Kerala's No.1 Online Bookstore
Filter
-15%
Out of Stock
ummachu
Quick View
Add to Wishlist
Add to cartView cart

Ummachu

Original price was: ₹370.00.Current price is: ₹315.00.
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു - ബീരാന്റെ ഘാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘര്‍ഷം, ഏറനാടന്‍ സാമൂഹികപശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവില്‍ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികര്‍മ്മത്തിന് മികച്ച ഉദാഹരണമാണ് ഈ നോവല്‍.

Thathvamasi
Quick View
Add to Wishlist
Add to cartView cart

Thathvamasi

Original price was: ₹399.00.Current price is: ₹340.00.
അനശ്വരമഹിമാവാര്‍ന്ന ഒരു തത്ത്വജ്ഞാനത്തിന്റെ നേരേ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ഥതയുടെയും ഉപഹാരമാണ് അഴീക്കോടിന്റെ തത്ത്വമസി. പാരാവാരസദൃശമായ വേദോപനിഷത്തുകളുടെ സാരസംഗ്രഹം.

-10%
Out of Stock
Tharakans Grandhavari
Quick View
Add to Wishlist
Add to cartView cart

Tharakans Grandhavari

Original price was: ₹299.00.Current price is: ₹270.00.
ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്‍റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥ. ലോക സാഹിത്യത്തിലെ അത്യപൂര്‍വമായ ഒരു നോവല്‍ പരീക്ഷണം ഇനി പുസ്തകരൂപത്തില്‍. ആയിരക്കണക്കിന് വ്യത്യസ്തമായ പാരായണക്രമം സാധ്യമാകുന്ന രചനാസവിശേഷത. ഓരോ പുസ്തകങ്ങളിലും വ്യത്യസ്തമായ അധ്യായക്രമം.

Pandavapuram
Quick View
Add to Wishlist
Add to cartView cart

Pandavapuram

Original price was: ₹180.00.Current price is: ₹162.00.
പാണ്ഡവപുരം

Oru Desathinte Katha
Quick View
Add to Wishlist
Add to cartView cart

Oru Desathinte Katha

Original price was: ₹650.00.Current price is: ₹585.00.
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.

-14%
Out of Stock
Ntuppuppakk oranendarnnu!
Quick View
Add to Wishlist
Add to cartView cart

Ntuppuppakk oranendarnnu!

Original price was: ₹160.00.Current price is: ₹139.00.

Neermathalam Pootha Kaalam
Quick View
Add to Wishlist
Out of stock
Out of stock

Neermathalam Pootha Kaalam

Original price was: ₹380.00.Current price is: ₹304.00.
ഓർമകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമക്കുറിപ്പുകളുടെ പുതിയ പതിപ്പ്.

-16%
Out of Stock
Ini Njan Urangatte
Quick View
Add to Wishlist
Add to cartView cart

Ini Njan Urangatte

Original price was: ₹260.00.Current price is: ₹220.00.
വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.

-11%
Out of Stock
Daivathinte Charanmar
Quick View
Add to Wishlist
Add to cartView cart

Daivathinte Charanmar

Original price was: ₹299.00.Current price is: ₹269.00.
ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം, ദൈവത്തിന്റെ ചാരന്മാർ.

-17%
Out of Stock
Cancer Wardile Chiri
Quick View
Add to Wishlist
Add to cartView cart

Cancer Wardile Chiri

Original price was: ₹190.00.Current price is: ₹159.00.
"ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം." – ഇന്നസെന്റ് "ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാ വിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു." - ഡോ. വി പി ഗംഗാധരന്‍ അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.

Uravidam
Quick View
Add to Wishlist
Add to cartView cart

Uravidam

Original price was: ₹399.00.Current price is: ₹339.00.
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം സജീവമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന് ന്യൂറോ സയൻസിലെ പുരോഗതി തെളിയിക്കുന്നു. നമ്മൾ ഇഷ്ടപ്പെടുന്നവയെയെല്ലാം എങ്ങനെ നമുക്ക് ആകർഷിക്കാൻ കഴിയുമെന്നും, ജീവിതത്തിൽ പ്രത്യക്ഷമാകുന്ന അവസരങ്ങൾ എങ്ങനെ നമുക്ക് സ്വന്തമാക്കാമെന്നും 'ഉറവിടം' എന്ന പുസ്തകത്തിൽ ലോകപ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. താരാ സ്വാർട് നമുക്ക് കാണിച്ചുതരുന്നു.

