Kerala's No.1 Online Bookstore
Filter
Oru Makan Achanezhuthiya Kathakal
Quick View
Add to Wishlist
Add to cartView cart

Oru Makan Achanezhuthiya Kathakal

180.00
അക്ഷരങ്ങളുടെ ലോകത്തേക്കു മകനെ കൈ പിടിച്ചുനടത്തിയ ഒരു അച്ഛനെ വാർധക്യത്തിൽ മറവിരോഗവും തിമിരവും മെല്ലെ വരിഞ്ഞുമുറുക്കി. കൈ പിടിച്ചു നടന്ന മകൻ അപ്പോഴേക്കും ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായി കടലിനക്കരെ എത്തിയിരുന്നു. അച്ഛന്റെ വിഷാദമകറ്റാനും മസ്തിഷ്കത്തിൽ ഉറങ്ങിക്കിടക്കുന്ന കോശങ്ങളെ ഉണർത്താനുമായി മകൻ മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് പഴയകാലസംഭവങ്ങൾ നർമം കലർത്തി എഴുതിത്തുടങ്ങി. ഫോണിൽ അയച്ചുകിട്ടിയ ആ കഥകൾ അമ്മ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അതു കേട്ട് അച്ഛൻ ചിരിച്ചു. ചിലതു കേട്ട് കണ്ണു നിറഞ്ഞു. ജീവിതത്തിന്റെ ആനന്ദം അച്ഛനെ വീണ്ടും തൊട്ടു. അച്ഛനു വേണ്ടി എഴുതിയ ഓർമകളെല്ലാം മകൻ ഇതാ ഒരു പുസ്തകമാക്കിയിരിക്കുന്നു. സാധാരണ ജീവിതങ്ങളുടെ അടരുകളിൽ നിന്ന് സുന്ദരമായ അകക്കാഴ്ചകൾ കണ്ടെടുക്കുന്ന ഈ പുസ്തകം പ്രതീക്ഷകളായും പ്രസന്നതകളായും വായനക്കാർക്കു കൂട്ടുവരും.

Theeramarathanal
Quick View
Add to Wishlist
Add to cartView cart

Theeramarathanal

150.00
ഒരു മരം; തീരത്ത് വേരുറച്ച, ഏകനായി, കാലങ്ങളായി, അനേകം ഋതുഭേദങ്ങളെ വരവേറ്റ്, പുഴയുടെ വളര്‍ച്ചയും വരള്‍ച്ചയും സംഹാരവും കണ്ടറിഞ്ഞ, നിറമാര്‍ന്ന പുഷ്പങ്ങളെ, തന്നെ തഴുകി തലോടുന്ന തെന്നലിനു വര്‍ഷിച്ചു നല്‍കുന്ന ഒരു വൃക്ഷം. ആരോ വിതറിയ വിത്ത്, കിളച്ചുഴുത് ഒരുക്കിയ നിലമല്ലാതിരുന്നിട്ടും മുളച്ചു പൊന്തി, മാനം മുട്ടെ വളര്‍ന്ന്, തന്നില്‍ ആശ്രയിക്കുന്നവര്‍ക്കു പാഥേയമായൊരു വൃക്ഷം. എല്ലാ വൃക്ഷങ്ങള്‍ക്കും ഒരു വിതക്കാരന്‍ ആവശ്യമാണ്. വിതയ്ക്കപ്പെടാതെ എങ്ങനെ മുളയ്ക്കും? ഞാനും ഒരു വിതക്കാരനാണ്. ഇന്ന് ഞാന്‍ സങ്കേതം തേടിയ ഈ മരത്തണലില്‍, എനിക്കുള്ള നിയോഗമുണ്ടായിരുന്നു, എനിക്ക് വിതയ്ക്കാനുള്ള വിത്തുകള്‍. ഇതുവഴി വരുന്ന പഥികര്‍ക്ക് പാഥേയവും നിയോഗവും നല്‍കി ഭാണ്ഡം നിറച്ച് നല്‍കുന്ന ഒരിടം, ഈ തീരമരത്തണല്‍.

