-10%
Oru Nagarathinte Thakarnna Hrudayathil
Original price was: ₹130.00.₹117.00Current price is: ₹117.00.
“യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും." ഇബ്നു ബത്തൂത്തയുടെ ഈ വിസ്മയമാണ് മാങ്ങാട് രത്നാകരൻ ഈ യാത്രകളിൽ പകരുന്നത്. പല നാടുകളിൽ, ചരിത്രത്തിന്റെയും സംഗീതത്തിന്റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയിൽ മനുഷ്യാവസ്ഥകൾ സ്പന്ദിക്കുന്നു. കാണാൻ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല, കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്റേത്. ഹംപി, തഞ്ചാവൂർ, ആഗ്ര, ലണ്ടൻ, പെട്ര, വൂഡ്സ്റ്റോക്ക്, കംബോഡിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ.
കവിതയും യാത്രയും ഒരേ കരുത്തിൽ പ്രവർത്തിക്കുന്ന ജനിതകഘടനയാണ് മാങ്ങാട് രത്നാകരന്റെ സർഗ്ഗാത്മകതയ്ക്കുള്ളതെന്നു തോന്നാറുണ്ട്. രത്നാകരന്റെ കവിതയിൽ യാത്രയും യാത്രയിൽ കവിതയും കലരുന്നു. - കെ. ജി. എസ്.

-5%
Panchathanthram
Original price was: ₹450.00.₹429.00Current price is: ₹429.00.
അമരശക്തി എന്ന രാജാവിന്റെ മണ്ടന്മാരായ മക്കളെ ബുദ്ധിമാന്മാരും വിവേകശാലികളുമാക്കാൻ വിഷ്ണുശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല. അത്തിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്ന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ തുടങ്ങിയ കഥകൾ. കാലം ഓർത്തുവച്ച അനേകം കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയനിധി. പുനരാഖ്യാനം സുമംഗല.

Angel Maryilekku Nooru Divasam
Original price was: ₹480.00.₹435.00Current price is: ₹435.00.
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.

-15%
Njan, Njan Thanne: Ormakkurippukal
Original price was: ₹499.00.₹425.00Current price is: ₹425.00.
ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവർത്തകയാണ് സുനിത കൃഷ്ണൻ. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥി. പതിനഞ്ചാം വയസ്സിലെ ആക്രമണം മുതൽ അമ്പതാം വയസ്സിൽ മാരകരോഗം ആക്രമിച്ചതുവരെയുള്ള കാലത്തെ സുനിതയുടെ ഓർമകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ഓർമക്കുറിപ്പുകൾ.

Charam Moodiya Kanalukal
Original price was: ₹350.00.₹315.00Current price is: ₹315.00.
ഹ്യൂമൻ ലൈബ്രറി എന്നൊരു സങ്കല്പം താരതമ്യേന പുതിയതാണ്. പുസ്തകങ്ങൾ വായിക്കുന്നതിനു പകരമായി കഠിനാനുഭവങ്ങളിലൂടെ കടന്നുപോയ മനുഷ്യരെ ശ്രദ്ധാപൂർവം കേൾക്കുക എന്നതാണ് അതിന്റെ രീതി. ആ അർത്ഥത്തിൽ ചാരം മൂടിയ കനലുകൾ ഹ്യൂമൻ ലൈബ്രറിയെ ആഴത്തിൽ ഓർമിപ്പിക്കുന്നു. അരൂപിയുടെ ഒരു കാറ്റ് വീശുമ്പോൾ ചാരം മൂടിയ കനലുകൾ ആളുകയാണ്. അതിന്റെ വെട്ടത്തിൽ നമുക്ക് നമ്മുടെ ജീവിതത്തെയും ആത്മശോധന ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സുകൃതം : ബോബി ജോസ് കട്ടികാട്.
മീനച്ചിലാറും ഓർമകളും എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.

