-10%
Kathayamama
Original price was: ₹150.00.₹135.00Current price is: ₹135.00.
കൊട്ടാരത്തിൽ ശങ്കുണ്ണി, തകഴി, ബഷീർ, വി ടി ഭട്ടതിരിപ്പാട്, ടി പത്മനാഭൻ, വൈശാഖൻ, അശോകൻ ചരുവിൽ, അഷ്ടമൂർത്തി എന്നിവരുടെ കഥകളുടെ ലോകത്തേക്ക് എസ് കെ വസന്തന്റെ പഠനയാത്ര - കഥയമമ.

-12%
Folklore: Sameepanangalum Sadhyathakalum
Original price was: ₹190.00.₹169.00Current price is: ₹169.00.
നമ്മുടെ തനിമകളെ നമ്മിൽ നിന്നും അകറ്റി, നമ്മിൽ നിന്നും നമ്മിലേക്കുള്ള അകലം വർദ്ധിപ്പിച്ചുകൊണ്ട്, നമുക്ക് നമ്മെത്തന്നെ അന്യരാക്കുന്ന ഈ ആസുരകാലം സാമ്രാജ്യത്വം നമുക്കു നൽകിയ നവയുഗപുരസ്കാരമാണ്. നമുക്കുള്ളതെല്ലാം നമ്മുടേതല്ലാതാക്കിത്തീർക്കുക. നമ്മെ ഉപഭോഗസംസ്കാരത്തിന്റെ യാന്ത്രിക കണ്ണികളാക്കിത്തീർക്കുക. അങ്ങനെ നമ്മുടെ സ്വതന്ത്രമായ ചലനാത്മകതയ്ക്ക് വിലങ്ങിടുക എന്നിവയാണ് ബൗദ്ധിക അടിമത്തം നമുക്കു നൽകിയ പുതുപാഠങ്ങൾ. കലാപം നടത്താനാകുന്നില്ലെങ്കിലും തന്റെ യഥാർത്ഥ അവസ്ഥയേക്കുറിച്ച് വ്യക്തിയെ ബോധവൽക്കരണം നടത്താൻ ഫോക് ലോർ പഠനം സഹായിക്കുന്നുണ്ട്.

-15%
Pakida
Original price was: ₹340.00.₹289.00Current price is: ₹289.00.
യുദ്ധം ചവിട്ടിക്കുഴച്ച ഈ പുതുമണ്ണിന് ഇപ്പോഴും ചോരയുടെ മണമുണ്ട്. മഹാരഥന്മാരുടെയും അർധരഥന്മാരുടെയും അതിരഥന്മാരുടെയും ചോര. രാധേയനായ കർണ്ണന്റെ ചോര. വില്ലാളിവീരനായ ദ്രോണരുടെ ചോര. അഭിമന്യുവിന്റെയും ഘടോൽക്കചന്റെയും ചോര. പിന്നെയും ആരുടെയൊക്കെയോ ചോര. കെട്ടുപിണഞ്ഞ സങ്കീർണ്ണമായ രക്തബന്ധങ്ങളുടെ മാറ്ററിയാൻ കാലമൊരുക്കിയ ശവപ്പറമ്പുപോലെ ഈ കുരുക്ഷേത്രം....

-18%
Charithra Vismayangalum Smarakangalum
Original price was: ₹120.00.₹99.00Current price is: ₹99.00.
ലോകത്ത് പലയിടങ്ങളിലും നിലനിൽക്കുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രസ്മാരകങ്ങളിൽ അക്കാലത്തെ ജീവിതസംസ്കാരങ്ങൾ പ്രതിഫലിക്കുന്നു. അന്നത്തെ ആളുകളുടെ ജീവിതരീതി, ജീവിതനിലവാരം, സാങ്കേതികമികവ്, കലാവൈദഗ്ദ്ധ്യം തുടങ്ങി എത്രയോ കാര്യങ്ങൾ നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. ഭാവി തലമുറയ്ക്കായി ഭൂതകാലം കരുതിവെച്ച ഓർമ്മച്ചെപ്പുകളാണ്, ആത്മസമർപ്പണമുള്ള ആളുകളുടെ കരവിരുതിലൂടെ പണിതുയർത്തപ്പെട്ട ഈ ചരിത്രവിസ്മയങ്ങൾ.