-30%
Otta Vaikkol Viplavam
Quick View
Add to Wishlist
Add to cartView cart

Otta Vaikkol Viplavam

Original price was: ₹160.00.Current price is: ₹112.00.
ജൈവകൃഷിരീതിയിൽ വിപ്ളവം സൃഷ്ടിച്ച ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക തൻറെ നിരീക്ഷണങ്ങളെയും കണ്ടെത്തലുകളെയുംപ്പറ്റി എഴുതിയ പുസ്‌തകം. പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ളള ഈ പുത്തൻ കൃഷിരീതി അന്നുവരെയുണ്ടായിരുന്ന പല ധാരണകളെയും മാറ്റിമറിച്ചു. ഭൂമി ഉഴുത് മറിക്കാതെയും നെൽക്കണ്ടങ്ങളിൽ വെളളം കെട്ടി നിർത്താതെയും യന്ത്രങ്ങളും രാസവളങ്ങൾ ഉപയോഗിക്കാതെയും ലാഭകരമായി കൃഷിചെയ്യാമെന്ന് ഫുക്കുവോക്ക പരീക്ഷിച്ചറിഞ്ഞു.

Mudrarakshasam Kilippattu Vimarsaka Pariprekshyathil

130.00
മുദ്രാരാക്ഷസം കിളിപ്പാട്ട്  എന്ന പ്രാചീനകൃതിയെ പരിചയപ്പെടുത്തുകയും വിമര്‍ശക പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുകയും ചെയ്യുന്ന പഠനഗ്രന്ഥം. മലയാളഭാഷാപഠിതാക്കൾക്ക് 'മുദ്രാരാക്ഷസം കിളിപ്പാട്ട്  വിമര്‍ശക പരിപ്രേക്ഷ്യത്തില്‍' ഒരു മുതൽക്കൂട്ടായിരിക്കും. "പണ്ടേതോ ഒരൗത്തരാഹകവി പറഞ്ഞില്ലേ? വിദേശഭാഷയാകുന്ന സ്വർണ്ണപ്പാത്രത്തിൽ അമൃതുതന്നാലതു ഞാൻ കുടിക്കില്ല. എന്നാൽ, എന്റെ മാതൃഭാഷയാകുന്ന മൺപാത്രത്തിൽ വിഷം കലക്കിത്തന്നാൽ അതു ഞാൻ രണ്ടാമതൊന്നാലോചിക്കാതെ കുടിക്കും. അത്രത്തോളം പ്രക്ഷുബ്ധമായ വൈകാരികതയും തീവ്രാന്ധമായ മാതൃഭാഷാപ്രണയവുമൊന്നുമേ വേണ്ട. മലയാളമാണെന്റെ മാതൃഭാഷ എന്ന സത്യം മലയാളി മറക്കാതിരിക്കട്ടെ. അതിനുള്ള ഉപബോധപ്രേരണ നൽകുവാൻ ഭാഷാസാഹിത്യഗവേഷണപഠനങ്ങൾക്കു കഴിയട്ടെ, ആ ശ്രേണിയിലാണ് ഞാൻ  ലാലു എസ്. കുറുപ്പിനെ കാണുന്നത്." - പ്രൊഫ. കെ. ശശികുമാർ

-10%
Bookmarks with Ravi Varma Paintings
Quick View
Add to Wishlist
Add to cartView cart

Bookmarks with Ravi Varma Paintings

Original price was: ₹66.00.Current price is: ₹60.00.
രാജാ രവിവർമയുടെ പ്രശസ്തമായ പെയിന്റിങ്ങുകളുമായി 33 ബുക്ക് മാർക്കുകൾ.