Ithente Rakthamanithente Mamsamaneduthukolluka
Original price was: ₹350.00.₹299.00Current price is: ₹299.00.
എച്ച്മുകുട്ടിയുടെ ഹൃദയസ്പർശിയായ ആത്മകഥയാണ് 'ഇതെന്റെ രക്തത്തമാണിതിന്റെ മാംസമാണെടുത്തുകൊള്ളുക'.
അച്ഛനും ഭർത്താവും അടങ്ങുന്ന പുരുഷസമൂഹവും മതവും അധികാര സ്ഥാപനങ്ങളും എങ്ങനെ സ്ത്രീയെ ചവിട്ടിത്തേക്കുന്നുവെന്നും എന്നിട്ടും മഹാമാന്യതയുടെ പൊയ്മുഖമണിഞ്ഞ് അവർ എങ്ങനെ സമൂഹത്തിൽ നടുനായകത്വം വഹിക്കുന്നുവെന്നും ഈ അനുഭവകഥ ബോധ്യപ്പെടുത്തുന്നു. പൊള്ളുന്ന ലോഹലായനി ജീവിതത്തിലുടനീളം കുടിക്കേണ്ടിവരുന്ന ഒരുവളുടെ തുറന്നുപറച്ചിലിലൂടെ മലയാളിപുരുഷന്റെയും കുടുംബരൂപത്തിന്റെയും കാപട്യങ്ങളാണ് വെളിപ്പെടുന്നത്.

-9%
M T Vasudevan Nair
Original price was: ₹1,750.00.₹1,599.00Current price is: ₹1,599.00.
മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ വിതാനങ്ങളിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായരുടെ ജീവചരിത്രം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന് തുടങ്ങി പല തലങ്ങളുള്ള എം.ടിയുടെ ജീവിതത്തെ സമഗ്രമായി ആവിഷ്കരിക്കുന്ന പുസ്തകം.
പതിവ് ജീവചരിത്രപുസ്തകങ്ങളില്‍നിന്ന് വ്യത്യസ്തമായ ശൈലിയിലും ഘടനയിലും രചിച്ചിട്ടുള്ള ഈ കൃതിയില്‍ എം.ടിയുടെ സർഗാത്മകജീവിതം വിശദമായി വിശകലനം ചെയ്യുന്നു.
എം.ടിയെ സ്നേഹിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉത്തമ റഫറന്‍സ് ഗ്രന്ഥം. എം.ടിയുമായി ചിരകാലബന്ധം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്റെ രചന. നമ്മുടെ കാലത്തെ മഹാനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്ന പുസ്തകം.

Sree Narayanaguru Swamikalude Jeevacharithram
Original price was: ₹120.00.₹108.00Current price is: ₹108.00.
ശ്രീനാരായണഗുരുവിന്റെ ജീവചരിത്രങ്ങളിൽ സമുന്നതസ്ഥാനം വഹിക്കുന്ന ഗ്രന്ഥം.

Kerala Charithram
Original price was: ₹275.00.₹249.00Current price is: ₹249.00.
ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിതതാത്പര്യങ്ങൾക്കുവേണ്ടി ചരിത്രത്തെ നിർമിക്കുന്ന ഈ കാലഘട്ടത്തിൽ ശരിയായ ചരിത്രാവബോധം വളരെ നിർണായകമാണ്. അതുകൊണ്ടുതന്നെ 1967-ൽ ആദ്യമായി പ്രസിദ്ധീകരിച്ച പ്രൊഫ. എ. ശ്രീധരമേനോന്റെ കേരളചരിത്രം എന്ന ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ്. പ്രത്യയശാസ്ത്ര കാർക്കശ്യങ്ങളും മുൻവിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം ചരിത്രവിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഒരു അമൂല്യസമ്പത്തായിരിക്കും.

Aligayile Kalapam
Original price was: ₹150.00.₹135.00Current price is: ₹135.00.
ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സിൽ മായാമുദ്ര പതിപ്പിക്കുവാൻ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങൾ. അലിഗയിലെ കലാപം, സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ, ജാലകപ്പഴുതിലെ വെയിൽ, സഹൃദയനായ വായനക്കാരന്റെ ജീവിതത്തിൽനിന്ന്, ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം.

Kalariyavirai Varma Vazhi
Original price was: ₹430.00.₹387.00Current price is: ₹387.00.
കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്ന് അധ്യായങ്ങൾ. സമ്പാദകൻ പി. കെ ശശിധരൻ.

