനമ്പിലായിരുന്നു പെണ്ണരശ്ശനാട്. താവഴിയായി പെണ്വഴിത്തമ്പുരാക്കള്‍ വാഴുന്ന ഇടം. പെണ്ണരശ്ശനാട്ടിൽ മന്ത്രിമാരും പടയാളികളുമെല്ലാം പെണ്ണുങ്ങൾ. അവിടത്തെ സമ്പൽസമൃദ്ധി അയൽരാജ്യമായ കാവല്ലൂരിലെ ചെമ്പൻമുടി രാജാവിനെ അസൂയാലുവാക്കി. അയാൾ പെണ്ണരശ്ശുനാടിനെ ആക്രമിച്ചു. പെൺ പോരാട്ടവീര്യത്തിൽ ചെമ്പൻമുടിക്ക് അടിതെറ്റി. അയാൾ കാടാത്തി രാജനെ കൂട്ടുപിടിച്ച് വീണ്ടും പോരിനിറങ്ങി…

Ponnirathal Kadha
Quick View
Add to Wishlist
Add to cartView cart

Ponnirathal Kadha

Original price was: ₹70.00.Current price is: ₹63.00.
മാനാട്ടുതേരിയിലെ കരിങ്കോഴി അയ്യനാർക്ക് പൊൻകുതിരയെ നേർന്നിട്ടാണ് പൊന്നിറത്താൾ പിറന്നത്. പാവൂർ രണശൂരപ്പെരുമാളുടെ വേളിയായെങ്കിലും, മംഗല്യഭാഗ്യം വിധിക്കപ്പെട്ടിട്ടില്ലാത്ത അവൾ തോരണമലയിൽ തപസ്സുചെയ്ത് ദേവിയെ പ്രീതിപ്പെടുത്തി ഗർഭവതിയായി...

-20%
Samvaranavum Bharanaghadanayum
Quick View
Add to Wishlist
Add to cartView cart

Samvaranavum Bharanaghadanayum

Original price was: ₹210.00.Current price is: ₹169.00.
ഇന്ത്യൻ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വിശകലനത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംവരണത്തിന്റെ ചരിത്രപശ്ചാത്തലം, അതിന് അടിത്തറ നല്കുന്ന ഭരണഘടനാവ്യവസ്ഥകൾ, ജാതിയും പിന്നോക്കാവസ്ഥയും തമ്മിലുള്ള ബന്ധം, സംവരണവുമായി ബന്ധപ്പെട്ട കേസുകളും സുപ്രീംകോടതി വിധികളും, സാമ്പത്തിക സംവരണത്തിന്റെ യുക്തി തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. സംവരണത്തെ അനുകൂലിച്ചും എതിർത്തും ഉയർത്തപ്പെട്ട വാദമുഖങ്ങൾക്ക് ഈ പുസ്തകത്തിൽ ഇടമുണ്ട്. സംവരണത്തിന്റെ ചരിത്രവും വർത്തമാനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് വേണ്ടത്ര വിവരണങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.

Thacholi Othenan
Quick View
Add to Wishlist
Add to cartView cart

Thacholi Othenan

Original price was: ₹300.00.Current price is: ₹240.00.
"വടക്കന്‍പാട്ടുകളിലെ എക്കാലത്തെയും പകിട്ടുള്ള വീരനായകന്‍ തച്ചോളി ഒതേനനെ ഇത്ര സമഗ്രതയില്‍ അവതരിപ്പിക്കുന്ന മറ്റൊരു കൃതിയില്ല. കടത്തനാടും ഒരു കാലഘട്ടവും ഈ നോവലില്‍ ശോണകാന്തിയോടെ പുനര്‍ജനിക്കുന്നു. ചോര കൊണ്ട് വീരതിലകം ചാര്‍ത്തി അങ്കച്ചേകവന്മാരെ അതിമാനുഷരാക്കിയ വീരാരാധനയുടെ സമൂഹമനഃശാസ്ത്രത്തെയും ഈ നോവല്‍ കൃത്യമായി കുറിച്ചിടുന്നു. പ്രശാന്തിന്‍റെ ഭാഷയ്ക്ക് ഉറുമിയോളം മൂര്‍ച്ച, ആഖ്യാനത്തിന് അഭ്യാസിയുടെ മെയ് വഴക്കം. അപൂര്‍വം, അന്യൂനം, അനന്യം എന്നീ വിശേഷണങ്ങള്‍ കൊണ്ടേ ഈ നോവലിനെ അടയാളപ്പെടുത്താനാവൂ." - കെ ജയകുമാര്‍

