Sangeethasastra Navasudha
Original price was: ₹500.00.₹400.00Current price is: ₹400.00.
പ്രമുഖ സംഗീതസംവിധായകനായ ജി ദേവരാജന്‍, വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം എഴുതിയ സംഗീതശാസ്‌ത്ര ചരിത്രഗ്രന്ഥം. മലയാളത്തില്‍ എഴുതപ്പെട്ട മറ്റെല്ലാ സംഗീതപുസ്തകങ്ങളെക്കാള്‍ വൈവിധ്യവും വ്യത്യസ്തതയുമുള്ള ഈ കൃതി സംഗീതശാസ്ത്രഗവേഷകരായ പുതുതലമുറയ്‌ക്കുള്ള പാഠപുസ്തകമാണ്.

Chuvanna Badge
Original price was: ₹340.00.₹306.00Current price is: ₹306.00.
ഫാഷിസമാണ് രാജേഷ് ആര്‍ വര്‍മ്മയുടെ ചുവന്ന ബാഡ്ജ് എന്ന നോവലിന്റെ വിഷയം.

Chiri Madhurathamam
Original price was: ₹180.00.₹144.00Current price is: ₹144.00.
ഹാസ്യത്തിന്റെ തിരുത്തൽശക്തിയെ പ്രയോജനപ്പെടുത്തുകയാണ് ചെമ്മനം ഈ പുസ്തകത്തിലെ 100 കുറിപ്പുകളിലൂടെ.

Chinthavishtayaya Seetha
₹50.00
കുമാരനാശാന്‍റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം.
ഡോ. പി. പി. രവീന്ദ്രന്‍റെ പ്രൗഢമായ പഠനം.

-15%
Cheli Puralatha Panth
Original price was: ₹220.00.₹187.00Current price is: ₹187.00.
ഫുട്ബാളിനെ വേർതിരിച്ച്, ഒറ്റയ്ക്ക് നിർത്തി കാണാതെ അതതു രാജ്യത്തെ ജനതകളുടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമായ ഇഴകൾകൊണ്ട് നെയ്തെടുത്ത ആഖ്യാനമാണ് ഈ പുസ്തകം. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്വം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും ഓർമ്മിപ്പിക്കുന്നു.: എൻ എസ് മാധവൻ
Malayalam Title: ചെളി പുരളാത്ത പന്ത്

Oshoyude Thiranjedutha Phalithangal
Original price was: ₹280.00.₹249.00Current price is: ₹249.00.
ഓഷോ, താൻ കണ്ടറിഞ്ഞ സത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നർമ്മകഥകളിലൂടെയും അനുവാചകരിൽ എത്തിച്ചു. അവാസ്തവങ്ങളാൽ ആവരണം ചെയ്ത നഗ്നസത്യങ്ങളെ തൊലിയുരിച് പുറത്തുകൊണ്ടുവരാൻ ആയുധമാക്കിയ അതീവരസകരമായ നർമ്മകഥകൾ ഓരോ മനുഷ്യന്റെയും ബോധമണ്ഡലത്തെ ഉണർത്തുന്നവയാണ്. പരിഭാഷ: അശോകൻ ചില്ലിക്കാടൻ

Njan Kanda Cinemakal
Original price was: ₹310.00.₹265.00Current price is: ₹265.00.
"നിങ്ങള്‍ എത്ര സിനിമ കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും ചോദിച്ചാല്‍ ആയിരങ്ങളുടെ കണക്കു പറഞ്ഞു ഞാന്‍ അവരെ അമ്പരപ്പിക്കും" –പെരുമാള്‍ മുരുകന്‍
ഓലമേഞ്ഞ സിനിമാക്കൊട്ടകകളിലെ തറയിലും ബെഞ്ചിലും ഇരുന്ന്, കണ്ടു തുടങ്ങിയ സിനിമകളുടെ ഓര്‍മകള്‍ ഇന്നത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ കൊണ്ടു നിര്‍ത്തുകയാണ് പെരുമാള്‍ മുരുകന്‍. ഓര്‍മകള്‍ക്കൊപ്പം നടത്തുന്ന, സിനിമകളുടെ വിശകലനത്തിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിലേക്കൊരു തിരിച്ചുപോക്കു കൂടിയാവുന്നു 'ഞാന്‍ കണ്ട സിനിമകള്‍'.

