Kerala's No.1 Online Bookstore
Filter
-20%
Pouhana : Thiranjedutha Lekhanangal
Quick View
Add to Wishlist
Add to cartView cart

Pouhana : Thiranjedutha Lekhanangal

Original price was: ₹250.00.Current price is: ₹200.00.
കഥകളിനടൻ, ആചാര്യൻ, പ്രബന്ധകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പ്രശസ്തിനേടിയ പ്രൊഫസർ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി രചിച്ചിട്ടുള്ള നിരവധി ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും രചനകളാണ് ഈ സമാഹാരത്തിലുള്ളത്. സരസവും സാരഗർഭവുമായ ആഖ്യാനം കൊണ്ടു സമാസ്വാദ്യമായവിധം, സഹൃദയരായ വായനക്കാർക്കു മുന്നിൽ ഒട്ടും നാട്യമില്ലാതെ തന്നെ നാട്യവിജ്ഞാനത്തിന്റെ മികച്ച വിരുന്ന് ഒരുക്കിവെച്ചിരിക്കുന്നു.

-17%
Parady Malayalakavithayil
Quick View
Add to Wishlist
Add to cartView cart

Parady Malayalakavithayil

Original price was: ₹600.00.Current price is: ₹499.00.
''മലയാളത്തിലെ ഹാസ്യാനുകരണകവിതയുടെ ചരിത്രവും സ്വരൂപവും വിമർശനാത്മകമായി വിശകലനം ചെയ്യുന്ന ആദ്യത്തെ സമഗ്രപഠനമെന്ന നിലയിൽ നമ്മുടെ സാഹിത്യചരിത്രത്തിൽത്തന്നെ ശ്രദ്ധേയമായ സ്ഥാനം ഈ പുസ്തകത്തിനുണ്ട്. സൂക്ഷ്മവും വിശദവുമായ വസ്തുതാപഗ്രഥനവും തികഞ്ഞ ഉൾക്കാഴ്ചയോടെയുള്ള അവതരണവും ശ്രദ്ധേയമാണ്, അഭിനന്ദനീയമാണ്"- ഡോ. ചാത്തനാത്ത് അച്യുതനുണ്ണി.

Poonthanam Muthal Cherukad Vare
Quick View
Add to Wishlist
Add to cartView cart

Poonthanam Muthal Cherukad Vare

Original price was: ₹200.00.Current price is: ₹160.00.
ഉന്മീലനം, പ്രപഞ്ചനം, ആസ്വാദനം, വിമർശനം, പഠനം, സ്മരണം ഈ വകുപ്പുകളിൽ പെടുത്താവുന്ന സാഹിത്യബന്ധമുള്ള പതിനാറു ലേഖനങ്ങൾ. പൂന്താനം മുതൽ ചെറുകാട് വരെയുള്ള ഏതാനും എഴുത്തുകാരും അവരുടെ കൃതികളും ഇതിൽ കടന്നുവരുന്നു.

-10%
Malayalam Mattavum Valarchayum
Quick View
Add to Wishlist
Add to cartView cart

Malayalam Mattavum Valarchayum

Original price was: ₹140.00.Current price is: ₹126.00.
മലയാളത്തിലെ പദ്യകൃതികള്‍, ഗദ്യകൃതികള്‍, ശാസനങ്ങള്‍, ഇതര രേഖാസഞ്ചയങ്ങള്‍ എന്നിവയിലെ ഭാഷാസ്വഭാവം പശോധിച്ച് മലയാളഭാഷയ്ക്ക് കാലാനുസാരമായി സംഭവിച്ച മാറ്റങ്ങളെയും വികാസങ്ങളെയും അവലോകനം ചെയ്യുന്നു ഈ പഠനത്തില്‍.

-11%
Padavum Porulum
Quick View
Add to Wishlist
Add to cartView cart

Padavum Porulum

Original price was: ₹100.00.Current price is: ₹89.00.
ആധുനികോത്തരസാഹിത്യസിദ്ധാന്തങ്ങൾ അനാവരണം ചെയ്ത സാംസ്കാരിക സമസ്യകൾ വിശകലനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം.

Panchavadi
Quick View
Add to Wishlist
Add to cartView cart

Panchavadi

40.00
ഹിന്ദികാവ്യലോകത്തിലെ എണ്ണം പറഞ്ഞ കാവ്യങ്ങളിലൊന്നായ പഞ്ചവടിയുടെ (1925) മലയാള വിവർത്തനം.

