Kerala's No.1 Online Bookstore
Filter
-40%
Vranam Pootha Chantham
Quick View
Add to Wishlist
Add to cartView cart

Vranam Pootha Chantham (Used Book)

Original price was: ₹100.00.Current price is: ₹60.00.
ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം. ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും..

Ernest Hemingway: Sahasikathaye Pranayicha Sargajeevitham
Quick View
Add to Wishlist
Add to cartView cart

Ernest Hemingway: Sahasikathaye Pranayicha Sargajeevitham (Used Book)

Original price was: ₹200.00.Current price is: ₹120.00.
എക്കാലത്തും എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ച അണയാത്ത ഊർജ്ജ പ്രവാഹമായ ഏണസ്റ്റ് ഹെമിങ്ങ്‌വേയുടെ സാഹസികമായ സർഗജീവിതത്തെക്കുറിച്ചുള്ള പുസ്തകം. പ്രണയവും കാമവും യുദ്ധവും അതിസാഹസികതയും അലയടിക്കുന്ന ജീവിതവിവരണം.

Ennum Njayarazhcha Ayirunnenkil
Quick View
Add to Wishlist
Add to cartView cart

Ennum Njayarazhcha Ayirunnenkil (Used Book)

Original price was: ₹140.00.Current price is: ₹84.00.
മനുഷ്യർ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രകിയയാണ് ഹ്യൂമൻ ലൈബ്രറിയിൽ സംഭവിക്കുന്നത്. യഥാർഥ പുസ്തകത്തിൽ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കിൽ ഓരോ പുസ്തകവും അനേകം ചോദ്യങ്ങൾ അവശേഷിപ്പിക്കാം. എന്നാൽ മനുഷ്യഗ്രന്ഥാലയത്തിൽ പുസ്തകം ജീവനോടെ മുന്നിലുണ്ട്. ഏതു ചോദ്യവും അങ്ങോട്ട് ഉന്നയിക്കാം. ഏതു സംശയവും തീർക്കാം. കാശി വിശ്വനാഥൻ, ഹുമൈറ, ബെഞ്ചമിൻ കാസ്ത, ജോയൽ, ശ്രീനിവാസമൂർത്തി, സുദീപ്, ജൂലിയാന, മനു, ഇഷിത, കാക്കാമണി, ഷെറിൻ മാത്യു, സാന്ധ്യതാര, കുഞ്ഞാണ്ടമ്മ, സാന്ദ്ര, കെവിൻ, മിറാൻഡ, മെറ്റിൽഡ, ഏലീശബ, സുമതിക്കുട്ടി… ഓരോരോ വിധത്തിൽ വ്യത്യസ്തരും അതേസമയംതന്നെ തുല്യരുമായ അനുഭവപുസ്തകങ്ങൾ. കാഴ്ച്ചവട്ടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ജീവിതങ്ങളിലൂടെയുള്ള ആഴമേറിയ അന്വേഷണങ്ങളാണ് ഈ പുസ്തകം. സി.വി. ബാലകൃഷ്ണന്റെ നോവൽ.

Ishta Vakku
Quick View
Add to Wishlist
Add to cartView cart

Ishta Vakku (Used Book)

Original price was: ₹60.00.Current price is: ₹36.00.
വാക്കുകളെ സ്‌നേഹിക്കുകയും വാക്കുകൊണ്ട് കല സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് ”നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണ്?” എന്നൊരു ചോദ്യം ചോദിക്കുകയാണ് ശ്രീജിത്. ഒ.എൻ.വി., സച്ചിദാനന്ദൻ, എം. മുകുന്ദൻ, എ. അയ്യപ്പൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങി മലയാളത്തിലെ മുപ്പത് എഴുത്തുകാർ തങ്ങളുടെ ഇഷ്ടവാക്കിനെ കണ്ടെത്തുകയാണ് ഇവിടെ.

Keralathile Mathsyangal
Quick View
Add to Wishlist
Add to cartView cart

Keralathile Mathsyangal (Used Book)

Original price was: ₹225.00.Current price is: ₹135.00.
കേരളത്തിലെ മത്സ്യങ്ങളെ പരിചയപ്പെടുത്തുന്ന ആധികാരിക പുസ്തകം.

