Kerala's No.1 Online Bookstore
Filter
-40%
Perfume
Quick View
Add to Wishlist
Add to cartView cart

Perfume: Oru Kolapathakiyude Katha (Used Book)

Original price was: ₹280.00.Current price is: ₹168.00.
പെര്‍ഫ്യും: ഒരു കൊലപാതകിയുടെ കഥ

Tansen Muthal Zakir Hussain Vare
Quick View
Add to Wishlist
Add to cartView cart

Tansen Muthal Zakir Hussain Vare (Used Book)

Original price was: ₹175.00.Current price is: ₹105.00.
40 സംഗീതപ്രതിഭകളുടെ അസാധാരണ ജീവിതകഥ.

Paattum Kaalavum
Quick View
Add to Wishlist
Add to cartView cart

Paattum Kaalavum (Used Book)

Original price was: ₹325.00.Current price is: ₹195.00.
കർണാടിക് സംഗീതം മുതൽ ഹിന്ദുസ്ഥാനിവരെ വിവിധ സംഗീതധാരയിലൂടെയുള്ള യാത്രയാണ് എസ്. ഗോപാലകൃഷ്ണന്റെ പാട്ടും കാലവും. ടാഗോർ മുതൽ എം.ഡി.രാമനാഥൻ വരെ നീളുന്ന സംഗീതലോകത്തിലെ കുലപതികളെക്കുറിച്ചുള്ള പുസ്തകം.

Islamika Charithrakathakal
Quick View
Add to Wishlist
Add to cartView cart

Islamika Charithrakathakal (Used Book)

Original price was: ₹180.00.Current price is: ₹108.00.
51 ഇസ്ലാമിക ചരിത്രകഥകൾ

Kanneerinte Madhuryam
Quick View
Add to Wishlist
Add to cartView cart

Kanneerinte Madhuryam (Used Book)

Original price was: ₹50.00.Current price is: ₹30.00.
ടിബിഎസ് എന്നീ അക്ഷരങ്ങളുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന സൈക്കിളിന്റെ ചക്രങ്ങള്‍ എത്രകോടി പ്രാവശ്യം തിരിഞ്ഞിട്ടാണ് മാരാര്‍ അനശ്വര പ്രസാധകനായത്? ഇതിനിടയില്‍ അദ്ദേഹം ചൊരിഞ്ഞ വിയർപ്പു കടലിന്റെ അളവെടുക്കാന്‍ ആർക്കു കഴിയും? -മഹാകവി അക്കിത്തം

Sri Sathyasai Baba Jeevithakatha
Quick View
Add to Wishlist
Add to cartView cart

Sri Sathyasai Baba Jeevithakatha (Used Book)

Original price was: ₹125.00.Current price is: ₹75.00.
ശ്രീ സത്യസായിബാബ ജീവിതകഥ

Soviet Unionil Ninnu Russiayilekku Charithrathinte Oru Yathra
Quick View
Add to Wishlist
Add to cartView cart

Soviet Unionil Ninnu Russiayilekku Charithrathinte Oru Yathra (Used Book)

Original price was: ₹200.00.Current price is: ₹120.00.
സോവിയറ്റ് യൂണിയനിൽ നിന്ന് റഷ്യയിലേക്ക്: ചരിത്രത്തിന്റെ ഒരു യാത്ര

Karnataka Sangeethakaranmar
Quick View
Add to Wishlist
Add to cartView cart

Karnataka Sangeethakaranmar (Used Book)

Original price was: ₹120.00.Current price is: ₹72.00.
കർണാടകസംഗീതത്തിലെ അമരന്മാരായ സംഗീതജ്ഞരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Hindusthani Sangeetham
Quick View
Add to Wishlist
Add to cartView cart

Hindusthani Sangeetham (Used Book)

Original price was: ₹160.00.Current price is: ₹96.00.
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രധാന കൈവഴിയായ ഹിന്ദുസ്ഥാനി സംഗീത്തെ വ്യക്തമാക്കുന്ന പുസ്തകം. ധ്രുപദ്, ഖയാല്‍, ഗസല്‍, തുമ്‌രി, കവ്വാലി തുടങ്ങി ആലാപനശൈലീഭേദങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു.

