Kerala's No.1 Online Bookstore
Filter
-15%
Mumbaiyile Mafia Ranimar
Quick View
Add to Wishlist
Add to cartView cart

Mumbaiyile Mafia Ranimar

Original price was: ₹350.00.Current price is: ₹299.00.
കരിം ലാലയേയും ഹാജി മസ്താനേയും വരദരാജ മുതലിയാരെയും ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളിൽ ചലിപ്പിച്ച ജെനബായ്, ജവഹർലാൽ നെഹ്‍റുവിനെ ചോദ്യം ചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്ന് മാഫിയയെ അടക്കി ഭരിച്ച പാപ്പാമണി, അബു സലിമിന്റെ കാമുകിയും ബോളിവുഡിനെ ത്രസിപ്പിച്ച സർപ്പസുന്ദരിയുമായ മോണിക്ക ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തിൽ റാണിമാരായി വിലസിയ ഒരു കൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകൾ. നിരവധി അന്വേഷണങ്ങൾക്കൊടുവിൽ രചിക്കപ്പെട്ട 'മുംബൈയിലെ മാഫിയ റാണിമാർ' നാമിതുവരെ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

-20%
Moorkothinte Sahithya Vimarsanangal
Quick View
Add to Wishlist
Add to cartView cart

Moorkothinte Sahithya Vimarsanangal – Old Edition

Original price was: ₹430.00.Current price is: ₹344.00.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദിദശകങ്ങളില്‍ കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ സാഹിത്യ-സാംസ്കാരികവിമര്‍ശകന്‍ മൂര്‍ക്കോത്ത് കുമാരന്‍റെ സാഹിത്യവിമര്‍ശനങ്ങളുടെ പുസ്തകം.

Kuttikalude MT
Quick View
Add to Wishlist
Add to cartView cart

Kuttikalude MT

Original price was: ₹180.00.Current price is: ₹144.00.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരെയും അദ്ദേഹത്തിന്റെ രചനകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കൃതി.

Kuttikalude Marx
Quick View
Add to Wishlist
Add to cartView cart

Kuttikalude Marx

55.00
കാള്‍ മാര്‍ക്‌സിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ ചിന്തകളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.

Moonnam Kerala Charithra Conference Prabandhangal

Original price was: ₹920.00.Current price is: ₹782.00.
പ്രാചീനകേരളം, മദ്ധ്യകാലകേരളം, ആധുനികകേരളം, ചരിത്രത്തിലെ പുതിയ പ്രവണതകള്‍, വിദ്യാഭ്യാസചരിത്രം, സ്ത്രീ എന്നിങ്ങനെ ആറു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ പ്രബന്ധസമാഹാരത്തില്‍ കേരളത്തിലെ ശ്രദ്ധേയരായ ചരിത്രപണ്ഡിതന്മാരുടെയും പുതിയ തലമുറയിലെ ചരിത്രാന്വേഷകരുടെയും മികച്ച പഠനനിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈടുറ്റ പഠനങ്ങള്‍ ഈ ഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.

Krishi Cheyyam Visharahitha Pachakarikal

Original price was: ₹290.00.Current price is: ₹232.00.
കൃഷിയിൽ ശ്രദ്ധിക്കേണ്ട തത്ത്വങ്ങൾ, ജൈവ പച്ചക്കറി കൃഷിയുടെ പ്രസക്തി, വിളകളിലെ രോഗങ്ങളുടെ ജൈവിക നിയന്ത്രണം, വിളകളിലെ കീടങ്ങളുടെ ജൈവിക നിയന്ത്രണം, വിളകളുടെ കൃഷിരീതികൾ, വെള്ളരിവർഗ്ഗ പച്ചക്കറികൾ തുടങ്ങി പച്ചക്കറികൃഷിയിൽ അറിയേണ്ടതെല്ലാം.

-19%
Kondu Nadakkavunna Oru Ulsavam
Quick View
Add to Wishlist
Add to cartView cart