-20%
Bheeshmar
Original price was: ₹150.00.₹120.00Current price is: ₹120.00.
കർമ്മംകൊണ്ടും ധർമ്മംകൊണ്ടും ഭാരതയുദ്ധഭൂമിയിൽ അചഞ്ചലമായ മനസൈര്യത്തോടെ സ്വച്ഛന്ദമൃത്യുവരിച്ച ഭീക്ഷ്മപിതാമഹന്റെ അനശ്വരമായ ജീവിതത്തെ അനുഭവപ്പെടുത്തുന്ന നോവൽ.

Aakruthi Vikruthi
Original price was: ₹300.00.₹255.00Current price is: ₹255.00.
മുഖമാണ് മനസിൻറെ കണ്ണാടി. മനുഷ്യ ശരീരത്തെ ഒരു തീവണ്ടിയോട് താരതമ്യം ചെയ്താൽ മുഖമുൾപ്പെടുന്ന തലയാണ് എഞ്ചിൻ. ട്രെയിൻ വരയ്ക്കുന്നവർ ആദ്യം വരയ്ക്കുക എഞ്ചിനായിരിക്കും. എന്നാൽ കാർട്ടൂണിലും കാരിക്കേച്ചറിലും മറ്റും മുഖത്തിന്റെ സ്ഥാനത്ത് കാലിൽ നിന്നാകാം ആശയത്തിൻറെ വേര് പൊട്ടുക. അവിടെ നിന്നും വിവിധ ആകൃതികളിലൂടെയാണ് ആശയത്തിന്റെ വികൃതി കൾ ഉരുത്തിരിയുക. ഇത്തരത്തിലുള്ള അനേകം ആകൃതികളുടെ സങ്കലനമകുന്നു ഓരോ കാർട്ടൂണും.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് വരച്ച കാർട്ടൂണുകളിൽ നിന്നും കാലത്തെ. അടയാളപ്പെടുത്തുന്ന കുറെ കാർട്ടൂണുകൾ കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകൾ സഹിതം അവതരിപ്പിക്കുന്നു.

-19%
Footballinte Charithram
Original price was: ₹60.00.₹49.00Current price is: ₹49.00.
-50%
Chila Nerangalil Chilathu – Old Edition
Original price was: ₹90.00.₹45.00Current price is: ₹45.00.

Aadujeevitham
Original price was: ₹250.00.₹200.00Current price is: ₹200.00.
"അങ്ങനെ ജീവിതത്തിൽ പിന്നെയും ചൂടുകാലം വന്നു, തണുപ്പുകാലം വന്നു, കാറ്റ് വന്നു, പൊടിക്കാറ്റ് വന്നു, വല്ലപ്പോഴും മഴ വന്നു, ആഴ്ചയിലൊരിക്കൽ ട്രക്ക് വന്നു. എല്ലാം വന്നു. എന്റെ മസറയിൽ ഞാനും ആടുകളും മാത്രം."
ആടുജീവിതം: നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.
പ്രവാസിയായ നജീബിന്റെ അസാധാരണമായ ജീവിതത്തില്‍ നിന്ന് കീറിയെടുത്ത ചോരചിന്തുന്ന ഒരേട്; അതാണ് ബെന്യാമിന്റെ 'ആടുജീവിതം. മലയാള സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട നോവല്‍.

Kanchikkodu Raniyum Saraswathiyude Avatharavum
₹50.00
ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ആൾദൈവങ്ങളുടെ തന്ത്രങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.

