-20%
KIIFB : Sampathika Vikasanathinte Adithara
Original price was: ₹180.00.₹144.00Current price is: ₹144.00.
കേരളത്തിലെ പശ്ചാത്തല സൗകര്യവികസനത്തിൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ നടന്ന ക്വാണ്ടം ജമ്പ് വിസ്മയിപ്പിക്കുന്ന ഒന്നാണ്. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സർക്കാർ ആശുപത്രികൾ, അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന സർക്കാർ സ്കൂളുകൾ. ഇതുവരെ നമുക്ക് സ്വപ്നം കാണാൻ കഴിയാത്ത ഈ കുതിപ്പ് യാഥാർഥ്യമാക്കിയതിനു പിന്നിലുള്ള മാജിക് ഫോർമുലയായി കിഫ്ബി മാറി. ഈ വികസന ചരിത്രമാണ് കെ. എൻ. ഗംഗാധരൻ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

Marangalkkidayil Oru Monastery
Original price was: ₹190.00.₹152.00Current price is: ₹152.00.
സ്ത്രീയും പുരുഷനും പ്രകൃതിയും മാത്രം നിലനിൽക്കുന്ന ജിവിതത്തിന്റെയും മരണത്തിന്റെയും രതിയെന്ന സത്യത്തിലേക്ക് അതുലും സിസ്റ്റർ ജാസ്മിനും ആഴ്ന്നിറങ്ങി. മരക്കൂട്ടങ്ങൾ അവരുടെ നഗ്നതയെ മറച്ചുപിടിക്കുന്നുണ്ടായിരുന്നു. കരിങ്കൽപ്പാളിയിൽ നഗ്നയായി കിടക്കുന്ന സിസ്റ്റർ ജാസ്മിനിലേക്ക് അതുൽ ആഴ്ന്നിറങ്ങി. ഉടൽനൃത്തം പോലെ ആവൃതിയിലെ മരങ്ങൾ ചുറ്റും നൃത്തം ചെയ്തു.

Kinavu Kanunna Vakkukal
Original price was: ₹300.00.₹269.00Current price is: ₹269.00.
നവഫാസിസത്തിനെതിരായ പ്രഭാഷണങ്ങള്‍. സാഹോദര്യത്തിന്റേതായ വിശാലതലത്തില്‍ നിന്നുകൊണ്ട് വെറുപ്പിന്റെ ശരീരശാസ്ത്രത്തെ തകര്‍ക്കാനുള്ള ആഹ്വാനങ്ങള്‍. എല്ലാ അധികാരകേന്ദ്രങ്ങളോടും കലഹിച്ചുകൊണ്ട് കെ ഇ എന്‍ തീര്‍ക്കുന്ന സ്നേഹസംവാദങ്ങളുടെ രൂപരേഖ. വര്‍ത്തമാനകാല കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയപ്രഭാഷകന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍.

-15%
Ellavidha Pranayavum
Original price was: ₹150.00.₹129.00Current price is: ₹129.00.
മറ്റൊന്നിനുവേണ്ടിയും പകരം വയ്ക്കപ്പെടാനാവാത്ത തീവ്രപ്രണയത്തിന്റെ നിറക്കൂട്ടിലലിഞ്ഞുചേർന്ന ഹൃദയസ്പർശിയായ പ്രണയനോവൽ.

Anchum Anch
Original price was: ₹190.00.₹152.00Current price is: ₹152.00.
മനുഷ്യന് എന്ന മഹാവിഷ്കാരത്തിന്റെ ഉറവ വറ്റാത്ത നന്മയാണ് സന്തോഷിന്റെ കഥകളില്‍നിന്നും ഊറിവരുന്നത്. കഥ എന്ന പരിമിതിയില്‍നിന്നും പുറത്തു കടക്കുകയും എന്നാല്‍ നോവല്രൂപത്തിലേക്ക് ശാഖോപശാഖകളായി വികസിക്കുകയും ചെയ്യേണ്ടതില്ലാത്ത ഇതിവൃത്തങ്ങള്‍ 'നോവെല്ല' അഥവാ ലഘുനോവലില്‍ ജീവന് വയ്ക്കുന്നു. വായന ആഹ്ലാദകരവും വിഷാദമഗ്നവുമായി ഒരേസമയം മാറുന്നു എന്നതാണ് എം ബി സന്തോഷിന്റെ രചനയുടെ സവിശേഷത. അഞ്ചു നോവലെറ്റുകളുടെ സമാഹാരമാണീ കൃതി.