Kondu Nadakkavunna Oru Ulsavam

Original price was: ₹220.00.Current price is: ₹179.00.
1920 കളിലെ പാരീസിൽ യുവ പത്രപ്രവർത്തകനായി ഹെമിങ് വേ കഴിയുന്ന കാലത്തിന്റെ നഖചിത്രമാണ് ഈ കൃതി. എഴുത്തുകാരും കലാകാരന്മാരും ശ്രദ്ധേയ വ്യക്തിത്വങ്ങളും പാരീസിലെ തെരുവുകളെ സർഗ്ഗാത്മക ഉന്മാദം കൊണ്ടു നിറച്ച് കാലഘട്ടത്തിന്റെ അനുഭവങ്ങളാണ് ഈ തുറന്നെഴുത്തിലുള്ളത്. ഓർമ്മക്കുറിപ്പെന്നോ ആത്മഗതമെന്നോ പറയാവുന്ന തലത്തിലുള്ള എഴുത്തുരീതിയാണ് ഹെമിങ്വേ ഇതിൽ പരീക്ഷിക്കുന്നത്. ആ മഹാപ്രതിഭയുടെ മിന്നലാട്ടങ്ങൾ ഈ കൃതിയിൽ കാണാം. പാരീസ് എന്ന മഹാനഗരവും അവിടത്തെ രാത്രികളും വീഥികളും ബാറുകളും ഉത്സവലഹരിയിലാകുന്ന നിമിഷങ്ങളുടെ ആഖ്യാനം. മഹാനായ ഹെമിങ് വേയിലൂടെ അനുഭവിച്ചറിയാവുന്ന കൃതി. പരിഭാഷ പി ശരത്ചന്ദ്രൻ

Meenkari
Quick View
Add to Wishlist
Add to cartView cart

Meenkari

55.00
കാരൂരിന്റെ എട്ടു കഥകൾ വായിക്കാം. അതിനും കൊള്ളുകില്ല, എഴുന്നള്ളത്തു ഡ്യൂട്ടി, ഒരു രാത്രി, ഫ്രീ പാസ്, പൗണ്ടർ പോത്തൻ, പകവീട്ടൽ, വള്ളക്കാരൻ, മീൻകാരി.

Maranathinte Moonnu Aayudhangal
Quick View
Add to Wishlist
Add to cartView cart

Maranathinte Moonnu Aayudhangal

Original price was: ₹350.00.Current price is: ₹280.00.
ഷെർലക് ഹോംസിനോട് കിടപിടിക്കുന്ന, കത്തോലിക്കാ പുരോഹിതനും കുറ്റാന്വേഷകനുമായ ഫാദർ ബ്രൗൺ നായക കഥാപാത്രമാകുന്ന ആദ്യ സമാഹാരം. ജി കെ ചെസ്റ്റർറ്റൻ എന്ന അതുല്യപ്രതിഭയുടെ രചനാവിലാസവും കൂർമബുദ്ധിയും വെളിവാകുന്ന 'മരണത്തിന്റെ മൂന്ന് ആയുധങ്ങൾ' എക്കാലത്തെയും മികച്ച ക്രൈം രചനകളിലൊന്നാണ്.

-10%
Malayalam Mattavum Valarchayum
Quick View
Add to Wishlist
Add to cartView cart

Malayalam Mattavum Valarchayum

Original price was: ₹140.00.Current price is: ₹126.00.
മലയാളത്തിലെ പദ്യകൃതികള്‍, ഗദ്യകൃതികള്‍, ശാസനങ്ങള്‍, ഇതര രേഖാസഞ്ചയങ്ങള്‍ എന്നിവയിലെ ഭാഷാസ്വഭാവം പശോധിച്ച് മലയാളഭാഷയ്ക്ക് കാലാനുസാരമായി സംഭവിച്ച മാറ്റങ്ങളെയും വികാസങ്ങളെയും അവലോകനം ചെയ്യുന്നു ഈ പഠനത്തില്‍.

Malayala Vyakarana Sidhanthangal Keralapanineeyathinu Sesham

Original price was: ₹440.00.Current price is: ₹352.00.
മലയാളവ്യാകരണം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഗവേഷകരും വിജ്ഞാനകുതുകികളായ വായനക്കാരും അവശ്യം സൂക്ഷിച്ചിരിക്കേണ്ട വിലപ്പെട്ട ഗ്രന്ഥം. ഒരു നൂറ്റാണ്ടിനിടയില്‍ മലയാളവ്യാകരണസംബന്ധമായി ഉണ്ടായ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് കേരളപാണിനീയത്തിനുശേഷം മലയാളവ്യാകരണരംഗത്തുണ്ടായ വളര്‍ച്ച ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. മലയാളവ്യാകരണത്തിലെ പുതുചിന്തയുടെ അടയാളങ്ങളായ സാങ്കേതികപദസൂചി, പ്രസക്തമായ ഇനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദസൂചി- ഇവയെല്ലാം ചേര്‍ന്ന റഫറന്‍സ് ഗ്രന്ഥം.

