Kerala's No.1 Online Bookstore
Filter
Viswamahakavi Tagore
Quick View
Add to Wishlist
Add to cartView cart

Viswamahakavi Tagore

50.00
രബീന്ദ്രനാഥ ടാഗോറിന്റെ ജീവചരിത്രം. ചിത്രങ്ങളും ടാഗോർ കൃതികളുടെ സമ്പൂർണ ലിസ്റ്റും സഹിതം.

-19%
Out of Stock
Mattoru (Maha) Bharatham
Quick View
Add to Wishlist
Add to cartView cart

Mattoru (Maha) Bharatham

Original price was: ₹270.00.Current price is: ₹219.00.
നാം കേട്ടുമാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാന്‍ ഇടയില്ലാത്ത ഇന്ത്യന്‍ അവസ്ഥകളിലൂടെയുമാണ് ഈ പുസ്തകത്തില്‍ അനൂപ് ദാസ് നമ്മെ പിന്‍നടത്തിക്കുന്നത്. - സുഭാഷ് ചന്ദ്രന്‍ കഠിനമായ കാലത്തിനു മുന്നില്‍ നിന്നും നിരങ്ങിയും ജീവിച്ചുനീങ്ങുന്ന മറ്റൊരു ഭാരതത്തിലെ മനുഷ്യരുടെ ജീവിതകഥ. അധികാരവും മതവും ജാതിയും ഭൂപ്രകൃതിയുമെല്ലാം മനുഷ്യനു മുന്നില്‍ പ്രതിസന്ധിയുടെ മതിലുകളുയര്‍ത്തുന്നതെങ്ങനെയെന്ന് ഈ ജീവിതങ്ങളിലൂടെ നമുക്ക് കാണാം. നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ, നാമറിഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ ജീവിതാനുഭവകഥനങ്ങള്‍.

Vidhathavinte Chiri
Quick View
Add to Wishlist
Add to cartView cart

Vidhathavinte Chiri

70.00
ദാമ്പത്യചിന്താദശകം, കളിത്തരങ്ങള്‍, വിഴുപ്പിന്‍റെ പിതൃത്വം, പാകംതെറ്റുന്ന ഊന്നുവടികള്‍, വാല് മുളയ്ക്കുന്നവര്‍, വിധാതാവിന്‍റെ ചിരി തുടങ്ങി പുതിയ കാലത്തിന്‍റെ ജീവിതനിർവചനങ്ങളോട് അര്‍ത്ഥവത്തായ നിലപാടുകളുറപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍.

-20%
Changazhiyooru
Quick View
Add to Wishlist
Add to cartView cart

Changazhiyooru

Original price was: ₹250.00.Current price is: ₹200.00.
ജീവൻ ഫെർണാണ്ടസ് എന്ന പത്രപ്രവർത്തകൻ, അന്വേഷണാത്മക പരമ്പരയ്ക്കായുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവൽ. ചങ്ങഴിയൂര്' എന്ന ചുവന്ന തെരുവിലെ ഓരോ കഥാപാത്രത്തിനും പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്. ജീവിതത്തിന്റെ ചൂടും ചൂരും ആസക്തിയുമൊക്കെ നിറഞ്ഞ ഈ യാത്രാനുഭവം, ഓരോ വായനക്കാരനും വേറിട്ട വായനാനുഭവം തന്നെ സമ്മാനിക്കും. സ്ത്രീപക്ഷത്തു നിന്നു കൊണ്ട് ഒരു ചുവന്ന തെരുവിനെ നോക്കിക്കാണുകയാണ്. മാധ്യമപ്രവർത്തകൻ കൂടിയായ നോവലിസ്റ്റ്.

Bhoomadhyarekha

ഹിമസാനു എന്ന സാങ്കൽപ്പിക ഭൂമികയിൽ നിലനിൽക്കുന്ന അപൂർവശിൽപ്പത്തിന്റെ പശ്ചാത്തലത്തിൽ സൃഷ്ടിപരതയുടെ, കലാത്മകതയുടെ അനശ്വരഭാവങ്ങൾ അന്വേഷിക്കുന്ന കൃതി. മഹത്ത്വത്തെ സ്പർശിക്കുന്ന രചന.