Paattormakalude Pournami
Quick View
Add to Wishlist
Add to cartView cart

Paattormakalude Pournami

Original price was: ₹270.00.Current price is: ₹216.00.
''ഒരു പാട്ട് രൂപപ്പെടുകയും, അത് സിനിമയില്‍ ഉള്‍ക്കൊള്ളിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ശ്രോതാക്കളാണ്. പാട്ടുകള്‍ ആസ്വദിക്കുന്നതിനും അവയെ നെഞ്ചേറ്റുന്നതിനും അവര്‍ക്ക് പകര്‍പ്പവകാശം ആവശ്യമില്ല. ഗാനരചയിതാവിനും സംഗീതസംവിധായകനും ഗായകനും ഗായികയ്ക്കും കാണാന്‍ കഴിയാത്ത സൗന്ദര്യം ആ പാട്ടില്‍ കണ്ടെത്തുന്നവരാണ് യഥാര്‍ത്ഥ ശ്രോതാക്കള്‍. ഈ യാഥാര്‍ത്ഥ്യബോധമാണ് ഗോപിനാഥന്‍ ശിവരാമപിള്ളയുടെ ഈ കൃതിയെ തികച്ചും വ്യത്യസ്തമാക്കുന്നത്. ഇങ്ങനെയുള്ള കൃതികളും നമുക്കാവശ്യമാണ്. ഗാനശ്രവണത്തിലൂടെ ജീവിതത്തിനു പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്ന സുമനസ്സുകള്‍ അനവധിയുണ്ട്. അങ്ങനെയുള്ള കലാസ്വാദകരില്‍ ഒരാളാണ് ഈ ഗ്രന്ഥകര്‍ത്താവ്. പാട്ടിഷ്ടപ്പെടുന്ന എല്ലാ സഹൃദയര്‍ക്കുമായി ഈ പുസ്തകം നിറഞ്ഞ സന്തോഷത്തോടെ ഞാന്‍ അവതരിപ്പിക്കുന്നു.'' - ശ്രീകുമാരന്‍ തമ്പി പാട്ടുകളുടെയും ഓർമകളുടെയും ഒരു പുസ്തകം.

Keraleeya Bhavanakal: Charithravum Vyavaharavum

Original price was: ₹400.00.Current price is: ₹320.00.
കേരളം എന്ന ദേശരൂപത്തെ നിർമിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്ത വസ്തുതകളുടെയും ഭാവനകളുടെയും രേഖാനിഷ്ഠ പുനർവായനകളാണ് 'കേരളീയഭാവനകൾ: ചരിത്രവും വ്യവഹാരവും'. ചരിത്രം, സംസ്കാരം, ഭാഷ, സാഹിത്യം എന്നീ വിഷയമേഖലകളിൽ ഊന്നിയുള്ള ചിന്താസഞ്ചാരങ്ങളാണ് ഓരോ പ്രബന്ധവും.

Samadooram
Quick View
Add to Wishlist
Add to cartView cart

Samadooram

Original price was: ₹1,000.00.Current price is: ₹800.00.
“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?” “ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു. “അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.” ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും അനാവരണം ചെയ്തുകൊണ്ട് ജോയ്‍സി എഴുതിയ ഹൃദയഹാരിയായ പ്രണയകഥയാണ് സമദൂരം.

Peythozhiyumbol
Quick View
Add to Wishlist
Add to cartView cart

Peythozhiyumbol

Original price was: ₹140.00.Current price is: ₹112.00.
"മഴ മണ്ണടരിന്റെ തിരകളില്‍ ഉള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുപോയ ഒരു കാലത്തിന്റെ ഭീതിക്കണ്ണുകളാകുന്നു പലപ്പോഴും ശ്രീകലയുടെ കവിതകള്‍. എല്ലാ കവിതകളെയും തുല്യപ്പെടുത്തുന്ന സ്വതന്ത്രവും വേറിട്ടതുമായ ഒരു രചനാശൈലി ആസ്വാദന വഴിയിലുടനീളം കണ്ടെത്താം." -മുരുകന്‍ കാട്ടാക്കട

Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum

Original price was: ₹430.00.Current price is: ₹344.00.
കെപിഎസി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക - രാഷ്ട്രീയ ചരിത്രമാകുന്നു. വായനയോടൊപ്പം ക്യു ആർ കോഡ് വഴി കെ പി എ സി അനശ്വര ഗാനങ്ങളുടെ ശേഖരങ്ങൾ ഉൾപ്പെടെ അടങ്ങിയ ഗ്രന്ഥം.

