Avan Veendum Varunnu: Oru Punarvayana
₹80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

-10%
Aajeevanantham
Original price was: ₹140.00.₹126.00Current price is: ₹126.00.
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Avante Smaranakal
₹80.00
"അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാന്‍ എന്താണുള്ളത്? ആ മനുഷ്യന് എനിക്കു പേരു തന്നു പട്ടിക്കുട്ടി."
ഒരുപിടി വറ്റിനായി തെരുവുനായ്ക്കളുമായി മല്ലടിക്കാന്‍ വിധിക്കപ്പെട്ട തെരുവിന്റെ മക്കളുടെ ഹൃദയാര്‍ദ്രമായ ജീവിതം. കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത.

-20%
Avadharanam- Old Edition
Original price was: ₹170.00.₹136.00Current price is: ₹136.00.
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

Aa Manushyan Nee Thanne : Oru Punarvayana
₹70.00
സി ജെ തോമസിന്റെ സ്വതന്ത്രനാടകങ്ങളിൽ ശ്രദ്ധേയമായ നാടകമാണ് ആ മനുഷ്യൻ നീ തന്നെ. നാടകപ്രമേയത്തെയും കടുത്ത പാപബോധത്തെയും അനുഭവതലങ്ങളെയും കുറിച്ചുള്ള നിരീക്ഷണപഠനങ്ങളുടെ സമാഹാരം.

Ayiranikkulam Grandhavari – A.D. 1464
₹45.00
അയിരാണിക്കുളം മഹാദേവക്ഷേത്രത്തെ സംബന്ധിച്ച ഗ്രന്ഥവരിയോല കൊല്ലവർഷം 639 ൽ എഴുതിയതാണ്. പ്രാചീന-മധ്യകാലബ്രാഹ്മണ ഗ്രാമക്ഷേത്രങ്ങളുടെ ഘടനയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഈ രേഖ സുപ്രധാനമായ പല ചരിത്രവസ്തുതകളും വെളിവാക്കുന്നുണ്ട്. ചരിത്രഗവേഷകനായ എസ്. രാജേന്ദു ആമുഖക്കുറിപ്പോടുകൂടി തയാറാക്കിയത്.

Koranu Kanji Kumpilil Thanne
Original price was: ₹260.00.₹208.00Current price is: ₹208.00.
ഇന്ത്യയിലെ നിയോലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളെ പഠനവിധേയമാക്കുന്ന പരമ്പരയിലെ മൂന്നാമത്തെ പുസ്തകം. നിയോലിബറൽ നയങ്ങൾ രാജ്യത്ത് നടപ്പിൽവന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ നാട്ടിലെ സാധാരണക്കാരനും പാവപ്പെട്ടവനും എന്ത് മെച്ചമാണുണ്ടായതെന്ന് ചോദിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഡോ. തോമസ് ഐസക്. വസ്തുതകൾ നിരത്തി, യുക്തിസഹമായി അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങൾ നിയോലിബറൽ നയങ്ങളെ സംബന്ധിച്ച് സൃഷ്ടിക്കപ്പെട്ട മുഖ്യധാരാ ആഖ്യാനങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നു. പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള സമരപന്ഥാവിൽ അണിനിരക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത ഒന്നായി ഈ പുസ്കവും ഈ പരമ്പരയും മാറുന്നു.

Hinduthvathinte Rashtreeya Manangal
Original price was: ₹240.00.₹192.00Current price is: ₹192.00.
മതം എന്ന പ്രബലമായ ശക്തിക്കുള്ളിൽ കയറിപ്പറ്റി മനുഷ്യമനസ്സുകളെ കീഴ്പ്പെടുത്താൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം കൊണ്ട് ഹിന്ദുത്വത്തിനു കഴിഞ്ഞു. ഇന്ത്യയിലെ നവ ഉദാരവൽക്കരണവും കുത്തക മൂലധനവുമായുള്ള കൂട്ടുകെട്ട് ഹിന്ദുത്വ വ്യാപനത്തിന് ഊർജ്ജം നൽകി. ഹിന്ദുത്വത്തിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും അതിന്റെ രാഷ്ട്രീയാവതാരങ്ങളിലേക്കുമുള്ള എത്തിനോട്ടമാണ് ഈ കൃതി.

