Kerala's No.1 Online Bookstore
Filter
-10%
Thiraskrutharude Nale
Quick View
Add to Wishlist
Add to cartView cart

Thiraskrutharude Nale

Original price was: ₹120.00.Current price is: ₹108.00.
ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും പൂർത്തിയാകുമ്പോൾ ആർക്കും വേണ്ടാത്ത ഒരുപാട് മനുഷ്യരുണ്ടാകും. ആദിവാസികൾ അവരുടെ മുൻനിരക്കാരാണ്. നഗ്നമായ കാഴ്ചയിൽ, വായനയിൽ, പറഞ്ഞറിവുകളിൽ മനസ്സിൽ പതിഞ്ഞത് പക്ഷപാതമില്ലാതെ നാരായൻ തിരസ്കൃതരുടെ നാളെ എന്ന നോവലിലൂടെ അവതരിപ്പിക്കുന്നു.

-15%
Therigāthā
Quick View
Add to Wishlist
Add to cartView cart

Therigatha

Original price was: ₹240.00.Current price is: ₹204.00.
ബൗദ്ധസാഹിത്യത്തിലെ ഏറെ പ്രധാനപ്പെട്ട രചനയായ 'ഥേരിഗാഥ' ബൗദ്ധസംഘത്തിലെ മുതിർന്ന ഭിക്ഷുണികളുടെ അഥവാ ഥേരികളുടെ ഗാഥകൾ അഥവാ പാട്ടുകളാണ്. ബുദ്ധ ദർശനത്തിൽ ആകൃഷ്ടരായി, ബുദ്ധസംഘത്തിലെ ഭിക്ഷുണിസംഘത്തിൽ അംഗങ്ങളായിച്ചേർന്നവരാണ് ഥേരികൾ. ഥേരികളുടെ ആത്മകഥാപരങ്ങളായ അനുഭവാവിഷ്കാരങ്ങളാണ് ഥേരിഗാഥ. ബൗദ്ധദർശനത്തിന്റെ ആത്മീയതയും സൗന്ദര്യവും വ്യാപ്തിയും പ്രതിഫലിക്കുന്ന വിശ്രുത ഗ്രന്ഥത്തിന്റെ തനിമ ചോരാത്ത വിവർത്തനം.

Shalabha Jeevitham
Quick View
Add to Wishlist
Add to cartView cart

Shalabha Jeevitham

75.00
പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്ന കഥകളുടെ സമാഹാരമാണ് ശലഭജീവിതം. ജാതീയതയും ഭരണകൂട ഭീകരതയും ആഗോളവല്ക്കരണവുമെല്ലാം കലാപകലുഷിതമാക്കുന്ന മനുഷ്യജീവിതത്തിന്റെ കാഴ്ചകള്‍ നിറയുന്ന കഥകള്‍. ചെറുകഥയെ സംബന്ധിച്ചു നിലനില്ക്കുന്ന സാമ്പ്രദായിക കാഴ്ചപ്പാടുകളെ അട്ടിമറിക്കുന്ന ഈ കഥകള്‍ ശലഭജീവിതത്തെ ശ്രദ്ധേയമാക്കി മാറ്റുന്നു.

-20%
Shahid Bhagat Singh:Theranjedutha Krithikal
Quick View
Add to Wishlist
Add to cartView cart

