-15%
Friday Forensic Club
Original price was: ₹220.00.₹189.00Current price is: ₹189.00.
ഒരു ഫൊറൻസിക് സർജൻ പിന്നീട് ഐ.പി.എസ്. ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽതന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്. ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം!

-10%
Vaisikathanthram
Original price was: ₹140.00.₹126.00Current price is: ₹126.00.
മലയാളത്തിലെ പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തിന്റെ വ്യാഖ്യാനം.

Vijayam Oru Velluvili?
₹70.00
ജീവിതവിജയത്തിനു സഹായകമായ പുസ്തകം. രാമചന്ദ്രൻ കൊടാപ്പള്ളി എഴുതിയ വിജയം ഒരു വെല്ലുവിളി?

Vishavruksham
Original price was: ₹110.00.₹99.00Current price is: ₹99.00.
ആധുനികകാലത്തുള്ള ഒരു ഹിന്ദുവിന്റെ അകൃത്രിമമായ ജീവിതരീതിയുടെ പ്രതിച്ഛായയാണ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'വിഷവൃക്ഷം' എന്ന നോവൽ. വിവർത്തനം സാഹിത്യസഖി ടി സി കല്യാണിയമ്മ.

-20%
Vaikom Satyagraham: Oru Sathyagrahiyude Druksakshi Vivaranam
Original price was: ₹360.00.₹289.00Current price is: ₹289.00.
വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനി നടന്ന 603 ദിവസം നീണ്ടു നിന്ന സത്യഗ്രഹത്തിന്റെ നാൾവഴി - വൈക്കം സത്യഗ്രഹം: ഒരു സത്യഗ്രഹിയുടെ ദൃക്സാക്ഷിവിവരണം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആ ആദ്യത്തെ ആസൂത്രിത പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അതിൽ പങ്കെടുത്ത സാധു എം പി നായർ പങ്കു വയ്ക്കുന്നു.

Ezhuthachan Thuruth
Original price was: ₹180.00.₹145.00Current price is: ₹145.00.
കവിതയെ സൗന്ദര്യാത്മകമായി സമീപിക്കുന്ന കവിയാണ് ഡി. സന്തോഷ്. അതുകൊണ്ടുതന്നെ ഹൃദയസ്പര്‍ശിയായ കവിതകളാണ് ഈ സമാഹാരത്തിലേത്. പരാജയപ്പെട്ടവന്റെ ഏകാന്തതയിലാണ് ഇതിലെ കവിതകള്‍ കൂട്ടുചേരുന്നത്. നിയമങ്ങളില്ലാത്ത, നിയമങ്ങള്‍ തെറ്റിക്കുന്ന കവിതയുടെ ലോകത്ത് പ്രസ്ഥാനഭാരങ്ങളൊന്നുമില്ലാതെ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും വഴികള്‍ തേടുകയാണ് എഴുത്തച്ഛന് തുരുത്ത്.
എഴുത്തച്ഛന് തുരുത്ത്, വൈലോപ്പിള്ളി സ്മാരകം, തോറ്റവന്റെ പാഠപുസ്തകം, വേലിപ്പൂക്കള്‍, സുഖകാലകീര്‍ത്തനം, സമയതാരാവലി തുടങ്ങി ശ്രദ്ധേയമായ നാല്‍പ്പത്തിരണ്ടു കവിതകള്‍.

Athramel Oru Pennil…
Original price was: ₹240.00.₹193.00Current price is: ₹193.00.
മാതൃഭൂമി ഓണ്‍ലൈനിലൂടെ വായനക്കാര്‍ സ്വീകരിച്ച മറുപുറം എന്ന പംക്തിയിലെ കുറിപ്പുകളുടെ സമാഹാരം.
സവിശേഷമായ വിഷയങ്ങളോ രൂപങ്ങളോ ഇല്ലാത്ത, ലളിതമായ കുറിപ്പുകളാണ് ഈ സമാഹാരത്തില്‍. ഇതില്‍ ഓർമകള്‍, ആചാരങ്ങള്‍, എഴുത്ത്, വായന- എല്ലാം കടന്നുവരുന്നുണ്ട്. അനായാസമായി വായിച്ചു പോകാവുന്ന ജീവിതഗന്ധിയായ കുറിപ്പുകള്‍.
-സച്ചിദാനന്ദന്
ഓർമകളുടെ നടവരമ്പിലൂടെ ജിവിതത്തെ കൈപിടിച്ചു നടത്തുന്ന കുറിപ്പുകള്‍. മനുഷ്യന് എന്ന മഹാദ്ഭുതത്തിന്റെ നിഴലും നിലാവും തെളിയുന്ന വാക്കുകള്‍.