Theevandiyile Pennkutty
Quick View
Add to Wishlist
Out of stock
Out of stock

Theevandiyile Pennkutty

Original price was: ₹499.00.Current price is: ₹399.00.
എന്നും ഒരേ തീവണ്ടിയിലായിരുന്നു റേച്ചൽ പോകാറുണ്ടായിരുന്നത്. ഓരോ തവണയും അത് ഒരേ സിഗ്നലിൽ നിൽക്കുമെന്നും അപ്പോൾ അതിനരികിലായി വീടുകൾക്കു പിന്നിലെ പൂന്തോട്ടങ്ങളുടെ ഒരു നിര തന്നെയുണ്ടാവുമെന്നും അവൾക്കറിയാം. അതിലൊരു വീട്ടിൽ താമസിക്കുന്ന ആളുകൾ ആരൊക്കെ എന്നു പോലും തനിക്കറിയാമെന്ന് അവൾക്കു തോന്നിത്തുടങ്ങി. അവളുടെ കാഴ്ചപ്പാടിൽ, എല്ലാം തികഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാഴ്ച അവൾ കണ്ടത്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അങ്ങനെ, താൻ ദൂരെ നിന്നും നോക്കിക്കണ്ട ഒരു ജീവിതത്തിന്റെ ഭാഗമാകാനുള്ള ഒരവസരം അവൾക്കു ലഭിക്കുന്നു. അവൾ വെറുമൊരു തീവണ്ടിയിലെ പെൺകുട്ടി മാത്രമായിരുന്നില്ല എന്നവർ അറിയുന്നു. "രാത്രി മുഴുവനും ഉറങ്ങാതിരുന്നു ഞാനീ പുസ്തകം വായിച്ചുതീർത്തു!" - സ്റ്റീഫൻ കിങ്

Lokathil Etavum Santhoshavanaya Manushyan

Original price was: ₹299.00.Current price is: ₹255.00.
നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ അതിജീവിച്ച് നൂറ് വര്‍ഷക്കാലം ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ സഹനത്തിന്റെയും അതിജീവിനത്തിന്റെയും അനുഭവസാക്ഷ്യങ്ങളാണ് ഈ പുസ്തകം. ജർമനിയിലെ ലീപ്‌സിഗില്‍ ഒരു ജൂതകുടുംബത്തില്‍ ജനിച്ച എഡ്ഡി ജക്കു എന്ന കൗമാരക്കാരന്റെ ജീവിതം വളരെ വേഗത്തില്‍ മാറിമറിയുന്നു. 1938 നവംബര്‍ ഒമ്പതിന് നാസി പട്ടാളത്തിന്റെ ക്രൂരമർദനത്തിനിരയായി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുമ്പോഴും എഡ്ഡിയുടെ മനസ്സില്‍ തന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും എന്ത് സംഭവിച്ചുവെന്ന ആശങ്കയായിരുന്നു. പിന്നീടുള്ള ഏഴ് വര്‍ഷം അയാള്‍ ശാരീരികമായും മാനസികമായും ഏറ്റുവാങ്ങിയ പീഡനങ്ങളിലൂടെയും പല ക്യാമ്പുകളിലും കണ്ട കാഴ്ചകളുടെയും വിവരണങ്ങള്‍ വായനക്കാരന് ഇതിലൂടെ ലഭിക്കുന്നു. ഇതിനിടയില്‍ മാതാപിതാക്കളെ നഷ്ടപ്പെടുന്നതും കാണാം. ക്യാമ്പില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ എഡ്ഡി തനിക്ക് തിരികെ ലഭിച്ച ജീവിതത്തോടും ഹിറ്റ്‌ലര്‍ കൊലപ്പെടുത്തിയ ആറ് ദശലക്ഷം ജൂതന്മാര്‍ക്കുള്ള ആദരവുമായി ഇനി താന്‍ ചിരിക്കുമെന്ന് തീരുമാനമെടുക്കുന്നു. നൂറ് വയസ്സ് പിന്നിടുമ്പോള്‍ എഡ്ഡി സ്വയം വിളിക്കുന്നത് ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ എന്നാണ്. സഹനശക്തിയും ദയയും കൊണ്ട് സാധ്യമായതില്‍ ഏറ്റവും മനോഹരമായി തന്നെ എങ്ങനെ ജീവിക്കാമെന്ന് എഡ്ഡി ഈ പുസ്തകത്തില്‍ കാണിച്ചു തരുന്നു.