Kautilyante Arthasastram: Bharatheeya Rashtra Sankalpathile Maulika Swadeenam

60.00
ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായ കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിന്റെ പൂർണരൂപം കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് വെളിച്ചം കണ്ടത്. അതിനെത്തുടർന്ന് ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും പല പഠനങ്ങളും നടന്നു. അത് ഒരു ശാസ്ത്രഗ്രന്ഥമല്ലെന്നും രാജാക്കന്മാർക്കും മന്ത്രിമാർക്കും വേണ്ടി എഴുതിയ പ്രയോഗശാസ്ത്രഗ്രന്ഥമാണെന്നും ഇന്ത്യാചരിത്രത്തിലുടനീളം സ്വാധീനം ചെലുത്തിയെന്നും പുരാലിഖിതങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന പുതിയകാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിവിധ വിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയ ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Anchu Upanishathukal
Quick View
Add to Wishlist
Add to cartView cart

Anchu Upanishathukal

Original price was: ₹120.00.Current price is: ₹108.00.
മാണ്ഡ്യൂകം, ഈശാവാസ്യം, കേനം, തൈത്തിരീയം, കഠം എന്നീ അഞ്ച് ഉപനിഷത്തുകളുടെ പരിഭാഷയും വ്യാഖ്യാനവും.

Meenkari
Quick View
Add to Wishlist
Add to cartView cart

Meenkari

55.00
കാരൂരിന്റെ എട്ടു കഥകൾ വായിക്കാം. അതിനും കൊള്ളുകില്ല, എഴുന്നള്ളത്തു ഡ്യൂട്ടി, ഒരു രാത്രി, ഫ്രീ പാസ്, പൗണ്ടർ പോത്തൻ, പകവീട്ടൽ, വള്ളക്കാരൻ, മീൻകാരി.

-19%
Naravamsa Sasthram
Quick View
Add to Wishlist
Add to cartView cart

Naravamsa Sasthram

Original price was: ₹220.00.Current price is: ₹179.00.
'മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണമായ പഠനം' എന്നു വിശേഷിപ്പിക്കുന്ന നരവംശശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്ത‌കം- നരവംശശാസ്ത്രം: സാമൂഹിക സാംസ്കാരിക സമീപനങ്ങൾ.

Kozhi
Quick View
Add to Wishlist
Add to cartView cart

Kozhi

Original price was: ₹80.00.Current price is: ₹72.00.
ആഖ്യാനപരവും ആശയപരവുമായ ഒരു സംവാദത്തിന്റെ കലാപരമായ സൗന്ദര്യാനുഭൂതിയാണ് കോഴിയെ ശ്രദ്ധേയമാക്കുന്നത്. അത് ദേവദത്തന്റെ ദര്‍ശനപരമായ മനസ്സിനെ ഉർവരമാക്കുകയും കാലത്തിന്റെ ചെയ്തികളുടെ നേരെ വാളോങ്ങുകയും ചെയ്യുന്നു.

Cancer Njangalkk Anugrahamayi
Quick View
Add to Wishlist
Add to cartView cart

Cancer Njangalkk Anugrahamayi

Original price was: ₹450.00.Current price is: ₹405.00.
സാധാരണക്കാരിയായ ഒരു സ്ത്രീ, അവർ നേരിടേണ്ടി വന്ന സഹനങ്ങളെ ആത്മീയ- ഭൗതിക വളർച്ചയ്ക്കു ഹേതുവാക്കി, അതു വഴി ആർജിച്ച ആന്തരികസമാധാനം മറ്റുള്ളവരിലേക്കു പ്രസരിപ്പിക്കാൻ ശ്രമിച്ചു ശാന്തയായി നിത്യതയിലേക്കു കടന്നുപോയതിന്റെ വിവരണമാണ് ഇതിലുള്ളത്. ഡോ ലൂസി മാത്യു എന്ന ആ ധീര വനിത, അവരുടെ ഭർത്താവ് ജോയി തോമസ്, രണ്ടു മക്കൾ, അവരുടെ ചെറുത്തുനിൽപ്പിന്റെ, പോരാട്ടത്തിന്റെ, സഹനത്തിന്റെ, സ്നേഹക്കൂട്ടായ്മയുടെ ആകെത്തുകയാണ് ഈ പുസ്തകം.

-35%
Uchamazhayil
Quick View
Add to Wishlist
Add to cartView cart

Uchamazhayil

Original price was: ₹60.00.Current price is: ₹39.00.
ഉച്ചമഴയിൽ- ബിജു കാഞ്ഞങ്ങാടിന്റെ കവിതകളുടെ സമാഹാരം.

-28%
Kazhcha
Quick View
Add to Wishlist
Add to cartView cart

Kazhcha

Original price was: ₹40.00.Current price is: ₹29.00.
കാഴ്ച, കീർത്തന ശശിയുടെ കവിതകളുടെ സമാഹാരം.

