-16%
Tarzan Thirichu Varunnu
Original price was: ₹200.00.₹169.00Current price is: ₹169.00.
ഇഷ്ടപ്രാണേശ്വരിയെ തന്നില്‍ നിന്നും തട്ടിയെടുത്ത കപടലോകത്തോട് വിട പറഞ്ഞ്, തന്നെ വളര്‍ത്തിയ, താന്‍ വളര്‍ന്ന, വഞ്ചനയില്ലാത്ത വനാന്തരത്തിന്‍റെ പ്രശാന്തിയിലേക്ക് മടങ്ങുന്നു ടാര്‍സന്‍. സ്വര്‍ണക്കലവറയായ ഓപ്പാര്‍ എന്ന പുരാതന മാന്ത്രിക നഗരത്തെക്കുറിച്ച് അവിടെ വച്ചാണ് ടാര്‍സന്‍ ആദ്യമായി കേള്‍ക്കുന്നത്. ഭീകര രൂപികളായ പുരുഷന്മാരും സുരസുന്ദരികളായ സ്ത്രീകളും അഴിഞ്ഞാടുന്ന നഗരമായിരുന്നു അത്. അവിടുത്തെ ബലിപീഠങ്ങളില്‍ പൂജാരക്തം തളം കെട്ടിക്കിടന്നു. അപകടങ്ങളെ തൃണവല്‍ഗണിച്ച് ഒരു സംഘം കിരാതമല്ലന്മാരെ നയിച്ചുകൊണ്ട് ടാര്‍സന്‍ അവിടേക്ക് കടന്നുചെല്ലുന്നു-ജ്വലിക്കുന്ന ദേവന്‍റെ പ്രധാന പൂജാരിണിയായ ലായുടെ സാമ്രാജ്യത്തിലേക്ക്.

Tarzan Manthrikanagarathil

പണ്ടെങ്ങോ അന്തര്‍ദ്ധാനം ചെയ്തതും ഐതിഹ്യപ്രസിദ്ധവുമായ അറ്റ്‍ലാന്‍റിസ് നാട്ടിലേക്ക് കയറ്റി അയയ്ക്കാന്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണക്കട്ടികള്‍ നിറഞ്ഞ നിലവറകള്‍, അവയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന വിസ്തൃതമായ ഓപ്പാര്‍ നഗരം. അവിടെ ജ്വലിക്കുന്ന ദേവന്‍റെ രക്തരൂക്ഷിതമായ ബലിപീഠം സ്ഥിതി ചെയ്തു. തന്‍റെ കൊലക്കത്തിയില്‍ നിന്നും ഒരിക്കല്‍ രക്ഷപ്പെട്ട ടാര്‍സനെ മുഖ്യപൂജാരിണിയും മോഹനസുന്ദരിയുമായ ലാ സ്വപ്നത്തില്‍ ദര്‍ശിച്ചു. ടാര്‍സനെ വീണ്ടും കണ്ടുമുട്ടിയാല്‍ വക വരുത്തണമെന്ന് വിരൂപരൂപികളായ പുരോഹിതന്മാര്‍ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. അപ്പോഴാണ് ടാര്‍സന്‍ ആ ക്ഷേത്രത്തില്‍ കടന്നുകൂടിയത്. പക്ഷേ, അവിടത്തെ നിലവറയില്‍ വച്ചുണ്ടായ ഒരു ഭൂകമ്പത്തിന്‍റെ ആഘാതത്തില്‍ തന്‍റെ ബാല്യകാലത്ത് കാട്ടുകുരങ്ങുകളോടൊപ്പം ജീവിച്ച കാര്യമൊഴികെ തന്‍റെ ഭാര്യയേയും ഭവനത്തേയും മറന്നു പോകത്തക്ക വിധത്തില്‍ ടാര്‍സന് പരുക്കേറ്റു.

