Kerala's No.1 Online Bookstore
Filter
-10%
Jaan
Quick View
Add to Wishlist
Add to cartView cart

Jaan

Original price was: ₹160.00.Current price is: ₹144.00.
ആ യാത്ര പോയവരെല്ലാവരും വിജയിച്ചിട്ടില്ല. വിജയിച്ചു എന്ന് കരുതുന്നിടത്താവും പരാജയം പതിയിരുന്നാക്രമിക്കുക. ഉയരത്തിലേക്ക് നോക്കുമ്പോഴും നമുക്ക് ഒപ്പമുള്ളവരെയും നമുക്ക് താഴെയുള്ളവരെയും കരുതലോടെ ചേർത്തു പിടിച്ചാലേ വിജയം ഒപ്പമുണ്ടാവൂ എന്ന പാഠം പറഞ്ഞു തരുന്ന യാത്രയാണത്. ഉയരങ്ങൾ തേടിയുള്ള ആ യാത്ര പോയ ജീവിതങ്ങളുടെ കഥയാണിത്. 'ഓരോരുത്തരുടെയും കഥകൾ എത്ര വ്യത്യസ്‌തമാണ്. അതിലൊന്നു മാത്രമാണ് എന്റെയും. അല്ലെങ്കിൽ നിസ്സാരമായ ഒന്നു മാത്രം.' കാർത്തിക്കിന് ആ യാത്ര ചില തിരിച്ചറിവുകളുടേത് കൂടിയാകുന്നു.

-20%
Amitha Chintha Pariharam
Quick View
Add to Wishlist
Add to cartView cart

Amitha Chintha Pariharam

Original price was: ₹299.00.Current price is: ₹240.00.
നിക്ക് ട്രെന്റൺ എഴുതിയ ദി  ഓവർതിങ്കിംഗ് ക്യുർ എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിൽ. വിവർത്തനം രഘുരാജ് പനങ്ങാട്ട്. എങ്ങനെ മനസ്സാന്നിധ്യം നിലനിർത്താം, വിലോപചിന്തകളെ തിരസ്കരിക്കാം, അങ്ങനെ നിങ്ങളുടെ സമ്മർദവും ഉത്കണ്ഠകളും പരിത്യജിക്കാം എന്ന് വിശദമാക്കുന്ന പുസ്തകം. ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്‍ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. - അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ.  അമിതചിന്തകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കുക, കൂടുതൽ നേട്ടങ്ങൾ നേടുകയും മികച്ച അനുഭവം നേടുകയും നിങ്ങളുടെ കഴിവുകൾ അഴിച്ചുവിടുകയും ചെയ്യുക.

Klesajeevikal
Quick View
Add to Wishlist
Add to cartView cart

Klesajeevikal

Original price was: ₹330.00.Current price is: ₹264.00.
ഗിരിവര്‍ഗ്ഗമേഖലയായ അട്ടപ്പാടി ആദിവാസിസമൂഹത്തിന്‍റെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നോവല്‍. 'ഭൂത്താളി'ക്കുശേഷം അതിന്‍റെ തുടരനുഭവങ്ങളോട് ചേര്‍ത്തുവച്ചു വായിക്കാവുന്ന ക്ലേശജീവിതസാക്ഷ്യങ്ങള്‍.

Thiruvarp Sanchara Swathanthrya Samaram
Quick View
Add to Wishlist
Add to cartView cart

Thiruvarp Sanchara Swathanthrya Samaram

90.00
തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം: നവോത്ഥാനചരിത്രത്തിലെ ഒരേട്. ഒരു പ്രദേശത്തു നടന്ന സഞ്ചാരസ്വാതന്ത്ര്യസമരത്തിന്റെ കഥയാണ് അഡ്വ കെ അനിൽകുമാർ ഈ പുസ്തകത്തിലൂടെ പറയുന്നത്. കോട്ടയത്തിനടുത്തുള്ള തിരുവാർപ്പാണ് പ്രദേശം.