Parvathi Valley
Original price was: ₹250.00.₹200.00Current price is: ₹200.00.
നിത്യവിസ്മയമാണ് ഹിമാലയം. ഹിമാലയത്തിന്റെ വിളികേട്ട യാത്രികനായ കെ ആര് അജയന് ഇക്കുറി ഇറങ്ങിച്ചെല്ലുന്നത് പാര്‍വതി വാലിയിലേക്കാണ്. പാര്‍വതി വാലി എന്ന പ്രദേശത്തേക്കും അവിടത്തെ മനുഷ്യരിലേക്കും സംസ്കൃതിയിലേക്കും യാത്ര എന്ന മഹാ അനുഭവത്തിലേക്കും ഒഴുകിപ്പരക്കുന്ന എഴുത്തുനദിയാണീ പുസ്തകം.

Kanappurangal : Cinemayile Sthree Jeevithangal
Original price was: ₹180.00.₹144.00Current price is: ₹144.00.
സെല്ലുലോയ്ഡിൽ വിസ്മയങ്ങൾ സൃഷ്ടിച്ച ചലച്ചിത്രങ്ങളിൽ നിന്നും തിരസ്കൃതരായ അഭിനേത്രികളുടെയും ഗായികമാരുടെയും ജീവിതത്തെ ആഴത്തിൽ അടയാളപ്പെത്തുന്ന ഗ്രന്ഥം. മച്ചാട്ട് വാസന്തി, കനകദുർഗ, ഷെറിൻ പീറ്റേഴ്സ്, നിലമ്പൂർ ഐഷ, ടി പി രാധാമണി, സുരേഖ, പാലാ തങ്കം, കുശലകുമാരി, ഖദീജ, കോഴിക്കോട് ശാന്താദേവി എന്നിവരുടെ ജീവിതകഥ.
ദീർഘകാലം സിനിമയോടൊപ്പം സഞ്ചരിച്ച എം വേണുകുമാറിന്റെ നിരന്തരമായ അന്വേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞ കാണാപ്പുറങ്ങൾ സിനിമയുടെ വെള്ളിവെളിച്ചത്തിനു പുറകിലുള്ള ഇരുണ്ട കാലങ്ങളെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്നു.

K R Gouri Amma : Kerala Rashtreeyathile Sthree Mudra
Original price was: ₹270.00.₹217.00Current price is: ₹217.00.
കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ. സ്ത്രീ ശാക്തീകരണമെന്ന അജന്‍ഡ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പിറന്നുവീണ ഒരു വനിത കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നതിന്റെ കഥ. അനുബന്ധമായി കാര്‍ഷികബന്ധ ബില്ലിന്റെ അവതരണമടക്കം കേരളത്തെ മാറ്റിമറിച്ച ഗൗരിയമ്മയുടെ നിയമസഭാ പ്രസംഗങ്ങള്‍.

