-16%
Malayaliyude Komp
Original price was: ₹520.00.₹439.00Current price is: ₹439.00.
ശക്തമായ രാഷ്ട്രീയവിചാരണകളും കേരളത്തിലെ പാരിസ്ഥിതികപ്രശ്നങ്ങളും കാർഷികപ്രതിസന്ധികളും ഗജകേസരി( ആന) മാരുടെ ദുര്യോഗങ്ങളും ഫുട്ബോൾ ഭ്രാന്തും എന്നുവേണ്ട ഒരു നൂറ്റാണ്ടിലേറെക്കാലം കേരളം അനുഭവിച്ചതും ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവവികാസങ്ങളും ഈ പുസ്തകത്തിന്റെ കൊമ്പത്തിരുന്ന് താഴേക്ക് നോക്കിയാൽ കാണാം : സന്തോഷ് ഏച്ചിക്കാനം.

-13%
Mumbai Charithravum Varthamanavum
Original price was: ₹800.00.₹699.00Current price is: ₹699.00.
കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ യുവത്വത്തിന്റെ സ്വപ്നനഗരിയായിരുന്നു മുംബൈ. കരിതുപ്പുന്ന തീവണ്ടികളിലും ബോട്ടുകളിലും യാത്രയുടെ ദുരിതപർവങ്ങൾ താണ്ടി തന്നിൽ അഭയം തേടിയെത്തിയവരെ മുംബൈ എക്കാലവും വിടർത്തിയ കരങ്ങൾ നീട്ടി സ്വാഗതംചെയ്‌തു. മുംബൈ നിർവചിച്ച പുത്തൻ ഫാഷൻ ട്രെൻഡുകളും വാച്ചുകളും റേഡിയോയുമടക്കമുള്ള വിസ്മയിപ്പിക്കുന്ന ആധുനികസങ്കേതങ്ങളും കേരളത്തിലും തരംഗങ്ങൾ സൃഷ്ടിച്ചിരുന്ന ഒരു കാലം. അവിടെനിന്നെത്തുന്ന മണിയോർഡറുകൾക്കായി കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കണ്ണുംനട്ടിരുന്ന കാലം. ലോകത്തിനും കാലത്തിനും മുൻപേ സഞ്ചരിച്ച മുംബൈ സാക്ഷ്യംവഹിച്ച ചരിത്രസംഭവങ്ങളും സംഘർഷങ്ങളും അനവധിയാണ്. സമ്പന്നതയും ദാരിദ്ര്യവും സന്തോഷവും നൊമ്പരങ്ങളും ഉല്ലാസവും ഭീതിയുമെല്ലാം അടങ്ങുന്ന സങ്കീർണമായ ജീവിതാനുഭവങ്ങൾ മുംബൈയുടെ ചരിത്രത്തിലുടനീളം കാണാം. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ സാമൂഹിക-സാമ്പത്തിക സിരാകേന്ദ്രമായി നിലകൊള്ളുന്ന മഹാനഗരത്തിന്റെ സമഗ്രചരിത്രം ഇതാദ്യമായി മലയാളത്തിൽ.

-20%
Punnapra Vayalar: Charithra Rekhakal
Original price was: ₹510.00.₹409.00Current price is: ₹409.00.
നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന്‍ സി.പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനദ്രോഹത്തിനെതിരേയും. ആരെങ്കിലും ഭയന്നോടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ കുതികാല്‍ വെട്ടണം. നമ്മുടെ അമ്മപെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തുകതന്നെ വേണം. മരിക്കുന്നെങ്കില്‍ അന്തസ്സായി അഭിമാനത്തോടെ നമുക്കൊന്നിച്ച് മരിക്കാം. ലാല്‍സലാം സഖാക്കളേ…
കേരളത്തിന്റെ പില്‍ക്കാല രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം. തൊഴിലാളിമുന്നേറ്റങ്ങളുടെ പാഠപുസ്തകങ്ങളിലൊന്നായി കണക്കാക്കാവുന്ന പുന്നപ്ര-വയലാറിനെ പശ്ചാത്തലമാക്കി തിരുവിതാംകൂറിന്റെ ചരിത്രംകൂടി ആധികാരിക രേഖകളുടെ പിന്‍ബലത്തില്‍ പഠനവിധേയമാക്കുന്നു. ആധുനിക ചരിത്രരചനാമാനദണ്ഡങ്ങള്‍ പിന്തുടരുന്ന പുസ്തകത്തില്‍ അനുബന്ധമായി ഗ്രന്ഥകര്‍ത്താവ് കണ്ടെടുത്ത പുന്നപ്ര-വയലാറുമായി ബന്ധപ്പെട്ട അമൂല്യമായ നിരവധി രേഖകളും.
ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്രപഠനപുസ്തകം.