Atomic Habits - Malayalam Edition
Quick View
Add to Wishlist
Out of stock
Out of stock

Atomic Habits – Malayalam Edition

Original price was: ₹399.00.Current price is: ₹319.00.
നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തു തന്നെയായാലും, ഓരോ ദിവസവും സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു തെളിയിക്കപ്പെട്ട ചട്ടക്കൂട് അറ്റോമിക് ഹാബിറ്റ്സ് വാഗ്ദാനം ചെയ്യുന്നു. ശീലങ്ങൾ രൂപീകരിക്കുന്നതിൽ ലോകത്തെ മുൻനിര വിദഗ്ധരിൽ ഒരാളായ ജെയിംസ് ക്ലിയർ, നല്ല ശീലങ്ങൾ എങ്ങനെ രൂപപ്പെടുത്താമെന്നും, മോശമായവ തകർക്കാമെന്നും, ശ്രദ്ധേയമായ ഫലങ്ങളിലേക്ക് നയിക്കുന്ന ചെറിയ പെരുമാറ്റങ്ങളിൽ പ്രാവീണ്യം നേടാമെന്നും കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്ന പ്രായോഗികതന്ത്രങ്ങൾ വെളിപ്പെടുത്തുന്നു. നിങ്ങളുടെ ശീലങ്ങൾ മാറ്റുന്നതിൽ നിങ്ങൾക്കു പ്രശ്നമുണ്ടെങ്കിൽ, പ്രശ്നം നിങ്ങളല്ല. പ്രശ്നം നിങ്ങളുടെ സംവിധാനമാണ്. മോശം ശീലങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് നിങ്ങൾ മാറാൻ ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് മാറ്റത്തിനുള്ള തെറ്റായ സംവിധാനം ഉള്ളതുകൊണ്ടാണ്. നിങ്ങളുടെ ലക്ഷ്യങ്ങളുടെ തലത്തിലേക്ക് നിങ്ങൾ ഉയരുന്നില്ല. നിങ്ങളുടെ സിസ്റ്റങ്ങളുടെ തലത്തിലേക്ക് നിങ്ങൾ വീഴുന്നു. ഇവിടെ, നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഒരു തെളിയിക്കപ്പെട്ട സംവിധാനം നിങ്ങൾക്ക് ലഭിക്കും.

-20%
Sathyayodha Kalki: Brahmachakshus
Quick View
Add to Wishlist
Add to cartView cart

Sathyayodha Kalki: Brahmachakshus

Original price was: ₹525.00.Current price is: ₹420.00.
കലിയുമായുള്ള ഏറ്റുമുട്ടലിനു ശേഷം കൽക്കി ഹരിക്ക് തന്റെ സഹചാരികളോടൊപ്പം മഹേന്ദ്രഗിരി പർവതങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്നു; വിധിപ്രകാരം അവതാരമാകാൻ വേണ്ടി. പക്ഷേ, മുന്നിലെ വഴി പ്രതിബന്ധങ്ങൾ ഒഴിഞ്ഞതായിരുന്നില്ല. നരഭോജി സൈന്യത്തെ മാത്രമല്ല, വാനരന്മാരുടെ ആഭ്യന്തരകലാപത്തേയും നേരിടേണ്ടിയിരുന്നു.

Pedro Paramo
Quick View
Add to Wishlist
Add to cartView cart

Pedro Paramo

Original price was: ₹260.00.Current price is: ₹209.00.
"ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചുതീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവൻ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ ഓർമയിൽ നിന്ന് ഉദ്ധരിക്കാൻ എനിക്ക് കഴിയുമായിരുന്നു." വിഖ്യാത എഴുത്തുകാരനായ മാർക്കേസ് പറഞ്ഞ വരികളാണിത്. ഹുവാൻ റുൾഫോയുടെ, ലോകസാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ലാറ്റിനമേരിക്കൻ നോവൽ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവർത്തനം ചെയ്തിരിക്കുന്നത്.

Oonjal
Quick View
Add to Wishlist
Out of stock
Out of stock

Oonjal

Original price was: ₹700.00.Current price is: ₹560.00.
ആദര്‍ശം സ്വപ്‌നം കാണുമ്പോഴും അനുഭൂതികള്‍ക്ക് ദാഹിക്കുന്ന ഒരു കാമുകന്റെ വികാരതരളമായ ഹൃദയമാണ് ഈ നോവലിലൂടെ വിലാസിനി ഇഴ പിരിച്ചു കാണിക്കുന്നത്. മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ കേരളീയഗ്രാമീണജീവിതത്തിന്റെ സ്വപ്‌ന മനോജ്ഞമധുരവും ഹര്‍ഷോന്മാദപുളകിതവുമായ ചിത്രം വരയ്‌ക്കുന്നതിനോടോപ്പം സിംഗപ്പൂരിലെ ചീനന്മാരുടെ ജീവിതത്തിലെ ഒരു പാളി തുറന്ന് പ്രകാശിപ്പിക്കാനും ഈ നോവലിലൂടെ വിലാസിനിക്ക് കഴിഞ്ഞിരിക്കുന്നു.