-20%
Kalathinte Katha: Kalavum Calenderum Manushyarum- Randam Bhagam
Original price was: ₹190.00.₹152.00Current price is: ₹152.00.
ഏഴു ദിവസം മാത്രം ദൈർഘ്യമുള്ള ആഴ്ച എന്ന സങ്കല്പം എന്നാണ്, എങ്ങനെയാണ് രൂപപ്പെട്ടത്? രാത്രിയുടെയും പകലിന്റെയും ദൈർഘ്യത്തിൽ വരുന്ന വ്യതിയാനങ്ങൾ എങ്ങനെയാണ് ദിനരാത്രങ്ങളുടെ കണക്കെടുപ്പുകളെ ബാധിക്കുന്നത്?കൗതുകങ്ങൾക്കൊപ്പം അറിവുകളും നിറഞ്ഞ കലണ്ടറിന്റെ കഥ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.

Chidambara Sandhyakal
Original price was: ₹160.00.₹144.00Current price is: ₹144.00.
അന്തർചോദനയുടെ അപൂർവാനുഭവത്തെ ആധാരമാക്കി ദേശദേശാന്തരങ്ങളിലെ ആത്മീയതയുടെ വിഭിന്നങ്ങളായ പ്രവിശ്യകളിലൂടെ നടത്തിയ തീർത്ഥാടനങ്ങളുടെ അനുഭവസാകല്യത്തെ ആവിഷ്കരിച്ചിട്ടുള്ള ഒരു യാത്രാപുസ്തകമാണ് സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ ചിദംബരസന്ധ്യകൾ, പലദേശയാത്രകൾ.

Mahabharatham – 7
Original price was: ₹495.00.₹425.00Current price is: ₹425.00.
കുരുക്ഷേത്ര യുദ്ധത്തിൽ കർണന്റെ അന്ത്യവും ദുര്യോധനനെ വധിച്ച് ഭീമൻ ശപഥം പൂർത്തിയാക്കുന്നതും അശ്വത്ഥാത്മാവിന്റെ പ്രതികാരവും യുധിഷ്ഠരന്റെ സ്ഥാനാരോഹണവും ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും വാനപ്രസ്ഥവും ശ്രീകൃഷ്ണന്റെയും ബലരാമന്റെയും ദേഹവിയോഗവും പാണ്ഡവരുടെ സ്വർഗാരോഹണവും ഏഴാം ഭാഗത്തിൽ പ്രതിപാദിക്കുന്നു. 42 അധ്യായങ്ങളിൽ ഏഴു ഭാഗങ്ങളായി തയാറാക്കിയ മഹാഭാരതചിത്രകഥയുടെ അവസാനഭാഗം.

Mahabharatham – 6

കുരുക്ഷേത്രഭൂമിയിലെ യുദ്ധാരംഭവും, കർണൻ ജന്മരഹസ്യം അറിയുന്നതും കവച കുണ്ഡലങ്ങൾ ദേവേന്ദ്രന് ദാനം നൽകുന്നതും ഭീഷ്മപിതാമഹന്റെ പതനവും അഭിമന്യുവിന്റെ വീരമൃത്യുവും ജയദ്രഥ വധവും ഘടോൽക്കചന്റെ ജീവത്യാഗവും ദ്രോണാചാര്യരുടെ അന്ത്യവും ആറാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham – 5

പാണ്ഡവരുടെ അജ്ഞാതവാസവും ഭീമസേനന്റെ കീചക വധവും ഉത്തരാസ്വയംവരവും പിന്നീട് മഹായുദ്ധം ഒഴിവാക്കുന്നതിനായുള്ള സഞ്ജയന്റെ ദൗത്യവും ശ്രീകൃഷ്ണന്റെ ഭഗവദ്ദൂതും പരാജയപ്പെടുന്നതും ദുര്യോധനന്റെ പിടിവാശി മഹായുദ്ധത്തിന് കാരണമാകുന്നതും കുരുക്ഷേത്രഭൂമിയിൽ യുദ്ധമാരംഭിക്കുന്നതും അഞ്ചാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

-11%
Abhi Anu Anandam
Original price was: ₹240.00.₹215.00Current price is: ₹215.00.
ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.

Anuraga Lolagathri
Original price was: ₹320.00.₹272.00Current price is: ₹272.00.
ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തും സിനിമാറ്റിക് രീതിയിലുള്ള അവതരണം.