-15%
Ezhuthile Basheeranu Theyyathile Muthappan

Original price was: ₹190.00.Current price is: ₹162.00.
“വാക്കിലാണ്. ഭാഷയിലാണ്, ലാളിത്യത്തിലാണ് ജീവിതത്തിന്‍റെ സൗന്ദര്യവും ദർശനങ്ങളും എന്ന് ബഷീറിന്‍റെ എഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അനിലിന്‍റെ നിരീക്ഷണത്തിൽ മുത്തപ്പനും ബഷീറും വാക്കിന്‍റെ നേരിലാണ് തങ്ങളുടെ വിശ്വമാനവിക വീക്ഷണം ഈ ലോകത്തോട് വിനിമയം ചെയ്യുന്നത്. കുന്നത്തൂർ മലമുകളിലിരുന്ന് മുത്തപ്പനും വീട്ടുവളപ്പിലെ മരച്ചുവട്ടിലിരുന്ന് ബഷീറും സ്നേഹത്തിന്‍റെ പാരസ്‌പര്യത്തിന്‍റെ സൂക്ഷ്‌മപ്രകൃതിയെ മനസ്സിലാക്കുകയായിരുന്നു. ബഷീർസാഹിത്യത്തെക്കുറിച്ചുള്ള എഴുത്തിലും തെയ്യം എഴുത്തിലും ഒരു പുതിയ ചുവടുവെപ്പാണ് അനിൽകുമാർ നടത്തുന്നത്. വായനക്കാർക്ക് ഇതൊരു പുതിയ അനുഭവമാകും. ഒരിക്കലും ചേരില്ല, ഒരിക്കലും കണ്ടുമുട്ടില്ല എന്ന് നമ്മൾ കരുതുന്നതിനെ ചേർത്തുനിർത്തുമ്പോഴാണല്ലോ കല ഉണ്ടാകുന്നത്. മലമുകളിലെ മുത്തപ്പന്‍റെയും മരച്ചുവട്ടിലെ ബഷീറിന്‍റെയും സ്നേഹം സവിശേഷമായ ഈ പുസ്‌തകത്തിലൂടെ വായനക്കാർക്ക് പുതുവെളിച്ചം പകരട്ടെ." - ഷാഹിന ബഷീർ

-10%
Jwalippikkuka Agni
Quick View
Add to Wishlist
Add to cartView cart

Jwalippikkuka Agni

Original price was: ₹140.00.Current price is: ₹126.00.
“ജനതയുടെ ജീവിതത്തെപ്പറ്റി തീരുമാനിക്കാൻ ഒറ്റ പോംവഴിയേ ഉള്ളു. ഗാന്ധിജി പണ്ടേ പറഞ്ഞതാണത്. അല്ലയോ നിയമസഭാസാമാജികന്മാരേ, നിങ്ങൾ ഒരു പുതിയ നിയമമോ നയമോ കൊണ്ടുവരുമ്പോൾ ഒന്നുമാത്രം ആലോചിക്കുക. നിങ്ങൾ ജീവിതത്തിൽ കണ്ട ഏറ്റവും പാവപ്പെട്ട ഒരുവന്റെ മുഖം ഓർക്കുക. അവനിത് ഉപകരിക്കണം. രാഷ്ട്രതന്ത്രത്തിലെ ഏറ്റവും അനിവാര്യമായ സത്യമാണിത്." സവിശേഷമായ ചിന്തകളും പാണ്‌ഡിത്യവും തന്‍റേടവും തന്‍റെ വാക്കുകളിൽ നിറച്ച സുകുമാർ അഴീക്കോട് എന്ന ധിഷണാശാലിയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.

-20%
Kudumbikal Keralathil: Charithravum Samskaravum

Original price was: ₹180.00.Current price is: ₹145.00.
കേരളത്തിലെ കുടുംബി സമൂഹത്തിന്റെ ചരിത്രവും സാമൂഹ്യ-സാംസ്കാരിക പാരമ്പര്യവും വിശകലനം ചെയ്യുന്ന പ്രധാനപ്പെട്ട പഠനഗ്രന്ഥമാണിത്. കുടുംബികൾ കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും അവരുടെ സംഭാവനകളും ആഴത്തിൽ പ്രതിപാദിക്കുന്നു.

Sthreekale Badhikkunna Arbudangal
Quick View
Add to Wishlist
Add to cartView cart