-15%
Vismayatheerathu
Original price was: ₹499.00.₹429.00Current price is: ₹429.00.
ഏതൊരാളെയും മോഹിപ്പിക്കുംവിധം ജനഹൃദയങ്ങളിൽ അവരുടെയെല്ലാം കുഞ്ഞൂഞ്ഞായി, സുഹൃത്തായി, നേതാവായി ചിരപ്രതിഷ്ഠ നേടിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു നേരിട്ട നേതാവിനെ ആഴത്തിലറിയുവാൻ ഈ പുസ്തകം സഹായിക്കുന്നു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഇതുവരെ പറയാത്ത കഥകളടങ്ങിയ പുസ്തകമാണ് വിസ്മയതീരത്ത്.

Yamadhari
Original price was: ₹450.00.₹405.00Current price is: ₹405.00.
ഗുപ്തമായും അല്ലാതെയും തുടർന്നുപോരുന്ന ഒരു നിഗൂഢ വിശ്വാസത്തെ പ്രമേയമാക്കുന്ന ഭ്രമാത്മക നോവൽ. മരണദേവനായ കാലനെ ആരാധിക്കുന്ന വിഭാഗം കേരളത്തിലുമുണ്ടോ? ഈ എഐ യുഗത്തിൽ? ഗ്രാമ–നഗര ഭേദമന്യേ അവർ നമ്മുടെയിടയിലുണ്ടോ? അന്ധതയുടെ ആ ഇരുണ്ടലോകത്തെ യുക്തിബോധത്തിന്റെയും വിശ്വാസത്തിന്റെയും ശക്തികൊണ്ട് എതിരിടുന്ന നരേന്ദ്രന്റെ കഥയാണിത്. എഴുത്തുകാരനെ ഭേദിച്ചുകൊണ്ട് കടന്നുപോകുന്ന കഥാപാത്രങ്ങൾ. ജീവിതവും മരണവുമായി ബന്ധപ്പെട്ട രഹസ്യ അറകൾ തുറന്നിടുന്ന രചന.

Kerala Varma Pazhassi Raja
Original price was: ₹300.00.₹240.00Current price is: ₹240.00.
ഉത്തര മലബാറിലെ ബ്രിട്ടീഷ് സാമ്രാജ്യ വ്യാപനത്തിനെതിരെ സധൈര്യം പോരാടിയ കേരളവർമ പഴശ്ശിരാജയുടെ ആവേശകരമായ കഥ. തലശ്ശേരി രേഖകളും പഴശ്ശിരേഖകളും മുൻനിർത്തി കെ ഭാസ്കരൻ മാസ്റ്റർ നടത്തുന്ന ആധികാരിക ആഖ്യാനം.

Rap: Amarshathinte Sangeetham

റാപ്പ് സംഗീതത്തെ പരിചയപ്പെടുത്തുകയും അതിന്റെ രാഷ്ട്രീയമാനങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകം. നിഷേധവും കലഹവും വിപ്ളവവും അരാജകത്വത്തിന്റെ അപകടങ്ങളും നിറഞ്ഞ ലോകത്തെ നെഞ്ചേറ്റിയ റാപ്പ് സംഗീതത്തെക്കുറിച്ചുള്ള സാംസ്കാരിക രാഷ്ട്രീയ പഠനങ്ങൾ.