Apoorvaragam
Quick View
Add to Wishlist
Add to cartView cart

Apoorvaragam (Used Book)

Original price was: ₹200.00.Current price is: ₹120.00.
കുറെ നേരം എന്തോ ഓർത്തിരുന്നശേഷം അയാൾ ഒരു രാഗം മൂളാൻ തുടങ്ങി. അയാൾക്കിഷ്ടപ്പെട്ട ഒരു 'തുംരി'യുടെ വരികൾ മനസ്സിൽ സന്തോഷത്തോടെ ചിറകുവിടർത്തുകയായിരുന്നു. "വർഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി വരികയായി. പ്രിയപ്പെട്ടവളേ നീ...' എന്നാരംഭിക്കുന്ന തുംരിയായിരുന്നു. പക്ഷേ, അയാൾ വരികൾ പാടുന്നുണ്ടായിരുന്നില്ല. വെറുതേ മൂളുകമാത്രം ചെയ്തു. പക്ഷേ, അത് രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു. അയാളുടെ ആത്മാവിന്റെ അഗാധതയിൽ നിന്നാരംഭിച്ച്, ശബ്ദത്തിന്റെ എല്ലാവിധ സൗന്ദര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവൻ നിറഞ്ഞൊഴുകിയ... ഏതു കഥയിലും നനുത്ത സംഗീതം അനുഭവിപ്പിച്ച മലയാളകഥയുടെ കുലപതി ടി. പത്മനാഭന്റെ സംഗീതം പ്രധാനമായി വരുന്ന കഥകളുടെ സമാഹാരം. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, നളിനകാന്തി, നിധിചാല സുഖമാ, കടൽ, വനസ്ഥലി, ഉച്ചാടനം, പൂനിലാവും പകൽവെളിച്ചവും സംഗീതവും, വീട് നഷ്ടപ്പെടുന്നവർ... തുടങ്ങി പതിനഞ്ചു കഥകൾ. ഒപ്പം, സംഗീതത്തെ ആധാരമാക്കിയുള്ള അഭിമുഖങ്ങളും കുറിപ്പുകളും.

Vasthulahari : Chooshanathinte Kannimoolakal
Quick View
Add to Wishlist
Add to cartView cart

Vasthulahari : Chooshanathinte Kannimoolakal (Used Book)

Original price was: ₹295.00.Current price is: ₹177.00.
എല്ലാത്തരം ലഹരികളും അവയുടെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കുകയും വർദ്ധിച്ച ഉപഭോഗം ആവശ്യപ്പെടുകയും ചെയ്യും. അന്ധവിശ്വാസലഹരിക്കടിപ്പെട്ട് സ്വപ്നാടത്തിലുഴലുന്ന കേരളസമൂഹം ആതുരതയുടെ ആഴക്കയങ്ങളിലേക്ക് പ്രയാണമാരംഭിച്ചിട്ടു നാളേറെയായി. കിണറു മൂടിയും ഗേറ്റ് പൊളിച്ചും വീടു വിറ്റും തന്റെ ആന്ധ്യലഹരിയുടെ മൂപ്പ് പ്രകടിപ്പിക്കുന്ന മലയാളി ഭൗതികാസക്തിയുടെ കൊടുമുടി കയറുകയാണെന്നു രവിചന്ദ്രൻ പറയുന്നു. കുട്ടികൾക്കു പരീക്ഷയിൽ മാർക്കു കിട്ടാനും കന്നുകാലികളുടെ പാലുത്പാദനം വർദ്ധിപ്പിക്കാനുംവരെ വാസ്തുക്കാരന്റെ തിണ്ണ നിരങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോൾ നവോത്ഥാനകേരളം നിർദ്ദയം പരിഹസിക്കപ്പെടുകയാണ്. വാസ്തുശാസ്ത്രം കേവലമായ ഒരു 'കൊപേ' (കൊതിപ്പിക്കൽ+പേടിപ്പിക്കൽ) ആണെന്നും നിർമാണവിദ്യയുമായി അതിനു യഥാർത്ഥത്തിൽ ബന്ധമില്ലെന്നും ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. പുസ്തകത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ അന്ധവിശ്വാസങ്ങളുടെ അടിത്തറയെക്കുറിച്ചും വാസ്തുശാസ്ത്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുമാണ്. അവസാനഭാഗത്ത് ഫെങ്ഷൂയി, ഒയ്ജ ബോർഡ്, ഡൗസിങ്, പെൻഡുലം, ബാഉ ബയോളജി തുടങ്ങിയ കപടവിദ്യകളുടെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷണം നീളുന്നു.  

