-10%
Malayali Sadyayum Arogyavum
Original price was: ₹110.00.₹99.00Current price is: ₹99.00.
ആഹാരവും ആരോഗ്യവും, ഭക്ഷണവും പഴഞ്ചൊല്ലുകളും, ഭക്ഷണവും കടങ്കഥകളും, സദ്യ പുരാണത്തില്‍, ഓണസദ്യ, സദ്യയിലെ പ്രധാനവിഭവങ്ങള്‍, സദ്യ വിളമ്പുന്നതെങ്ങനെ, സദ്യപ്പാട്ടുകള്‍, കേരളത്തിലെ പ്രധാന പാചകവിദഗ്ദ്ധര്‍ തുടങ്ങി മലയാളിയുടെ സദ്യാലയത്തിനെ വിഭവസമ്പന്നമാക്കിയിരിക്കുന്നു ഈ ഗ്രന്ഥം.

-20%
Kaadu Paranja Kathakal
Original price was: ₹190.00.₹152.00Current price is: ₹152.00.
''വീണ്ടും ഞാന്‍ തുമ്പിയുയര്‍ത്തി നനഞ്ഞൊട്ടിയ ഇടത്തേ ചെന്നിയോട് ചേര്‍ത്തു. അവിടമാകെ പറ്റിപ്പിടിച്ച ചെളിയില്‍ ചാലിട്ടൊഴുകാന്‍ വീര്‍പ്പു മുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളില്‍ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ ഉല്‍ക്കണ്ഠയുടെയും അപകര്‍ഷതയുടെയും പുഴുക്കള്‍ നുരയ്ക്കുന്നില്ല. സിരകളിലൂടെ തലച്ചോറിലേക്കും അവിടെനിന്ന് ഓരോ പേശികളിലേക്കും നിലയ്ക്കാത്ത ഊർജത്തിന്റെ ലാവാപ്രവാഹമാണ്. വീണ്ടും ഒരു തിരിച്ചുപോക്കിനായി ചുവടുകള്‍ മുന്നോട്ടു വച്ചു.''
വനം വകുപ്പ് ഉദ്യോഗസ്ഥനായ ജെ ആര്‍ അനിയുടെ കാട് പറഞ്ഞ കഥകള്‍ മനുഷ്യപക്ഷത്തു നിന്നല്ല മൃഗപക്ഷത്തു നിന്നുകൊണ്ടുള്ള അത്യപൂർവ രചനയാണ്. ഈ കുറിപ്പുകള്‍ വനജീവിതത്തെക്കുറിച്ച് മനുഷ്യന്‍ പുലര്‍ത്തിപ്പോരുന്ന അബദ്ധജടിലമായ ധാരണകളെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ് എന്നുമാത്രമല്ല നവ്യമായൊരു പാരിസ്ഥിതികാവബോധം പ്രദാനം ചെയ്യുന്നവയുമാണ്.

Israel Mythum Yatharthyavum
Original price was: ₹280.00.₹224.00Current price is: ₹224.00.
ഇസ്രയേല്‍ മിത്തും യാഥാര്‍ത്ഥ്യവും- ഇസ്രയേല്‍ അധിനിവേശത്തെ സാധൂകരിക്കുന്ന ആഖ്യാനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന കൃതി. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതരിലൊരാളായി കരുതപ്പെടുന്ന ഇലാന്‍ പപ്പേയുടെ വിഖ്യാത പുസ്തകത്തിന്റെ പരിഭാഷ.

My E Book
₹4,995.00
- പുസ്തകവില്പനയിൽ നിന്നുള്ള വരുമാനം മുഴുവനായി എഴുത്തുകാർക്ക് ലഭിക്കും.
- ആമസോണിലും, ഇ-പബ് വെർഷൻ ലിസ്റ്റ് ചെയ്യുന്ന ഇ-ബുക്ക് സ്റ്റോറുകളിലും പുസ്തകം ലിസ്റ്റ് ചെയ്ത് വിൽക്കാം.
- ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ ഇ-ബുക്ക് ചെയ്യാൻ കഴിയും.