Yakshi
Original price was: ₹230.00.₹207.00Current price is: ₹207.00.
യക്ഷികള് എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.

Vazhakkula
₹30.00
ആശാന്റെ സാവിത്രിയുടെയും ഇടശ്ശേരിയുടെ കോമന്റെയും മധ്യേ മൂന്നു പതിറ്റാണ്ട് നീണ്ട ഈ വേളയിലെ സംക്രമമുഹൂർത്തത്തിൽ ചങ്ങമ്പുഴയുടെ മലയൻ നിലകൊള്ളുന്നു. അതുതന്നെ 'വാഴക്കുല'യ്ക്ക് മലയാളസാഹിത്യചരിത്രത്തിലുള്ള സ്ഥാനം - പി ഗോവിന്ദപ്പിള്ള.

Varkiyude Velipadukal – Old edition
₹80.00
മലയാളചെറുകഥയിലും നാടകത്തിലും സിനിമയിലും പുതിയ ചിന്താധാര വെട്ടിത്തുറന്ന് കാലത്തിനൊരുപടി മുമ്പേ ജനതയെ നയിക്കാൻ ധിഷണ പ്രയോഗിച്ച ക്രാന്തദർശിയാണ് പൊൻകുന്നം വർക്കി. ആ ശക്തിസ്രോതസ്സിന്റെ ചുഴികളും മലരികളും സ്വാംശീകരിച്ച് വെളിപ്പെടുത്തുകയാണ് എം എസ് ദിലീപ് ഈ ഗ്രന്ഥത്തിൽ.

Jeevitham: Ente Jeevithakatha Charithrathiloode
Original price was: ₹375.00.₹319.00Current price is: ₹319.00.
കത്തോലിക്കാ സഭയുടെ ആഗോള തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ, 'ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ' മലയാളത്തിൽ. എഴുത്തുകാരനും വിവർത്തകനുമായ പി ജെ ജെ ആന്റണിയാണ് ഈ വിശിഷ്ട കൃതി മൊഴിമാറ്റം ചെയ്തിട്ടുള്ളത്. മുപ്പതിൽപ്പരം ഭാഷകളിലേക്ക് Life: My Story Through History ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Vadatha Thamara
Original price was: ₹160.00.₹129.00Current price is: ₹129.00.
മഹാകവി അക്കിത്തത്തിന്റെ അനശ്വരകൃതികളിൽ നിന്ന് തിരഞ്ഞെടുത്ത പ്രശസ്തമായ 33 കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്തവർ: പി. എം നാരായണൻ, എസ് കെ വസന്തൻ, കെ പി ശങ്കരൻ. കെ പി ശങ്കരന്റെ അനേകമാനമായ അക്കിത്തം കവിത എന്ന ആമുഖപഠനം.

Vamanacharyante Kavyalankara Soothravruthi
Original price was: ₹230.00.₹185.00Current price is: ₹185.00.
സംസ്കൃതത്തിലെ സാഹിത്യശാസ്ത്രത്തില്‍ സമുന്നതസ്ഥാനം അലങ്കരിക്കുന്ന വാമനാചാര്യന്റെ കാവ്യാലങ്കാരസൂത്രവൃത്തിയുടെ മൂലവും വിവര്‍ത്തനവും. വിവർത്തനം നിർവഹിച്ചത് ചാത്തനാത്ത് അച്യുതനുണ്ണി.

Malabar Kalapakalathe Jailukal
Original price was: ₹480.00.₹409.00Current price is: ₹409.00.
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ 1857 -ലെ വിപ്ലവം കഴിഞ്ഞാൽ ഏറ്റവും അധികം വ്യക്തികൾ ബന്ധനസ്ഥരാക്കപ്പെട്ടത് 1921-ലെ മലബാർസമരവുമായി ബന്ധപ്പെട്ടാണ്. കൊളോണിയൽ ഭരണകൂടം ജയിലുകളെ കേവലം ശിക്ഷാ കേന്ദ്രങ്ങളായി മാത്രമല്ല, ഭരണകൂടത്തിന്റെ എതിരാളികളെ നേരിടാനുള്ള രാഷ്ട്രീയ ഉപകരണമായും ഉപയോഗിച്ചിരുന്നു. അത്തരത്തിൽ 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട മദ്രാസ് പ്രവിശ്യയിലെയും ആൻഡമാനിലെയും ജയിലുകളിൽ ബന്ധനസ്ഥരാക്കിയ പതിനായിരത്തിലേറെ വരുന്ന രാഷ്ട്രീയ തടവുകാരുടെ ഇരുളടഞ്ഞ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. കൊളോണിയൽ രേഖകളിൽ പരാമർശിക്കുന്നതിൽ നിന്നും നേർവിപരീതമായി മർദ്ദനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെട്ട തടവുകാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും അവർ നടത്തിയ പ്രതിരോധങ്ങളെ സംബന്ധിച്ചും സൂക്ഷ്മമായി അന്വേഷിക്കുന്ന പുസ്തകം - മലബാർ കലാപകാലത്തെ ജയിലുകൾ.