Randu Kumbhakarnanmar
Quick View
Add to Wishlist
Add to cartView cart

Randu Kumbhakarnanmar

70.00
രാവിലെ നോക്കുമ്പോൾ കൊന്നമരത്തിന്റെ ചില്ലകൾ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു. ഞാൻ വിഷമിച്ചുപോയി. ഞാൻ കൊന്നമരത്തെ നോക്കി. ''ഈ പ്രാവശ്യം പൂവ് തരില്ലേ?'' കൊന്നമരം ചിരിച്ചു. ഒടിഞ്ഞു തൂങ്ങിയ ചില്ലകൾ അച്ഛൻ വെട്ടി മാറ്റി. ''ഇക്കൊല്ലം പ്ലാസ്റ്റിക് പൂക്കൾ വാങ്ങേണ്ടിവരുമെന്ന് തോന്നുന്നു.'' അച്ഛൻ അമ്മയോട് പറഞ്ഞു. ഞാൻ കൊന്നമരത്തെ നോക്കി. ''ഇക്കൊല്ലം പൂക്കാതിരിക്കുമോ?'' മനുഷ്യനിലേക്കും പ്രകൃതിയിലേക്കും മനസ്സു തുറക്കുന്ന പതിനൊന്ന് കഥകൾ. ഒൻപതാം ക്ളാസ് വിദ്യാർഥിനിയായ നെഹൽ ബോബി കാട്ടിപ്പറമ്പിലിന്റെ ആദ്യ കഥാസമാഹാരം.

Ramaneeyam Ee Jeevitham
Quick View
Add to Wishlist
Add to cartView cart

Ramaneeyam Ee Jeevitham

Original price was: ₹280.00.Current price is: ₹252.00.
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാൻ ജീവിതം സമർപ്പിച്ച ഒരു ആത്മീയ ഗുരുവിന്റെ പ്രബോധനങ്ങളിൽ തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകൾ.

Vanchikkaran
Quick View
Add to Wishlist
Add to cartView cart

Vanchikkaran

Original price was: ₹285.00.Current price is: ₹259.00.
ഏറെ പ്രതീക്ഷകളുമായി, ജീവിതത്തിന്റെ ചെറുവഞ്ചി ഊന്നി, വിജയത്തിന്റെ തീരം തേടിയകന്ന ഒരു യുവാവിന്റെ യാത്രയാണ് ഈ പുസ്തകം. ഓരോ ചെറുഓളത്തിലും, ചെറുകാറ്റിലും ആടിയുലഞ്ഞെങ്കിലും, പ്രതികൂലകാലാവസ്ഥയിൽ തളരാതെ, അനുഭവങ്ങൾ പാഠങ്ങളാക്കി തന്ത്രപരമായി ലക്ഷ്യസ്ഥാനത്തേക്കു തുഴഞ്ഞു നീങ്ങുന്നു അയാൾ - വഞ്ചിക്കാരൻ.

-50%
The Guava Tree
Quick View
Add to Wishlist
Add to cartView cart

The Guava Tree

Original price was: ₹299.00.Current price is: ₹150.00.
"Satheesh Babu Payyanur, one of Malayalam’s leading authors, writes with compassion and force, his stories delving into the world of the most ordinary people to reveal extraordinary moments of human predicament. They are endowed with a gentle humaneness that probes the secret places of our humdrum existence in simple, direct words. This excellent collection of Sathesh Babu’s stories, translated ably from the original Malayalam, is a valuable addition to the growing treasury of Indian writing in English translation." - Paul Zacharia Stories are There Is Another Name For Rain, Sarojam Is Here!, A Rustic Affair, Vrischikam Came Calling, A Cool Breeze Enveloped Him, Shhhhhh…!, Kumaran Circling Kumaran, Some Culinary Experiments, The Guava Tree, Friend Of Qamrunnisa, K.P. Mariyamma, Sumithra’s Forgotten Rain, Lift, The Newsreader And The Cat and The Photo

-40%
Randam Raajav
Quick View
Add to Wishlist
Add to cartView cart

Randam Raajav

Original price was: ₹475.00.Current price is: ₹289.00.
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.