Yesu Paranja Kathakal
Quick View
Add to Wishlist
Add to cartView cart

Yesu Paranja Kathakal

Original price was: ₹190.00.Current price is: ₹153.00.
യേശു പറഞ്ഞ ഉപമകള്‍ മനോഹരമായി ജോളി അടിമത്ര ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏഴിലും എഴുപതിലും ഒറ്റയിരിപ്പില്‍ വായിച്ചുമനസ്സിലാക്കാവുന്ന വിധത്തില്‍ ലളിതമായ ഭാഷ. കേട്ടു മാത്രം നമ്മള്‍ക്കറിയാവുന്ന ദൈവരാജ്യത്തെപ്പറ്റിയുള്ള ഈ കഥകള്‍ ദൈവപുത്രന്‍ പറഞ്ഞുതന്നതാണ്. അത് മനുഷ്യരാജ്യത്തിലിരുന്ന് ആസ്വദിക്കാന്‍ ഈ കൃതി നമ്മെ സഹായിക്കും. - ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ചെറുപ്പത്തില്‍ കേട്ട ബൈബിള്‍ കഥകളെ അടുക്കിലും ചിട്ടയിലും ഒന്നുകൂടി വായിച്ചെടുക്കാനുള്ള ഊഴമാണ് ഈ പുസ്തകം വായനക്കാരന് ഉറപ്പു വരുത്തുന്നത്. കാലം അതിലുണ്ടാക്കുന്ന ബോധത്തിന്റെ വാര്‍ഷികവലയങ്ങളെ എണ്ണിയെണ്ണി വിസ്മയിക്കാതെ ഇനി തരമില്ല. ഹൃദയത്തില്‍നിന്ന് നേരേ വരുന്ന ഈര്‍പ്പമുള്ള ഒരു ഭാഷയാണ് എഴുത്തുകാരി ജോളി അടിമത്രയുടെ വരപ്രസാദം. - ബോബി ജോസ് കട്ടികാട് യേശു ഉപമകളിലൂടെ ലളിതമായ ഭാഷയില്‍ സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞ കഥാരത്‌നങ്ങള്‍.

-10%
Ullezhuthukal
Quick View
Add to Wishlist
Add to cartView cart

Ullezhuthukal

Original price was: ₹300.00.Current price is: ₹270.00.
യുവജനങ്ങളുടെ ജീവിതപരിസരങ്ങളെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതുമായ എൺപതു പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഹൃദയഭാഷണമാണ് ഉള്ളെഴുത്തുകൾ. കത്തുകളുടെ രൂപത്തിൽ തയാറാക്കിയിരിക്കുന്ന ഈ പുസ്തകം ഗൗരവമായ വായനയും തുടർചർച്ചകളും അർഹിക്കുന്നു : സാറാ ജോസഫ്.

Idanazhiyil Ithiri Neram
Quick View
Add to Wishlist
Add to cartView cart

Idanazhiyil Ithiri Neram

100.00
ജീവിതം രണ്ടുരീതിയിൽ ജീവിക്കാം എന്നല്ലേ പറയുന്നത്. കവിത പോലെയും കണക്കുകൂട്ടൽ പോലെയും. യുക്തിക്കതീതമായ ഒരു വിചാര ലോകത്തേക്ക് ഒരാൾ ഒഴുകിപ്പരക്കുമ്പോഴാണ് അയാളുടെ ജീവിതം കവിത പോലെ തുളുമ്പുന്നത്. അത്തരത്തിൽ കവിത്വം തുളുമ്പുന്ന ഒരു ഗദ്യസമാഹാരമാണ് ഇടനാഴിയിൽ ഇത്തിരി നേരം: സഖേർ.