Sreemad Bhagavad Gita
Quick View
Add to Wishlist
Add to cartView cart

Sreemad Bhagavad Gita (Used Book)

Original price was: ₹125.00.Current price is: ₹75.00.
അർജുനനെ ഹേതുവാക്കി ഭഗവാൻ ശ്രീകൃഷ്ണൻ ലോകാനുഗ്രഹത്തിനായി നൽകിയ തത്ത്വോപദേശങ്ങൾ. വ്യാഖ്യാനം എം. എസ്. ചന്ദ്രശേഖരവാരിയർ.

Amgala Sahithya Nayakar
Quick View
Add to Wishlist
Add to cartView cart

Amgala Sahithya Nayakar (Used Book)

Original price was: ₹250.00.Current price is: ₹150.00.
ആംഗലസാഹിത്യത്തിലെ പ്രധാനികളായ എല്ലാ പ്രതിഭകളെയും പരിചയപ്പെടുത്തുകയും അവരുടെ സാഹിത്യസംഭാവനകളെ വിലയിരുത്തുകയും ചെയ്യുന്ന കൃതി. ചോസർ മുതൽ പിന്റർ വരെയുളള വരുടെ രചനകളെക്കുറിച്ചുള്ള ഈ പഠനം ഒരു തരത്തിൽ ആംഗലസാഹിത്യചരിത്രം കൂടിയാകുന്നു.

Viswasavum Vyavasayanaveekranavum
Quick View
Add to Wishlist
Add to cartView cart

Viswasavum Vyavasayanaveekranavum

Original price was: ₹490.00.Current price is: ₹294.00.
ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല. -പ്രൊഫ. രാജന്‍ ഗുരുക്കൾ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്‌കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്‌കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്. – പ്രൊഫ. മൈക്കിള്‍ തരകന്‍ വിശ്വാസവും വ്യവസായനവീകരണവും എന്ന ഈ പുസ്തകം വ്യവസായ നവീകരണത്തില്‍ ‘ബാസല്‍ മിഷന്‍ വഹിച്ച പങ്ക്’ എന്ന വിഷയത്തിന്റെ അപഗ്രഥനം എന്നതിലുപരി മലബാറിലും കര്‍ണാടകയിലുമായി ചിതറിപ്പാര്‍ക്കുന്ന ഒരു ജാതിരഹിതസമൂഹത്തിന്റ വിശ്വാസത്തിനും ജീവിതത്തിനും ഒരു മുഖവുരകൂടിയാണ്. -റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ പരിഭാഷ: കെ. രാധാകൃഷ്ണവാരിയര്‍

Thanmayam
Quick View
Add to Wishlist
Add to cartView cart

Thanmayam (Used Book)

Original price was: ₹275.00.Current price is: ₹165.00.
പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓർമിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തിൽ താൻ എത്രതരം ജീവിതം ജീവിച്ചുതീർത്തുവെന്നും കണ്ടുമുട്ടിയ പല മുഖങ്ങളും പല നേരങ്ങളിൽ പലതാണെന്നും ഇവ നമ്മോടു പറയുന്നു. യാതൊന്നിനോടും പരിഭവലേശമില്ലാതെ തന്മയപ്പെടുന്ന എഴുത്തുകാരിയെ ഈ കുറിപ്പുകളിൽ കാണാം. പ്രിയ എ.എസ്സിന്റെ ജീവചൈതന്യം നിറഞ്ഞ ഓർമക്കുറിപ്പുകൾ.

Mayamuniyude Mayamatham
Quick View
Add to Wishlist
Add to cartView cart

Mayamuniyude Mayamatham (Used Book)

Original price was: ₹295.00.Current price is: ₹179.00.
പൗരാണിക ഭാരതീയ വിജ്ഞാനശാഖയായ വാസ്തുവിദ്യ കേവലം കെട്ടിടനിർമ്മാണശാസ്ത്രം മാത്രമല്ല, പ്രകൃതിയുടെ ജീവതാളം തിരിച്ചറിഞ്ഞ് അതിനൊത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ പരിശ്രമംകൂടിയാണ്. പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളോടൊത്തുനിൽക്കുന്നതിനാലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ നിർമ്മിതികൾ ഇന്നും നമുക്ക് അത്ഭുതമേകിക്കൊണ്ട് നിലനിൽക്കുന്നത്. ആ പൗരാണികശാസ്ത്രശാഖയിലെ ഏറ്റവും ആധികാരികഗ്രന്ഥങ്ങളിൽ ഒന്നിന്റെ ലളിതമായ പരിഭാഷ. ചെറുവീടുകൾമുതൽ ഓഫീസുകളും മണിമന്ദിരങ്ങളും ടൗൺഷിപ്പുകളുംവരെ പണിതുയർത്താൻവേണ്ട ഡിസൈൻ തിയറികൾ അവതരിപ്പിക്കുന്ന അനശ്വര വാസ്തുശാസ്ത്രഗ്രന്ഥം.