Sthreekale Badhikkunna Arbudangal

Original price was: ₹230.00.Current price is: ₹185.00.
സ്ത്രീകളെ ബാധിക്കുന്ന സ്‌തനാർബുദം, യോനിയിലെ അർബുദം, ഗർഭാശയാർബുദം, അണ്ഡാശയാർബുദം തുടങ്ങി വിവിധതരം അർബുദങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങൾ, രോഗനിർണ്ണയം, ചികിത്സകൾ എന്നിവയെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായും ആധികാരികമായും എഴുതിയ പുസ്‌തകമാണിത്. എന്താണ് അർബുദം, സ്ത്രീകളും അർബുദവും. അർബുദവും പാരമ്പര്യവും, അർബുദത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും, അർബുദത്തിന്റെ അപകടസൂചനകൾ, അർബുദം കണ്ടുപിടിക്കാനുള്ള പരിശോധനകൾ, ജീവിതശൈലിയും അർബുദവും, അർബുദം തടയാമോ. അർബുദത്തിനുള്ള ചികിത്സാരീതികൾ, അർബുദവും സാന്ത്വനചികിത്സയും, അർബുദരോഗിയുടെ ജീവിതം. അർബുദം തടയാനുള്ള ഭക്ഷണക്രമീകരണം എന്നിങ്ങനെ നാം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിവരിക്കുന്ന ഈ പുസ്ത‌കം അർബുദരോഗത്തെക്കുറിച്ചും അർബുദത്തിന്റെ ചികിത്സാരീതിയെക്കുറിച്ചും അർബുദം വരാതെ തടയുന്നതിനെക്കുറിച്ചുമെല്ലാം ജനങ്ങൾക്ക് അറിവു നൽകാൻ സഹായിക്കുമെന്നതിൽ സംശയമില്ല.

Buddhadharma Prakasika
Quick View
Add to Wishlist
Add to cartView cart

Buddhadharma Prakasika (Used Book)

Original price was: ₹210.00.Current price is: ₹126.00.
ശ്രീ ബുദ്ധൻ നടത്തിയ പ്രഭാഷണങ്ങളിൽ സംയുക്തനികായം, അംഗുത്തര നികായം എന്നിവ ലളിതവും വ്യക്തവുമായ ഭാഷയിൽ സംഗ്രഹിച്ച കൃതിയാണിത്.

Chaithyathil Urangunna Mahasanthvanam
Quick View
Add to Wishlist
Add to cartView cart

Chaithyathil Urangunna Mahasanthvanam (Used Book)

Original price was: ₹350.00.Current price is: ₹210.00.
ശ്രീ ബുദ്ധനെക്കുറിച്ച് വ്യത്യസ്തമായ ഒരു പുസ്തകം. ബുദ്ധ പദങ്ങളിലൂടെ യാത്ര നടത്തി പുതിയ കാലത്ത് ആ തേജസ്സിന്റെ ജീവിതവും ദര്‍ശനവും കണ്ടെത്താനുള്ള യാത്ര. യാത്രാനുഭവത്തിന്റെ ആധികാരികതയും ആഖ്യാന വൈഭവുമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

Pratti
Quick View
Add to Wishlist
Add to cartView cart

Pratti

Original price was: ₹150.00.Current price is: ₹135.00.
ജീവിതയാനങ്ങളിൽ ഏകാന്തതാരകളായി മാറുന്ന മനുഷ്യരുടെ കഥകളാണ് 'പ്രാട്ടി' പറയുന്നത്. വിവിധ കാലങ്ങളുടെ പ്രതിനിധീകരണസ്വഭാവമുള്ളതിനാൽ വ്യത്യസ്‌തമാണ് ഓരോ കഥകളും. ആവർത്തിതമായ വാക്കിന്റെ അതിജീവനവ്യാഖ്യാനാർത്ഥങ്ങൾ തേടുന്ന മനുഷ്യരാണ് ഈ കഥകളുടെ കേന്ദ്രസ്ഥാനത്തുള്ളത്. അവ്യവസ്ഥകളുടെയും ശീലങ്ങളുടെയും തടവുകാരായ കഥാപാത്ര ങ്ങളും ആസക്തികളുടെ ആഭിചാരസ്വഭാവം ചൂഴ്ന്നു നിൽക്കുന്ന കഥാന്തരീക്ഷവും പുതുകാലത്തിന്റെ ഗന്ധമുള്ള 'പ്രണയദശക' ങ്ങളുമടങ്ങുന്ന 13 കഥകളുടെ സമാഹാരം.

Vakkukal Vakkukal

വാക്കുകൾ വാക്കുകൾ എന്ന ഈ പുസ്‌തകത്തിൽ, നമ്മുടെ പ്രയോഗത്തിലുള്ള വാക്കുകളെ അമരകോശത്തിൽ കൊടുത്തിട്ടുള്ള പര്യായങ്ങളോടെ പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്. വാചസ്‌പതി ടി. സി. പരമേശ്വരൻ മൂസ്സതിന്‍റെ അമരകോശം പാരമേശ്വരി വ്യാഖ്യാനമാണ് ഇതിനായി പ്രധാനമായും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഭാഷ പഠിക്കുന്നവർക്ക് അത്യാവശ്യം വേണ്ടതെന്ന് കരുതുന്ന പദങ്ങൾ തെരഞ്ഞെടുത്ത് അവയെ പ്രകൃതി, മനുഷ്യൻ, സങ്കല്പം എന്ന് മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് ക്രമപ്പെടുത്തുകയാണ് ചെയ്‌തത്. ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഭാഷാസ്നേഹികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

