-11%
Asradha: Haiku Kavithakal
Original price was: ₹100.00.₹89.00Current price is: ₹89.00.
അശ്രദ്ധയാൽ നഷ്ടപ്പെട്ടവളാണ്... അശ്രദ്ധയാൽ മുറിവേറ്റവളാണ്... ആയതിനാൽ പ്രഭോ നിന്റെയശ്രദ്ധ കൊണ്ട് മാത്രം തളർന്നുവളർന്നവളാണ്. നുറുങ്ങുകവിതകളാണ്. ഹൃദയത്തിലേറ്റുമെന്ന് വിശ്വസിക്കട്ടെ. ചേർത്തുപിടിക്കുമെന്ന് ആശ്വസിക്കട്ടെ. അറിയുക, നീ നിറച്ചതല്ലാതെയെന്നിൽ മറ്റൊന്നുമില്ല.
- നിധി കുര്യൻ

Pooppal
₹80.00
ഒന്നുംപറയാനില്ലാതാവൽ എന്ന അവസ്ഥയെ മൗനത്തോടുള്ള പ്രണയം എന്നു മാറ്റി വായിക്കാനാവും വിധം ജീവിതത്തിന്റെ ഏതു തുരുമ്പിലും പ്രണയത്തിന്റെ പച്ചയണിയൽ കണ്ടെത്തുന്നു വിബിന്റെ കവിത - പൂപ്പൽ. എല്ലാ കവിതയിലും പ്രേമസുരഭിലമായ ഹൃദയമുള്ള ഈ സുന്ദരൻ കവിയുണ്ട്, അവന്റെ തീക്ഷ്ണ യൗവനത്തിന്റെ ആസക്തിയുണ്ട്.

Virunninidayile Kalapam
₹80.00
ബ്രിട്ടീഷ് നാടകകൃത്തും സംവിധായകനും നടനും കവിയും ആക്റ്റിവിസ്റ്റുമായ ഹാരോൾഡ് പിൻ്ററുടെ പ്രഭാഷണങ്ങൾ, ആത്മഭാഷണങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം. വിവർത്തനം: ബിജുരാജ്.

Marxinte Veedu
₹75.00
കാൾ മാക്സിന്റെയും ഏംഗൽസിന്റെയും ഇതിഹാസജീവിതങ്ങളിലൂടെ കെ. ബാലകൃഷ്ണൻ നടത്തുന്ന യാത്രയാണ് മാർക്സിന്റെ വീട് എന്ന പുസ്തകം.

-42%
Manalum Pathayum- Old Edition
Original price was: ₹50.00.₹29.00Current price is: ₹29.00.
ഖലീൽ ജിബ്രാന്റെ സാൻഡ് ആൻഡ് ഫോമിന് ഏബ്രഹാം തയാറാക്കിയ വിവർത്തനം. കുഞ്ഞുണ്ണി മാഷിന്റെ അവതാരിക.
ജിബ്രാന്റെ ചിന്തയുടെയും ഭാവനയുടെയും സമഗ്രരൂപമാണ് മണലും പതയും എന്ന സൃഷ്ടിയിൽ പ്രത്യക്ഷപ്പെടുന്നത്.

-20%
Kettezhuthukarante Olikkazhchakal
Original price was: ₹210.00.₹169.00Current price is: ₹169.00.
കാരൂർ സ്മാരക നോവൽ പുരസ്കാരം പ്രത്യേക പരാമർശത്തിന് അർഹമായ കൃതി. വിജയകുമാർ കളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ.

-10%
Paramanu Puranam
Original price was: ₹90.00.₹81.00Current price is: ₹81.00.
പ്രപഞ്ചവിജ്ഞാനത്തിന്റെ അത്ഭുതലോകത്തേക്കുള്ള ഹൃദ്യമായ ക്ഷണമാണ് പരമാണുപുരാണം. കുട്ടികളിൽ ശാസ്ത്രത്തിന്റെ രസകരവും കൗതുകകരവുമായ അനുഭവങ്ങൾ പങ്കിടുന്ന ശ്രദ്ധേയമായ വിജ്ഞാനനോവൽ.

Malakhamarude Sabdam
Original price was: ₹150.00.₹120.00Current price is: ₹120.00.
1976-ൽ തുടങ്ങി നാൽപ്പതു വർഷത്തിലേറെ കാലം ഓൾ ഇന്ത്യാ റേഡിയോയിൽ ഡോ എസ് ശ്രീദേവി അവതരിപ്പിച്ച സുഭാഷിതങ്ങളുടെ സമാഹാരം. ജീവിതത്തെ ഹൃദ്യമായൊരു ഓർമപ്പെടുത്തൽ പോലെ തൊട്ടുനമസ്കരിക്കുന്ന അനുഭവപുസ്തകം കൂടിയാണിത്. ഒ.എൻ.വി.യുടെ ആമുഖം.