Kashmeerinte Katha
Quick View
Add to Wishlist
Add to cartView cart

Kashmeerinte Katha

Original price was: ₹165.00.Current price is: ₹132.00.
സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്രത്തെയും കുറിച്ച് വേണ്ടത്ര ഗ്രന്ഥങ്ങൾ ഇല്ലാത്ത മലയാളഭാഷയിൽ ശിവശങ്കരൻ നായരുടെ ഈ കൃതി സവിശേഷപ്രശംസ അർഹിക്കുന്നു. ദൃശ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും പതിവായി വരുന്ന തലവാചകങ്ങളുടെയും ശിഥില വർത്തമാനങ്ങളുടെയും യാഥാർഥ്യങ്ങൾ ഗ്രഹിക്കാൻ ഈ കൃതി ഉപകാരപ്രദമായിരിക്കും:  പി ഗോവിന്ദപ്പിള്ള

Karshika Mekhala: Paithrikam Samskaram Prathisandhi

Original price was: ₹210.00.Current price is: ₹168.00.
കാര്‍ഷികമേഖലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബഹുസ്വരമായ ചിന്തകള്‍ വീണ്ടും സജീവമാകുന്ന ഒരു കാഴ്ച ഇന്ന് നമുക്ക് കാണാന്‍ കഴിയും. പുതിയ തലമുറയില്‍ ഒരു വിഭാഗം കൃഷിയിലേക്ക് സജീവമായി കടന്നുവരുന്നതും കാര്‍ഷിക സ്വയം പര്യാ പ്തതയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഗൗരവമായി ചിന്തിച്ചു തുടങ്ങിയതും ഇന്ത്യന്‍ കാര്‍ഷിക മേഖല മൂലധന താല്പര്യങ്ങള്‍ക്കനുസൃതമായി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുന്നതുമെല്ലാം ഇന്നത്തെ കാഴ്ചകളാണ്. ദീര്‍ഘകാലം കാര്‍ഷിക മേഖലയിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി, കാര്‍ഷികമേഖലയുടെ ഘടനാപരമായ പ്രശ്‌നങ്ങളെയും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെയും നേരിട്ടറിഞ്ഞ ഒരാള്‍ ഇത്തരം വിഷയങ്ങളോട് നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് കെ വി രാമകൃഷ്ണന്റെ ഈ ഗ്രന്ഥം.

Karamazov Sahodaranmar
Quick View
Add to Wishlist
Add to cartView cart

Karamazov Sahodaranmar

Original price was: ₹890.00.Current price is: ₹712.00.
പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയാണ് കഥാകാലം. ദൈവം, സ്വാതന്ത്ര്യം, ധാര്‍മ്മികത എന്നീ വിഷയങ്ങള്‍ ദാര്‍ശനികമായ ഔന്നത്യത്തോടെ കാരമസോവ് സഹോദരന്മാർ എന്ന  നോവല്‍ കൈകാര്യം ചെയ്യുന്നു.

Kanivode Kolluka
Quick View
Add to Wishlist
Add to cartView cart

Kanivode Kolluka

Original price was: ₹240.00.Current price is: ₹192.00.
"നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാർമിക ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രതിഫലേച്ഛയ്ക്കായി ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളും വംശീയഹത്യകളും, വംശീയശുദ്ധീകരണവും നടത്താനുള്ള ആഹ്വാനങ്ങളെ കൈയടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നു. അതേസമയം സമ്പത്തിന്റെ കേന്ദ്രീകരണം ഏതാനും പേരിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുന്നു." - അരുന്ധതി റോയി

Madhyakaala Keralam: Swaroopa Neethiyude Charitrapaadangal
Quick View
Add to Wishlist
Add to cartView cart

Madhyakaala Keralam: Swaroopa Neethiyude Charitrapaadangal

Original price was: ₹440.00.Current price is: ₹352.00.
നാടുവാഴിസ്വരൂപങ്ങളുടെ വളര്‍ച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയതാബോധം, അടിയാളവര്‍ഗത്തിന്‍റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്‍റെ അകവും പുറവും ഒരുപോലെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.