-15%
Out of Stock
Guruvinte Sthreebhavanakal
Quick View
Add to Wishlist
Add to cartView cart

Guruvinte Sthreebhavanakal

Original price was: ₹150.00.Current price is: ₹129.00.
നിത്യജാഗ്രതയുടെ നിരന്തരമായ പുതുക്കലിന്റെ പേരാണ് നാരായണഗുരു. സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും മഹത്തരമായ കൃതികളെഴുതിയിട്ടും ഒരു കാവ്യപ്രസ്ഥാനത്തിലും സ്ഥാനം ലഭിക്കാതെപോയ മഹാകവി. മനോഹരവും ഗഹനവും അത്രയും പരിഷ്‌കൃതവുമായിരുന്നു ഗുരുകാവ്യങ്ങൾ. അത്ഭുതപ്പെടുത്തുന്ന ബിംബങ്ങൾ, ആനന്ദിപ്പിക്കുന്ന വാക്കിന്റെ ഖനികൾ, ഗൗരവമേറിയ ആശയങ്ങൾ. ദൈവത്തെ കപ്പലോട്ടക്കാരനാക്കിയ, ജരാനരയെ ജയിലും റെയിലുമായി ഉപമിച്ച ആധുനികതയുടെ അനന്തവെളിച്ചം തൂവിയ കവി. ഗുരുകാവ്യങ്ങളിലെ സ്ത്രീഭാവനകൾ, ആധുനികത, ചരിത്രം, ദാർശനികവ്യഥകൾ തുടങ്ങിയവയെ കണ്ടെടുക്കുകയാണ് ഈ പുസ്തകം.

Ganitha Vikrithikal
Quick View
Add to Wishlist
Add to cartView cart

Ganitha Vikrithikal

Original price was: ₹150.00.Current price is: ₹135.00.

കളിക്കാം, രസിക്കാം, പഠിക്കാം അതിനാണ് ഈ പുസ്തകം. ഇതിൽ കണക്കിലെ കുസൃതികളും വികൃതികളുമുണ്ട്. കൗതുകമുണർത്തുന്ന കഥകളുണ്ട്. കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് മിടുക്ക് കാട്ടാനുള്ള മാജിക്കുകളും ഉണ്ട്. കണക്കിലെ എളുപ്പവഴികളും യുക്തിചിന്ത വളർത്താനുപകരിക്കുന്ന ചോദ്യങ്ങളുമുണ്ട്. പഠിക്കുന്നവർക്കും, പഠിപ്പിക്കുന്നവർക്കും, കണക്കറിഞ്ഞു കൂടാത്തവർക്കും ഉപകരിക്കുന്ന പുസ്തകം.

-12%
Jagath Enna Aankutty
Quick View
Add to Wishlist
Add to cartView cart

Jagath Enna Aankutty

Original price was: ₹180.00.Current price is: ₹159.00.
ലഹരിമരുന്നിന്റെ ദൂഷ്യഫലങ്ങൾ ഉയർത്തിക്കാണിക്കുന്ന ബാലനോവൽ. കേരളത്തിന്റെ തെരുവീഥികളിലെ മാരകലഹരി സ്കൂൾ മുറ്റത്തേക്കും ഒഴുകിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഈ കൃതി ഉയർത്തുന്നത്. വിദ്യാലയങ്ങളിലെ വരുംതലമുറയെ രക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നുള്ള ഗുണപാഠം ഉയർത്തിപ്പിടിക്കുന്ന ഇതിവൃത്തം. മയക്കുമരുന്ന് എന്ന മഹാവിപത്ത് ഒരു അദ്ധ്യാപകന്റെ മനോവ്യാപാരങ്ങളിലൂടെ മനോഹരവും ലളിതവും ഹൃദയസ്പർശിയുമായി ഈ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഏവരുമൊന്നിച്ചാൽ ലഹരിയെന്ന മഹാവിപത്തിനെ ക്രിയാത്മകമായി ചെറുത്ത് ഇല്ലാതാക്കാമെന്നും, ലഹരിവിമുക്ത സമൂഹത്തെ വിണ്ടെടുക്കാമെന്നുമുള്ള സന്ദേശമാണ് ഈ കൃതി തരുന്നത്.

