-21%
-21%
Meluhayile Chiranjivikal
Original price was: ₹399.00.₹319.00Current price is: ₹319.00.
Kunjammayum Koottukaarum
₹100.00
സമൂഹം ഉരുകി ഒന്നാകണമെങ്കില്‍ വര്‍ഗങ്ങള്‍ തമ്മില്‍ ഒന്നിച്ചുകൂടണം. ഇവിടുത്തെ നമ്പൂതിരിയും പറയനും വിവേവചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ല കാലത്തെ ഉറൂബ് സ്വപ്നം കാണുന്നു. ഈ കൃതി സാമൂഹികപ്രശ്നത്തെ പ്രതിപാദിക്കുന്നത് നര്‍മബോധത്തോടും മാനുഷികമായ സഹാനുഭൂതിയോടും കൂടിയാണ്. പൊന്നാനി എന്ന ഗ്രാമത്തിന്റെ നേര്‍ത്ത ഭംഗികളെ തേനീച്ച തേനെന്നെ പോലെ വലിച്ചെടുത്ത് സജ്ജമാക്കിയ തേനടയാണ് 'കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന നോവല്‍.

-20%
Koottam Thetti Meyunnavar
Original price was: ₹200.00.₹160.00Current price is: ₹160.00.
അഭിലാഷങ്ങളുടെ കൂടാരമാണ് ഓരോ വ്യക്തിയും. വേട്ടയാടാനെത്തുന്ന സമൂഹത്തോടുള്ള പോരാട്ടമാണ് അവർക്ക് ജീവിതം. കൂട്ടം ചേർന്ന യാത്രകളിൽ പൊരുത്തപ്പെടാനാവാത്ത ഒറ്റയാൻമാരുടെ കഥ. വ്യവസ്ഥിതികളോടു കലഹിച്ച ഒരു കാലത്തെ യുവത്വത്തിന്റെ ചരിത്രം.

Aadima Indiakkar
Original price was: ₹499.00.₹399.00Current price is: ₹399.00.
‘അനാദികാലം’ മുതൽ നമ്മുടെ പൂർവികർ ദക്ഷിണേഷ്യയിൽ താമസിച്ചിരുന്നവരാണെന്നാണ് നമ്മളിൽ പലരുടെയും വിശ്വാസം. എന്നാൽ ഈ ‘അനാദികാലം’ അത്ര പുരാതനമല്ലെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. നമ്മുടെ വംശപൈതൃകത്തിന്റെ കഥ പറയുവാനായി ടോണി ജോസഫ് എന്ന പത്രപ്രവർത്തകൻ 65,000 വർഷം പുറകിലേക്കു സഞ്ചരിക്കുകയാണ് - ഒരുകൂട്ടം ആധുനികമനുഷ്യർ അഥവാ ഹോമോ സാപ്പിയൻസ് ആഫ്രിക്കയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സഞ്ചരിച്ചെത്തിയ കാലഘട്ടത്തിലേക്ക്. ഈയിടെ ലഭിച്ച ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു - ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽ നിന്നു വന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നു വന്ന ഇടയരും എല്ലാം പെടും.
ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് 'ആദിമ ഇന്ത്യക്കാർ' എന്ന പുസ്തകത്തിൽ ടോണി ജോസഫ് ചെയ്യുന്നത്:
- ഹാരപ്പൻ നിവാസികൾ ആരായിരുന്നു?
- ആര്യന്മാർ’ ഇന്ത്യയിലേക്ക് കുടിയേറിവന്നവരാണോ?
- ജാതിസമ്പ്രദായം എന്നാണ് ആരംഭിച്ചത്?
- നമ്മുടെ പൂർവികരുടെ കഥ നാം എവിടുന്നു വന്നുവെന്ന കഥ ഇന്ത്യക്കാരായ നാം ആരാണ്?
- എവിടെനിന്നാണ് നാം ഇവിടെയെത്തിയത്?

-10%
Sahajamaya Vazhi
Original price was: ₹150.00.₹135.00Current price is: ₹135.00.

Kattukurang
Original price was: ₹400.00.₹320.00Current price is: ₹320.00.
വിചിത്രമായ ജീവിതങ്ങളെ ചിത്രപ്പെടുത്തിയ കെ. സുരേന്ദ്രന്റെ പ്രശസ്ത നോവല്‍.

