Kerala's No.1 Online Bookstore
Filter
-20%
Ninne Njan Kaanichutharaam
Quick View
Add to Wishlist
Add to cartView cart

Ninne Njan Kaanichutharaam

Original price was: ₹150.00.Current price is: ₹120.00.
"ഈ കവിത വായിക്കുന്നയാള്‍ നീതി-ന്യായം, നന്മ-തിന്മ, സത്യം-അസത്യം തുടങ്ങിയ പരമ്പരാഗതദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു. ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല. ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല. ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്. നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന കവിതകളാണ് പലതും. ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്. ആദ്യകവിതമുതല്‍ അവസാനകവിത വരെയെത്തുമ്പോള്‍ ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം." - എം കമറുദ്ദീന്‍

-10%
Cleveland Notes : Oru Chapparapadavukarante Identity Crisis
Quick View
Add to Wishlist
Add to cartView cart

Cleveland Notes: Oru Chapparapadavukarante Identity Crisis

Original price was: ₹290.00.Current price is: ₹261.00.
വലിയ സ്വപ്നങ്ങൾ കാണാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും ധൈര്യം കാണിച്ച ഒരു സാധാരണക്കാരന്റെ അസാധാരണ ജീവിതയാത്രക്കുറിപ്പുകൾ,  ക്ലീവ് ലൻഡ്  നോട്സ് : ഒരു   ചപ്പാരപ്പടവുകാരന്റെ ഐഡൻ്റ്റിറ്റി ക്രൈസിസ്.   ചപ്പാരപ്പടവ് എന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി ലോകത്തെ ഏറ്റവും മികച്ച ആശുപത്രിയായ ക്ലീവ് ലൻഡ് ക്ലിനിക്കിലെ കാൻസർ വിഭാഗം മേധാവിയായി വളർന്ന ഡോ. ജെയിം അബ്രാഹമിന്റെ ജീവിത ചികിത്സാനുഭവങ്ങൾ.

Anuragikalude Uthamageetham
Quick View
Add to Wishlist
Add to cartView cart

Anuragikalude Uthamageetham

Original price was: ₹350.00.Current price is: ₹315.00.
പ്രണയം അനുഭവച്ചില്ലെങ്കിൽ നിങ്ങൾ ജീവിതം തന്നെ അനുഭവിക്കുന്നില്ല. ഓഷോയുടെ വാക്കുകളാണ്. തുറന്നുപറഞ്ഞാൽ തീരാവുന്ന നിസ്സാരകാരണങ്ങളുടെ പേരിൽ പ്രണയനഷ്ടം സംഭവിച്ചവനാണ് അല്ലെങ്കിൽ സംഭവിച്ചവളാണ് നിങ്ങളെങ്കിൽ അനുരാഗത്തിന്റെ ഉത്തമഗീതം എന്ന നോവൽ നിങ്ങളെ വിടാതെ പിന്തുടരും. പ്രണയനഷ്ടത്തിലൂടെ ഏകാകിയായവൻ മനുഷ്യസാധ്യമായ ഏറ്റവും ഏറ്റവും വലിയ നിർവൃതിയറിഞ്ഞവനാണെന്ന് പുസ്തകം അനുഭവപ്പടുത്തും. പ്രണയത്തിലാണെങ്കിലും ബ്രേക്കപ്പിലാണെങ്കിലും ഉറപ്പായും വായിച്ചോളൂ, ബെർളി തോമസിന്റെ അനുരാഗത്തിന്റെ ഉത്തമഗീതം നിങ്ങളെ പ്രണയാർദ്രരാക്കും. ഓരോ വാക്കിലും പ്രണയം കൊത്തിവച്ച പ്രണയാർദ്രനോവൽ

Ente Sthreeyarivukal
Quick View
Add to Wishlist
Add to cartView cart

Ente Sthreeyarivukal

Original price was: ₹230.00.Current price is: ₹207.00.
തനിക്കു പരിചയമുള്ള ഇരുപത്തിമൂന്ന് സ്ത്രീകളെക്കുറിച്ചുള്ള  ഇ.പി. രാജഗോപാലന്റെ ലേഖനപരമ്പരയാണിത്.  അമ്മയായും ക്ഷുബ്ധയായും സ്മൃതിയായും ദയാവതിയായും സ്ത്രീകൾ പല ഭാവങ്ങളിൽ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു : എൻ എസ് മാധവൻ

