Ayodhyayile Sreeraman Oru Postmortem
Ayodhyayile Sreeraman Oru Postmortem
Avarude Mughangal
എവിടെ നിന്നാണ് തുടങ്ങിയത്.? ഒന്നുമില്ലായ്മയിൽ നിന്ന്.....
എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...? അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്? സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ... അതിന്റെ അപ്പക്കണക്കിനെ....
ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .Avarude Mughangal
എവിടെ നിന്നാണ് തുടങ്ങിയത്.? ഒന്നുമില്ലായ്മയിൽ നിന്ന്.....
എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...? അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്? സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ... അതിന്റെ അപ്പക്കണക്കിനെ....
ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .Yathrakkidayil
Yathrakkidayil
Muslim Sthree: Sambhashanathinte Akavum Puravum

Kuttikalum Jeevitha Vijayavum Kathakaliloode

Kaloppukal
Kaloppukal
Asradha: Haiku Kavithakal
Asradha: Haiku Kavithakal
Ambedkar Padanangal
Ambedkar Padanangal
Aakasathinte Chirakukal
Aakasathinte Chirakukal
Yadom Ki Bharat: Ormakalude Ghoshayathra

Vijayam Oru Velluvili?
Vijayam Oru Velluvili?
Oru Cinema Diarykkuripp
Oru Cinema Diarykkuripp
Malayala Novel: Nagarabhavanayude Oru Noottandu

Dukhithayaya Oru Ottakam
Dukhithayaya Oru Ottakam
Desam Desi Marga; Sahithyamenna Upadana Samagry

Castro, Cuba: Viplavathinte Yauvanangal
Castro, Cuba: Viplavathinte Yauvanangal
Anubhoothikalile Vargasamaram
Anubhoothikalile Vargasamaram
Jeevitham Moshanam Poyavar
Jeevitham Moshanam Poyavar
Kurisum Yudhavum Samadhanavum – 3rd Edition

Bharathathinte Saumyashakthi
Bharathathinte Saumyashakthi
Marikadakkam Mobile Phone Aasakthi
Marikadakkam Mobile Phone Aasakthi
Valmiki Ramayanam
Valmiki Ramayanam
Kaathikante Kala
Kaathikante Kala
Vijayam Ningaludethanu
വിജയം ഒരു പ്രതിഭാസമല്ല, കരുതലോടെ വളർത്തിയെടുക്കുന്ന ജീവിതചര്യയാണ്. അതിലേക്ക് കടന്നു വരുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. ഭൂരിപക്ഷത്തിനും കാലിടറുന്നത് ഈ കോണിപ്പടികളുടെ ബാഹുല്യം തിരിച്ചറിയാൻ കഴിയാത്തതു മൂലമാണ്. ഇവിടെ, വിജയപീഠത്തിലേക്ക് കയറിനിൽക്കാനുള്ള ലളിതമന്ത്രങ്ങൾ ആർക്കും മനസിലാവുന്ന വിധത്തിൽ പ്രതിപാദിക്കുന്നു. ഇനി തോൽവിയുടെ വിധിയല്ല, വിജയത്തിന്റെ ആഘോഷമാണ് നിങ്ങളുടെ ജീവിതത്ത മാറ്റിമറിക്കുന്നത്. അതിന് ഈ പുസ്തകം ഒരു നിമിത്തമാകും, ഉറപ്പ്.
പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, സമ്പത്തിലേക്ക് നീങ്ങുന്ന വ്യവസായികൾക്ക്, ജീവിതത്തെ അന്വേഷിക്കുന്നവർക്ക് തുടങ്ങി ഏതൊരാൾക്കും ഏതു ഘട്ടത്തിലും കൈപ്പുസ്തകമാണ് ഈ പ്രചോദന ഗ്രന്ഥം. എല്ലാ ബുക്ക് ഷെൽഫിലെയും അവശ്യ പുസ്തകം. വിജയത്തിലേക്ക് നടന്നടുക്കുമ്പോൾ നെഞ്ചോടു ചേർത്തു പിടിക്കാവുന്ന മൂല്യങ്ങൾ നിറയുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നത്. ലളിതമായ ആഖ്യാനവും വിശദീകരണവും ജീവിതസാഹചര്യത്തെ താരതമ്യപ്പെടുത്തുന്നു. ഓരോ വാക്കും പ്രചോദനാത്മകം ആവേശത്തോടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിവരണം

U S Diary – Malayalam
U S Diary – Malayalam
Swathanthrya Samarathile Vanitharathnangal

Sahityacharithram: Sidhantham Soundaryam Rashtreeyam

Maunathinte Paribhasha
Maunathinte Paribhasha
Jagath Enna Aankutty
Jagath Enna Aankutty
Kamasutram Sahithya Krithikalil
Kamasutram Sahithya Krithikalil
Jayikkanam Enikku
- എല്ലാ വിദ്യാർത്ഥികൾക്കും അനുയോജ്യം
- കഷ്ടപ്പെടാതെ പഠിക്കാനൊരു കൈപ്പുസ്തകം
- പരീക്ഷയെഴുത്തുമ്പോൾ മറക്കാതിരിക്കാനുള്ള ടെക്‌നിക്
- എന്നും ഒന്നാമതെത്തി വിജയിക്കാൻ

Ganitha Vikrithikal
കളിക്കാം, രസിക്കാം, പഠിക്കാം അതിനാണ് ഈ പുസ്തകം. ഇതിൽ കണക്കിലെ കുസൃതികളും വികൃതികളുമുണ്ട്. കൗതുകമുണർത്തുന്ന കഥകളുണ്ട്. കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് മിടുക്ക് കാട്ടാനുള്ള മാജിക്കുകളും ഉണ്ട്. കണക്കിലെ എളുപ്പവഴികളും യുക്തിചിന്ത വളർത്താനുപകരിക്കുന്ന ചോദ്യങ്ങളുമുണ്ട്. പഠിക്കുന്നവർക്കും, പഠിപ്പിക്കുന്നവർക്കും, കണക്കറിഞ്ഞു കൂടാത്തവർക്കും ഉപകരിക്കുന്ന പുസ്തകം.