-21%
Vanitha Aarachar
Quick View
Add to Wishlist
Add to cartView cart

Vanitha Aarachar

Original price was: ₹625.00.Current price is: ₹499.00.
"തന്റെ കീഴില്‍ ആ മേശയുടെ പ്രതലം രണ്ടായി പിളര്‍ന്നു നീങ്ങുന്നതില്‍ അയാള്‍ ആദ്യമൊന്ന് അമ്പരന്നു. വളരെ ക്ഷീണിച്ചതിനാലാകാം അവള്‍ അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോൾ അവളിൽ തെളിഞ്ഞ കുറ്റബോധത്തിന്റെ ഭാവം ( എന്തൊക്കെയായാലും അവളിപ്പോഴും ഒരു കുട്ടിയല്ലേ) അയാൾ കൗതുകത്തോടെ നോക്കി. പെട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദത്തോടെ ഒന്നായി ചേർന്നു. മൂന്ന് ഉരുക്കുവളയങ്ങൾ അയാളുടെ കണങ്കാലിനെയും അരയെയും കഴുത്തിനെയും മുറുക്കി." ആരാച്ചാരായി മാറിയ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന പാവേൽ കോഹൂട്ടിന്റെ The Hangwoman എന്ന നോവലിന്റെ പരിഭാഷ. ചെക്കോസ്ലൊവാക്യയിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്ന കൊഹൂട്ട് 1970-ൽ ചെക്ക് ഭാഷയിൽ എഴുതിയ നോവലാണിത്. 1978-ൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

Vaseekaranayanthram
Quick View
Add to Wishlist
Add to cartView cart

Vaseekaranayanthram

Original price was: ₹150.00.Current price is: ₹135.00.
വശീകരണയന്ത്രം ഉപയോഗിച്ച് സ്ത്രീകളെ തന്റെ ഇംഗിതങ്ങൾക്ക് വശപ്പെടുത്താൻ ശ്രമിക്കുന്ന രാജപ്പനെന്ന പട്ടാളക്കാരൻ. അവനെ അന്ധമായി വിശ്വസിച്ച ഗോപി എന്ന ചെറുപ്പക്കാരൻ. വികലചിന്തകൾ മലീമസമാക്കിയ പുതിയ തലമുറയുടെ നേർക്കാഴ്ചകൾ.

Aakasathinte Chirakukal
Quick View
Add to Wishlist
Add to cartView cart

Aakasathinte Chirakukal

Original price was: ₹200.00.Current price is: ₹160.00.
ജീവിതത്തിൽ വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്യുന്ന, ജീവിക്കുന്ന പന്ത്രണ്ടു സ്ത്രീകൾ. ഇവർ യാത്രകളിൽ സ്വന്തം ജീവിതത്തെ വരയ്ക്കുന്നു. ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ, അനുഭവങ്ങൾ, സാഹസികത, ആത്മീയത തുടങ്ങി വഴികാട്ടലുകളോടൊപ്പം വഴികണ്ടെത്തലുകൾ കൂടിയാണീ പുസ്തകം. സ്വദേശത്തും വിദേശത്തുമായുള്ള ഈ യാത്രകൾ ഒരു പുതുമയുള്ള വായന സമ്മാനിക്കുന്നു.

Keralathile America
Quick View
Add to Wishlist
Add to cartView cart

Keralathile America

Original price was: ₹150.00.Current price is: ₹135.00.
പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളില്‍ അധിവസിക്കുന്ന ആദിവാസിസമൂഹത്തിന്റെ ദയാരഹിതമായ ജീവിതം അനാവരണംചെയ്യുന്ന ശ്രദ്ധേയമായ പുസ്തകം.