Thaimayum Columbussum
Quick View
Add to Wishlist
Add to cartView cart

Thaimayum Columbussum

Original price was: ₹280.00.Current price is: ₹225.00.
ആദിമവംശങ്ങളുടെമേല്‍ നടന്ന രക്തപങ്കിലമായ കൊളോണിയല്‍ അധിനിവേശത്തില്‍ അസ്തമിച്ചുപോയ ഒരു ഗോത്രത്തിന്റെ കഥയാണ് തൈമയും കൊളംബസ്സും. കരീബിയന്‍ ദ്വീപസമൂഹത്തിലേക്ക് കൊളംബസ് നടത്തിയ കടന്നുകയറ്റത്തിന്റെ നടുക്കുന്ന ചരിത്രമാണിത്. തന്റെ വംശം ചോരപ്പുഴയില്‍ അവസാനിക്കുന്നതിന് സാക്ഷിയാകേണ്ടിവരുന്ന തൈമ എന്ന ആദിമഗോത്രയുവതിയും നൂറ്റാണ്ടുകള്‍ക്കിപ്പുറം ആ വംശത്തിന്റെ അവസാനകണ്ണിക്കുവേണ്ടി അന്വേഷിച്ചലയുന്ന എബ്രഹാം എന്ന അര്‍ദ്ധമലയാളിയും. രണ്ടു കാലങ്ങളിലായി ആദിമഗോത്രങ്ങളുടെ നിഷ്‌കളങ്കമായ കീഴടങ്ങലിന്റെയും സമ്പൂർണനാശത്തിന്റെയും ഉദ്വേഗപൂർണവും ദുരന്തഭരിതവുമായ കഥ ഏറെ പുതുമയോടെയാണ് പ്രവീണ്‍ പറയുന്നത്. -സക്കറിയ കെ.വി. പ്രവീണിന്റെ ഏറ്റവും പുതിയ നോവല്‍

Manitharkalam
Quick View
Add to Wishlist
Add to cartView cart

Manitharkalam

Original price was: ₹420.00.Current price is: ₹339.00.
ആധുനിക കേരളത്തിന്റെ രാഷ്ട്രീയചരിത്രവും സാംസ്‌കാരികചരിത്രവും പ്രാദേശികചരിത്രവും നിർമിക്കുന്നതില്‍ ഒച്ചപ്പാടും ബഹളവുമൊന്നുമുണ്ടാക്കാതെ താന്താങ്ങളുടേതായ പങ്കുവഹിച്ച, ഏറെയൊന്നും അറിയപ്പെടാത്ത വലിയ മനുഷ്യരുടെ ജീവിതത്തിന്റെ യഥാതഥ ചിത്രങ്ങള്‍. - എന്‍. പ്രഭാകരന്‍ തീക്ഷ്ണമായ അനുഭവങ്ങള്‍കൊണ്ടും വേറിട്ട ജീവിതംകൊണ്ടും ശ്രദ്ധേയരായ ജലമനുഷ്യന്‍ കുണ്ടങ്കുഴി കുഞ്ഞമ്പുവേട്ടന്‍ മുതല്‍ എം.ടിയുടെ നാലുകെട്ടിലെ യൂസുപ്പ് വരെ മറക്കാനാവാത്ത നാല്‍പ്പതു മനുഷ്യരുടെ ജീവിതക്കാഴ്ചകള്‍.