Tarzan Kaattile Kathakal

തടിമാടന്‍ കുരങ്ങന്മാര്‍ – അവര്‍ മാത്രമായിരുന്നു ബാലനായ ടാര്‍സനുണ്ടായിരുന്ന ചങ്ങാതിമാരും കളിക്കൂട്ടുകാരും. പക്ഷേ, അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ടാര്‍സന്‍. അവരുടേതാകട്ടെ, ലളിതവും പരിഷ്കാരലേശംവിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നുമില്ലാത്ത ജീവിതം. എന്നാല്‍ പഠിക്കാന്‍ സാധാരണ ഒരു കുട്ടിക്കുള്ള ആഗ്രഹമത്രയും ടാര്‍സനുണ്ടായിരുന്നു. പരേതനായ പിതാവിന്‍റെ വക പുസ്തകങ്ങളെല്ലാം അവന്‍ വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്‍റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്‍റെ അടുത്ത ശ്രമം. സ്വപ്നങ്ങളുടെ ഉറവിടം, ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ അവന്‍റെ അന്വേഷണ വിഷയങ്ങളായി. മാത്രമല്ല, മനുഷ്യജീവികള്‍ക്കെല്ലാം അവശ്യം ആവശ്യമായ സ്നേഹവാത്സല്യങ്ങള്‍ക്കുവേണ്ടി അവന്‍ ആരാഞ്ഞു. പക്ഷേ, വളരാനും കാര്യങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയുള്ള യത്നത്തില്‍ അവന്‍ ഏകാകിയായിരുന്നു. അതേ, ആ കാന്താര ജീവിതത്തില്‍ കേവലം തത്ത്വപരമായ ചിന്തകള്‍ക്ക് പ്രസക്തിയും പഴുതുമില്ലായിരുന്നു.

Tarzan

ഹിംസ്ര മൃഗങ്ങള്‍ അലറിപ്പായുന്ന ആഫ്രിക്കന്‍ വനാന്തരത്തിന്‍റെ ഗര്‍ഭ ഗൃഹത്തില്‍ കെര്‍ച്ചാക്കു വംശത്തില്‍പ്പെട്ട ഭയങ്കരിയായ ഒരു പെണ്‍കുരങ്ങ് ടാര്‍സന്‍ എന്ന മനുഷ്യശിശുവിനെ വളര്‍ത്തിയെടുത്തു. അവിടെ സ്വന്തം നിലനില്പിനു വേണ്ടി ആ ശിശു കാന്താരജീവിതത്തിന്റെ രഹസ്യങ്ങളും പ്രത്യേക തന്ത്രങ്ങളും അഭ്യസിക്കേണ്ടിയിരുന്നു. മൃഗങ്ങളുമായി എങ്ങനെ സംസാരിക്കണം, വൃക്ഷങ്ങളില്‍ നിന്ന് വൃക്ഷാന്തരങ്ങളിലേക്ക് എങ്ങനെ ആടിച്ചാടണം, ഹിംസ്രജീവികളോട് എങ്ങനെ പോരാടണം എന്നിങ്ങനെ. ടാര്‍സനാകട്ടെ, കൂട്ടുകുരങ്ങുകള്‍ക്കൊപ്പം കരുത്തും ശൂരതയും നേടി. അവന്‍റെ മാനുഷികബുദ്ധിവൈഭവം കാലക്രമത്തില്‍ അവന് കെര്‍ച്ചാക്ക് വംശത്തിന്‍റെ അധിരാജപദവി ഉറപ്പുവരുത്തി. ആ ഘട്ടത്തില്‍ അത്യാഗ്രഹികളായ മനുഷ്യര്‍ അവന്‍റെ സാമ്രാജ്യത്തില്‍ കടന്നുകൂടി, അവരോടൊപ്പം ടാര്‍സന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന വെള്ളക്കാരി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ ദശാസന്ധിയില്‍, രണ്ടു ലോകങ്ങളില്‍ – രണ്ടു ജീവിതസമ്പ്രദായങ്ങളില്‍ – ഒന്നിനെ ടാര്‍സന്‍ അടിയന്തിരമായി തിരഞ്ഞെടുക്കേണ്ടി വന്നു.

-20%
Thapobhumi Utharaghand
Original price was: ₹450.00.₹360.00Current price is: ₹360.00.
തപോഭൂമി ഉത്തരഖണ്ഡ് - ഹിമാലയത്തിന്റെ ഉൾക്കാഴ്ചകളിലേക്കും അധ്യാത്മബോധത്തിന്റെ ഗാഢസ്പർശത്തിലേക്കും വായനക്കാരെ നയിക്കുന്ന യാത്രാവിവരണഗ്രന്ഥം.