Kelkkaatha Chirakadikal
Quick View
Add to Wishlist
Add to cartView cart

Kelkkaatha Chirakadikal

175.00
സമകാലിക കുടുംബബന്ധത്തിന്റെ ഇഴയടുപ്പങ്ങളേയും അകൽച്ചകളേയും ആൻസി 'കേൾക്കാത്ത ചിറകടികളി'ൽ ഭംഗ്യന്തരേണ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമ്മോടു സംവദിക്കുന്നു. റോസിയും സന്ദീപും ആന്റോയും നിഷയും നമ്മിലൂടെയും നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരിലൂടെയും ജീവിക്കുന്നു. ഈ കഥയിൽ പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്. ചേരേണ്ടവർ ചേർന്നാലെ ജീവിതത്തിന് അർത്ഥം ഉണ്ടാകൂ എന്ന ശുഭപര്യവാസിയായ സന്ദേശമുണ്ട്. ജീവിതഗന്ധിയായ ഒരു നോവൽ.

Swasathinte Udampadi
Quick View
Add to Wishlist
Add to cartView cart

Swasathinte Udampadi

Original price was: ₹190.00.Current price is: ₹171.00.
അകാലത്തിൽ നഷ്ടപ്പെട്ടു പോയ മകനെക്കുറിച്ചുള്ള ഒരു അമ്മയുടെ ഓർമകളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഇതിവൃത്തം. ഒപ്പം സൗദി അറേബ്യയിലെയും അയര്‍ലന്‍ഡിലെയും പ്രവാസജീവിതം, അതിജീവനത്തിനായുള്ള നെട്ടോട്ടം, പ്രതിസന്ധികള്‍ ഇവയൊക്കെ ആന്‍സി ഹൃദയത്തില്‍ തൊടുംവിധം എഴുതിച്ചേര്‍ത്തിരിക്കുന്നു 'ശ്വാസത്തിന്റെ ഉടമ്പടി'യിൽ.

Ente Katha Ente Katha Ente Cheriya Katha

185.00
"ചങ്ങനാശ്ശേരിക്കാരനായ എന്റെ ചെറുപ്പകാലത്തെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും കുസൃതികളുമായി ബന്ധപ്പെട്ടതാണ് എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ എന്ന പുസ്തകം. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് അകന്നു പോകുന്ന ആ ബാല്യം, സുന്ദരമായ ആ പഴയ വീഥികളിലൂടെ സുഹൃത്തുക്കളുമായുള്ള ആ നടത്തം, ആ കൂട്ടുകെട്ടുകൾ, എനിക്കു ചുറ്റും ഉണ്ടായിരുന്ന ഒരു കൂട്ടം നല്ലവർ. ഒരിക്കലും തിരികെ പോകാനാവില്ലെന്ന് അറിയാം. എല്ലാം ഒരിക്കൽക്കൂടെ ഓർത്തെടുക്കാനും, ആ ബാല്യം അനുഭവിച്ചിട്ടില്ലാത്തവർക്കായി പങ്കു വയ്ക്കാനുമാണ് എന്റെ ശ്രമം. അത് വിസ്മൃതിയിൽ ലയിക്കുന്നതിനു മുമ്പ് അക്ഷരങ്ങളായി ആൻസിയിലൂടെ പുറത്തുവരികയാണ്." - മാർട്ടിൻ വർഗീസ്

-21%
The Story of Movie Title-O-Graphy
Quick View
Add to Wishlist
Add to cartView cart