Kamalhasan Abhinayikkathe Poya Oru Cinema

Original price was: ₹250.00.Current price is: ₹200.00.
കോവിഡ് അടച്ചുപൂട്ടലിന്റെ കടുത്തകാലത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യാവസ്ഥയാണ് 'കമൽഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ'യുടെ അടിസ്ഥാന പ്രമേയം. കർമ്മോത്സുകതയുടെ ഒരു കാലം പെട്ടെന്ന് നിശ്ചലമാവുമ്പോഴുള്ള നിസ്സഹായത കമൽ എന്ന മഹാനടന്റെ കാഴ്ചപ്പാടിൽ നോക്കി ക്കാണാൻ ശ്രമിക്കുകയാണിവിടെ... 'ഒരു അസംബന്ധ ഓൺലൈൻ പടം' എന്ന നോവെല്ലയിലെ ഗോപിക ടീച്ചറും പരിതപിക്കുന്നുണ്ട്. “എനിക്കെന്റെ കുട്ടികളെ കാണണം, അവരോടൊത്ത് ജീവിക്കണം. അതിനെന്നാണിനി സാധിക്കുക. 'അതു പറയൂ... സന, 'ഉലഹന്നാനും ഞാനും', 'ഏതേതോ പുളിനങ്ങളിൽ', 'നാടകം', 'ഇടനാഴിയുടെ ഇങ്ങേയറ്റത്ത്', 'തനിയേ', 'മഴയുടെ നീണ്ട വിരലുകൾ', 'കലികാൽ' തുടങ്ങിയ രചനകളിലും അശാന്തിയുടെ നോവും നൊമ്പരവും പേറുന്ന മനുഷ്യരെ കാണാം. സമകാലിക സമൂഹത്തിന്റെ പരിച്ഛേദമാവുന്ന പത്ത് നോവെല്ലകളുടെ സമാഹാരം. പരിചിതവഴികളിലൂടെയല്ല സതീഷ് ബാബു പയ്യന്നൂരിന്റെ നോവലുകൾ സഞ്ചരിക്കുന്നത്, ടൈറ്റിലുകളിലെ പുതുമയും വൈവിധ്യവും ഉള്ളടക്കത്തിലും നാം വായിക്കുന്നു. കാല്പനികതയുടെ പാലപ്പൂമണമല്ല നിശയുടെ അന്ത്യത്തിൽ പൊട്ടിവിടരുന്ന കാരപ്പൂക്കളുടെ തീക്ഷണ ഗന്ധമാണ് നോവെല്ലകളിൽ നമുക്ക് അനുഭവവേദ്യമാകുന്നത്. ഫിക്ഷനും യാഥാർത്ഥ്യവും എന്ന കല്പനകളെ നിഷ്കരുണം വലിച്ചെറിഞ്ഞുകൊണ്ടാണ് കഥയുടെ ഊടുംപാവും ഈ കഥാകൃത്ത് നെയ്തെടുക്കുന്നത്.    

Maarakavisham
Quick View
Add to Wishlist
Add to cartView cart

Maarakavisham

Original price was: ₹390.00.Current price is: ₹319.00.
ക്രൈം നോവലിസ്റ്റായ ഹാരിയറ്റ് വെയ്നിന് വിഷങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ട്. അവരുടെ ഒരു നോവലിലേതുപോലെതന്നെ മുൻ കാമുകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ചപ്പോൾ സംശയത്തിന്റെ മുനകൾ നീണ്ടത് ഹാരിയറ്റിന്റെ നേർക്കായിരുന്നു. ഹാരിയറ്റിന്റെ കഴുത്തിൽ തൂക്കുകയർ മുറുകുമെന്ന് ഉറപ്പായി. പക്ഷേ, ഹാരിയറ്റ് കുറ്റക്കാരിയല്ലെന്ന് ലോഡ് പീറ്റർ ലിസിയെന്ന കുറ്റാന്വേഷകന് ഉറപ്പുണ്ടായിരുന്നു. ക്രൈം നോവലുകളുടെ റാണിയായ ഡൊറോത്തി എൽ. സെയേഴ്‌സിന്റെ മാസ്റ്റർപീസ്.

M R B: Charithram Anubhavam Ormma
Quick View
Add to Wishlist
Add to cartView cart

M R B: Charithram Anubhavam Ormma

Original price was: ₹160.00.Current price is: ₹144.00.
ഹൃദ്യമായ ഓര്‍മകളുടെ പുസ്തകം. താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിലനിന്ന ജീര്‍ണതകള്‍ക്കെതിരെ പോരാടുകയും താന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കുകയും ചെയ്ത എം ആര്‍ ബിയെക്കുറിച്ച് മകൾ എഴുതുന്നു. കാവാലം നാരായണപ്പണിക്കരുടെ അവതാരിക.

Louis Braille
Quick View
Add to Wishlist
Add to cartView cart

Louis Braille

50.00
അന്ധർക്കും കാഴ്ചവൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലിന്റെ ജീവചരിത്രം.

    0
    Your Cart
    Your cart is emptyReturn to Shop
    ×