Coral Island
Quick View
Add to Wishlist
Add to cartView cart

Coral Island – Malayalam

Original price was: ₹150.00.Current price is: ₹135.00.
സ്കോട്ടിഷ് എഴുത്തുകാരനായ ആർ എം ബല്ലാന്റൈൻ എഴുതിയ ക്ലാസിക്ക് നോവൽ. തെക്കൻ പസഫിക് സമുദ്രത്തിൽ കപ്പൽച്ചേതത്തെത്തുടർന്ന് ഒരു ദ്വീപിൽ പെട്ടുപോകുന്ന മുന്നു ആൺകുട്ടികളുടെ സാഹസികജീവിതം വിവരിക്കുന്നു. റോബിൻസൺ ക്രൂസോ എന്ന ഡാനിയൽ ഡിഫോയുടെ നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയ ഈ നോവൽ ലോകവ്യാപകമായി വലിയ ആരാധകരെ ഉണ്ടാക്കി.

-21%
Valmiki Ramayanam
Quick View
Add to Wishlist
Add to cartView cart

Valmiki Ramayanam

Original price was: ₹199.00.Current price is: ₹159.00.
ഭക്തിതേജസും ചൈതന്യവും നിറഞ്ഞുനിൽക്കുന്ന വാല്മീകി രാമായണത്തിന്റെ തനിമ തെല്ലും ചോരാതെ ഗദ്യസംക്ഷിപ്തമായി ലളിതവ്യാഖ്യാനത്തിൽ മലയാളത്തിൽ അവതരിപ്പിക്കുന്നു.

Vayala: Jeevitham Darsanam Nadakam
Quick View
Add to Wishlist
Add to cartView cart

Vayala: Jeevitham Darsanam Nadakam

Original price was: ₹750.00.Current price is: ₹675.00.
നാടക കലാസാഹിത്യ രംഗത്തെ അഷ്ടാവധാനിയാണ്  വയലാ വാസുദേവൻപിള്ള. രചയിതാവ്, സംവിധായകൻ, നടൻ, നിരൂപകൻ, ചരിത്രകാരൻ, അധ്യാപകൻ, തിയേറ്റർ ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ഇദ്ദേഹം കേരളീയ നാടകവേദിയെ ദീപ്തമാക്കി. ആ മഹത്‌വ്യക്തിത്വത്തിന്റെ സൂക്ഷ്മഭാവങ്ങളും കർമമണ്ഡലത്തിന്റെ സമഗ്രശോഭയും വിശദമാക്കുന്ന രചനകളുടെ സമാഹാരമാണ് വയലാ ജീവിതം ദർശനം നാടകം. എഡിറ്റർ: ഭാനുപ്രകാശ്.

Oru Autokkarante Ormakkurippukal
Quick View
Add to Wishlist
Add to cartView cart

Oru Autokkarante Ormakkurippukal

Original price was: ₹240.00.Current price is: ₹195.00.
വ്യത്യസ്തരായ യാത്രികരും പരിചിതവും അപരിചിതവുമായ കാഴ്ചകളും അനുഭവങ്ങളും കയറിയിറങ്ങിപ്പോകുന്നതാണ് ഓരോ ഡ്രൈവറുടെയും ജീവിതം. നിറഞ്ഞ യാത്രക്കാരുള്ള വാഹനത്തിലും ഏകാന്തതയുടെയും ഏകാഗ്രതയുടെയും ഒറ്റക്കല്ലില്‍ ചടഞ്ഞിരുന്ന് ചുറ്റുപാടും കാണുന്ന സംഗതികളെ കഥകളായും ഓർമകളായുമൊക്കെ ഒപ്പിയെടുക്കുന്നവര്‍. അത്തരം കാഴ്ചകളാണ് സുധീറിന്റെ എഴുത്തുകള്‍ക്കു പ്രേരകമായത്. ഓട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന് പിന്നിലേക്കു നോക്കുകയാണ് ഈ ഡ്രൈവര്‍. ഒരു ഓട്ടോറിക്ഷാഡ്രൈവറുടെ അനുഭവങ്ങളും ഓർമകളും പകര്‍ത്തിയെഴുതുന്ന പുസ്തകം.