Vranam Pootha Chantham
Quick View
Add to Wishlist
Add to cartView cart

Vranam Pootha Chantham (Used Book)

Original price was: ₹100.00.Current price is: ₹60.00.
ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം. ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും..

Aanamanushyante Athmakatha
Quick View
Add to Wishlist
Add to cartView cart

Aanamanushyante Athmakatha (Used Book)

Original price was: ₹225.00.Current price is: ₹135.00.
ആനകള്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് കൈമള്‍സാറിന്റെ ഭിഷഗ്വരജീവിതം. ആന എന്ന വിഷയത്തിലുള്ള ആഗാധപാണ്ഡിത്യം, ശാസ്ത്രജ്ഞാനം, ചിന്താശേഷി, വിശകലനബുദ്ധി, നിരീക്ഷണപാടവം, പ്രായോഗികപരിചയം, ആത്മവിശ്വാസം, ഔചിത്യം, കൈപ്പുണ്യം, ദൈവാധീനം തുടങ്ങിയ മഹാസിദ്ധികളാണ് കൈമള്‍സാറിനെ ഈ രംഗത്തെ കുലപതിയാക്കുന്നത്. ആനകളോടൊപ്പമുള്ള കൈമള്‍സാറിന്റെ അറുപതു വര്‍ഷത്തെ അനുഭവങ്ങള്‍. ഇവ ഇതുവരെ എഴുതപ്പെട്ട ആനക്കഥകളെക്കാള്‍ കൗതുകകരമാണ്. ആനകളുടെ ക്ഷേമത്തിനു വേണ്ടി സ്വജീവിതം സമര്‍പ്പിച്ച പ്രശസ്ത ആനചികിത്സകനായ ഡോ.കെ.രാധാകൃഷ്ണ കൈമളുടെ ജീവിതകഥ.

Changampuzha Park
Quick View
Add to Wishlist
Add to cartView cart

Changampuzha Park (Used Book)

Original price was: ₹160.00.Current price is: ₹96.00.
തരകന്‍സ് ക്ലിനിക്ക്, കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും, ചങ്ങമ്പുഴ പാര്‍ക്ക്, കുന്നുകരയിലെ മരങ്ങള്‍ കരയുമ്പോള്‍, ഓണ്‍ലൈന്‍, ഖാപ്പ് പഞ്ചായത്ത്, ഇന്‍സ്റ്റലേഷന്‍, മലേഷ്യയില്‍നിന്നൊരു നാണുമ്മാന്‍, കാറല്‍സിന്റെ വിളി എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്‍പതുകഥകള്‍.

Ithara Characharangalude Charithrapusthakam
Quick View
Add to Wishlist
Add to cartView cart

Ithara Characharangalude Charithrapusthakam (Used Book)

Original price was: ₹90.00.Current price is: ₹54.00.
ചരിത്രത്തിന്റെ ഏകപക്ഷീയതയെയും അധികാരീരൂപങ്ങളുടെ അടക്കിവാഴലിനെയും പ്രതിരോധിക്കുന്ന പ്രകൃത്യുന്മുഖമായ കഥാഭാവനയുടെ എതിരെഴുത്തുകളാണ് അയ്മനം ജോണിന്റെ കഥകൾ. ഭാഷ, മതം, ധനം, ശാസ്ത്രം... തുടങ്ങിയ ഭിന്നചേരുവകൾ ചേർന്ന, സ്വയം നിർമ്മിത ജീവിതവ്യവസ്ഥകളുടെ യാന്ത്രികതയ്ക്ക് അടിമപ്പെട്ട പുതുകാലജീവിതം അതിന്റെ പ്രാപഞ്ചിക സത്തകളിൽനിന്ന് എത്രത്തോളം അകന്നുപോയിരിക്കുന്നു എന്ന് ഈ കഥകൾ നമ്മോടു പറയുന്നു. പ്രമേയപരമായി അങ്ങനെ ഒരുമപ്പെടുമ്പോഴും, രൂപഭാവങ്ങളിൽ തികഞ്ഞ വ്യത്യസ്തത പുലർത്തുന്നു ഈ കഥകൾ.

    0
    Your Cart
    Your cart is emptyReturn to Shop
    ×