Shaheed Bhagat Singh: Thiranjedutha Krithikal

Original price was: ₹390.00.Current price is: ₹312.00.
ദേശീയ സ്വാതന്ത്ര്യസമരം ചൂടു പിടിച്ചു തുടങ്ങിയ നാളുകളില്‍ ഇന്ത്യന്‍ മണ്ണില്‍ പടര്‍ന്ന ചുവന്ന ചിന്തകളാണ് ഭഗത്‌സിങ്ങിന്റെ വരികളിലൂടെ നമുക്ക് വായിച്ചെടുക്കാനാവുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് ആശയഗതികള്‍ പകര്‍ന്നു നല്കിയ ഊർജത്തെ തിരിച്ചറിയാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ധീര വിപ്ലവകാരി ഭഗത്‌സിങ്ങിന്റെ ജീവിതവും ചിന്തകളും. വധശിക്ഷ കാത്ത് ലാഹോര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വേളയിലും മാര്‍ക്‌സിസ്റ്റ് കൃതികള്‍ വായിച്ചു മനസ്സിലാക്കുവാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ഇരുപത്തിമൂന്നാം വയസ്സില്‍ തൂക്കിലേറ്റപ്പെടുന്നതിനിടയിലുള്ള കുറഞ്ഞ കാലയളവില്‍ നടത്തിയ ഭഗത്‌സിങ്ങിന്റെ രചനകള്‍ അമ്പരപ്പിക്കുന്ന ചരിത്രബോധവും ശാസ്ത്രീയ വീക്ഷണവും പുലര്‍ത്തുന്നവയാണ്. ശിവവര്‍മ നടത്തിയ സമാഹരണത്തിന്റെ പരിഭാഷയാണിത്. ബി ടി രണദിവെയുടെയും ബിപിന്‍ ചന്ദ്രയുടെയും പഠനങ്ങള്‍ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു.‍ വിപ്ലവം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യത്തേക്കുറിച്ച്, ഹോളി നാളിൽ ചിന്തിയ ചോര, അച്ഛന് അയച്ച കത്ത്, സുഖ്ദേവിന് അയച്ച കത്ത്, ലാഹോർ ഗൂഢാലോചന കേസ്, തൂക്കിക്കൊല പാടില്ല ദയവായി ഞങ്ങളെ വെടിവച്ച് കൊല്ലൂ തുടങ്ങിയ ലേഖനങ്ങൾ.

Sakhakkale Munnott - 2 Volumes
Quick View
Add to Wishlist
Add to cartView cart

Sakhakkale Munnott – 2 Volumes

Original price was: ₹970.00.Current price is: ₹779.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉയിരും ഉശിരും പകർന്ന പി കൃഷ്ണപിളള വിവിധ ഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ഒപ്പം കൃഷ്ണപിള്ളയെപ്പറ്റിയുള്ള ഓർമ്മകളും. സമാഹരണം: ആണ്ടലാട്ട്

Swararagasudha
Quick View
Add to Wishlist
Add to cartView cart

Swararagasudha

60.00
ബാഷ്പബിന്ദുക്കളും സങ്കല്പസൗഗന്ധികങ്ങളും ആനന്ദാതിരേകമായി പെയ്തിറങ്ങുന്ന മലയാളകവിതയുടെ സ്വരവ്യഞ്ജനശില്പമാണ് ചങ്ങമ്പുഴക്കവിത. സ്വരരാഗസുധയിലെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി മതിമോഹനശുഭനര്‍ത്തനം തുടരുന്നു.

Rachanayude Rahasyam
Quick View
Add to Wishlist
Add to cartView cart

Rachanayude Rahasyam

Original price was: ₹200.00.Current price is: ₹160.00.
എം കെ സാനു, വൈശാഖൻ, സേതു, മാടമ്പ് കുഞ്ഞുക്കുട്ടൻ, അഷ്ടമൂർത്തി, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, ഗ്രേസി, നാരായൻ, ചന്ദ്രമതി, യു കെ കുമാരൻ, അംബികാസുതൻ മാങ്ങാട്, വി ജെ ജെയിംസ്, ടി ഡി രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ് കുമാർ, ബി മുരളി, പി എഫ് മാത്യുസ്, ജി ആർ ഇന്ദുഗോപൻ, കെ വി മോഹൻകുമാർ, എസ് ഹരീഷ്, പ്രിയ എ എസ്, സതീഷ് ബാബു പയ്യന്നുർ, സുസ്മേഷ് ചന്ത്രോത്ത്, അമൽ എന്നിവരുടെ എഴുത്തനുഭവങ്ങളിലൂടെ.