-37%
Sisuganangal
Quick View
Add to Wishlist
Add to cartView cart

Sisuganangal

Original price was: ₹30.00.Current price is: ₹19.00.
ശിശുഗാനങ്ങൾ

-43%
Mukhachaya
Quick View
Add to Wishlist
Add to cartView cart

Mukhachaya – Old Edition

Original price was: ₹120.00.Current price is: ₹69.00.

Malayala Cinema: Ashayavum Akhyanavum
Quick View
Add to Wishlist
Add to cartView cart

Malayala Cinema: Ashayavum Akhyanavum

Original price was: ₹150.00.Current price is: ₹120.00.
പ്രമേയത്തിലും ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന മാറ്റങ്ങളാണ് ഇന്ന് ചലച്ചിത്രമേഖലയില്‍ രൂപപ്പെട്ടു വന്നിരിക്കുന്നത്. ചിരപ്രതിഷ്ഠരായ നായകരും സംവിധായകരുമല്ല സിനിമയാണ് പ്രധാനം എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. താരങ്ങളുടെ ആറാട്ടിനപ്പുറമുള്ള സിനിമ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ചലച്ചിത്രത്തിന്റെ ഉള്ളടക്കവും സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരവുമാണ് പ്രസക്തമെന്ന് തിരിച്ചറിയുന്ന പ്രേക്ഷക സമൂഹവും വികസിതമായിരിക്കുന്നു. നവ മലയാള സിനിമയുടെ ഈ പുതിയ പരിപ്രേക്ഷ്യത്തെയും മലയാളിയുടെ കാഴ്ചാശീലങ്ങളിലുണ്ടായ പരിണാമത്തെയും വ്യത്യസ്ത കോണുകളിലൂടെ വിലയിരുത്തുകയാണ് മലയാള സിനിമ: ആശയവും ആഖ്യാനവും എന്ന ഗ്രന്ഥം. വാര്‍പ്പുമാതൃകകളില്‍ ഒതുങ്ങിനില്ക്കാത്ത സിനിമാ എഴുത്ത് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു.

The Miracle of Human Bonding
Quick View
Add to Wishlist
Add to cartView cart

The Miracle of Human Bonding

155.00
Over the years, there have been many transitions in the nature of human interpersonal relationships. Urbanisation, digitalization and changing concepts of morality have all influenced this. There is a marked decline in one to one bonding, and foul temper has taken the place of gentle love and care. In this context, it becomes important that we, as human beings, realize the importance of healthy, interpersonal relationships and should do everything possible in our capacity to build stable long-lasting ones. The Miracle of Human Bonding, a humble attempt to compile the scientific and experiential knowledge humankind has amassed over the years, can guide us.

Flu
Quick View
Add to Wishlist
Add to cartView cart

Flu

225.00
ചൈനയിലെ വുഹാനിൽ നിന്നടിച്ച കൊറോണാ വൈറസ് അപ്പൂപ്പൻതാടികളെപ്പോലെ പറന്ന് ലോകത്തെ കീഴടക്കി. കിഴക്കു നിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങൾ ലോകം മുഴുവൻ നീണ്ടു പരന്നു വ്യാപിച്ചു. മഹാമാരികൾ ചരിത്രത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. മദ്ധ്യകാല യൂറോപ്പിലെ ബ്ലാക് ഡത്ത്, ഒന്നാം ലോകമഹായുദ്ധകാലത്തെ സ്പാനിഷ് ഫ്‌ളൂ എന്നിവ. വൈദ്യശാസ്ത്രം അത്യുന്നതിയിൽ നിൽക്കുന്ന ഈ സൈബർ യുഗത്തിലും, മനുഷ്യൻ ഈ മഹാമാരിയുടെ മുമ്പിൽ ഇന്നും മുട്ടുകുത്തി നിന്നുപോയി. ലോകചരിത്രത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം കോറിയിടാൻ ശ്രമിക്കുകയാണ് ഇവിടെ.

Viswa Nadodikkatha Maalika - Europe
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Europe

Original price was: ₹280.00.Current price is: ₹225.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ യൂറോപ്യൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×