-19%
Vakyapadeeyam
Original price was: ₹170.00.₹139.00Current price is: ₹139.00.
ഭാഷയുടെ ദാർശനികമാനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന പ്രാചീനസംസ്ക്യത്ര ഗ്രന്ഥമായ വാക്യപദീയം ഭാരതത്തിന്റെ അതിപ്രാചീനമായ ഭാഷാപാനപാരമ്പര്യത്തിലെ തിളങ്ങുന്ന രത്നമത്. എങ്ങനെയാണ് ഭാഷയെ അപഗ്രഥിക്കേണ്ടതെന്നു നമ്മ പഠിപ്പിച്ചത് (പാചീനരായ ഹിന്ദുവൈയാകരണന്മാരാണെന്ന് ആധുനികഭാഷാശാസ്ത്രത്തിന് അടിത്തറ പാകിയവരിലൊരാളായ ലിയോനാൾഡ് ബ്ലൂംഫീൽഡിനെക്കൊണ്ടു പറയിച്ചത് ഇത്തരം പ്രാചീന സംസ്കൃത കൃതികളാണ്. ബഹ്മരൂപമായ ശബ്ദതത്ത്വം വിശദീകരിക്കുന്ന വാക്യപദീയത്തിന്റെ പ്രഥമാധ്യായം “ബ്രഹ്മകാണ്ഡം' എന്നു പ്രസിദ്ധം, ആ കാണ്ഡത്തിന്റെ വിവർത്തനവും വിവരണവുമായ ഈ കൃതി ഭാഷാപഠനതൽപരർക്ക് ഉപകരിക്കും.

Veeramarthandan
₹30.00
വീരമാർത്താണ്ഡൻ, ചരിത്രപുരുഷനും വീരയോദ്ധാവുമായ മാർത്താണ്ഡനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഹൃദ്യമായ നോവൽ.

Vazhiyambalam Natta Gazalmarangal
₹70.00
ഏഴാച്ചേരി രാമചന്ദ്രന്റെ 39 കവിതകളുടെ സമാഹാരം, വഴിയമ്പലം നട്ട ഗസൽമരങ്ങൾ.

V K N Panchathanthram
Original price was: ₹220.00.₹179.00Current price is: ₹179.00.
കഷായപ്രാതല്‍, കെ.പി.എസ്. നയതന്ത്രം, സര്‍ക്കാരിന്റെ ലീലകള്‍, വിലാസിനിയുടെ ഇന്ദ്രപ്രസ്ഥം, ഇന്ത്യന്‍ മെയ്ഡ് ഫോറിന് ലിക്വര്‍, പത്രമാദ്ധ്യമ പലവ്യഞ്ജനം, ഷഷ്ടിപൂര്‍ത്തി നമ്പൂരിപ്പാട്, യുവാറെ ഖാദര്‍, ഫുട്പാത്തില്‍ കിട്ടാത്ത വി.കെ.എന്‍., പരിശുദ്ധ കോണ്യാക്ക്, വേഷംകെട്ടി വഴക്കുണ്ടാക്കല്, കല്ലുവഴിച്ചിട്ടയുടെ അലര്‍ച്ച, ശകടനും സര് ചാത്തുവും, റമ്മാന്റെ പാര്‍ക്കറും മൂന്നാംവേളിയും.
വി.കെ.എന്റെ ആത്മാംശം നിറഞ്ഞുനില്ക്കുന്ന ഈ കൃതിയില്‍ വി.കെ.എന്‍. എന്ന വ്യക്തിയുടെയും സാഹിത്യകാരന്റെയും ജീവിതത്തിലെ നർമപ്രധാനവും മർമപ്രധാനവുമായ സംഭവങ്ങളും അനുഭവങ്ങളും തന്ത്രങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും കടന്നുവരുന്നു. ഒപ്പം സാഹിത്യ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും അവരോടു ബന്ധപ്പെട്ട, ചിരിയും ചിന്തയുമുണര്‍ത്തുന്ന അനുഭവമുഹൂര്‍ത്തങ്ങളും. വി.കെ.എന്റെ രസികന്‍ പഞ്ചതന്ത്രം.

Vaaku Vazhvu Porul
Original price was: ₹250.00.₹200.00Current price is: ₹200.00.
വാക്ക്, വാഴ്വ്, പൊരുൾ- പി. എം നാരായണൻ എഴുതിയ ലേഖനങ്ങളുടെയും ഓർമകളുടെ സമാഹാരം.