Jeevitham Sundaramanu, Pakshe
₹80.00
കാലൻ കൈയൊഴിഞ്ഞപ്പോൾ ഗൗരി ചെന്നെത്തിയത് ലോക്കപ്പിൽ. കടലിൽ മരണത്തിലേക്കു ചെന്നത് രണ്ടു കുഞ്ഞുങ്ങളും. ശപിക്കപ്പെട്ട ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ചിന്തയുടെ നടുവിലേക്ക് ഒരു പുതിയ വെളിച്ചം വന്നുവീഴുന്നു. നിസ്സഹായതയുടെ കാണാച്ചുഴിയിൽ നിന്ന് അവളെ പിടിച്ചുകയറ്റാൻ ഒരു കൈ നീളുന്നു. ജീവിതം സുന്ദരമാണെന്ന് അവൾക്ക് തോന്നിത്തുടങ്ങുന്നു. എന്നാൽ, പ്രതിസന്ധികളുടെ 'പക്ഷേ'കൾ അവളെ വേട്ടയാടാനിറങ്ങുകയാണ്.

Raman: Ikshwaku Vamsathinte Yuvarajavu
Original price was: ₹399.00.₹320.00Current price is: ₹320.00.
രാമായണത്തില്‍ നിന്നും വേറിട്ട കഥാസന്ദര്‍ഭങ്ങളിലൂടെ പുതിയ സംഭവങ്ങളും സൃഷ്ടിച്ച് അവതരണഭംഗി കൊണ്ട് യുവമനസ്സുകളെ അമ്പരപ്പിക്കുന്ന നോവല്‍. ഇതിഹാസകാവ്യമായ രാമായണത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും സുക്ഷ്മ വിശകലനത്തിലൂടെ തികച്ചും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് സവിശേഷമായ വായാനാനുഭവം നല്കുന്ന നോവല്‍. രാവണന്, ശ്രീരാമന്, സീത, ജടായു, മന്ഥ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും രാമായണ സംഭവങ്ങള്‍ക്കും നോവലിസ്റ്റ് പുതിയ ഭാഷ്യം നല്കുന്നു. ചരിത്രത്തിന്റെയും ഭാവനയുടെയും അപൂര്വസംയോഗം.
അമീഷിന്റെ രാമചന്ദ്ര പരമ്പരയിലെ ഒന്നാം പുസ്തകം - രാമൻ: ഇക്ഷ്വാകു വംശത്തിന്റെ യുവരാജാവ്.

-11%
Hrudayam Thottathu
Original price was: ₹600.00.₹539.00Current price is: ₹539.00.
'ഹൃദയം തൊട്ടത്' എന്ന പുസ്തകം കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ എഴുത്തു ജീവിതത്തിന്റെ സംക്ഷിപ്തമാണ്. പല സമയത്തായെഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം. ദർശനം, അനുഭവം, ബാല്യകാലസ്മരണ, വ്യക്തികൾ, പ്രതികരണങ്ങൾ, യാത്ര, ഗുരുക്കന്മാർ, പ്രകൃതി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത് ഒന്നു മാത്രം. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരാകാൻ നമ്മിൽ വന്നു നിറയേണ്ട സൗന്ദര്യബോധത്തേയും സ്നേഹത്തേയും സൗഹൃദത്തേയും കരുണയേയും കരുതലിനേയും കുറിച്ചു മാത്രം.
മനുഷ്യൻ എന്ന ജീവിയിൽ മനുഷ്യത്വം വന്നു നിറയുമ്പോഴാണ് ജീവിതം ജീവത്തായി മാറുകയെന്ന യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ലളിതമായ കാര്യങ്ങളിലൂടെയാണ് ഈ പുസ്തകം കടന്നു പോകുന്നത്. വലുതിലല്ല, ചെറുതിലാണ് ധന്യത നിറവാർന്നിരിക്കുന്നതെന്ന് ഹൃദയം തൊട്ട് പറയുന്ന പുസ്തകം.

Advaita Sikharam Thedi
Original price was: ₹350.00.₹315.00Current price is: ₹315.00.
വൈദികസാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി നൽകുന്ന കെ ആർ നമ്പൂതിരി അവാർഡ് 2017-ൽ നേടിയ കൃതി- അദ്വൈത ശിഖരം തേടി.

