Kerala's No.1 Online Bookstore
Filter
-20%
Mukundettante Kuttikal
Quick View
Add to Wishlist
Add to cartView cart

Mukundettante Kuttikal

Original price was: ₹190.00.Current price is: ₹152.00.
കുട്ടികള്‍ക്കായി എം. മുകുന്ദന്‍ ആദ്യമായി എഴുതിയ പുസ്തകം. ജീവിതം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ഊര്‍ജ്ജം പകരുന്ന വാക്കുകള്‍. കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അറിവിന്‍റെ വലിയ ഖനിയാണ് ഈ രസകരമായ പുസ്തകത്തിലുള്ളത്.

Orezhuthukarante Communisavum Mattu Kurippukalum

Original price was: ₹200.00.Current price is: ₹160.00.
മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യകാരനാണ് സക്കറിയ, കഥയോടൊപ്പം തന്നെ കാര്യങ്ങളും വിളിച്ചുപറയുന്ന സക്കറിയ മറ്റ് എഴുത്തുകാരിൽനിന്നും വ്യത്യസ്‌തനാകുന്നത് തന്‍റെ ഉറച്ച നിലപാടുകളിലൂടെയാണ്. ജാതീയതയും അന്ധമായ രാഷ്ട്രീയവിശ്വാസങ്ങളും മലയാളിയുടെ ജീവിതപരിസരങ്ങളെ ആപൽക്കരമായ അവസ്ഥയിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സക്കറിയയുടെ ചിന്തകൾക്ക് പ്രസക്തിയേറെയാണ്. ഏതൊരു വായനക്കാരനെയും ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

-40%
Bunny
Quick View
Add to Wishlist
Add to cartView cart

Bunny (Used Book)

Original price was: ₹450.00.Current price is: ₹270.00.
We call them Bunnies because that is what they call each other. Seriously. Bunny. Samantha Heather Mackey is an outsider in her small, highly selective MFA program at Warren University. In fact, she is utterly repelled by the rest of her fiction writing cohort – a clique of unbearably twee rich girls who call each other 'Bunny'. But then the Bunnies issue her with an invitation and Samantha finds herself inexplicably drawn to their front door, across the threshold, and down their rabbit hole. Blending sharp satire with fairytale horror, Bunny is a spellbinding trip of a novel from one of fiction's most original voices.

Thanthrikanubhavam
Quick View
Add to Wishlist
Add to cartView cart

Thanthrikanubhavam

By
Original price was: ₹250.00.Current price is: ₹200.00.
തന്ത്ര പറയുന്നു: ആരെല്ലാമാണോ ഇപ്പോഴും അപരിഷ്കൃതരും വിദ്യാഭ്യാസമില്ലാത്തവരും സംസ്കാരമില്ലാത്തവരുമായി ഇരിക്കുന്നത് അവർ കൂടുതൽ സജീവരാണ്. ജീവചൈതന്യം അവരിൽ കൂടുതലാണ്. ഒരു നീഗ്രോ അമേരിക്കക്കാരനേക്കാൾ കൂടുതൽ ജീവശക്തിയുള്ളവനാണ്. അമേരിക്കക്കാരന്റെ ഭയവുമതാണ്.

-21%
Shyamayanam
Quick View
Add to Wishlist
Add to cartView cart

Shyamayanam

Original price was: ₹175.00.Current price is: ₹139.00.
ശ്യാമയാനം, ശ്യാമപ്രസാദ് എന്ന സംവിധായകനെയും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകം.

Vediyetta Vanmaram
Quick View
Add to Wishlist
Add to cartView cart

Vediyetta Vanmaram- Old edition

Original price was: ₹150.00.Current price is: ₹120.00.
രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിവധം, മുഹമ്മദാലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഇന്ത്യാവിഭജനം, വർഗ്ഗീയകലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത്.

Galfumpadi P.O
Quick View
Add to Wishlist
Add to cartView cart

Galfumpadi P.O.

Original price was: ₹250.00.Current price is: ₹200.00.
റിയാലുകളും ദിനാറുകളും ദിർഹമുകളും വിളയുന്ന അറേബ്യൻ എണ്ണപ്പാടങ്ങളിൽ ഉറ്റവരെപ്പോറ്റാൻ ആയുസ്സു ഹോമിക്കുന്ന ഗൾഫുകാരൻ. ചേരയുടെ ഉപ്പുപുര. അവന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളാക്കുന്ന ആശ്രിതർ. പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളിൽനിന്ന് കാർട്ടൂണിന്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിന്റെ ഗൾഫുംപടി പി.ഒ. നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിന്റെ ഏറ്റവും സംവേദിയായ സാക്ഷ്യം. മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.