-11%
Hibishoo
Quick View
Add to Wishlist
Add to cartView cart

Hibishoo

Original price was: ₹199.00.Current price is: ₹179.00.
പ്രപഞ്ചത്തിന്റെ ആധാരമായ ദൈവസങ്കല്പം തേടി അലയുകയാണ് രാജീവ്. അദ്ദേഹത്തിന്റെ യാത്രകൾക്കിടയിൽ നിഗൂഡമായ പല കാര്യങ്ങളും വെളിപ്പെടുന്നു. ഇരുൾദൈവമായ ഹിബിഷൂവിന്റെ രഹസ്യങ്ങൾ രാജീവ് അറിയാനിടയാകുന്നു. അത് പക്ഷേ രാജീവിനെ ദുരന്തത്തിലേക്ക് നയിക്കുകയാണോ ചെയ്തത്? രാഹേഷ് രാജിന്റെ ഹിബിഷൂ എന്ന ത്രില്ലർ അനാവരണം ചെയ്യുന്നത് ആ രഹസ്യങ്ങളുടെ കഥയാണ്.

Roopanthareekaranam
Quick View
Add to Wishlist
Add to cartView cart

Roopanthareekaranam

Original price was: ₹120.00.Current price is: ₹108.00.
ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും നിരന്തരമായ പുതുവായനകൾക്കും പുനർവായനകൾക്കുമുള്ള അനന്തസാദ്ധ്യതകൾ ഒളിപ്പിക്കുന്ന കാഫ്ക്‌കയുടെ മാസ്റ്റർപീസ് കൃതി.

Aakasathile Manjum Bhoomiyile Thanuppum
Quick View
Add to Wishlist
Add to cartView cart

Aakasathile Manjum Bhoomiyile Thanuppum

Original price was: ₹180.00.Current price is: ₹162.00.
നിന്നെ നീയായിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരാൾ ഈ ലോകത്തിലുണ്ടെന്ന അറിവ് നിനക്കേറെ ആശ്വാസം പകരും. മറ്റാരുമല്ല അവന്റെ പേരത്രേ ദൈവം. ആകാശത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില സൗമ്യവിചാരങ്ങൾ.

Pularikal Pookkalil Ezhuthiyath
Quick View
Add to Wishlist
Add to cartView cart

Pularikal Pookkalil Ezhuthiyath

Original price was: ₹260.00.Current price is: ₹235.00.
ഏറെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ഒരു യാചകനെയും ഒരു കുട്ടിയെയും വഴിയരികിൽ ഇരിക്കുന്ന സന്യാസിയെയും ചിത്രശലഭത്തെയും എല്ലാം നമ്മുടെ വായനയിൽ കണ്ടുമുട്ടും. പൂക്കൾ പറയുന്ന കഥകൾ വെറും കെട്ടുകഥകൾ അല്ല; എല്ലാം ജീവിതഗന്ധിയാണ് : മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ.

-16%
Lokacinema: Chaplin Muthal Soderbergh Vare

Original price was: ₹200.00.Current price is: ₹169.00.
ലോകസിനിമയിലെ പ്രതിഭകളുടെ ജീവിതത്തെയും സിനിമകളെയും കുറിച്ചുള്ള പഠനം. ചാർളി ചാപ്ളിൻ, ഡേവിഡ് ഗ്രിഫിത്ത്, ഫ്രിറ്റ്സ് ലാങ്ങ്, ബസ്റ്റൻ കീറ്റൺ, സെർജി ഐസൻസ്റ്റീൻ തുടങ്ങി 31 പേർ.

Chorayum Kanneerum Nananja Vazhikal
Quick View
Add to Wishlist
Add to cartView cart

Chorayum Kanneerum Nananja Vazhikal- Old Edition

Original price was: ₹125.00.Current price is: ₹112.00.
ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ - പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം.

-6%
Bhagavad Gita Yadha Roopam
Quick View
Add to Wishlist
Add to cartView cart

Bhagavad Gita Yadha Roopam

Original price was: ₹400.00.Current price is: ₹379.00.
ഭക്തി വേദാന്തസ്വാമി പ്രഭുപാദർ നിർവഹിച്ച ഭഗവദ്ഗീതയുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം. നാലപ്പാട്ട് ബാലാമണിയമ്മയുടെ ലളിതവും യഥാർഥവുമായ തർജ്ജിമ.

    0
    Your Cart
    Your cart is emptyReturn to Shop
    ×