Oru Vazhiyum Kure Nizhalukalum
Original price was: ₹260.00.₹229.00Current price is: ₹229.00.
രാജലക്ഷമി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥികയല്ല. അവരുടെ കഥാപാത്രങ്ങൾ ജീവിതത്തെ സ്‌നേഹിച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയിൽ നിന്ന് മൃഗതൃഷ്ണയിലേക്കു സഞ്ചരിക്കുന്നവരാണ്. 1960 ലെ കേരളസാഹിത്യ അക്കാദമി ലഭിച്ച രാജലക്ഷ്മിയുടെ പ്രശസ്തമായ നോവൽ - ഒരു വഴിയും കുറെ നിഴലുകളും.

Orachante Ormakkurippukal
Original price was: ₹230.00.₹185.00Current price is: ₹185.00.
ഒരച്‌ഛൻ മകനെ ഓർക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ ചതിയും ഹിംസയും വെളിപ്പെടുന്ന കാഴ്‌ചയാണ് ഈ പുസ്‌തകം - ടി വി ഈച്ചര വാരിയരുടെ 'ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ'. ഭരണകൂടത്തിന്റെ ഇരകളായിത്തീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മമാർക്കുവേണ്ടി കണ്ണീരു കൊണ്ടും അജയ്യമായ സഹനശക്തി കൊണ്ടും ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടും രചിച്ച ഈ പുസ്തകം ഭരണകൂട ഭീകരതയുടെ കുടിലകാലത്തെ നമ്മുടെ മറവിയിൽ നിന്നും പുറത്തു ചാടിക്കുന്നു.

Dongriyil Ninnu Dubailekku
Original price was: ₹300.00.₹255.00Current price is: ₹255.00.
മുംബൈ മാഫിയയുടെ ചരിത്രം തികച്ചും വസ്തുനിഷ്ഠമായി അന്വേഷിച്ചറിയാനുള്ള ആദ്യകാലശ്രമമാണ് 'ഡ്രോംഗ്രിയില്‍ നിന്ന് ദുബായിലേക്ക്'. ദാവൂദ് ഇബ്രാഹിം, ഹാജി മസ്താൻ, കരീംലാലാ, വരദരാജന്‍ മുതലിയാർ, ഛോട്ടാ രാജൻ, അബുസലിം തുടങ്ങിയ കുപ്രസിദ്ധ മാഫിയനേതാക്കളുടെ കഥ സാഹസികനായ ഒരു പത്രപ്രവര്‍ത്തകന്റെ തൂലികയിലൂടെ അടയാളപ്പെടുത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ. മുബൈ മാഫിയയുടെ അധോതലചരിത്രം തികച്ചും വസ്തുനിഷ്ഠമായി അന്വേഷിച്ചറിയാനുള്ള ആദ്യത്തെ ശ്രമമാണ് ഈ പുസ്തകം. മുംബൈ മാഫിയയുടെ ആറ് ദശകങ്ങളുടെ ചരിത്രം.

Byculla to Bangkok – Malayalam
Original price was: ₹225.00.₹199.00Current price is: ₹199.00.
ബൈക്കുള ടു ബാങ്കോക്ക് - ബോംബെ അധോലോകത്തിന്റെ കുടിപ്പകകളുടെ ചരിത്രം പറയുന്ന 'ഡ്രോംഗ്രിയില്‍ നിന്ന് ദുബായിലേക്ക്’ എന്ന പുസ്തകത്തിന്റെ തുടർച്ചയായി കണക്കാക്കാവുന്ന കൃതി. അധോലോകം അതിന്റെ ചോരക്കളി തുടരുകയാണ്. അവിടുത്തെ കുടിപ്പകയുടെ നേര്‍സാക്ഷ്യം ഇതുപോലെ മറ്റൊരു പുസ്തത്തില്‍ കാണുക അപൂര്‍വം. ശരിക്കും ഒരു ത്രില്ലർ!
ദാവൂദ് ഇബ്രാഹിമിനുനേരേയാണ് ഇപ്പോള്‍ ആയുധം നീളുന്നത്. ദാവൂദിന്റെ പ്രധാന അനുയായിയായിരുന്ന ഛോട്ടാരാജന്‍ തന്നെ ദാവൂദിനെതിരെ തിരിഞ്ഞിരിക്കുന്നു. രാജന്‍ ഇപ്പോള്‍ അധോലോകനായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ ഗാവ്‌ലിയുടെ പ്രീതി സമ്പാദിക്കാനുള്ള ശ്രമത്തിലാണ്. മൃത്യുദൂതന്മാരായ അമര്‍ നായിക്കും അശ്വിന്‍ നായിക്കുമെല്ലാം രക്തനാടകത്തില്‍ അണിനിരക്കുന്നുണ്ട്. ബോംബെ അധോലോകം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന വഴിത്തിരിവിലെത്തിയിരിക്കുന്നു. ശിവസേനയും ബാല്‍താക്കറെയും അധോലോകനായകന്മാരുടെ ചേരിപ്പോരുകളിലേക്കു പ്രവേശിക്കുകയാണ്…എവിടെയും രക്തത്തിന്റെയും തീരാപ്പകയുടെയും ദിനവൃത്താന്തങ്ങള്‍. വയലന്‍സിന്റെ ജാതകം ഇവിടെ കുറിക്കപ്പെടുന്നു.