-40%
Sree Narayana Guru
Quick View
Add to Wishlist
Add to cartView cart

Sree Narayana Guru – Old Edition

Original price was: ₹130.00.Current price is: ₹79.00.
കേരളനവോത്ഥാനത്തിന്റെ രാജശില്പിയാണ് ശ്രീനാരായണഗുരു. മനുഷ്യത്വസ്ഥാപനങ്ങളിലൂടെ എല്ലാ ഭേതചിന്തകളേയും തകർത്തെറിഞ്ഞ ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ചരിത്രപശ്ചാത്തലത്തിൽ ആധികാരികമായി അവതരിപ്പിക്കുന്ന ജീവചരിത്രപുസ്തകം.

-19%
Soumyam Deeptham Bhrantham
Quick View
Add to Wishlist
Add to cartView cart

Soumyam Deeptham Bhrantham

Original price was: ₹220.00.Current price is: ₹179.00.
തന്റെ ബാല്യയൗവനങ്ങൾ ചെലവിട്ട കോട്ടയം പട്ടണത്തിലും പിന്നീട് താൻ വ്യാപരിച്ച ഇതര മേഖലകളിലും കണ്ടുമുട്ടിയ കലാസാംസ്കാരികരംഗത്തെ അതികായകന്മാരെക്കുറിച്ചുള്ള രസകരമായ ഓർമകൾ പങ്കിടുന്ന പുസ്തകം. ഇത് ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഒരു അധ്യായം തന്നെയാണ്.

Puthukaalam Puthukathakal
Quick View
Add to Wishlist
Add to cartView cart

Puthukaalam Puthukathakal

95.00
പുതുകാലം പുതുകഥകൾ- പതിനാറ് കഥകളുടെ സമാഹാരം.

Smarthavicharam
Quick View
Add to Wishlist
Add to cartView cart

Smarthavicharam

50.00
സ്മാർത്തവിചാരം, പ്രസന്ന കർത്തായുടെ 13 കഥകൾ.

Sarada
Quick View
Add to Wishlist
Add to cartView cart

Sarada

100.00
"അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരിപക്വത 'ശാരദ'യില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്‍റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതി‍ഞ്ഞിട്ടുണ്ട്. നീതിന്യായക്കോടതികള്‍, അവയെ ആശ്രയിച്ചുള്ള വക്കീലന്മാര്‍, വ്യവഹാരപ്രിയന്മാര്‍, ദല്ലാളുകള്‍, കാര്യസ്ഥന്മാര്‍, കക്ഷിപിടുത്തക്കാര്‍, കുടുംബകാരണവന്മാര്‍ മുതലായി അനേകം വിധത്തിലുള്ള ജനങ്ങളും സാഹചര്യങ്ങളുമായി ദീര്‍ഘകാലം ഇടപെട്ടു സമ്പാദിച്ച ലോകപരിചയത്തിന്‍റെയും മനുഷ്യസ്വഭാവപരിജ്ഞാനത്തിന്‍റെയും രസകരമായ സമ്മേളനരംഗമായിട്ടുണ്ട് ശാരദ." പി. കെ. പരമേശ്വരന്‍നായര്‍

Praayam Chennaval Bhoomi: Maxim Gorkiyude Kathakal
Quick View
Add to Wishlist
Add to cartView cart

Praayam Chennaval Bhoomi: Maxim Gorkiyude Kathakal – Old Edition

Original price was: ₹85.00.Current price is: ₹69.00.
പ്രായം ചെന്നവൾ ഭൂമി: മാക്സിം ഗോർക്കിയുടെ കഥകൾ

-18%
Poykayil Appachan
Quick View
Add to Wishlist
Add to cartView cart

Poykayil Appachan

Original price was: ₹140.00.Current price is: ₹115.00.
കേരള നവോത്ഥാനത്തില്‍ മൗലികമായ സംഭാവന നല്കിയ പൊയ്കയില്‍ അപ്പച്ചന്‍ എന്ന പൊയ്കയില്‍ ശ്രീകുമാരഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. അടിമാനുഭവത്തെ ചരിത്രവല്ക്കരിച്ച മഹാനായ നവോത്ഥാന നായകന്റെ സഞ്ചാരവഴികള്‍.