-14%
Kathetharam
Quick View
Add to Wishlist
Add to cartView cart

Kathetharam

Original price was: ₹2,300.00.Current price is: ₹1,999.00.
വായിച്ച കൃതിയിൽ നിന്ന്, സഞ്ചരിച്ച ദേശത്തു നിന്ന്, കാലത്തു നിന്ന് മറ്റാരും കാണാത്ത ദർശനങ്ങൾ കണ്ടെടുക്കുന്ന മൂന്നാം കണ്ണ് എം ടിയിലുണ്ട്. ഓരോ വായനയിലും അനുവാചകനെ നവീകരിക്കുന്ന ലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി- കഥേതരം, എംടി രചിച്ച കാലാതീതമായ ലേഖനങ്ങളുടെ സമ്പൂർണ സമാഹാരം. സാഹിത്യം, സൗഹൃദം, സഞ്ചാരം, സ്മരണ, സാമൂഹികം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചത്. ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് ലേഖനങ്ങൾ വേഗം കണ്ടെത്താൻ വിഷയസൂചികയും പദസൂചികയും. ജനറൽ എഡിറ്റർ: ഡോ. എം എം ബഷീർ.

Pallivetta
Quick View
Add to Wishlist
Add to cartView cart

Pallivetta

Original price was: ₹490.00.Current price is: ₹441.00.
കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്‌ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികന്റെ ഓരോ ക്രിയയുടെയും കരുത്ത് ചോർത്താൻ യക്ഷിയുടെ പക്കൽ തന്ത്രങ്ങളുണ്ട്. നോവലിലെ സംഭവികാസങ്ങൾക്കൊപ്പം കേരളത്തിന്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്നു രണ്ടുപതിറ്റാണ്ടിലധികമായി വായനക്കാർ കാത്തിരുന്ന ജനപ്രിയ മന്ത്രികനോവലിന്റെ പുതിയ പതിപ്പ്. കൃഷ്ണപ്പരുന്ത് എന്ന ഹിറ്റ് നോവലിനുശേഷം പി വി തമ്പി എഴുതിയ മാന്ത്രികനോവൽ പള്ളിവേട്ട. മന്ത്രവാദരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഉദ്വേഗജനകമായ കൃതി.

-15%
Vanasalabham
Quick View
Add to Wishlist
Add to cartView cart

Vanasalabham

Original price was: ₹260.00.Current price is: ₹221.00.
സ്നേഹബന്ധങ്ങളിൽ നിന്ന് ഇതൾവിരിയുന്ന അപൂർവമായ ജീവിതകഥ. കെ. കെ സുധാകരന്റെ ജനപ്രിയനോവൽ, വനശലഭം.

Kulasekhara Alvarude Perumal Thirumozhi
Quick View
Add to Wishlist
Add to cartView cart

Kulasekhara Alvarude Perumal Thirumozhi

60.00
മലയാളത്തനിമയെ തെളിച്ചുകാട്ടുന്ന മധുരപദാവലികൾകൊണ്ട് ആൾവാരുടെ കൃഷ്ണപ്പാട്ടും രാമകഥയും ഉൾപ്പെടുന്ന പെരുമാൾതിരുമൊഴി പുതുശ്ശേരി കവിതയിലാക്കിയിരിക്കുന്നു. നല്ല നാടൻ ശീലുകളിലിണങ്ങിയ താളപ്പറ്റോടെ സുഖകരമായി രചിച്ചിരിക്കുന്ന ഈ പാട്ടുകൾ വായിച്ചപ്പൊൾ മലയാളഭാഷ അമൂല്യമായ പൊൻപണ്ടങ്ങൾ ഒളിച്ചുവച്ചിരുന്ന ഒരറപ്പുര തുറന്നുവച്ചതുപോലെ എനിക്ക് തോന്നി. - പ്രൊഫ. എസ്. ഗുപ്തൻ നായർ

Thiraskrutharude Nale
Quick View
Add to Wishlist
Add to cartView cart

Thiraskrutharude Nale

Original price was: ₹120.00.Current price is: ₹108.00.
ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും പൂർത്തിയാകുമ്പോൾ ആർക്കും വേണ്ടാത്ത ഒരുപാട് മനുഷ്യരുണ്ടാകും. ആദിവാസികൾ അവരുടെ മുൻനിരക്കാരാണ്. നഗ്നമായ കാഴ്ചയിൽ, വായനയിൽ, പറഞ്ഞറിവുകളിൽ മനസ്സിൽ പതിഞ്ഞത് പക്ഷപാതമില്ലാതെ നാരായൻ തിരസ്കൃതരുടെ നാളെ എന്ന നോവലിലൂടെ അവതരിപ്പിക്കുന്നു.