-16%
Budha: Samyakkaya Jeevithaveekshanam
Quick View
Add to Wishlist
Add to cartView cart

Buddha: Samyakkaya Jeevithaveekshanam

Original price was: ₹250.00.Current price is: ₹212.00.
ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിൽ പെട്ട് അസ്വസ്ഥമാകുന്ന മനസ്സിനോട് ബുദ്ധൻ പറയുന്ന സമ്യക്കായ ഒരു വഴിയുണ്ട്. എല്ലാ അതിശയോക്തികളും വിട്ട് സാധാരണത്വത്തിൽ ഒഴുകാൻ വെളിച്ചമാകുന്ന സമചിത്തതയുടെയും കരുണയുടെയും കരുതലിന്റെയും വഴി. അഹന്തയുടെ ഉച്ചിയിൽ നിന്നും വിനയത്തിന്റെ സമതലത്തിലേക്ക് ബുദ്ധനൊപ്പം സഞ്ചരിക്കുമ്പോൾ എല്ലാ കെട്ടുകളും അഴിഞ്ഞ് നാം സ്വസ്ഥരാകുന്നു. ബുദ്ധദർശനം പകരുന്ന സമ്യക്കായ ജീവിതവീക്ഷണത്തിലേക്ക് ലളിതമായ അവതരണത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം.

-11%
Mercury: Jeevithathinte Rasamapini
Quick View
Add to Wishlist
Add to cartView cart

Mercury: Jeevithathinte Rasamapini

Original price was: ₹100.00.Current price is: ₹89.00.
മലയാളിയുടെ സാംസ്കാരിക സാമുഹ്യ ജീവിതത്തെ അതിന്റെ നിലപാടുകളോടെ വിലയിരുത്തുകയും ചർച്ചചെയ്യുകയും ചെയ്യുന്ന ശ്രദ്ധേയങ്ങളായ ഇരുപത്തിനാലു ലേഖനങ്ങൾ.

Pathrapravarthanam Thozhilum Kalayum

എന്താണ് വാർത്ത, റിപ്പോർട്ടിംഗ്, ഫീച്ചറുകൾ, കോളങ്ങൾ, അന്വേഷണാത്മക റിപ്പോർട്ടിംഗ് തുടങ്ങി പത്രപ്രവർത്തനത്തിന്റെ ചരിത്രവും വളർച്ചയും വിശദമാക്കുന്ന മികച്ച റഫറൻസ് പുസ്തകം.

Amitha Chintha Nirtham
Quick View
Add to Wishlist
Add to cartView cart

Amitha Chintha Nirtham

Original price was: ₹250.00.Current price is: ₹200.00.
നിക്ക് ട്രെന്റൺ എഴുതിയ സ്റ്റോപ് ഓവർതിങ്കിംഗ് എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിൽ. അമിത ചിന്ത നിർത്താൻ, സമ്മർദം ഒഴിവാക്കാൻ, നിഷേധാത്മക വലയങ്ങളിൽ നിന്നു പുറത്തുവരാൻ, മനസ്സിനെ സ്വതന്ത്രമാക്കാൻ, ഈ നിമിഷത്തിൽ ജീവിക്കാൻ 23 തന്ത്രങ്ങൾ. നിങ്ങളുടെ മസ്തിഷ്കം പുനഃക്രമീകരിക്കുന്നതിനും ചിന്തകളെ നിയന്ത്രിക്കുന്നതിനും മാനസികശീലങ്ങൾ മാറ്റുന്നതിനും സഹായിക്കുന്ന വിവരങ്ങളാണിതിൽ. വിശദമായതും തെളിയിക്കപ്പെട്ടതുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിക്ക് ട്രെന്റൺ നിങ്ങളെ പ്രതിബന്ധങ്ങളിലൂടെ നയിക്കും. എന്തിനധികം, നിങ്ങൾ ചിന്തിക്കുന്ന രീതിയെ പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയ സമീപനങ്ങളും പുസ്തകം നൽകും.