Sampoorna Kathakal Karoor
Quick View
Add to Wishlist
Add to cartView cart

Sampoorna Kathakal Karoor

Original price was: ₹2,200.00.Current price is: ₹1,980.00.
കാരൂർ നീലകണ്ഠപിള്ളയുടെ കഥകളുടെ സമ്പൂർണ സമാഹാരം. രണ്ടു വാല്യങ്ങളിലായി 217 കഥകൾ. കെ എസ് രവികുമാറിന്റെ പഠനം.

Sampoorna General Quiz
Quick View
Add to Wishlist
Add to cartView cart

Sampoorna General Quiz

Original price was: ₹400.00.Current price is: ₹329.00.
പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രവും ആധികാരികവുമായ പുസ്തകം. ഉദ്യോഗാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും സൂക്ഷിക്കേണ്ട റഫറന്‍സ്.

Pennezhuthunna Jeevitham
Quick View
Add to Wishlist
Add to cartView cart

Pennezhuthunna Jeevitham

Original price was: ₹350.00.Current price is: ₹280.00.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ, മാധവിക്കുട്ടി, രാജലക്ഷ്മി, വത്സല എന്നീ അഞ്ച് എഴുത്തുകാരികളുടെ രചനകളിലൂടെ അതിസൂക്ഷ്മസഞ്ചാരം നടത്തി സ്‌ത്രൈണതയുടെ രാഷ്ട്രീയവും സംസ്‌കാരവും എന്താണെന്ന് വിലയിരുത്തുന്ന രീതിയിലാണ് പെണ്ണെഴുതുന്ന ജീവിതമെന്ന ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീ, സ്ത്രീശരീരം, സ്ത്രീത്വം, സ്‌ത്രൈണാനുഭവങ്ങളുടെ വ്യത്യസ്തത, സ്ത്രീപദവി, പെണ്ണെഴുത്ത് തുടങ്ങി അനേകം അടരുകളിലായി ഈ പഠനം വ്യാപിക്കുന്നു.

Pathanam - The Fall
Quick View
Add to Wishlist
Add to cartView cart

Pathanam – The Fall

60.00
മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതയെ ആഴത്തില്‍ തിരിച്ചറിയുന്ന അല്‍ബേര്‍ കമ്യൂവിന്റെ വിഖ്യാത രചന. മുറിവുകളുടെ വസന്തകാലം നല്‍കി വായനക്കാരെ വിസ്മയിപ്പിച്ച THE FALL എന്ന നോവലിന്റെ മലയാള മൊഴിമാറ്റം.

Parishkaarapaathi
Quick View
Add to Wishlist
Add to cartView cart

Parishkaarapaathi

Original price was: ₹260.00.Current price is: ₹208.00.
കൊളോണിയൽ സ്ഥാപനങ്ങളിലൂടെയും വ്യവഹാരങ്ങളിലൂടെയും കടന്നുവന്നവർ തന്നെ അതിൽ നിന്ന് വ്യത്യസ്തമായ ഭാഷയും വർത്തമാനങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഈ കൃതി.

Parangodee Parinayam
Quick View
Add to Wishlist
Add to cartView cart

Parangodee Parinayam

55.00
നോവൽ എന്ന സാഹിത്യരൂപത്തെത്തന്നെ പരിഹസിക്കുന്ന കൃതി. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, സരസ്വതീവിജയം എന്നീ നോവലുകളുടെ പാരഡിയായി രചിക്കപ്പെട്ട ഈ രചന പുതിയ കാലത്തിന്റെ വായനാ സാധ്യതകളോട് അടുത്തുനിൽക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×