Sahodaran Ayyappan
Quick View
Add to Wishlist
Add to cartView cart

Sahodaran Ayyappan

Original price was: ₹175.00.Current price is: ₹140.00.
'വര്‍ണ്ണവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുവിനു തെറ്റി, വ്യാസനു തെറ്റി, കൃഷ്ണനു തെറ്റി, ശങ്കരനും കൂട്ടര്‍ക്കുമൊക്കെ തെറ്റി. അവര്‍ക്കു തെറ്റിയില്ലെന്നു തെറ്റിദ്ധരിച്ച ജനതയ്ക്കും തെറ്റി. ഈ പടുംതെറ്റിന്‍റെ ഫലമാണ് കാലാകാലം വരുന്നവര്‍ക്കൊക്കെ അടിമപ്പെടുന്ന ജീവച്ഛക്തിപോയ ഭാരതസമുദായം.' സഹോദരന്‍ അയ്യപ്പന്‍റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഉദാത്തമായ ജീവചരിത്രഗ്രന്ഥം.

Cyber Kathakalile Sthree
Quick View
Add to Wishlist
Add to cartView cart

Cyber Kathakalile Sthree

75.00
മുദ്രിത മലയാളത്തില്‍ നിന്നു വേറിട്ടൊരു സാഹിത്യലോകം ഇന്നു മലയാളത്തിന് സ്വന്തമായിട്ടുണ്ട്. എങ്കിലും സൈബര്‍ ലോകത്തിന്റെ സംഭാവനകളായ കഥകളെയും കവിതകളെയും കുറിച്ചുള്ള പഠനങ്ങള്‍ നമുക്ക് വിരളമാണ്. ഇവയെക്കുറിച്ചുള്ള അക്കാദമിക് മൂല്യമാര്‍ന്ന പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. 1990 മുതൽ 2010 വരെ പ്രസിദ്ധീകൃതമായ മലയാളചെറുകഥകളിൽ നിന്ന് പ്രാതിനിധ്യസ്വഭാവത്തോടെ 16 സൈബർ കഥകൾ തിരഞ്ഞെടുത്ത് അവ മലയാള കഥാപരിസരത്ത് സൃഷ്ടിച്ചെടുത്ത സ്ത്രീയെക്കുറിച്ചും സ്ത്രൈണതയെക്കുറിച്ചുമുള്ള അവബോധമെന്ത് എന്ന ഗവേഷണാത്മകമായ പഠനം.

-9%
Kazhcha
Quick View
Add to Wishlist
Add to cartView cart

Kazhcha

Original price was: ₹170.00.Current price is: ₹155.00.
കുറെയധികം പരിഭവങ്ങൾ പങ്കുവയ്ക്കുന്ന കുറിപ്പുകളാണിത്. അതിലേറെ പരിഹാരങ്ങൾ നീട്ടിത്തരുന്ന പുസ്തകം, ജോയിച്ചേട്ടന്റെ കാഴ്ചയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുക. നിറയെ സങ്കടങ്ങൾ വിളിച്ചു പറയുന്നുണ്ട്. ശരിക്കും അതൊന്നും അയാളുടേത് മാത്രമല്ല; നമ്മുടെ വ്യഥകൾ തന്നെയാണ് ഇയാളിങ്ങനെ നിർഭയം പറയാൻ ശ്രമിക്കുന്നത്. ഉറയിൽ സൂക്ഷിക്കണമെന്ന് പ്രാരംഭത്തിലെ ശഠിക്കുന്ന വാൾ എഴുത്തുകാരനെ എത്രമേൽ സ്വയം വിഭജിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ധീരമായ ഈ നിലപാടുകൾ! : സഖേർ.

-18%
Pazhassi Rekhakalile Vyavahara Bhasha
Quick View
Add to Wishlist
Add to cartView cart

Pazhassi Rekhakalile Vyavahara Bhasha

Original price was: ₹240.00.Current price is: ₹199.00.
വീരകേരളവർമ പഴശ്ശിരാജാവിന്റെ കത്തിടപാടുകളെ ആസ്പദമാക്കി പഴയ മലയാളത്തിലെ വ്യവഹാരഭാഷയെക്കുറിച്ച് ആധികാരികമായി അന്വേഷിച്ചു തയാറാക്കിയ പഠനഗ്രന്ഥം.