Aadikailasa Yathra
Original price was: ₹550.00.₹440.00Current price is: ₹440.00.
ഹിമാലയമെന്ന മഹാവിസ്മയം മനസ്സിലാക്കാൻ ആദികൈലാസത്തിലൂടെ കടന്നുപോകണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകമാണ് 'ആദികൈലാസ യാത്ര'. വിശ്വപ്രകൃതിയുടെ അചഞ്ചലശൃംഗങ്ങളുടെയും മഹാനദികളുടെയും മുമ്പിൽ നാം മനുഷ്യർ എത്ര നിസ്സാരന്മാരാണെന്ന് രാമചന്ദ്രന്റെ ഗ്രന്ഥങ്ങൾ ഓർമിപ്പിക്കുന്നു.

Kaadum Camerayum
Original price was: ₹330.00.₹264.00Current price is: ₹264.00.
-17%
Kaadethu Kaduvayethu Njanethu?
Original price was: ₹300.00.₹249.00Current price is: ₹249.00.
ഐൻസ്റ്റൈൻ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കുന്ന കണ്ണുകളാണ് എന്.എ.നസീറിന്റേത്. അതുകൊണ്ട് നസീർ എല്ലാം കൂടുതൽ വ്യക്തമായി കാണുന്നു. ഇരുൾവീണ വനാന്തരങ്ങൾക്കുള്ളില്വെച്ച്, സമസ്തലോകത്തെയും ചേർത്തുനിർത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്പർശത്തെ അറിയുന്നു; അതിനെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകർന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോൾ നിശ്ശബ്ദമായി തിരിച്ചറിയുന്നു! - സുനില് പി.ഇളയിടം.
കാടിന്റെ അലിവോടെ ചെന്നു തൊടുന്ന കുറിപ്പുകളുടെ സമാഹാരം.

-10%
Yakshi
Original price was: ₹230.00.₹207.00Current price is: ₹207.00.
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.

-15%
Ummachu
Original price was: ₹370.00.₹315.00Current price is: ₹315.00.
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു - ബീരാന്റെ ഘാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘര്‍ഷം, ഏറനാടന്‍ സാമൂഹികപശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവില്‍ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികര്‍മ്മത്തിന് മികച്ച ഉദാഹരണമാണ് ഈ നോവല്‍.

Thathvamasi
Original price was: ₹399.00.₹340.00Current price is: ₹340.00.
അനശ്വരമഹിമാവാര്‍ന്ന ഒരു തത്ത്വജ്ഞാനത്തിന്റെ നേരേ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ഥതയുടെയും ഉപഹാരമാണ് അഴീക്കോടിന്റെ തത്ത്വമസി. പാരാവാരസദൃശമായ വേദോപനിഷത്തുകളുടെ സാരസംഗ്രഹം.

Tharakans Grandhavari
Original price was: ₹299.00.₹270.00Current price is: ₹270.00.
ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്‍റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥ. ലോക സാഹിത്യത്തിലെ അത്യപൂര്‍വമായ ഒരു നോവല്‍ പരീക്ഷണം ഇനി പുസ്തകരൂപത്തില്‍. ആയിരക്കണക്കിന് വ്യത്യസ്തമായ പാരായണക്രമം സാധ്യമാകുന്ന രചനാസവിശേഷത. ഓരോ പുസ്തകങ്ങളിലും വ്യത്യസ്തമായ അധ്യായക്രമം.