Periyar: Rashtreeya Nireeshwaravadathekkurich Oru Padanam

Original price was: ₹300.00.Current price is: ₹240.00.
നമ്മള്‍ക്ക് രാഷ്ട്രീയാധികാരം വേണ്ട, ചിന്തിക്കാനുള്ള ശക്തി മാത്രം മതി. - പെരിയാര്‍ ഇ.വി. രാമസ്വാമി ദ്രാവിഡമുന്നേറ്റത്തിനു നാന്ദി കുറിച്ച, പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് അപമാനകരമാണെന്ന ബോദ്ധ്യം സൃഷ്ടിച്ച പെരിയാര്‍ തമിഴ്‌നാടിന്റെ സാമൂഹിക നവോത്ഥാനത്തിനും നവീനമായൊരു തമിഴ് വ്യക്തിത്വത്തിനും അടിത്തറ പാകിയ പരിഷ്‌കര്‍ത്താവായിരുന്നു. ദൈവത്തെ ഉന്മൂലനം ചെയ്യണമെന്ന് പെരിയാര്‍ വിശ്വസിച്ചത് എന്തുകൊണ്ട്? പെരിയാര്‍ പിന്തുടര്‍ന്ന ഒരേയൊരു കുറ്റവാളിയായിരുന്നോ ദൈവം? ബ്രാഹ്‌മണഹിന്ദുത്വത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും എതിര്‍ക്കുകയും ചെയ്ത അനേകര്‍ക്കിടയില്‍, പെരിയാറിനെ വ്യത്യസ്തനാക്കിയതും അതുല്യനാക്കിയതും എന്താണ്? പെരിയാറിന്റെ നിരീശ്വരവാദത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന കൃതി. പരിഭാഷ ഷിജു സുകുമാരൻ.

Absolute Magic
Quick View
Add to Wishlist
Add to cartView cart

Absolute Magic

Original price was: ₹160.00.Current price is: ₹129.00.
ജീവിതയാഥാർത്ഥ്യങ്ങളുടെ അടിക്കുറിപ്പ് എല്ലാവരിലും ഒരുപോലെ ആയിരിക്കും. സാഹചര്യങ്ങൾ മാത്രമേ മാറുന്നുള്ളു. അവസ്ഥകൾക്ക് അതേ ഏകതാനതയാവും ഫലം. സമകാലിക മനുഷ്യൻ നേരിടുന്ന ദാർശനിക പ്രതിസന്ധി മുതൽ ആശയസംഘട്ടനം വരെ ഈ കഥകളിൽ വായിക്കാം. മാനസികവ്യവഹാരങ്ങൾ നീർകുമിളകളായി നിമിഷങ്ങളുടെ ആയുസിൽ പൊട്ടിച്ചിതറുന്നതും ആ ആഘാതത്തിൽ നീറി ചില ജന്മങ്ങൾ കണക്കുതീർക്കുന്നതും ഈ കഥകളിലെ കഥാപാത്രങ്ങളിൽ കാണാം. അതൊക്കെയും, ഭാവനയുടെ കുത്തൊഴുക്കല്ല മറിച്ച് ഭിത്തിക്കപ്പുറത്തെ അവ്യക്തമായ ശബ്ദങ്ങളാണ്. ആ നിലയ്ക്ക് ഈ കഥകൾ മലയാള ചെറുകഥാ ശാഖയുടെ മേൽക്കോയ്മ അവകാശപ്പെട്ടാൽ അതിനോടു വായനക്കാരും വിയോജിക്കുവാൻ സാധ്യതയില്ല. വിസ്മയപ്പെടുത്തുന്ന ഭാഷയും, ദൃശ്യകാഴ്ച പോലെയുള്ള പ്രസൃഷ്ടിയും നവസ്വരത്തിന്റെ മുഴക്കവും ഇവിടെ പ്രതിഫലിക്കുന്നു.