-5%
Avakasikal
Original price was: ₹4,500.00.₹4,275.00Current price is: ₹4,275.00.
ഒരു വലിയ കുടുംബത്തിന്റെയും കരുത്തനായ ഒരസാമാന്യ മനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്മയം. അസാധാരണങ്ങളായ സംഭവപരമ്പരകളില്‍ക്കൂടി മനുഷ്യസ്വഭാവത്തിന്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം. നാലു തലമുറകളിലൂടെ മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്റെയും കഥ കാവ്യാത്മകമായി പറഞ്ഞ് വായന സുഖദമായ ഒരനുഭവമാക്കി മാറ്റുന്നു മലയാളഭാഷയിലെ എക്കാലത്തെയും ഏറ്റവും വലിയ നോവലായ അവകാശികളിലൂടെ കൃതഹസ്തനായ വിലാസിനി. മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണതകളും, സ്നേഹബന്ധങ്ങളുടെ ആര്‍ദ്രതകളും ഹൃദയസ്പൃക്കായി അവതരിപ്പിക്കാനുള്ള വിലാസിനിയുടെ അസാമാന്യ ആവിഷ്കാരത്തിന്റെ അടയാളമാണ് അവകാശികള്‍. അവതരണഭംഗിയാര്‍ന്ന ആഖ്യാനശൈലി ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. രൂപഘടനയില്‍ അക്ഷരങ്ങള്‍ ചേരുംപടി ചേര്‍ത്തു വെച്ച് ശില്പഭംഗിയാര്ന്ന ഒരു മഹാസൗധം പണിതുയര്‍ത്തിയിരിക്കയാണ് അവകാശികള്‍ എന്ന നോവലിലൂടെ വിലാസിനി.

Aranazhikaneram
Original price was: ₹350.00.₹280.00Current price is: ₹280.00.
തൊണ്ണൂറുവയസ്സുള്ള കുഞ്ഞേനാച്ചന്റെ മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിലെ സംഘര്‍ഷങ്ങളുടെയും സന്താപങ്ങളുടെയും ശില്പചാതുരിയാര്ന്ന രചനയാണ് പാറപ്പുറത്തിന്റെ വളരെ പ്രശസ്തമായ ‘അരനാഴികനേരം’. അതോടൊപ്പം അരനാഴികനേരത്തിനുള്ളില്‍ മരണം വരുമെന്ന് പ്രതീക്ഷിക്കുന്ന കുഞ്ഞേനാച്ചന്റെ തെളിമയാര്‍ന്ന ഓര്‍മകളും മനോഗതിയും വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്.

-15%
Ammini
Original price was: ₹375.00.₹319.00Current price is: ₹319.00.
സുന്ദരിയും തന്റേടക്കാരിയുമായ അമ്മിണി മരിച്ചു. എങ്ങനെ മരിച്ചു എന്നായി എല്ലാവരുടെയും ചോദ്യം. പക്ഷേ, നളിനി മാത്രം അങ്ങനെ ഒരു ചോദ്യം ചോദിച്ചില്ല. അവൾ നേരെ മരണം നടന്ന വീട്ടിലേക്കു പോയി. അമ്മയില്ലാത്ത രണ്ടു കുട്ടികളുടെ കൂടെ താമസം തുടങ്ങി. ദിവാകരൻ നായർക്ക് അമ്മിണിയുടെ വരവ് ഒരാശ്വാസമായി. പക്ഷേ, നളിനിക്ക് ആശ്വാസമായോ? അവളുടെ ഹൃദയം അമ്മിണിയേക്കുറിച്ചുള്ള ഓർമകളിൽ തരംഗിതമായിക്കൊണ്ടിരുന്നു. ആ തരംഗങ്ങളിൽ പല പല മുഖങ്ങളും നിഴലിക്കുന്നു. ദേശീയപ്രസ്ഥാനകാലം മുതൽക്കേ ആദർശധീരനായി പ്രവർത്തിക്കുകയും അവസാനം എല്ലാം മൂല്യബോധങ്ങളോടും യാത്ര പറയുകയും ചെയ്യേണ്ടിവന്ന ശങ്കുണ്ണിയേട്ടൻ, പോസ്റ്റാഫീസിലെ രാഘവൻ നായർ, സ്വർണപ്പല്ലുകാരനായ ഗോപിപ്പിള്ള, തെലുങ്കുനാട്ടിലേക്കു കൊണ്ടുപോയ പച്ചത്തത്ത മറ്റും മറ്റും. ഈ തരംഗങ്ങളിലൂടെ സ്നേഹം കൊണ്ട് മരിക്കേണ്ടിവന്ന ഒരു സ്ത്രീയുടെയും സ്നേഹം കൊണ്ട് കൊല്ലേണ്ടിവന്ന ഒരു പുരുഷന്റെയും കഥ മനുഷ്യഹൃദയത്തിന്റെ ഇരുളടഞ്ഞ കയങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിക്കൊണ്ട് ഗ്രന്ഥകാരൻ വിവരിക്കുന്നു.