Kerala Navodhanam
Original price was: ₹270.00.₹216.00Current price is: ₹216.00.
ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ സാമൂഹിക അനീതികൾക്കെതിരായ പ്രക്ഷോഭങ്ങൾക്കും അതിൽ പങ്കാളികളായ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമുള്ള പങ്ക് ഏറെ വലുതാണ്. ഈ ചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ചന്തവിള മുരളിയുടെ ഈ പുസ്തകം. കേരളീയ നവോത്ഥാനത്തിന്റെ വ്യത്യസ്തധാരകളെ ആഴത്തിൽ പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Pracheena Kavithrayam
Original price was: ₹300.00.₹240.00Current price is: ₹240.00.
തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചെറുശ്ശേരി എന്നിവരുടെ ജീവിതത്തെയും സാഹിത്യസംഭാവനകളെയും ആഴത്തിൽ പരിചയപ്പെടുത്തുന്ന കൃതി. തയാറാക്കിയത് പയ്യന്നൂർ കുഞ്ഞിരാമൻ. വിദ്യാർഥികൾക്കും ഗവേഷകർക്കും ഉപകാരപ്രദമായ കൃതി.

Aikya Keralam
Original price was: ₹320.00.₹256.00Current price is: ₹256.00.
കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രപരമായ ലേഖനങ്ങൾ. പഠനങ്ങൾ, പ്രസംഗങ്ങൾ. സമാഹരണവും പഠനവും ഡോ ജോയിബാലൻ വ്ളാത്തങ്കര.

-19%
Viplavapathayile Adya Pathikar
Original price was: ₹540.00.₹439.00Current price is: ₹439.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ എണ്ണമറ്റ ത്യാഗം സഹിക്കേണ്ടിവന്ന നിരവധി സഖാക്കളുണ്ട്. സ്വന്തം ജീവിതം പ്രസ്ഥാനത്തിനായി സമര്‍പ്പിച്ചവര്‍, മരണതുല്യമായ ജീവിതം ഏറ്റുവാങ്ങേണ്ടിവന്നവര്‍, ത്യാഗത്തിന്റെ മൂര്‍ത്തീഭാവങ്ങളായി ജീവിതം തള്ളിനീക്കേണ്ടിവന്നവര്‍, ഇവരുടെയെല്ലാം സമര്‍പ്പിതജീവിതമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്. അത്തരം നിരവധി ജീവിതങ്ങളുടെ നേര്‍ച്ചിത്രം അവതരിപ്പിക്കുന്നതാണ് കെ ബാലകൃഷ്ണന്റെ വിപ്ലവപ്പാതയിലെ ആദ്യപഥികര്‍ എന്ന പുസ്തകം. മലബാറില്‍, പ്രത്യേകിച്ചും ഇത്തരം പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത് എഴുതിയിട്ടുള്ളത് - എം വി ഗോവിന്ദന്‍മാസ്റ്റര്‍

Red Africa
Original price was: ₹320.00.₹257.00Current price is: ₹257.00.
ആധുനിക മുതലാളിത്തം അതിന്റെ വേരുകള്‍ ഉറപ്പിച്ചത് ആഫ്രിക്കയിലെ ജനസംസ്കൃതിയെ നിത്യദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു. കമ്പോളത്തില്‍ മറ്റു ചരക്കുകള്‍ക്കൊപ്പം വിറ്റഴിക്കപ്പെട്ടവര്‍, യൂറോപ്യന്മാരുടെ തോട്ടങ്ങളിലും ഫാം ഹൗസുകളിലും അടിമകളായി തലമുറകള്‍ കഴിയേണ്ടി വന്നവര്‍, ആഫ്രിക്കയിലെ മനുഷ്യരുടെ ദയനീയ കഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. ഇതിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍, വിമോചനപോരാട്ടങ്ങള്‍ ഇവയൊന്നും വെള്ളക്കാരന്റെ ആഖ്യാനങ്ങള്‍ മുന്‍തൂക്കം നേടുന്ന ചരിത്ര പാഠപുസ്തകങ്ങളില്‍ നമുക്ക് കണ്ടെത്താനാവില്ല. നാസി ഭീകരതയെക്കാള്‍ പതിന്മടങ്ങ് ക്രൂരതയാര്‍ന്ന ആ ചരിത്രത്തിലൂടെയൊരു സഞ്ചാരമാണ്, ആഫ്രിക്കന്‍ മണ്ണില്‍ വിമോചനപോരാട്ടങ്ങള്‍ നടത്തിയവരുടെ രേഖാചിത്രങ്ങളാണ് റെഡ് ആഫ്രിക്ക.

