-20%
Yudhavum Samadhanavum- Abridged
Original price was: ₹450.00.₹360.00Current price is: ₹360.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സംഗ്രഹപരിഭാഷ. സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് ജേതാവും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം പ്രശസ്ത കൃതികളുടെ കര്‍ത്താവുമായ ഡോ കെ പി ശശിധരന്റെ പരിഭാഷയില്‍.

Viswasapoorvam Mansoor
Original price was: ₹270.00.₹216.00Current price is: ₹216.00.
മലയാളസിനിമയുടെ പതിവ് രീതിശാസ്ത്രങ്ങളിൽനിന്നും വേർപെട്ടു സഞ്ചരിക്കുന്ന സംവിധായകനാണ് പി ടി കുഞ്ഞുമുഹമ്മദ്. കലയെന്നും കമ്പോളമെന്നുമുള്ള വേർതിരിവുകൾക്കിടയിൽ രാഷ്ട്രീയ ജാഗ്രതയോടെ ജനസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് പി ടി അണിയിച്ചൊരുക്കിയത്. മഗ്രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവ്വം മൻസൂർ എന്നീ ചിത്രങ്ങൾ ചരിത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത് മലയാളിയുടെ കാഴ്ചാശീലങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയാവതരണത്തിലൂടെയാണ്. ആരാണ് ഭീകരൻ, ആരാണ് ദേശസ്നേഹി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരമായി ഉയർന്നുവരുന്ന കാലത്ത് ഏറെ പ്രസക്തമായ ചലച്ചിത്രമാണ് വിശ്വാസപൂർവ്വം മൻസൂർ.

Verittoru America

'ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക് ബോധ്യമാക്കിത്തന്നത് യാത്രകളാണ്.' അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം. പുതിയ വായനാനുഭവം നല്കുന്ന കൃതി.

Viswamahakavi Tagore
₹50.00
രബീന്ദ്രനാഥ ടാഗോറിന്റെ ജീവചരിത്രം. ചിത്രങ്ങളും ടാഗോർ കൃതികളുടെ സമ്പൂർണ ലിസ്റ്റും സഹിതം.

Viralthumpile Vyakthimudra
₹70.00
വിരലടയാളം എന്ന അറിവുമേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഫിംഗർപ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗം, ബ്രയിൻ ഫിംഗർ പ്രിൻ്റിംഗ്, നിയമവും വിരലടയാളവും തുടങ്ങി വിവിധ മേഖലകളെ കുറിച്ച് മനസ്സിലാക്കാം.

Viplavappatha
Original price was: ₹220.00.₹176.00Current price is: ₹176.00.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും ഉജ്ജ്വലമായ അദ്ധ്യായമാണ് തെലുങ്കാനസമരമെങ്കില് അതിന്റെ ഏറ്റവും ഉജ്ജ്വലനായ നേതാവായിരുന്നു സുന്ദരയ്യ. ആയുധമെടുത്ത് ശത്രുക്കള്‍ക്കെതിരായി പോരാടിക്കൊണ്ടിരിക്കുന്ന കര്ഷകഗറില്ലകളെ വിപ്ലവത്തിന്റെ ചൂടിനു കീഴില്‍ നിര്‍ത്തി അവകാശം നേടിയെടുക്കുവാനുപദേശിച്ച ബുദ്ധിമാനായ പോരാളി. വിവര്‍ത്തനം : അശോകന് ഏങ്ങണ്ടിയൂര്‍

99 Ganesha Chinthanangal
Original price was: ₹155.00.₹124.00Current price is: ₹124.00.
ഇന്തയുടെ പ്രിയങ്കരനായ ആനത്തലയുള്ള ദേവന്റെ കഥകൾ, ചിഹ്നങ്ങൾ, ചടങ്ങുകൾ എന്നിവയാണ് '99 ഗണേശ ചിന്തനങ്ങൾ'. 99 ധ്യാനങ്ങളെ ഒന്നിച്ചു കോർത്തിണക്കിയിരിക്കുന്നത്, തടസ്സങ്ങളെല്ലാം അകറ്റി, ഐശ്വര്യവും സമാധാനവും കൊണ്ടുവരുന്ന ദേവനെ കൂടുതൽ മനസ്സിലാക്കുവാനാണ്. ഗണപതി, ഗജാനൻ, വിനായകൻ, പിള്ളയാർ എന്നിങ്ങനെ വ്യത്യസ്തമായ നാമങ്ങളോടു കൂടിയ അദ്ദേഹം ജീവിതമെന്ന കളിയിൽ നമ്മളെയെല്ലാവരെയും തുണയ്ക്കും.