Keralathile Aithihyangal
Quick View
Add to Wishlist
Add to cartView cart

Keralathile Aithihyangal

Original price was: ₹130.00.Current price is: ₹117.00.
കഥകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളക്കര. കേരളത്തിലെ ഓരോ നാട്ടുവഴിത്താരകളിലും കഥകളുടെ ശീലുകൾ പുതഞ്ഞു കിടക്കുന്നുണ്ട്. അത്തരം കഥകളെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ നിർവഹിച്ചിട്ടുള്ളത്. രസിപ്പിക്കുന്നതിനോടൊപ്പംതന്നെ കേരളീയപാരമ്പര്യത്തിന്‍റെ ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയിലേക്കും ഈ കഥകൾ നമ്മളെ നയിക്കുന്നു.

-15%
Kuttanadu: Charithram Prakruthi Samskruthi

Original price was: ₹260.00.Current price is: ₹221.00.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഇതിൽ കുട്ടനാടിന്റെ തനതുപ്രകൃതി, കാർഷികസംസ്കാരം, സാമൂഹികജീവിതം, പാരിസ്ഥിതികാനുഭവങ്ങൾ, കലാസാഹിത്യപൈതൃകം എന്നിവ സമഗ്രമായി അപഗ്രഥനം ചെയ്യപ്പെടുന്നു.

Kokkat Kochamma
Quick View
Add to Wishlist
Add to cartView cart

Kokkat Kochamma

Original price was: ₹120.00.Current price is: ₹108.00.
മടങ്ങിവന്നു, റോജറുടെ സൂത്രം, കൊക്കറ്റ് കൊച്ചമ്മ തുടങ്ങി പ്രസിദ്ധമായ പതിനൊന്ന് മോപ്പസാങ് കഥകളുടെ സമാഹാരം.

Ente Hrudayathile Adivasi
Quick View
Add to Wishlist
Add to cartView cart

Ente Hrudayathile Adivasi

Original price was: ₹150.00.Current price is: ₹129.00.
"ലോകത്തെമ്പാടുമുള്ള ആദിവാസിവർഗ്ഗങ്ങൾ പതുക്കെപ്പതുക്കെ നശിപ്പിക്കപ്പെട്ടുവരികയാണ്. പല വർഗ്ഗങ്ങളും ഭൂമിയിൽനിന്നു പൂർണ്ണമായും തിരോഭവിച്ചുകഴിഞ്ഞു. അല്ലാത്തവർ അവസാനനാളുകളെണ്ണിക്കഴിയുന്നു. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്കയിലും ആ‌സ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ആദിവാസിക്ക് എവിടെയും രക്ഷയില്ല. രോഗവും ദാരിദ്ര്യവും അജ്ഞതയും കൂട്ടായുള്ള ആദിവാസിയെ നെഞ്ചോടു ചേർത്തുപിടിച്ച് എല്ലാ എതിർപ്പുകളെയും ധീരമായി നേരിട്ട് മുന്നോട്ടുപോയിട്ടുള്ള മഹാനാണ് കെ. പാനൂർ. അദ്ദേഹത്തിന്റെ സ്നേഹം ഒരിക്കലും അധരസേവനത്തിൽ ഒതുങ്ങിനിന്നിട്ടില്ല. ഇതിന്‍റെ ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ എത്രയോ ഉണ്ട്." - ടി പത്മനാഭന്‍

-95%
Minnaminungukal
Quick View
Add to Wishlist
Add to cartView cart

Minnaminungukal

Original price was: ₹200.00.Current price is: ₹10.00.
മനം മയക്കുന്ന മനോഹാരിതയുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ പുറകിലെ ഒരമ്മയുടെ നൊമ്പരം, പതിവ് സങ്കല്പങ്ങളിൽ നിന്നും വേറിട്ടൊരു യക്ഷി, പ്രണയത്തിന്റെ ഓർമകളെ മാടിവിളിക്കുന്ന ചാറ്റൽമഴ, കുടിവെള്ളം അമൂല്യമാണെന്നു മനസ്സിലാക്കിയ ശങ്കരൻകുന്നിലെ രാമചന്ദ്രൻ, അനാർക്കലിയെ കാത്തിരിക്കുന്ന ബംഗാളിബാബു... മിന്നാമിനുങ്ങുകളെപ്പോലെയുള്ള കുറേ കൊച്ചു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതിൽ ചിലത് ജീവിതാനുഭവങ്ങളും, മറ്റുള്ളവ സാങ്കല്പികവുമാണ്.