The Story of Movie Title-O-Graphy

Original price was: ₹5,000.00.Current price is: ₹3,999.00.
ഒരു റഫറൻസ് ഗ്രന്ഥത്തിന്റെ ആഴവും ഒരു ചരിത്രപുസ്തകത്തിന്റെ വ്യാപ്തിയും ഒരു കോഫി റ്റേബിൾ ബുക്കിന്റെ ചന്തവുള്ള പുസ്തകം. സിനിമകളുടെ ടൈറ്റിലുകളാണ് പുസ്തകത്തിന്റെ വിഷയം. 90 വർഷത്തെ മലയാള സിനിമയുടെ ടൈറ്റിലുകൾക്ക് പ്രത്യേക ഊന്നൽ കൊടുത്തിട്ടുണ്ട്. എസ് എ നായരും പി എൻ മേനോനും ഭരതനും മുതൽ ഗായത്രി അശോകനും സാബു കൊളോണിയയും രചന രാംദാസും വരെയുള്ള പ്രതിഭാശാലികൾ ഡിസൈൻ ചെയ്ത സിനിമാ ടൈറ്റിലുകളുടെയും പരസ്യങ്ങളുടെയും ഒരു പടുകൂറ്റൻ ഗാലറി! ഓരോ പുറവും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാമെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത; കാലത്തിൽ തടഞ്ഞുനിൽക്കുന്നതുപോലെ നമ്മളങ്ങ് ഇരുന്നുപോകും. അതിവിശിഷ്ടമായ പുരാവസ്തുക്കൾ അടുക്കി നിരത്തിയിരിക്കുന്ന ഒരു മ്യൂസിയത്തിൽ കയറിയിറങ്ങിയ അനുഭൂതി തരുന്ന പുസ്തകം. മലയാളസിനിമയുടെ ചരിത്രത്തെ ഈ വിധം വരഞ്ഞിടുന്ന ഒരു പുസ്തകം ഇനിയുണ്ടാകില്ല.

-14%
Out of Stock
Complete Pularvettam with Juniper
Quick View
Add to Wishlist
Add to cartView cart

Complete Pularvettam with Juniper (4 Books)

Original price was: ₹1,135.00.Current price is: ₹979.00.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

-15%
Out of Stock
Best of Bobby Jose Kattikadu
Quick View
Add to Wishlist
Add to cartView cart

Best of Bobby Jose Kattikadu (6 Books)

Original price was: ₹1,620.00.Current price is: ₹1,385.00.
  • സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
  • അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.

-42%
Manalum Pathayum
Quick View
Add to Wishlist
Add to cartView cart

Manalum Pathayum- Old Edition

Original price was: ₹50.00.Current price is: ₹29.00.
ഖലീൽ ജിബ്രാന്റെ സാൻഡ് ആൻഡ് ഫോമിന് ഏബ്രഹാം തയാറാക്കിയ വിവർത്തനം. കുഞ്ഞുണ്ണി മാഷിന്റെ അവതാരിക. ജിബ്രാന്റെ ചിന്തയുടെയും ഭാവനയുടെയും സമഗ്രരൂപമാണ് മണലും പതയും എന്ന സൃഷ്ടിയിൽ പ്രത്യക്ഷപ്പെടുന്നത്.

-20%
Spandamaapinikale Nandi
Quick View
Add to Wishlist
Add to cartView cart

Spandamaapinikale Nandi

Original price was: ₹390.00.Current price is: ₹312.00.
1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി - സ്പന്ദമാപിനികളെ നന്ദി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ നോവലിൽ. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ നാലാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Iniyoru Nirakanchiri
Quick View
Add to Wishlist
Add to cartView cart

Iniyoru Nirakanchiri

Original price was: ₹430.00.Current price is: ₹345.00.
"ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷേ കരഞ്ഞുകൊണ്ട് ചിരിക്കാം. പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്." - സി രാധാകൃഷ്ണന്‍ ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന ഐതിഹാസിക പരമ്പരയിലെ ഒൻപതാം പുസ്തകം; ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Gitadarsanam
Quick View
Add to Wishlist
Add to cartView cart

Gitadarsanam

Original price was: ₹550.00.Current price is: ₹440.00.
ഭഗവദ്‌ഗീതയുടെ ആധുനികവായനയാണ് സി രാധാകൃഷന്റെ 'ഗീതാദർശനം'. ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണോ? സാധാരണക്കാർക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീർണ്ണമാണോ അതിൽ പറയുന്ന കാര്യങ്ങൾ? എന്നും എങ്ങുമുള്ള മനുഷ്യർക്ക് എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത എന്ന കൈപ്പുസ്‌തകത്തിലെ, ഭാരതത്തിന്റെ ഉപനിഷദ്സംബന്ധിയും അനാദിയും അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്നസങ്കീർണമായ പരിസരങ്ങളിൽ, മതവിഭാഗീയതകൾക്കതീതമായി ആർക്കുമെവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.

    0
    Your Cart
    Your cart is emptyReturn to Shop
    ×