Kunchan Nambiar: Vakkum Samoohavum
Original price was: ₹350.00.₹289.00Current price is: ₹289.00.
തുള്ളൽക്കലയെയും ഹാസ്യത്തെയും സാമൂഹ്യവിമർശനത്തിനുള്ള ശക്തമായ ആയുധമാക്കിമാറ്റിയ പ്രതിഭാശാലിയായിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച കുഞ്ചൻനമ്പ്യാർ. നമ്പ്യാരുടെ ഹാസ്യത്തിന്റെയും സാമൂഹ്യവിമർശനത്തിന്റെയും പ്രസക്തി എന്തായിരുന്നു? കിള്ളിക്കുറിശ്ശിമംഗലത്തുകാരനായ നമ്പ്യാരുടെ ആവിഷ്ക്കാരമാധ്യമം രൂപപ്പെട്ടത് ദക്ഷിണകേരളത്തിലാണ്. ഇത് ആകസ്മികമായിരുന്നോ? അദ്ദേഹത്തിന്റെ ജീവിതകാലത്തെ സങ്കീർണസാഹചര്യങ്ങളിൽ തുള്ളൽക്കലാരൂപത്തിന് സവിശേഷമായ പ്രാധാന്യമുണ്ടോ? ഇത്തരം പ്രശ്നങ്ങൾക്ക് സംസ്കാരപഠനത്തിന്റെ ഭൂമികയിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് പ്രശസ്ത ചരിത്രഗവേഷകനായ ഡോ.കെ. എൻ ഗണേശ്.

Kirmeeravadham
₹50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.

Keralam Charithravazhiyile Velichangal
Original price was: ₹140.00.₹126.00Current price is: ₹126.00.
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

GK with Memory Tricks – Malayalam
Original price was: ₹190.00.₹152.00Current price is: ₹152.00.
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അറിവു നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൈപ്പുസ്തകം.

Gayathri
Original price was: ₹240.00.₹199.00Current price is: ₹199.00.
-20%
Ezhuthinte Praachalangal
Original price was: ₹125.00.₹100.00Current price is: ₹100.00.
സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവങ്ങളാണ് 'എഴുത്തിന്റെ പ്രാചലങ്ങൾ'. കാലത്തിന്‍റെ ജാഗ്രതകളും ജീവിതത്തിന്‍റെ അടയാളങ്ങളും ഈ പുസ്തകത്തിന്‍റെ ആധികാരികതയെ അര്‍ത്ഥവത്താക്കുന്നു.

Ente Radhe Urakkamayo?
Original price was: ₹100.00.₹89.00Current price is: ₹89.00.
ഓര്‍മകള്‍ക്കു പറക്കുവാനുള്ള ആകാശം, നിതാന്തസ്മരണകളുടെ പാരാവാരം - സി ആർ ഓമനക്കുട്ടന്റെ 'എന്റെ രാധേ ഉറക്കമായോ?'എഴുതിയതും എഴുതപ്പെടുന്നതും ഹൃദയത്തിന്‍റെ നേര്‍മകള്‍. കൂടെ നടന്നുപോയ ഒരു ഭൂതകാലത്തിന്‍റെ സമൃദ്ധമായ സ്മൃതികള്‍ പങ്കുവയ്ക്കപ്പെടുന്നു ഇവിടെ. ഓര്‍മകളുടെ തിരമാലകള്‍ വായനക്കാരനെ നനയ്ക്കുമ്പോള്‍ വാക്കുകള്‍ക്കും വരകള്‍ക്കുമിടയിലെ മനുഷ്യത്വം തിരിച്ചറിയപ്പെടേണ്ടതാണ്.

Ezhuthum Thiruthum Punarezhuthum
₹170.00
"രചന പൂര്‍ത്തിയാക്കിയതിനുശേഷം നിങ്ങള്‍ ഓരോരുത്തരും അതു വായിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം, എങ്കിലും ഒറ്റയ്ക്ക് മാറിയിരുന്ന് ഒന്നുകൂടി ഉറക്കെ വായിക്കണം. എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ വെട്ടിയെഴുതിക്കോളൂ. ഉറക്കെ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അതില്‍ത്തന്നെ കേന്ദ്രീകരിക്കും. തെറ്റുകളും പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ പെട്ടെന്ന് തെളിഞ്ഞുവരും. ഒരെഴുത്തുകാരന്റെ രചനയുടെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വായനക്കാരന്‍ അയാള്‍ തന്നെയാണെന്ന് പറയാറുണ്ട്. ഇക്കാര്യം നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റാരും ശ്രദ്ധിച്ചില്ലെന്നു വരും. അതുകൊണ്ടാണ് ഇങ്ങനെ വായിക്കാന്‍ പറഞ്ഞത്.''
സാഹിത്യരചന എങ്ങനെ നടത്താമെന്നുള്ളതിന്റെ വിശദീകരണങ്ങള്‍ നല്‍കുന്ന പഠനഗ്രന്ഥം. ഏതൊരു വിദ്യാര്‍ത്ഥിയെയും എഴുതാന്‍ പ്രാപ്തമാക്കുന്ന പുസ്തകം.
Malayalam Title: എഴുത്തും തിരുത്തും പുനരെഴുത്തും