-6%
Athmasakshatkaranam: Ettavum Mikacha Jeevitham Nayikkan 7 Margangal
Original price was: ₹399.00.₹379.00Current price is: ₹379.00.
ജീവിതത്തിൽ കൂടുതൽ ശാക്തീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം അനിവാര്യമായ വഴികാട്ടിയാണ്. വെറും ഏഴ് ലളിതമായ മാർഗങ്ങളിലൂടെ നിങ്ങൾക്ക് ആത്മസാക്ഷാത്കരണത്തിന്റെ യഥാർഥ കല മനസ്സിലാക്കാനും എപ്പോഴും സ്വപ്നം കണ്ട ജീവിതം സൃഷ്ടിക്കാനും കഴിയും.

-10%
Sree Mahabhagavatha Kathakal
Original price was: ₹690.00.₹621.00Current price is: ₹621.00.
എത്ര കേട്ടാലും വായിച്ചാലും മതിവരാത്ത ശ്രീമഹാഭാഗവതത്തിലെ കഥാസാഗരത്തെ അതീവ ഹൃദ്യവും സരളവുമായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ കഥാകാരി സുമംഗല. പുരാണ പരിചയം കുറഞ്ഞവർക്കും അനായാസം ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം. മലയാളത്തിനും മലയാളികൾക്കും എക്കാലത്തേക്കും ഒരു മുതൽക്കൂട്ട്.

-21%
Ila Pozhiyum Sisiram
Original price was: ₹500.00.₹399.00Current price is: ₹399.00.
തൊണ്ണൂറിലെ യുദ്ധത്തിനു മുമ്പ് കുവൈറ്റിലായിരുന്ന ജോർജ് തോമസ് മരുഭൂമിയിലെ ക്യാമൽ ട്രാക്കിലൂടെ രക്ഷപ്പെടാൻ ശ്രമിക്കെ ഇറാഖി പട്ടാളത്തിന്റെ പിടിയിൽപ്പെട്ടു. അന്നു മുതൽ തടവുകാരനാണ്. സദ്ദാം മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ നഴ്സ് സുഷമ എംബസിയിലെ ഉദ്യോഗസ്ഥനായ മാധവൻകുട്ടിക്കയച്ച കത്ത് ജോർജിനെ ജയിലിൽ നിന്നു മോചിപ്പിക്കുന്നതു വരെയെത്തി. പക്ഷേ നാട്ടിൽ എത്തിയ ജോർജിന്റെ എല്ലാ സ്വപ്നങ്ങളും പൊഴിഞ്ഞുപോയി. ഹതഭാഗ്യരായ കുറെ മനുഷ്യരുടെ കഥ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന ജനപ്രിയ നോവൽ.

Kuthirakal
Original price was: ₹360.00.₹306.00Current price is: ₹306.00.
കടിഞ്ഞാണില്ലാതെ പായുന്ന കുതിരകളെപ്പോലെയാണ് മനുഷ്യമനസ്സ്. വ്യത്യസ്തരായ പാത്രസൃഷ്ടികളിലൂടെ വായനാസമൂഹത്തില്‍ ശ്രദ്ധേയനായ നോവലിസ്റ്റിന്റെ മറ്റൊരു മാസ്റ്റര്‍ പീസ്.