Mahabrahmanan
Original price was: ₹550.00.₹440.00Current price is: ₹440.00.
തെറ്റുകളും കുറ്റങ്ങളും ബലഹീനതകളുമുള്ള ഒരു സാധാരണ മനുഷ്യൻ ബ്രഹ്മർഷിയുടെ സ്ഥാനത്തേക്കുയർന്ന് പരംപൊരുളിൽ വിലയം പ്രാപിക്കുന്നതിന്റെ കഥയാണ് ഗായത്രി മന്ത്രത്തിന്റെ ഉപജ്ഞാതാവായ വിശ്വാമിത്രന്റേത്. ഭാരതത്തിന്റെ മനസ്സിനേയും വേദേതിഹാസങ്ങളേയും ഉപനിഷദ് ദർശനത്തേയും ആഴത്തിൽ അറിഞ്ഞുകൊണ്ട് ദേവുഡു നരസിംഹ ശാസ്ത്രി രചിച്ച മഹാബ്രാഹ്മണൻ പുനരാഖ്യാനം ചെയ്യുന്നത് ആ കഥയാണ്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, കാല്പനിക, യോഗാത്മക മൂലപ്രമാണങ്ങളെ പൗരാണിക അച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ അസാധാരണ നോവൽ കന്നഡ സാഹിത്യത്തിന്റെ ക്ലാസിക്കാണ്. സംസ്കൃതപണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നോവലിസ്റ്റുമാണ് ദേവുഡു നരസിംഹ ശാസ്ത്രി.

Piriyan Govani
Original price was: ₹390.00.₹349.00Current price is: ₹349.00.
അവിവാഹിതയായ റേച്ചൽ ഇൻസ് മരുമക്കളുടെ നിർദ്ദേശപ്രകാരം ഒരു വേനൽക്കാലവസതി വാടകയ്ക്കെടുക്കാൻ തീരുമാനിക്കുന്നു. ആ വീട്ടിൽ പ്രേതബാധയുണ്ടെന്ന മുന്നറിയിപ്പിനെ അവഗണിച്ച റേച്ചൽ ദീർഘകാലമായി തന്റെ കൂടെയുള്ള വേലക്കാരി ലിഡിയയുമൊത്ത് വീട്ടിൽ താമസത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. താമസം തുടങ്ങിയ രാത്രിതന്നെ ആരോ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതായി അവർക്ക് ബോദ്ധ്യപ്പെട്ടു. തൊട്ടടുത്ത ദിനം രാത്രി വലിയൊരു ശബ്ദം കേട്ടുണർന്ന റേച്ചൽ കണ്ടത് പിരിയൻ ഗോവണിക്കു ചുവട്ടിൽ വീണുകിടക്കുന്ന ഒരു ശവശരീരമായിരുന്നു. പതിറ്റാണ്ടുകളായി വായനക്കാരെ വിസ്മയിപ്പിക്കുന്ന ക്രൈം നോവൽ.

Yudhavum Samadhanavum- Abridged
Original price was: ₹450.00.₹360.00Current price is: ₹360.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സംഗ്രഹപരിഭാഷ. സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് ജേതാവും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം പ്രശസ്ത കൃതികളുടെ കര്‍ത്താവുമായ ഡോ കെ പി ശശിധരന്റെ പരിഭാഷയില്‍.

Viswasapoorvam Mansoor
Original price was: ₹270.00.₹216.00Current price is: ₹216.00.
മലയാളസിനിമയുടെ പതിവ് രീതിശാസ്ത്രങ്ങളിൽനിന്നും വേർപെട്ടു സഞ്ചരിക്കുന്ന സംവിധായകനാണ് പി ടി കുഞ്ഞുമുഹമ്മദ്. കലയെന്നും കമ്പോളമെന്നുമുള്ള വേർതിരിവുകൾക്കിടയിൽ രാഷ്ട്രീയ ജാഗ്രതയോടെ ജനസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് പി ടി അണിയിച്ചൊരുക്കിയത്. മഗ്രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവ്വം മൻസൂർ എന്നീ ചിത്രങ്ങൾ ചരിത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത് മലയാളിയുടെ കാഴ്ചാശീലങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയാവതരണത്തിലൂടെയാണ്. ആരാണ് ഭീകരൻ, ആരാണ് ദേശസ്നേഹി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരമായി ഉയർന്നുവരുന്ന കാലത്ത് ഏറെ പ്രസക്തമായ ചലച്ചിത്രമാണ് വിശ്വാസപൂർവ്വം മൻസൂർ.