Achanchalamaya Sradhayude Sakthi
Quick View
Add to Wishlist
Add to cartView cart

Achanchalamaya Sradhayude Sakthi

Original price was: ₹499.00.Current price is: ₹400.00.
നിങ്ങളുടെ മനസ്സ് അലഞ്ഞു തിരിയാറുണ്ടോ? ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിങ്ങൾക്ക് വൈഷമ്യം അനുഭവപ്പെടുന്നുണ്ടോ? ഏകാഗ്രത എന്ന ശക്തിയെ നിയന്ത്രണത്തിലാക്കാൻ സാധിച്ചാൽ, ആഗ്രഹിക്കുന്ന ജീവിതത്തെ സ്വന്തം വിരൽത്തുമ്പിൽ എത്തിക്കാൻ സാധിക്കും. ജീവിത വിജയത്തിന്റെ കാതലാണ് ഏകാഗ്രത, മനുഷ്യ മനസ്സിനെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള പത്തു പ്രായോഗികമായ മാർഗ്ഗങ്ങൾ ഉപദേശിക്കുന്ന വഴികാട്ടിയാണ് "അചഞ്ചലമായ ശ്രദ്ധയുടെ ശക്തി " എന്ന ഈ പുസ്തകം. ഒരു രക്ഷിതാവ് എന്ന നിലയിലോ, ഒരു നേതാവ് എന്ന നിലയിലോ അതല്ല ഇനി ഒരു കേൾവിക്കാരൻ എന്ന നിലയിലോ എതു രീതിയിലായിരുന്നാൽ തന്നെയും സ്വയം മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ, ഈ പുസ്തകം നിങ്ങളെ ഏകാഗ്രത അഭ്യസിപ്പിക്കുകയും, അതിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഉൽപ്പാദനക്ഷമതയും ബന്ധങ്ങളും മാനസിക ആരോഗ്യവും സന്തോഷവും ലക്ഷ്യങ്ങൾ നേടാനുള്ള കഴിവും മെച്ചപ്പെടുകയും ചെയ്യും.

Kadhasaram
Quick View
Add to Wishlist
Add to cartView cart

Kadhasaram

Original price was: ₹230.00.Current price is: ₹207.00.
അരനൂറ്റാണ്ടിനപ്പുറം നീണ്ട പത്രാധിപജീവിതത്തിൽ തോമസ് ജേക്കബ് കണ്ടതും കേട്ടതുമായ കൗതുകക്കാഴ്ചകളാണ് കഥാസാരത്തിന്റെ ഉള്ളടക്കം.

Beagle Land
Quick View
Add to Wishlist
Add to cartView cart

Beagle Land

Original price was: ₹170.00.Current price is: ₹153.00.
കുട്ടികളെ ഭാവനയുടെ ചിറകിലേറ്റി അദ്ഭുതലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബാലസാഹിത്യനോവൽ. പക്ഷികളെപ്പോലെ പറക്കാനും മിന്നാമിനുങ്ങിനെപ്പോലെ സ്വയം പ്രകാശിക്കാനും മോഹിക്കുന്ന ബാലമനസ്സുകളെ അതിശയിപ്പിക്കുന്ന സിദ്ധികളുള്ള ജീവിലോകത്തേക്ക് നയിക്കുന്നു. മുതിർന്നവർക്കും രസകരമായി വായിക്കാം, കഥാസന്ദർഭങ്ങളെ മിഴിവുറ്റതാക്കുന്ന ചിത്രങ്ങൾ ആസ്വദിക്കാം.

    0
    Your Cart
    Your cart is emptyReturn to Shop
    ×