Engineerude Veena
₹40.00
സര്‍ഗപ്രതിഭയായ ഒരു കവിയെയാണ് 'എന്‍ജിനീയറുടെ വീണ' എന്ന ഈ കാവ്യസമാഹാരത്തിലൂടെ നമുക്ക് കാണാന്‍ കഴിയുക. പുതിയ വേടനും പുതിയ വാല്മീകിയും തികച്ചും പുതിയ ഭാവരൂപങ്ങളോടെ ഒരു വേടനെയും വാല്മീകിയെയും അവതരിപ്പിക്കുന്ന കവിതയാണ്. കുഞ്ഞുമോന് അമ്മിഞ്ഞ നല്കുന്ന യുവഭാര്യയേയും, അക്കാഴ്ച കണ്ടുനില്ക്കുന്ന യുവഭര്‍ത്താവിനെയും അവതരിപ്പിച്ച് പ്രഥമരാത്രിയിലെ ഒരോര്‍മ്മയുടെ ചിത്രം കൂടി ആലേഖനം ചെയ്ത് മനുഷ്യന്‍ യുഗയുഗങ്ങളായി ഒപ്പുന്ന കണ്ണുനീരിന്‍റെ കഥപറയുന്ന 'രഹസ്യം' എന്ന കവിത ഭാവുകന്‍റെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നു. മനുഷ്യമനസ്സിനെ പുളകംകൊള്ളിക്കുന്ന കവിതകളുടെ സമാഹാരം.

Enthu Cheyyanam
Original price was: ₹250.00.₹225.00Current price is: ₹225.00.
റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിലെ ആശയക്കുഴപ്പങ്ങള്‍ക്കു പൂര്‍ണവിരാമമിടുന്നതിനുവേണ്ടി രാഷ്ട്രീയപ്രക്ഷോഭത്തിന്റെ സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും പ്രശ്‌നം, സംഘടനാപരമായ കടമകള്‍, ഒരേ സമയംതന്നെ നാനാഭാഗത്തുനിന്നും ദേശവ്യാപിയായ ഒരു സമര സംഘടന കെട്ടിപ്പടുക്കേണ്ടത് എങ്ങനെയെന്ന പ്രശ്‌നം എന്നിവ സംബന്ധിച്ച് ലെനിന്റെ നിഗമനങ്ങള്‍.

Ente Mannu
Original price was: ₹230.00.₹184.00Current price is: ₹184.00.
വി ടിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. കേരള നവോത്ഥാനത്തിന്റെ ചരിത്ര മുന്നേറ്റങ്ങളോടൊപ്പം നടന്ന വി ടിയുടെ ആശയങ്ങളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം.

Devalokam
Original price was: ₹320.00.₹259.00Current price is: ₹259.00.
''ഇവിടെ ഈ ലോകത്തില്‍ സ്നേഹിക്കാന്‍പോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കില്‍ കല്യാണം കഴിച്ചുകൂടാ; കാശോ അതു കുറച്ചുപേര്‍ കൈയടക്കിവെച്ചിരിക്കുന്നു. ഈ സമ്പത്ത് പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റില്‍ വിശപ്പുപോലെ ഹൃദയത്തിലെ വിശപ്പും വേണ്ടതുപോലെ അടക്കാന്‍ കഴിയുന്നില്ല. വേണ്ടതുപോലെ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ അക്രമങ്ങള്‍, വ്യതിയാനങ്ങള്‍, വ്യഭിചാരങ്ങള്‍ എല്ലാമുണ്ടാകുന്നു.''
കാലത്തിനും ചരിത്രത്തിനുമിടയില്‍ ഒഴുകിപ്പരന്ന ജീവിതഗന്ധിയായ നോവല്‍.

-19%
Dead Lock
Original price was: ₹280.00.₹229.00Current price is: ₹229.00.
തന്‍റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്‍റെ മുന്‍പില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.

Dakshina Indiayile Kshetrangal
Original price was: ₹270.00.₹220.00Current price is: ₹220.00.
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്‍റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.