-11%
Samantha Panchakam
Original price was: ₹200.00.₹179.00Current price is: ₹179.00.
ജ്യേഷ്ഠന്മാരായ കുറുപ്പന്മാരെ സംബന്ധിച്ചിടത്തോളം, കുലം കെടുത്തിയ ‘സർപ്പസന്തതി’യായിരുന്നു സുഭദ്രക്കുട്ടി. അവളെ ബന്ധനസ്ഥയാക്കിയ തടവറയിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഒരു ഓലച്ചീന്തിന്റെ വരവ്. ആ ലിഖിതത്തിനു പിന്നിലെ അജ്ഞാതരക്ഷകൻ സുഭദ്രയെ നിലവറയിൽ നിന്ന് ഒരു വനദുർഗത്തിൽ എത്തിക്കുന്നു. ആരാണ് ഈ രക്ഷകൻ? എന്തു കടപ്പാടാണ് അയാൾക്ക് സുഭദ്രയോടുള്ളത്? തറവാട്ടിൽ നിന്ന് കൊണ്ടുപോന്ന താളിയോലകൾ കുറുപ്പന്മാരോടുള്ള പ്രതികാരത്തിന് എങ്ങനെയാണ് ഉപകാരപ്പെടുക? ഹൃദ്സ്പന്ദനങ്ങളെ പടഹധ്വനികളാക്കുന്ന ഉദ്വേഗം സമ്മാനിക്കുന്ന മാന്ത്രികനോവൽ.

Prayanam
Original price was: ₹165.00.₹132.00Current price is: ₹132.00.
മനുഷ്യജീവിതത്തിന്റെ ഗതിവിപര്യയങ്ങൾ പ്രവചനാതീതമാണെന്ന് കണ്ടെത്തുന്ന ഈ നോവൽ, മലയാളിവായനക്കാർക്ക് അപരിചിതമായ സിനിമാലോകത്തിന്റെ വിശാലദൃശ്യം തുറന്നിടുന്നു. പരുക്കൻ ജീവിതത്തിൽനിന്ന് സമ്പന്നതയുടെ മടിത്തട്ടിലേക്ക് ഉയർന്ന ഒരു പെൺകിടാവിന്റെ ജീവിതത്തോടൊപ്പം, സിനിമയുടെ ഉള്ളറരഹസ്യങ്ങളും ഈ നോവലിൽ ചിത്രീകരിക്കപ്പെടുന്നു.

Oru Christmas Carol
₹70.00
നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്റെ അളവറ്റ സമ്പത്തിനു കാവലിരുന്ന എബനേസർ സ്ക്രൂജിനുമുന്നിൽ സ്നേഹത്തിന്റെ സന്ദേശം വെളിപ്പെടുന്ന ഒരു ഡിസംബർ രാവിന്റെ കഥ. സഹജീവിയുടെ മിഴിനീർ തുടയ്ക്കാതെ മോക്ഷം സാധ്യമാകുകയില്ലെന്ന് ഓർമപ്പെടുത്തുന്ന ഈ കൃതി, ശുഭവചനങ്ങളാൽ മുഖരിതമായ തിരുപ്പിറവിയുടെ ചൈതന്യാനുഭവം നിറയ്ക്കുന്നു. സംഗൃഹീതപുനരാഖ്യാനം: ജയ്സൺ കൊച്ചുവീടൻ

Njan Oru Veedu
Original price was: ₹150.00.₹129.00Current price is: ₹129.00.
”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും, മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍ തന്നെ ആയിരുന്നല്ലോ ആ വീട്!”
- ചന്ദ്രമതി
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളും പോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവും കൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടു മാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്ജന്മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്കരിച്ച പതിപ്പില്‍ വായിക്കാം.

Malayala Vyakaranavum Rachanayum
Original price was: ₹200.00.₹160.00Current price is: ₹160.00.
ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നതിനൊപ്പം, സുഗമമായ ആശയപ്രകാശനത്തിനും അര്‍ഥഗ്രഹണത്തിനും വഴിയൊരുക്കുന്ന വ്യാകരണനിയമങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായി ചര്‍ച്ചചെയ്യുന്ന പുസ്തകം.