Nasrani Sabdakosam- Old Edition
₹70.00
ക്നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ആചാരാനിഷ്ഠാനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പ്രതിപാദിക്കുന്നു ഈ ഗ്രന്ഥം. അടച്ചുതുറ, അന്തംചാർത്ത്, അഞ്ചരപ്പള്ളി, ഇല്ലപ്പണം തുടങ്ങി നൂറിലേറെ ആചാരങ്ങളും വിശ്വാസങ്ങളും നിഷ്ഠകളും ഈ ഗ്രന്ഥത്തെ വിപുലപ്പെടുത്തുന്നു.

Oru Cinema Diarykkuripp
₹70.00
സിനിമസസംബന്ധമായ ഓർമകളും അനുഭവങ്ങളും നർമം കലർത്തി ചലച്ചിത്ര പ്രവർത്തകനായ സാലിഹ് കല്ലട എഴുതുന്നു.

Susthira Vikasanam: Bhaviyude Vikasana Kazhchappad
Original price was: ₹150.00.₹120.00Current price is: ₹120.00.
പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടാതെ മനുഷ്യന്റെ സമ്പന്നമായ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ ഉതകുന്ന വികസനരീതിശാസ്ത്രം എന്ന നിലയ്ക്കാണ് ഗ്രന്ഥകാരൻ സുസ്ഥിര വികസന സങ്കല്പങ്ങൾക്ക് ഈ കൃതിയിൽ പുതിയ പരിപ്രേക്ഷ്യം നൽകുന്നത്. കൈവിട്ടുപോയ സന്തുലനത്തെ തിരിച്ചു പിടിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ യഥാര്ത്ഥ പ്രതിരോധമെന്ന കണ്ടെത്തല് ശ്രദ്ധേയമാണ്.

-40%
Chirikkan Bakkivachavar – Old Edition
Original price was: ₹120.00.₹72.00Current price is: ₹72.00.
ചോദ്യം ചെയ്യാത്ത ധാരണകളുമായി പോകുന്ന മതാനുയായികളിൽ അമ്പരപ്പുണ്ടാക്കുന്ന വിമർശനങ്ങൾ ഈ പുസ്തകത്തിലുണ്ട്. മതമേധാവികളുടെ പുരികങ്ങൾ ഉയർന്നേക്കും. തീർച്ചയായും സത്യത്തിൻ്റെയും വിമർശനത്തിലൂടെ ഉണ്ടാക്കുന്ന ശുദ്ധീകരണത്തിന്റെയും പാതയിൽ നിന്നു മാറി നിൽക്കുന്ന വിശ്വാസപ്രമാണങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ നിലനിൽക്കാനാവില്ല. ഷിജു ആച്ചാണ്ടിയുടെ ലേഖനങ്ങൾ, അവയിലെ തുറന്ന ചിന്തകൾ, ഉറച്ച വിമർശനങ്ങൾ അതിനാൽ പ്രയോജനകരമാണ് : എൻ പി രാജേന്ദ്രൻ.

-30%
Ormakalile Sancharam – Old Edition
Original price was: ₹70.00.₹49.00Current price is: ₹49.00.
മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ലബ്ധപ്രതിഷ്ഠരായ അനവധി എഴുത്തുകാരും കലാകാരന്മാരുമായി ഇയ്യങ്കോട് മാഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. അവരിൽ ചിലരെ അനുസ്മരിക്കുകയാണ് ഈ കൃതിയിലൂടെ.

-21%
Varga Bhavukathwam
Original price was: ₹100.00.₹79.00Current price is: ₹79.00.
സാംസ്കാരികജീവിതം: പ്രതിരോധം: പ്രത്യാക്രമണം, വർഗരാഷ്ട്രീയവും വർഗഭാവുകത്വവും, പുതുകവിത- ഒരു പൊളിച്ചെഴുത്ത്, ചലച്ചിത്രലോകം: പ്രതിസന്ധികൾ, പ്രതിരോധങ്ങൾ, നവവ്യക്തികർത്തൃത്വങ്ങൾ, വ്യാജഭാവുകത്വത്തിന്റെ രൂപീകരണം എന്നീ ലേഖനങ്ങളും കുഞ്ഞപ്പ പട്ടാന്നൂരും എം പി ബാലറാമും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളും.

Malayalathile Kathakarikal
Original price was: ₹125.00.₹113.00Current price is: ₹113.00.
കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയ കഥാകാരികളുടെ കൃതികളിലൂടെയുള്ള പഠനാനുഭവം.

-12%
Prakruthi Chikithsayude Saramsangal
Original price was: ₹280.00.₹249.00Current price is: ₹249.00.
മനുഷ്യന്റെ ആയുസ്സ്, പ്രകൃതിജീവനവും പ്രകൃതിചികിത്സയും, പഞ്ചഭൂതശരീരം, അന്നം ഔഷധം, അന്നം ഭക്ഷണം, ഗാന്ധിജിയും പ്രകൃതിചികിത്സയും തുടങ്ങി പ്രകൃതിജീവനത്തെയും പ്രകൃതിചികിത്സയെയും സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ അടങ്ങിയ പുസ്തകം.

Pallakkinte Sapam
Original price was: ₹100.00.₹89.00Current price is: ₹89.00.
ഉണ്ണികൃഷ്ണൻ പുതൂരിന്റെ 21 കഥകൾ.