Naaya Valarthal Ariyendathellam
Original price was: ₹120.00.₹96.00Current price is: ₹96.00.
മനുഷ്യജീവിതത്തില്‍ വളര്‍ത്തുമൃഗമെന്ന നിലയില്‍ നായകള്‍ക്കുള്ള സ്ഥാനം, കാവലിനും വിനോദത്തിനും വ്യവസായത്തിനും വേണ്ടിയുള്ള നായവളര്‍ത്തല്‍, വിവിധയിനത്തിലുള്ള നായകളും അവയുടെ സ്വഭാവവ്യത്യാസങ്ങളും, ഓരോ ഇനത്തിനും ആവശ്യമുള്ള പ്രത്യേക പരിചരണങ്ങള്‍, പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തുടങ്ങി നായവളര്‍ത്തലിനെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പുസ്തകം.

Malayalathinte Prabhashanangal
Original price was: ₹245.00.₹196.00Current price is: ₹196.00.
മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ദാർശനികമാനങ്ങൾ നൽകിയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രസംഗങ്ങളുടെ സമാഹാരം. കഥാകൃത്തുക്കളും കവികളും ചിന്തകരും ഒത്തൊരുമിക്കുന്ന ഈ പുസ്തകത്തിലെ പ്രസംഗങ്ങൾ എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന ഒരു പാഠപുസ്തകമാണ്. സാഹിത്യം, സംസ്കാരം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത അനുഭവങ്ങൾ വിളംബരം ചെയ്യുന്ന അപൂർവ്വ സമാഹാരം.

Bhavanippuzha Sakshi
₹50.00
ഭവാനിപ്പുഴയുടെ തീരങ്ങളിലെ ജീവിതങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് ഭവാനിപ്പുഴ സാക്ഷി.

Bhasan
₹40.00
കാളിദാസനുപോലും സമാരാധ്യനായിരുന്ന മഹാകവി ഭാസന്റെ പേരിൽ അറിയപ്പെടുന്ന പതിമുന്നു മനോഹരനാടകങ്ങളെ സരളവും ഹൃദ്യവുമായ ശൈലിയിൽ പരിചയപ്പെടുത്തുന്ന പ്രബന്ധം. നാടകങ്ങളുടെ കർതൃത്വം, പ്രതിപാദ്യം, സർഗാത്മകമൂല്യം, മൂലകഥകളിൽനിന്നു വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ എന്നീ വിഷയങ്ങളെല്ലാം ഈ പ്രബന്ധം ചർച്ചചെയ്യുന്നുണ്ട്. വിവിധവിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

-20%
Balakathakal
Original price was: ₹350.00.₹280.00Current price is: ₹280.00.
കാല്‍ചക്രം , ഉതുപ്പാന്റെ കിണര്‍ , കാല്‍മൈലോട്ടം , കുടനന്നാക്കാനുണ്ടോ ? , ചുടല തെങ്ങ് തുടങ്ങി കുട്ടികളുടെ ഇളം മനസ്സുകളുടെയും നിഷ്കളങ്കമായ അനുഭവങ്ങളുടെയും ലോകത്തേയ്ക്ക് ഹൃദ്യമായ് ക്ഷണിക്കുന്ന ബാലകഥകള്‍.

-19%
Apasarppaka Cherukathakal
Original price was: ₹170.00.₹139.00Current price is: ₹139.00.
1857 മുതൽ 2011 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട അപസർപ്പക ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ സമാഹാരം.

Avadhootharude Adayalangal
Original price was: ₹330.00.₹264.00Current price is: ₹264.00.
ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് 'അവധൂതരുടെ അടയാളങ്ങൾ' കോറിയിടുന്നത്.
Malayalam Title: അവധൂതരുടെ അടയാളങ്ങൾ

Kizhavanum Kadalum – Olive Edition
Original price was: ₹150.00.₹120.00Current price is: ₹120.00.
“ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ്. ഹെമിംഗ്‌വേ തൻറെ തലമുറയ്ക്കും വരുംകാല മനുഷ്യവർഗത്തിനും വേണ്ടി എഴുതിവെച്ച മരണപത്രവും കൂടിയാണ്.”
-എം.ടി.വാസുദേവൻ നായർ

Greco Muthachanulla Kurimanam
Original price was: ₹600.00.₹510.00Current price is: ₹510.00.
നൂറ്റാണ്ടുകണ്ട പ്രതിഭയുടെ ഭാസുരത്വം നിറഞ്ഞ നീരിക്ഷണപാടവങ്ങൾ ചാട്ടുളിയുടെ ആഘാതത്തോടെ നമ്മുടെ ഹൃദയങ്ങളിലെത്തുന്നു.

Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi
Original price was: ₹120.00.₹96.00Current price is: ₹96.00.
ആരോഗ്യജീവിതത്തിന് ആയുര്‍വേദത്തിന്റെ വഴി തുറക്കുന്ന പുസ്തകം. അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഈ കൃതി ഓരോ മലയാളിയും തിരിച്ചറിയേണ്ട ആരോഗ്യചിന്തകളാണ്.