Basheerum M.T Yum Pamukkum Malabarile Panthayakkuthirakalum
Original price was: ₹290.00.₹233.00Current price is: ₹233.00.
പതിവു സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ കഥാപാത്രങ്ങളിലൂടെ തരളവും സങ്കീർണവുമായ മനുഷ്യാനുഭവങ്ങളെ ഉജ്ജ്വലമായി പകര്‍ത്തിയിട്ടും ലോകസാഹിത്യപ്പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ബഷീര്‍, വീടുകളോടൊപ്പംതന്നെ ആഖ്യാനവേദിയാകുന്ന ലോഡ്ജ് മുറികളും കഥാപാത്രങ്ങളായെത്തുന്ന വായനക്കാരും പുസ്തകങ്ങളും രചനകളിലെ ശബ്ദപഥങ്ങളും ഗന്ധവൈവിദ്ധ്യവുമെല്ലാം ചേര്‍ന്നുള്ള ഒരു മറുവായനയില്‍ രൂപപ്പെടുന്ന മറ്റൊരു എം.ടി., മലബാറിനെ ഒരു പന്തയക്കുതിരയായിക്കണ്ട ഡി.എച്ച്. ലോറന്‍സ്, വരച്ചുവരച്ച് എഴുത്തുകാരനായ കാഫ്ക, പാമുക്ക്, സല്‍മാന്‍ റുഷ്ദി, ആറ്റൂര്‍ രവിവര്‍മ്മ…ഒപ്പം, സ്വാതന്ത്ര്യപ്പോരാളികളെ മാനസികരോഗികളാക്കി ബ്രിട്ടീഷുകാര്‍ അടച്ചിട്ട കുതിരവട്ടം മെന്റല്‍ അസൈലം, രാജ്യമില്ലാത്തവരെന്ന് ലോകം വിളിക്കുന്ന ഫലസ്തീനികളുടെ പലായനജീവിതത്തിലെ സ്ഥിരം രൂപകമായ സ്യൂട്ട്‌കേസ്…തുടങ്ങി സാഹിത്യ-സാംസ്‌കാരിക ലേഖനങ്ങളുടെ സമാഹാരം. വി. മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം

Chirapurathana Bandhangal
Original price was: ₹140.00.₹126.00Current price is: ₹126.00.
ഭാരതവും റഷ്യയും, പ്രാചീന കേരളവും ഗ്രീക്ക്-റോമൻ ബന്ധങ്ങളും, ഭാരതവും ചൈനയും, കേരളവും അറബിനാടുകളും, ഭാരത-ശ്രീലങ്കാബന്ധങ്ങൾ തുടങ്ങി മുഹമ്മദ് തുഗ്ല ഭരണം, ഇബ്നു ഖൽദൂണിന്റെ ചരിത്രദർശനം വരെ പഠനവിഷയമാക്കുന്ന ശ്രദ്ധേയങ്ങളായ ചരിത്രാന്വേഷണങ്ങൾ.

Pulinkunninte Desacharithram
Original price was: ₹320.00.₹257.00Current price is: ₹257.00.
പമ്പയും മണിമലയാറും വേമ്പനാട്ടുകായലില്‍ നിക്ഷേപിച്ച എക്കല്‍മണ്ണില്‍നിന്നും ഉയര്‍ന്നുവന്ന കുട്ടനാടിന്‍റെ ഹൃദയഭൂമിയാണ് പുളിങ്കുന്ന്. മദ്ധ്യകാലഘട്ടത്തിലെ തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശ്ശേരി നാട്ടുരാജാക്കന്മാര്‍ മാറിമാറി ആധിപത്യം സ്ഥാപിച്ചപ്പോഴൊക്കെയും പുളിങ്കുന്നിന്‍റെ ദേശഭരണം കയ്യാളിയിരുന്നത് ഓരോ റാണിമാരായിരുന്നു.
പഴയ പുളിങ്കുന്നുദേശം തെക്കേക്കര, മങ്കൊമ്പ്, ചതുര്‍ത്ഥ്യാകരി, കുന്നുമ്മ, കണ്ണാടി, പുളിങ്കുന്ന് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു. വിവിധ ജനസമൂഹങ്ങളുടെ കുടിയേറ്റങ്ങള്‍, കാര്‍ഷിക വ്യവസ്ഥ, വാണിജ്യം, ജനജീവിതം, ഭരണവര്‍ഗ്ഗങ്ങള്‍ തുടങ്ങി ഭൂതകാലത്തിലേക്കുള്ള സമഗ്രവും സൂക്ഷ്മവുമായ ഒരു എത്തിനോട്ടമാണ് ഈ കൃതി.