Veerangana
Original price was: ₹150.00.₹120.00Current price is: ₹120.00.
ധീരയും സുന്ദരിയുമായ ഉണ്ണൂലിയുടെ കഥ പറയുന്നു വീരാംഗന. പാങ്ങിൽ ഭാസ്കരൻ എഴുതിയ നോവൽ.

Vasanthakalame Maranjupoy
₹100.00
വർത്തമാനകാലത്തെ വിവിധ വിഷയങ്ങളെ മുൻനിർത്തി റോസ് മേരി രചിച്ച 28 ലേഖനങ്ങൾ.

Valiya Urakkam
Original price was: ₹370.00.₹299.00Current price is: ₹299.00.
തന്റെ മകളായ കാർമനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജനറൽ സ്റ്റേൺവുഡ് സ്വകാര്യ ഡിറ്റക്ടീവായ ഫിലിപ് മാർലോയുടെ സഹായം തേടുന്നു. സങ്കീർണമായ നിരവധി പ്രഹേളികകളുടെ കുരുക്കഴിച്ചിട്ടുള്ള മാർലോ ഈ കേസിനെ സാധാരണ മട്ടിലാണ് സമീപിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ പ്രവാഹമായിരുന്നു മാർലോയെ കാത്തിരുന്നത്. എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിലൊന്ന്.

Vaikom Satyagraha Rekhakal
Original price was: ₹550.00.₹440.00Current price is: ₹440.00.
നിയമസഭാപ്രസംഗങ്ങൾ, ചർച്ചകൾ, പത്രറിപ്പോർട്ടുകൾ, മുഖപ്രസംഗങ്ങൾ, സർക്കാർ ഉത്തരവുകൾ, സത്യാഗ്രഹികളുടെ പ്രസ്താവനകൾ, സമരനായകരുടെ സന്ദേശങ്ങൾ, കത്തുകൾ തുടങ്ങി കേരളീയ നവോത്ഥാന ചരിത്രത്തിലെ ജനകീയസമരമായ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകളുടെ സമാഹാരം.

V T Bhattathiripad: Kalapangalude Kamukan – Old Edition
Original price was: ₹190.00.₹152.00Current price is: ₹152.00.
കേരള സാമൂഹികവിപ്ലവചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വി ടി ഭട്ടതിരിപ്പാട്. യുക്തിബോധത്തിന്റെയും യുക്തിവാദത്തിന്റെയും തീക്ഷ്ണമായ സങ്കലനം വി ടിയുടെ സേവനചരിത്രത്തിലുടനീളം കാണുവാന്‍ കഴിയും. വി ടിയുടെ വിപ്ലവജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.

V T Arangathekku
₹45.00
സാംസ്കാരിക നവോത്ഥാനത്തിനും നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പടപൊരുതിയ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നാടകം.

Swakaryavalkkaranavum Sinkidi Muthalalithavum
Original price was: ₹220.00.₹176.00Current price is: ₹176.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ ആദ്യപുസ്തകം - സ്വകാര്യവല്‍ക്കരണവും ശിങ്കിടി മുതലാളിത്തവും. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചലനങ്ങള്‍ താല്പര്യപൂര്വം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം ഏറെ സഹായകരമാണ്.

Ureka.. Ureka..
₹35.00
ശാസ്ത്രബോധം, സാമൂഹ്യജീവിതം, വായനാസംസ്കാരം, പ്രകൃത്യോപാസന തുടങ്ങി മാനസികവും ബൗദ്ധികവുമായ നിലവാരത്തിലേക്ക് കുട്ടികളെ നയിക്കാൻ പ്രാപ്തമാക്കുന്ന പുസ്തകം.

-18%
Trentinte Avasanathe Case
Original price was: ₹340.00.₹279.00Current price is: ₹279.00.
ഓഹരിവിപണിയിലെ അതികായനായ മാൻഡേഴ്സൻ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. കൈത്തണ്ടയിലെ ഏതാനും പോറലുകളും രക്തം പുരണ്ട വസ്ത്രങ്ങളുമല്ലാതെ മറ്റൊരു തെളിവും കൊലയാളി അവശേഷിപ്പിച്ചിരുന്നില്ല. കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ അന്വേഷണത്തിൽ പോലിസ് വഴി മുട്ടി നിന്നു. ഇനി ഒരാൾക്കേ കൊലപാതകിയെ കണ്ടെത്താനാകൂ. ഫിലിപ്പ് ട്രെന്റ് എന്ന സ്വകാര്യ കുറ്റാന്വേഷകന്. ആധുനിക കാലത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥ എന്ന് ജി. കെ. ചെസ്റ്റർറ്റൻ പ്രകീർത്തിച്ച ക്രൈം നോവൽ.

Treasure Island