Aathreyi Thampurattiyum Pallanadesavum
Original price was: ₹230.00.₹185.00Current price is: ₹185.00.
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Agre Pasyami: Guruvayur Kshethracharithram Purarekhakaliloode
Original price was: ₹400.00.₹339.00Current price is: ₹339.00.
പുരാരേഖകളും കോടതിവിധികളും കോഴിക്കോടൻ ഗ്രന്ഥവരിയും വിവരാവകാശ നിയമപ്രകാരം ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ലഭിച്ച ഭരണ- ഓഡിറ്റ് റിപ്പോർട്ടുകളും നിഷ്പക്ഷമായി വിശകലനം ചെയ്ത് തയാറാക്കിയ ഈ ക്ഷേത്രചരിത്രം ഭക്തർക്കു മാത്രമല്ല പൊതുസമൂഹത്തിന് ആശ്രയിക്കാവുന്ന ഒരു ഉത്തമഗ്രന്ഥമാണ്. 1970ലെ തീപ്പിടുത്തത്തിനു ശേഷമുള്ള ക്ഷേത്ര ഭരണത്തിലെ പാകപ്പിഴകളും ദേവസ്വത്തിലെ അഴിമതി തുടങ്ങിയ സമകാലിക പ്രശ്നങ്ങളും ഗ്രന്ഥകർത്താവ് ധൈര്യപൂർവം തുറന്നുകാട്ടുന്നു.
- പ്രൊഫ. എം ജി എസ് നാരായണൻ.

Keralam: Innale, Innu, Nale
Original price was: ₹180.00.₹144.00Current price is: ₹144.00.
പുത്തന്‍ സാങ്കേതികവിദ്യയുടെ സംക്രമണങ്ങളിലൂടെ ലോകം കടന്നു പോകുമ്പോള്‍ കേരളവും അതിനൊപ്പം ചുവടുവെക്കുകയാണ്. ഈ യാത്ര തീര്‍ച്ചയായും ചുവന്ന പരവതാനിയിലൂടെയുള്ള സുഖപ്രദമായ ഒന്ന് മാത്രമാവില്ല. ഇന്ത്യയെ ചൂഴ്ന്നു നില്ക്കുന്ന മത രാഷ്ട്രീയത്തിന്റെയും ഫാസിസ്റ്റ് അധികാര പ്രവണതകളുടെയും നടുവിലൂടെ വേണം നമുക്ക് മുന്നേറാനെന്ന് കേരളം: ഇന്നലെ ഇന്ന് നാളെ എന്ന പുസ്തകത്തിലെ ലേഖനങ്ങളിലൂടെ ഗോവിന്ദന് മാഷ് ഓര്‍മിപ്പിക്കുന്നു. എണ്ണമറ്റ രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്നാണ് ഏറെ സവിശേഷതകളുള്ള ഇന്നത്തെ കേരളം ഉയര്‍ന്നുവന്നത്. അതെ, പോരാട്ടങ്ങള്‍ പുതിയ തലങ്ങളില്‍ നടത്തിക്കൊണ്ടുമാത്രമേ ആധുനികയുഗത്തിന്റെ നേട്ടങ്ങള്‍ മുഴുവന്‍ ആള്‍ക്കാര്‍ക്കും പങ്കു വെക്കപ്പെടുന്ന നാളത്തെ കേരളം രൂപപ്പെടുകയുള്ളൂ എന്നുകൂടി ഗോവിന്ദന് മാഷിന്റെ ലേഖനങ്ങള്‍ നമ്മോടു പറയുന്നു.

Indian Vargeeya Fascisavum Sthreekalum
Original price was: ₹250.00.₹200.00Current price is: ₹200.00.
വംശീയവും മതപരവുമായ വേട്ടയാടലുകളിലെ പ്രധാന ഇരകൾ എന്നും എപ്പോഴും സ്ത്രീകളായിരുന്നുവെന്ന് വിശദമാക്കുന്ന പഠനം. ബൃന്ദ കാരാട്ടിന്റെ ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും.

Kavikalude Kauthukamuyarthum Kathakal
Original price was: ₹130.00.₹117.00Current price is: ₹117.00.
വാല്മീകി, രാമപുരത്തു വാര്യര്‍, എഴുത്തച്ഛന്, ചെറുശ്ശേരി, കാളിദാസന്, മേല്പുത്തൂര് നാരായണ ഭട്ടതിരി, പൂന്താനം, വെണ്മണി മഹന്‍, കുഞ്ചന്‍ നമ്പ്യാര്‍, തോലന് എന്നിവരുള്‍പ്പെടെയുള്ള കവികളുടെ ജീവിതവുമായി ചേര്‍ത്തു പറഞ്ഞുപോരുന്ന കഥകളെ ആവിഷ്കരിക്കുന്ന ഗ്രന്ഥം. മലയാള കാവ്യശാഖയുടെ നാള്‍വഴികളിലേക്ക് സഞ്ചരിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊരു കൈപുസ്തകം.

-15%
-15%
Lucifer
Original price was: ₹220.00.₹189.00Current price is: ₹189.00.
സമീപകാലത്ത് ജനപ്രീതിനേടിയ മോഹൻലാൽസിനിമയുടെ ഉദ്വേഗജനകമായ തിരക്കഥ, മുരളി ഗോപിയുടെ ലൂസിഫർ.