-11%
Ente Jeevitham Niraye
Quick View
Add to Wishlist
Add to cartView cart

Ente Jeevitham Niraye: Oru Nephrologistinte Athmakatha

Original price was: ₹300.00.Current price is: ₹269.00.
കേരളത്തിലെ ആദ്യത്തെ 'നെഫ്രോളജിസ്റ്റ്, കേരളത്തിലെ ആദ്യ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്തത്, കേരളത്തില്‍ ആദ്യമായി സമ്പൂർണ 'ഡയാലിസിസ്' സംവിധാനം രൂപീകരിച്ചത് - ഇതെല്ലാം ഒരാൾ തന്നെ, ഡോ. എം. തോമസ് മാത്യു. ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതകഥയാണ്. ഒപ്പം കേരളത്തിലെ വൃക്കരോഗപഠനത്തിന്റെയും ചികിത്സയുടെയും നാള്‍വഴിക്കഥയും. "കേരളീയരായ (ഭാരതീയരായ) നാം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായി എപ്പോഴും തോന്നുന്ന ഒരു കാര്യമുണ്ട്. ഏത് രംഗത്തായാലും നേട്ടങ്ങളുടെ തിളങ്ങുന്ന ഏടുകള്‍ മാത്രമാണ് നമ്മുടെ കണ്മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്നത്. എന്നാല്‍, അതിനായി പലരും സഹിച്ച ത്യാഗങ്ങള്‍, കടന്നു വന്ന വഴികള്‍, കൈത്തിരി തെളിച്ചവരും കൈ പിടിച്ചു നടത്തിയവരും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന അതിപ്രധാനമായ ഒരു മേഖല പലപ്പോഴും കൃത്യതയോടെ അടയാളപ്പെടുത്തപ്പെടാതെ പോകുന്നു. ആ കാര്യങ്ങള്‍ അറിയാന്‍ മിനക്കെട്ട് തേടിച്ചെല്ലുന്നവരാകട്ടെ, ശൂന്യമായ ഏടുകള്‍ക്കു മുന്നില്‍ ചെന്ന് വഴിമുട്ടി നില്‍ക്കുന്നു. ആത്മകഥ എഴുതാന്‍ ഇടയായപ്പോള്‍ അതിന് മുന്നോടിയായി ഇങ്ങനെ പല കാര്യങ്ങളും ഞാന്‍ ഓര്‍ത്തുപോയി. ഒരു നിയോഗം പോലെ ഞാന്‍ എത്തിച്ചേര്‍ന്ന നെഫ്രോളജി എന്ന മേഖലയിലും സമാനമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുകൊണ്ടാവാം അത്. വൃക്കപഠന രംഗത്ത് അതിദ്രുതമായാണ് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുതിയ ചികിത്സാ സങ്കേതങ്ങള്‍, പുതിയ മരുന്നുകള്‍, നൂതനമായ ഉപകരണങ്ങള്‍ എന്നിവ ദിനംപ്രതി എന്നവണ്ണം കടന്നു വന്നുകൊണ്ടിരിക്കുന്നു. ഇനിയും എന്തൊക്കെ മാറ്റങ്ങള്‍ വന്നെത്തും എന്ന് ഊഹിക്കാന്‍ പോലും ആവാത്ത അവസ്ഥ... ലോകത്ത് ആദ്യമായി വൃക്കപഠനത്തിനായി മുന്നിട്ടിറങ്ങിയ മഹാരഥന്മാര്‍, അവര്‍ നേരിട്ട പ്രശ്‌നങ്ങള്‍, അവര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍, അതിന്റെ നാള്‍വഴികള്‍ തുടങ്ങിയവയെല്ലാം ഇന്ന് ചരിത്ര രേഖകളാണ്. പക്ഷേ, ഇന്നേക്ക് ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങി, അന്നുമുതല്‍ ഈ മേഖലയില്‍ കേരളം കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ എവിടെയും ഇനിയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. എന്റെ ജീവിതകഥ രേഖപ്പെടുത്തണം എന്നുള്ള ആഗ്രഹത്തിനു പിന്നിലെ പ്രധാനചാലക ശക്തിയായി നിന്ന ചിന്തയും ഇതുതന്നെ." - ഡോ. എം. തോമസ് മാത്യു

    0
    Your Cart
    Your cart is emptyReturn to Shop
    ×