Ee Vayanasala
Quick View
Add to Wishlist
Add to cartView cart

Ee Vayanasala

Original price was: ₹80.00.Current price is: ₹64.00.
മലയാളിയുടെ മധ്യവർഗ സാംസ്കാരികനാട്യങ്ങളെയാകെ പിടിച്ചുലയ്ക്കുന്ന സമരോത്സുകമായ കഥകൾ.

Theeramarathanal
Quick View
Add to Wishlist
Add to cartView cart

Theeramarathanal

150.00
ഒരു മരം; തീരത്ത് വേരുറച്ച, ഏകനായി, കാലങ്ങളായി, അനേകം ഋതുഭേദങ്ങളെ വരവേറ്റ്, പുഴയുടെ വളര്‍ച്ചയും വരള്‍ച്ചയും സംഹാരവും കണ്ടറിഞ്ഞ, നിറമാര്‍ന്ന പുഷ്പങ്ങളെ, തന്നെ തഴുകി തലോടുന്ന തെന്നലിനു വര്‍ഷിച്ചു നല്‍കുന്ന ഒരു വൃക്ഷം. ആരോ വിതറിയ വിത്ത്, കിളച്ചുഴുത് ഒരുക്കിയ നിലമല്ലാതിരുന്നിട്ടും മുളച്ചു പൊന്തി, മാനം മുട്ടെ വളര്‍ന്ന്, തന്നില്‍ ആശ്രയിക്കുന്നവര്‍ക്കു പാഥേയമായൊരു വൃക്ഷം. എല്ലാ വൃക്ഷങ്ങള്‍ക്കും ഒരു വിതക്കാരന്‍ ആവശ്യമാണ്. വിതയ്ക്കപ്പെടാതെ എങ്ങനെ മുളയ്ക്കും? ഞാനും ഒരു വിതക്കാരനാണ്. ഇന്ന് ഞാന്‍ സങ്കേതം തേടിയ ഈ മരത്തണലില്‍, എനിക്കുള്ള നിയോഗമുണ്ടായിരുന്നു, എനിക്ക് വിതയ്ക്കാനുള്ള വിത്തുകള്‍. ഇതുവഴി വരുന്ന പഥികര്‍ക്ക് പാഥേയവും നിയോഗവും നല്‍കി ഭാണ്ഡം നിറച്ച് നല്‍കുന്ന ഒരിടം, ഈ തീരമരത്തണല്‍.

-29%
Pookkalekkal Manamulla Elakal
Quick View
Add to Wishlist
Add to cartView cart

Pookkalekkal Manamulla Elakal

Original price was: ₹110.00.Current price is: ₹79.00.
ബ്ളോഗിൽ എഴുതപ്പെട്ട 14 കഥകളുടെ സമാഹാരം.

Sathante Suvisesham
Quick View
Add to Wishlist
Add to cartView cart

Sathante Suvisesham

Original price was: ₹100.00.Current price is: ₹89.00.
ഇന്ത്യന്‍ റുഷ്ദി ആബിദ് സുര്‍തിയുടെ അപൂര്‍വസുന്ദരവും ഭയമറ്റതുമായ പരിഹാസകഥനം അനന്യമായ മൊഴിമാറ്റ സൗന്ദര്യത്തോടെ മലയാളത്തില്‍ ആദ്യമായി. പരിഭാഷ സി എം രാജൻ.

Njanayogam
Quick View
Add to Wishlist
Add to cartView cart

Njanayogam

Original price was: ₹130.00.Current price is: ₹104.00.
കാലത്തെ പുത്തൻ ജീവിതാവബോധത്തോടെ കണ്ടെത്തുകയാണ് മനോജ് ജ്ഞാനയോഗം എന്ന നോവലിലൂടെ.

-21%
Marubhoomiyile Suryakanthikal
Quick View
Add to Wishlist
Add to cartView cart

Marubhoomiyile Suryakanthikal

Original price was: ₹100.00.Current price is: ₹79.00.
ഇതിൽ ബഹുഭൂരിപക്ഷം കഥകളും ഗൃഹാന്തരീക്ഷത്തിൽ നിന്ന് രൂപപെടുന്നു. യഥാതഥമായി കഥ പറഞ്ഞുപോകുന്ന പാരമ്പര്യ സ്വഭാവമാണ് ഈ എഴുത്തുകാരിക്കുള്ളത്. പക്ഷേ ഒരു സാധാരണ കഥയായിട്ടവതരിപ്പിക്കുമ്പോഴും അത് അസാധാരണമായ അനുഭവമായി മാറുകയും വായനക്കാരന്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നു : ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×