Vihwalathayude Athmayanangal
Quick View
Add to Wishlist
Add to cartView cart

Vihwalathayude Athmayanangal

50.00
ചലച്ചിത്രനിരൂപണത്തിന്റെ വ്യത്യസ്ത വഴികളാണ് വിഹ്വലതയുടെ ആത്മയാനങ്ങള്‍ തുറന്നിടുന്നത്. ചലച്ചിത്രം എന്ന മാധ്യമത്തെ ഗൗരവമായി സമീപിക്കുന്ന പ്രേക്ഷകരെയും വായനക്കാരെയും പുതിയ ആലോചനകളിലേക്കും ചിന്തകളിലേക്കും ക്ഷണിക്കുക എന്ന ചരിത്രദൗത്യം ഈ ഗ്രന്ഥം സമര്‍ത്ഥമായി നിര്‍വഹിക്കുന്നു

C J Thomas: Iruttu Keerunna Vajrasoochi
Quick View
Add to Wishlist
Add to cartView cart

C J Thomas: Iruttu Keerunna Vajrasoochi

Original price was: ₹240.00.Current price is: ₹192.00.
അപകടകരമായ കാലത്തിനൊപ്പം സ്വന്തം പ്രതിഭയെ ചേര്‍ത്തുവായിക്കാന്‍ ധൈര്യപ്പെട്ട സി.ജെ.തോമസിന്റെ ജീവിതത്തെയും കാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

E. Malayalam
Quick View
Add to Wishlist
Add to cartView cart

E. Malayalam

70.00
മലയാളം കമ്പ്യൂട്ടിംഗ് ചരിത്രം, ഇന്റർനെറ്റിലെ മലയാളം, ഭാഷാ സാങ്കേതികവിദ്യയും കമ്പ്യൂട്ടറും നവമാധ്യമങ്ങൾ തുടങ്ങി മാതൃഭാഷയുടെ വിവിധ ഡിജിറ്റൽ മുഖങ്ങൾ.

Randammayum Oru Makanum
Quick View
Add to Wishlist
Add to cartView cart

Randammayum Oru Makanum

70.00
മനുഷ്യബന്ധങ്ങളുടെ അഗാധതലങ്ങളെ സ്പർശിച്ച് കേശവദേവ് രചിച്ച ഭാവോജ്ജ്വലമായ നോവൽ.

Randum Randu
Quick View
Add to Wishlist
Add to cartView cart

Randum Randu

60.00
അക്ബർ കക്കട്ടിലിന്റെ പ്രവാഹം, വിത്തുകാള എന്നീ രണ്ട് ലഘു നോവലുകളുടെ സമാഹാരം.

Kuttikalude Nighandu
Quick View
Add to Wishlist
Add to cartView cart

Kuttikalude Nighandu

Original price was: ₹165.00.Current price is: ₹132.00.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പയ്യപ്പള്ളി ഗോപാലപിള്ള തയാറാക്കിയ മലയാള നിഘണ്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം മനസ്സിലാക്കി അവര്‍ക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നു. മലയാളത്തെ സ്നേഹിക്കാന്‍, ഓരോ വാക്കും ശരിയായ അർത്ഥത്തിൽ പ്രയോഗിക്കാൻ വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് പ്രയോജനപ്രദമായ നിഘണ്ടു.

Kalarkode Vasudevan Nayarude Krithikal
Quick View
Add to Wishlist
Add to cartView cart

Kalarkode Vasudevan Nayarude Krithikal

Original price was: ₹310.00.Current price is: ₹249.00.
കലയേയും സാഹിത്യത്തേയും സംസ്കാരത്തേയും അതിന്റെ അഭിജാതഗൗരവത്തോടെ വിലയിരുത്തിയ സാഹിത്യവിമർശകനായിരുന്നു കളർകോട് വാസുദേവൻനായർ. കളർകോടിന്റെ ധൈഷണിക വ്യക്തിത്വവും സർഗാത്മകസംസ്കാരവും സമന്വയിച്ച ഈടുറ്റ പഠനങ്ങൾ. കളർകോട് വാസുദേവൻനായരുടെ കൃതികൾ: ദർശനം, വിമർശനം.

    0
    Your Cart
    Your cart is emptyReturn to Shop
    ×