Mahayodha Kalki: Sivante Avathaaram
Quick View
Add to Wishlist
Add to cartView cart

Mahayodha Kalki: Sivante Avathaaram

Original price was: ₹425.00.Current price is: ₹340.00.
അർജൻ അലർച്ചകളിലേക്ക് ഞെട്ടിയുണർന്നു. പുറത്തു നിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവന്റെ മുറിയിൽ കേൾക്കാമായിരുന്നു. അതിനു പുറകെ സ്ഫോടനങ്ങളുടെ മുഴക്കങ്ങളും കേട്ടു. പെട്ടെന്ന് അവൻ കിടക്കയിൽ നിന്ന് ചാടിയിറങ്ങി. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ ജനലിന് അരികിലേക്ക് പോയി. മരണം അവന്റെ കണ്ണുകളെ അഭിവാദ്യം ചെയ്തു. കോട്ടയുടെ മൂന്നാം നിലയിൽ നിന്ന് ഇന്ദ്രഗഡ് നഗരത്തെ ആക്രമിക്കുന്നത് എന്താണെന്ന് അവനു കാണാൻ കഴിഞ്ഞു.

Kaanaamanikyam
Quick View
Add to Wishlist
Out of stock
Out of stock

Kaanaamanikyam

Original price was: ₹65.00.Current price is: ₹59.00.
മനുഷ്യനും മനുഷ്യന്റെ സാമൂഹികപരിസരവും മലിനപ്പെടുമ്പോൾ, അദമ്യമായ ധർമരോഷത്തോടും ക്രൂരമായ നിസ്സംഗതയോടും ശക്തമായ ആവിഷ്കാരധൈര്യത്തോടും കൂടി അവയ്ക്കെതിരെ വിമർശഹാസ്യത്തിന്റെ ക്രൂരമ്പുകൾ വർഷിച്ചുകൊണ്ട് ചെമ്മനം ചാക്കോ രംഗത്തെത്തുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തുടരുന്ന 'ഒറ്റയാൾ പട്ടാള'ത്തിന്റെ ഈ ധർമയുദ്ധം സമകാലികജീവിതാന്തരീക്ഷത്തിൽ കുറച്ചൊന്നുമല്ല ചലനം സൃഷ്ടിച്ചിട്ടുള്ളത്. അതുപോലെ, ജീവിതസായാഹ്നത്തിന്റെ തെളിവെട്ടത്തിലിരുന്ന് ചെമ്മനം കഴിഞ്ഞകാലജീവിതത്തിലെ ചില ദീപ്തബന്ധങ്ങളെ അനുസ്മരിക്കുന്നതിൽ വികാരതീവ്രതയും ആത്മാർത്ഥതയുടെ സുഗന്ധവും മുറ്റി നിൽക്കുന്നു. ഈ കൃതിയിലുള്ള 31 ലേഖനങ്ങളും അതേ 'കാണാമാണിക്യ'ങ്ങളാകുന്നു.

Thazhvarayude Sangeetham
Quick View
Add to Wishlist
Add to cartView cart

Thazhvarayude Sangeetham

Original price was: ₹600.00.Current price is: ₹539.00.
ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നത് താഴ്വരതയിലാണ്. ജീവിതത്തോട് വിശ്വാസവും സ്നേഹവുമുള്ളവരിൽ സംഭവിക്കുന്നതാണ് താഴ്‌വരത്വം. താഴ്മയും ആർദ്രതയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്. ചൈനീസ് ദാർശനികനായ ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന ദാർശനിക പുസ്തകം ലോകമെങ്ങുമുള്ള അന്വേഷകരുടെ വഴികാട്ടിയാണ്. രത്നമാണ് അതിലെ ഓരോ വാക്കും. നിരന്തരമനനത്തിലൂടെ അവ കൂടുതൽ ശോഭയാർജിക്കുന്നു. ലോകജനതയെ മുഴുവൻ സ്വാധീനിച്ച ആ അപൂർവഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയും വ്യാഖ്യാനവും.

    0
    Your Cart
    Your cart is emptyReturn to Shop
    ×