-10%
Keralathile Aithihyangal
Quick View
Add to Wishlist
Add to cartView cart

Keralathile Aithihyangal

Original price was: ₹130.00.Current price is: ₹117.00.
കഥകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളക്കര. കേരളത്തിലെ ഓരോ നാട്ടുവഴിത്താരകളിലും കഥകളുടെ ശീലുകൾ പുതഞ്ഞു കിടക്കുന്നുണ്ട്. അത്തരം കഥകളെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ നിർവഹിച്ചിട്ടുള്ളത്. രസിപ്പിക്കുന്നതിനോടൊപ്പംതന്നെ കേരളീയപാരമ്പര്യത്തിന്‍റെ ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയിലേക്കും ഈ കഥകൾ നമ്മളെ നയിക്കുന്നു.

Kokkat Kochamma
Quick View
Add to Wishlist
Add to cartView cart

Kokkat Kochamma

Original price was: ₹120.00.Current price is: ₹108.00.
മടങ്ങിവന്നു, റോജറുടെ സൂത്രം, കൊക്കറ്റ് കൊച്ചമ്മ തുടങ്ങി പ്രസിദ്ധമായ പതിനൊന്ന് മോപ്പസാങ് കഥകളുടെ സമാഹാരം.

Ninne Njan Kaanichutharaam
Quick View
Add to Wishlist
Add to cartView cart

Ninne Njan Kaanichutharaam

Original price was: ₹150.00.Current price is: ₹90.00.
"ഈ കവിത വായിക്കുന്നയാള്‍ നീതി-ന്യായം, നന്മ-തിന്മ, സത്യം-അസത്യം തുടങ്ങിയ പരമ്പരാഗതദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു. ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല. ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല. ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്. നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന കവിതകളാണ് പലതും. ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്. ആദ്യകവിതമുതല്‍ അവസാനകവിത വരെയെത്തുമ്പോള്‍ ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം." - എം കമറുദ്ദീന്‍

Kalarkode Vasudevan Nayarude Krithikal
Quick View
Add to Wishlist
Add to cartView cart

Kalarkode Vasudevan Nayarude Krithikal

Original price was: ₹310.00.Current price is: ₹249.00.
കലയേയും സാഹിത്യത്തേയും സംസ്കാരത്തേയും അതിന്റെ അഭിജാതഗൗരവത്തോടെ വിലയിരുത്തിയ സാഹിത്യവിമർശകനായിരുന്നു കളർകോട് വാസുദേവൻനായർ. കളർകോടിന്റെ ധൈഷണിക വ്യക്തിത്വവും സർഗാത്മകസംസ്കാരവും സമന്വയിച്ച ഈടുറ്റ പഠനങ്ങൾ. കളർകോട് വാസുദേവൻനായരുടെ കൃതികൾ: ദർശനം, വിമർശനം.

-11%
Sathante Suvisesham
Quick View
Add to Wishlist
Add to cartView cart

Sathante Suvisesham

Original price was: ₹100.00.Current price is: ₹89.00.
ഇന്ത്യന്‍ റുഷ്ദി ആബിദ് സുര്‍തിയുടെ അപൂര്‍വസുന്ദരവും ഭയമറ്റതുമായ പരിഹാസകഥനം അനന്യമായ മൊഴിമാറ്റ സൗന്ദര്യത്തോടെ മലയാളത്തില്‍ ആദ്യമായി. പരിഭാഷ സി എം രാജൻ.

Njanayogam
Quick View
Add to Wishlist
Add to cartView cart

Njanayogam

Original price was: ₹130.00.Current price is: ₹104.00.
കാലത്തെ പുത്തൻ ജീവിതാവബോധത്തോടെ കണ്ടെത്തുകയാണ് മനോജ് ജ്ഞാനയോഗം എന്ന നോവലിലൂടെ.

Marubhoomiyile Suryakanthikal
Quick View
Add to Wishlist
Add to cartView cart

Marubhoomiyile Suryakanthikal

Original price was: ₹100.00.Current price is: ₹79.00.
ഇതിൽ ബഹുഭൂരിപക്ഷം കഥകളും ഗൃഹാന്തരീക്ഷത്തിൽ നിന്ന് രൂപപെടുന്നു. യഥാതഥമായി കഥ പറഞ്ഞുപോകുന്ന പാരമ്പര്യ സ്വഭാവമാണ് ഈ എഴുത്തുകാരിക്കുള്ളത്. പക്ഷേ ഒരു സാധാരണ കഥയായിട്ടവതരിപ്പിക്കുമ്പോഴും അത് അസാധാരണമായ അനുഭവമായി മാറുകയും വായനക്കാരന്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നു : ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.