Kathakali Charithram
Original price was: ₹660.00.₹559.00Current price is: ₹559.00.
കേരള കലാരംഗത്തെ അഭിമാനമായ കഥകളിയുടെ നാല് നൂറ്റാണ്ട് വ്യാപിച്ചു നിൽക്കുന്ന സമ്പൂർണ രംഗവേദി ചരിത്രമാണ് ഈ ഗ്രന്ഥം. രാമനാട്ടത്തിലാരംഭിച്ച് നിരവധി സമ്പ്രദായഭേദങ്ങളിലൂടെ വളർന്നു വികസിച്ച കഥകളിയുടെ പരിണാമചരിത്രപാഠങ്ങൾ തെളിവുകളുടെ പിൻബലത്തോടെ വസ്തുനിഷ്‌ഠമായി ഇതിൽ വിശദമാക്കുന്നു. കഥകളിക്കായി ജീവിതം സമർപ്പിച്ച പ്രതിഭാശാലികളുടെ അമൃതരേഖകൂടിയാണ് ഈ പുസ്‌തകം.

Vennakkal Thalika
Original price was: ₹300.00.₹240.00Current price is: ₹240.00.
ചെറുപ്പത്തിലെ വിധവയായ വന്ദന ഭട്ടാചാര്യ എന്ന പെൺകുട്ടിയുടെ ശ്രമകരമായ അതിജീവനത്തിന്റെ കഥയാണ് വെണ്ണക്കൽ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിന്റെ ആദ്യകാലരചനകളിൽ ഒന്ന്. ഈ നോവലിനെ ആസ്‌പദമാക്കി അപർണസെൻ ഇതേ പേരിൽ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന നിലപാടും കാഴ്ചപ്പാടുമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ബംഗാളിയിൽനിന്നും നേരിട്ടു പരിഭാഷ നിർവഹിച്ചത് സുനിൽ ഞാളിയത്ത്.

Mithum Charithravum
Original price was: ₹220.00.₹199.00Current price is: ₹199.00.
ഇന്ത്യന്‍ ചരിത്രനിര്‍മ്മിതിയിലെ അവിഭാജ്യഘടകമാണ് മിത്തുകള്‍. മിത്തുകളുടെ ശരിയായ മനസ്സിലാക്കലാണ് ചരിത്രപഠനത്തിനവശ്യം വേണ്ടത്. സിന്ധുതടമിത്തുകളും വേദേതിഹാസകാലമിത്തുകളും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട മിത്തുകളുമെല്ലാം സമഗ്രമായി പ്രതിപാദിക്കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. ചരിത്രവായനയിലെ മുന്‍ധാരണകളെ വിമര്‍ശനവിധേയമാക്കുന്നതിനോടൊപ്പംതന്നെ പുതുവായനയുടെ അനന്തസാദ്ധ്യതകളിലേക്കു വായനക്കാരെ നയിക്കാനും ഈ കൃതിക്കു സാദ്ധ്യമാകുന്നു.

Chinthagni
Original price was: ₹150.00.₹135.00Current price is: ₹135.00.
ചിന്താഗ്നി മനഃശാസ്ത്രപരമായ ആഖ്യായികയാണ്. നോവലിന്റെ ആദ്യപാദത്തിൽ സാധാരണയായി കണ്ടുവരുന്ന ജീവിതാഖ്യാനങ്ങൾതന്നെയാണു നാം കാണുന്നത്. രണ്ടാം പാദത്തിൽ സൈനികസേവനഘട്ടത്തിൽ അംഗവൈകല്യം നേരിട്ട കഥാനായകൻ സദാശിവറാവുവിനെ നാം പരിചയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതം ഗ്രന്ഥകർത്താവിന്റെ തന്നെ ജീവിതാനുഭവമാണ്. മൂന്നാം ഘട്ടത്തിൽ ഭക്തിമാർഗം സ്ഥായിഭവിച്ച് ലൈംഗികജീവിതം നയിക്കാൻ കഴിയാത്ത കഥാനായകനെയാണു നാം കാണുന്നത്. അവസാനഭാഗത്ത് മതമൈത്രിയുടെ സന്ദേശവും ലഭിക്കുന്നു.