Njan Karnan
Original price was: ₹350.00.₹280.00Current price is: ₹280.00.
കുലമഹിമയുടെയും വംശത്തിന്റെയും പേരിൽ എന്നും അവഹേളിതനാക്കപ്പെട്ട, മികച്ച പോരാളിയായിരുന്നിട്ടുകൂടി ക്ഷത്രിയനല്ലാത്തതിൻ്റെ പേരിൽ അപഹാസ്യനായിത്തീർന്ന കർണ്ണൻ എന്ന പോരാളിയുടെ കഥ. വീര പരിവേഷങ്ങൾക്കപ്പുറത്ത് ഒരു വ്യക്തി എന്ന നിലയിൽ കർണ്ണൻ അനുഭവിക്കേണ്ടിവന്ന ആത്മനൊമ്പരങ്ങളെ ആവിഷ്ക്കരിക്കുന്ന രചന.

March 31Le Kidnap
Original price was: ₹180.00.₹144.00Current price is: ₹144.00.
പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയില്‍ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകള്‍ക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിന്റെ വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ഷെര്‍ലക്ഹോംസ്-വാട്സണ് ശൈലിയില്‍ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകള്‍.

MT-Tham
Original price was: ₹140.00.₹119.00Current price is: ₹119.00.
മലയാളത്തിന്റെ സ്വന്തം എം.ടി. വാസുദേവന്‍ നായര്‍ക്ക് രണ്ടു തലമുറകള്‍ക്കിപ്പുറത്തുള്ള ഒരെഴുത്തുകാരന്റെ ആദരം. പത്രാധിപരായും എഴുത്തുകാരനായും തലമുറകളെ പ്രചോദിപ്പിച്ച എം.ടിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, എം.ടി. കൃതികളുടെ ആഴത്തിലുള്ള പഠനം, എം.ടിയുമായുള്ള അഭിമുഖസംഭാഷണം തുടങ്ങി എം.ടിയുടെ സർഗാത്മകതയെയും വ്യക്തിത്വത്തെയും സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മലയാളിയുടെ ജീവിതത്തില്‍ ആ വലിയ എഴുത്തുകാരന് ചെലുത്തിയ എംടിത്തം എന്തായിരുന്നു എന്നുള്ള അന്വേഷണം.

Bappuvinte Swantham Esther
Original price was: ₹290.00.₹233.00Current price is: ₹233.00.
മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് പെൺകുട്ടി എസ്തറിന്റെ ജീവിതം. ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അനുകൂലിയായി മാറിയ എസ്തർ തന്റെ തീരുമാനത്തിന് കനത്ത വില നൽകേണ്ടിവന്നു. ബ്രിട്ടീഷ് അധികാരികളുടെ ക്രോധവും സ്വന്തം മിഷൻ നേതൃത്വത്തിന്റെ എതിർപ്പും അവർ നേരിട്ടു. എസ്തറിനേക്കാൾ ഇരുപതു വയസ്സ് മുതിർന്ന ഗാന്ധിയുമായുള്ള അസാധാരണബന്ധം പ്രണയത്തിന്റെ തലത്തിലേക്ക് ഉയർന്നുവെന്ന നിരീക്ഷണം വരെയുണ്ടായി. എങ്കിലും ഇവരുടെ സങ്കീർണ്ണമായ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ ഗാന്ധിയൻ പണ്ഡിതന്മാർ പോലും വിശദമായി എഴുതിയിട്ടില്ല. കാലം വിസ്മൃതിയിലേക്കാഴ്ത്തിയ എസ്തറിന്റെ അസാധാരണജീവിതം ഇതാദ്യമായി വായനക്കാർക്കു മുൻപിൽ ഇതൾ വിരിയുന്നു.