-30%
Nimishangalude Pusthakam
Quick View
Add to Wishlist
Add to cartView cart

Nimishangalude Pusthakam

Original price was: ₹90.00.Current price is: ₹63.00.
ജി ഹരികൃഷ്ണന്റെ കവിതകളുടെ സമാഹാരം.

-29%
Pookkalekkal Manamulla Elakal
Quick View
Add to Wishlist
Add to cartView cart

Pookkalekkal Manamulla Elakal

Original price was: ₹110.00.Current price is: ₹79.00.
ബ്ളോഗിൽ എഴുതപ്പെട്ട 14 കഥകളുടെ സമാഹാരം.

-14%
Nava Marxist Vimarsanam Malayalathil
Quick View
Add to Wishlist
Add to cartView cart

Nava Marxist Vimarsanam Malayalathil

Original price was: ₹80.00.Current price is: ₹69.00.
മാർക്സിയൻ സൗന്ദര്യത്തിന്റെ സമകാലിക കേരളീയ അനുഭവത്തെ പരിശോധിക്കുന്ന ഗ്രന്ഥം. സച്ചിദാനന്ദനും ബി രാജീവനും നരേന്ദ്രപ്രസാദുമടക്കം തുടർന്നിങ്ങോട്ടുള്ള മാർക്സിസ്റ്റ് വിമർശനത്തിന്റെ ഗതിവിഗതികളെ പരിശോധിക്കുന്ന കലാവിമർശനഗ്രന്ഥം.

Nattupacha
Quick View
Add to Wishlist
Add to cartView cart

Nattupacha

Original price was: ₹250.00.Current price is: ₹225.00.
വയൽ വരമ്പുകൾ, കുണ്ടനിടവഴികൾ, ഉരലുകൾ, പാളവണ്ടികൾ, കൊത്തംകല്ലുകളികൾ... മാഞ്ഞു പോകുന്ന നാട്ടുജീവിതത്തെ മായാത്ത വർണങ്ങളാൽ രേഖപ്പെടുത്തുന്ന നാട്ടോർമകളുടെ സമാഹാരം. ജോസ് പുല്ലുവേലിയുടെ നാട്ടുപച്ച.

Tahsildhar Katha Parayunnu
Quick View
Add to Wishlist
Add to cartView cart

Tahsildhar Katha Parayunnu

Original price was: ₹150.00.Current price is: ₹120.00.
എഴുത്തുകാരൻ തന്റെ ജീവിതമേഖലയായ റവന്യൂ വകുപ്പിന്റെ ഉൾത്തളങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റുകളും പ്രതിസന്ധികളും ലക്ഷ്യബോധത്തോടെ നേരിട്ട്, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് സാന്ത്വനം പകരുകയും ചെയ്യുന്ന ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ ചിത്രം നമ്മുടെ മുന്നിൽ തെളിയുന്നു. - ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ.

Oru Swavarganuragiyude Jeevithanubhavangal
Quick View
Add to Wishlist
Add to cartView cart

Oru Swavarganuragiyude Jeevithanubhavangal

Original price was: ₹200.00.Current price is: ₹160.00.
ക്രിസ്‌റ്റഫർ മാർലോയുടെ അതിപ്രശസ്തമായ എഡ്വേർഡ് II എന്ന രചനയുടെ സ്വതന്ത്രനോവൽ ആവിഷ്കാരം. ഈ കൃതി ഇക്കാലത്തും വളരെ പ്രസക്തമാണ്. വർണവെറിയുള്ളവർ അഴിഞ്ഞാടുന്ന യൂറോപ്യൻ രാജ്യങ്ങളിലും ജാതിക്കോമരങ്ങളുടെ ഭ്രാന്തൻ പ്രവർത്തനങ്ങൾ നടമാടുന്ന പൗരസ്ത്യരാജ്യങ്ങളിലും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ 500 വർഷം മുൻപ് നടന്നതിന്റെ തനിയാവർത്തനങ്ങൾതന്നെയാണെന്ന് നമുക്കു മനസ്സിലാക്കാനാവും. ഗാവസ്റ്റൺ എന്ന താണ ജാതിയിൽ പിറന്ന ഒരു ദരിദ്രബാലൻ രാജകുമാരന്റെ കളിത്തോഴനാവുകയും ആ സ്നേഹം വളർന്ന് അകന്നുമാറാനാവാത്തവിധം അവർ ഉറ്റചങ്ങാതിമാരായി മാറുകയും ചെയ്യുന്നതുകണ്ട് സമ്പന്നവർഗത്തിനുണ്ടായ അമർഷവും ക്രോധവുമാണ് ഈ കൃതിയിലുടനീളം കാണാനാവുന്നത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×